Kerala
- Aug- 2018 -18 August
ബിൽഗേറ്റ്സിനോടും സഹായമഭ്യർത്ഥിച്ച് മലയാളികൾ
അമേരിക്ക: കേരളത്തിൽ പ്രളയ ദുരന്തം സംഭവിച്ച സാഹചര്യത്തിൽ മൈക്രോസോഫ്റ്റ് ചെയർമാനും അമേരിക്കൻ വ്യവസായിയുമായ ബിൽഗേറ്റ്സിനോടും സഹായമഭ്യർത്ഥിച്ച് മലയാളികൾ. കേരളത്തിന്റെ ദുരിതം മാധ്യമങ്ങളിലൂടെ കണ്ടും കേട്ടുമറിയുന്ന വിവിധ സംസ്ഥാനങ്ങളിലെ…
Read More » - 18 August
പ്രത്യേക ശ്രദ്ധയ്ക്ക്; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍, കനത്ത മഴയ്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്.…
Read More » - 18 August
കേരളത്തിന് സഹായമായി നാലുകോടി നൽകുമെന്ന് ഷാർജ ഭരണാധികാരി
ഷാര്‍ജ: പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ഷാര്‍ജ. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിന് 4കോടി രൂപ നല്‍കും.…
Read More » - 18 August
വിദേശയാത്രകള്‍ക്ക് ചെലവാക്കിയ പണം പോലും കേരളത്തിന് നല്‍കിയില്ല; മോദിക്കതിരെ വിമര്‍ശനവുമായി യെച്ചൂരി
ന്യൂഡല്‍ഹി: വിദേശയാത്രകള്‍ക്കും പ്രതിമകള്‍ നിര്‍മിക്കാനും ചെലവാക്കിയ പണം പോലും പ്രധാനമന്ത്രി നരേന്ദ്രമോദി മഹാപ്രളയം നേടിരുന്ന കേരളത്തിന് നല്‍കിയില്ലെന്ന ആരോപണവുമായി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി. കേരളത്തിന്…
Read More » - 18 August
പെട്രോള്‍ പമ്പിന് തീപിടിത്തം
കൊച്ചി: ആലുവയില്‍ പെട്രോള്‍ പമ്പിന് തീപിടിച്ചു. ഫയര്‍ഫോഴ്സ് തീയണയ്ക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ALSO READ: ദുരിതാശ്വാസ ക്യാമ്പിൽ എത്തിയ കുട്ടികൾ മാതാപിതാക്കളെ തിരയുന്നു
Read More » - 18 August
ദുരിതാശ്വാസ ക്യാമ്പിൽ എത്തിയ കുട്ടികൾ മാതാപിതാക്കളെ തിരയുന്നു
കാലടി : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകളും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. അതേസമയം രക്ഷാകർത്താക്കളില്ലാതെ നിരവധി കുട്ടികളാണ് പല ക്യാമ്പുകളിലുമായി എത്തപ്പെടുന്നത്. Read also:ഇന്ധന…
Read More » - 18 August
ഇന്ധന ക്ഷാമമെന്ന് വ്യാപക പ്രചരണം; ഇന്ധനം വാങ്ങി സൂക്ഷിക്കുന്നവര്‍ക്കെതിരെ കർശന നടപടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ധന ക്ഷാമമെന്ന് വ്യാപക പ്രചരണം നടന്നതോടെ ആളുകൾ പെട്രോളും ഡീസലും വാങ്ങിക്കൂട്ടുകയാണ്. . എന്നാല്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമമില്ലെന്നും ആളുകള്‍ അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ലെന്ന്…
Read More » - 18 August
ഇല്ലിക്കല്‍ പാലത്തിനു സമീപം നാലുമൃതദേഹങ്ങള്‍ കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിനു സമീപത്തു നിന്നും രക്ഷാപ്രവര്‍ത്തകര്‍ നാലുമൃതദേഹങ്ങള്‍ കണ്ടെത്തി. കണ്ടെടുത്ത മൃതദേഹങ്ങള്‍ പരുമലയിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മരിച്ച ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല. മോര്‍ച്ചറിയില്‍…
Read More » - 18 August
മധ്യതിരുവിതാംകൂറിനെ മുക്കിയ പ്രളയത്തിന് കാരണം ഇത്
മധ്യതിരുവിതാംകൂറിനെ മുക്കിയ പമ്പാനദിയിലെ പ്രളയത്തിനു പല കാരണങ്ങൾ. എട്ടു അണക്കെട്ടുകളിലെ വെള്ളം തുറന്നുവിട്ടപ്പോഴുണ്ടായ ഒഴുക്കാണ് ഇതിൽ പ്രധാനം. അതിശക്തമായ മഴയ്ക്കൊപ്പം മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലുകളും പ്രളയത്തിനു കാരണമായി.…
Read More » - 18 August
പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് താഴ്ന്നു; ജില്ലയിലെ നഗരപ്രദേശങ്ങളിലെ വെള്ളക്കെട്ട് നീങ്ങി
തൃശൂര്‍: പ്രളയക്കെടുതിയില്‍ കനത്ത നാശ നഷ്ടങ്ങളാണ് തൃശൂര്‍ ജില്ലയിലുണ്ടായത്. എന്നാല്‍ ജില്ലയിലെ നഗര പ്രദേശങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായും മാറി. പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് താഴ്ന്നതാണ് വെള്ളമിറങ്ങാന്‍ സഹായകമായത്.…
Read More » - 18 August
വയനാട്ടിൽ ഗതാഗതം പൂര്‍വ്വസ്ഥിതിയിലേക്ക്
വയനാട് : സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ മഴയ്ക്ക് നേരിയ ശമനം. വയനാട്ടിലെ റോഡുകളിൽ ഗതാഗതം പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. ചുരങ്ങള്‍ ഒന്നൊഴികെ മറ്റുള്ളവയെല്ലാം…
Read More » - 18 August
പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സഹായം ലഭിക്കാന്‍ വൈകി; കോടിയേരി
കൊച്ചി: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്.…
Read More » - 18 August
കേരളത്തിന്റെ ഭരണം സൈന്യത്തിനെ ഏൽപ്പിക്കാനാവില്ല- കോടിയേരി
കൊച്ചി: കേരളത്തിലെ പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സഹായം ലഭിക്കാന്‍ വൈകിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സൈന്യത്തിന്റെ സേവനം ആണ് വേണ്ടത്. കേരളത്തിന്റെ ഭരണം സൈന്യത്തിന്…
Read More » - 18 August
ചെറുതോണിയിലെ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ മൂന്നു പേര് ഉള്‍പ്പെടെ നാലു പേര് മരിച്ചു
ചെറുതോണി: ഇടുക്കിയിലെ ചെറുതോണിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ മൂന്നു പേര് ഉള്‍പ്പെടെ നാലു പേര് മരിച്ചു. കൂടാതെ കട്ടപ്പന വെള്ളയാംകുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും ഉരുള്‍പൊട്ടി. ചെറുതോണിക്ക്…
Read More » - 18 August
ദുരിതബാധിതർക്ക് രണ്ട് കോടി രൂപയുടെ ധനസഹായവുമായി എസ്ബിഐ
തിരുവനന്തപുരം: ദുരിതബാധിതർക്ക് രണ്ട് കോടി രൂപയുടെ ധനസഹായവുമായി എസ്ബിഐ രംഗത്ത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വായ്പ്പയ്ക്ക് ഉള്ള പ്രോസസിംഗ് ഫീസ് എസ്ബിഐ ഒഴിവാക്കി. കൂടാതെ പണമിടപാടുകള്‍ക്കും…
Read More » - 18 August
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച : തിരുവല്ല തഹസീല്‍ദാര്‍ക്ക് സസ്പെന്ഷന്
തിരുവല്ല: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിന് തിരുവല്ല ഭൂരേഖ തഹസീല്‍ദാര്‍ ചെറിയാന് വി. കോശിയെ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് സസ്പെന്‍ഡ് ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയോ,…
Read More » - 18 August
കനത്തമഴയിലും ആലുവയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം
ആലുവ : പ്രളയത്തില്‍ ഏറ്റവും ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നായ ആലുവയില്‍ കനത്തമഴ തുടരുന്നു. പെരിയാര്‍ കരകവിഞ്ഞതോടെ ആലുവ വെള്ളത്തിനടിയിലായ അവസ്ഥയാണിവിടെ. പല ഭാഗങ്ങളിലും ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ദ്രുതഗതിയില്‍ രക്ഷാ…
Read More » - 18 August
‘എന്തുകൊണ്ട് രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല സൈന്യത്തെ നേരത്തെ ഏല്‍പ്പിച്ചില്ല, തന്റെ അപേക്ഷ മുഖ്യമന്ത്രി പുച്ഛിച്ച് തള്ളി’ : രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് അതിദയനീയ സാഹചര്യമാണ് നേരിടുന്നത്. കേരളം ഒരു പോലെ കൈകോർത്ത് നിന്നിട്ടും രക്ഷാപ്രവർത്തനം വൈകുന്നുവെന്ന് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. സൈന്യത്തിന്റെ സേവനം വേണ്ട വിധം പ്രയോജനപ്പെടുത്താനാകുന്നില്ലെന്നും…
Read More » - 18 August
ദുരിതാശ്വാസ ക്യാമ്പുകളില്‍ മെഡിക്കല്‍ സൗകര്യം ലഭ്യമാക്കണമെന്ന് ദുരിത ബാധിതര്‍
തൃശൂര്‍: രണ്ടര ലക്ഷത്തോളം പേരാണ് കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ചെങ്ങന്നൂര്‍, കുട്ടനാട്, ചാലക്കുടി തുടങ്ങിയ ഇടങ്ങളില്‍ ഇപ്പോളും നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. എന്നാല്‍ പല ദുരിതാശ്വാസ…
Read More » - 18 August
രക്ഷാപ്രവര്‍ത്തനത്തിലെ പാളിച്ച : വിമർശനവുമായി വീണ ജോർജ് എം എൽ എ
ആറന്മുള: രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനത്തിലെ പാളിച്ചകളില്‍ ജില്ലാ ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച് ആറന്മുള് എംഎല്‍എ വീണ ജോര്‍ജ്ജ്. പത്തനംതിട്ട ജില്ലയില്‍ എത്ര പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കണക്കെടുക്കാന്‍ പോലും ജില്ലാഭരണകൂടത്തിന്…
Read More » - 18 August
കേരളത്തിന് ഇടക്കാല ആശ്വാസമായി 500 കോടിയുടെ ധനസഹായം നല്‍കും; നരേന്ദ്രമോദി
തിരുവനന്തപുരം: അടിയന്തരസഹായമായി കേരളത്തിന് 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാലാശ്വാസമായി തുക അനുവദിച്ചത്.…
Read More » - 18 August
പാമ്പിനെയും കൊണ്ട് അത്ഭുത സുവിശേഷ പ്രസംഗം: പാസ്റ്ററുടെ കഴുത്തിൽ പാമ്പ് കൊത്തി, വീണ്ടും ആവർത്തിച്ച പാസ്റ്ററുടെ മകനു സംഭവിച്ചത് ( വീഡിയോ)
അമേരിക്കയിലെ വിവാദ പാസ്റ്ററായ കോഡി കൂട്സ് പാമ്പ് കടിയേറ്റ് ആശുപത്രിയിലായി. പാമ്പിനെ പൊക്കി അത്ഭുത സുവിശേഷം പ്രസംഗിച്ച് കൊണ്ടിരുന്ന ഈ പാസ്റ്ററുടെ കഴുത്തിന് പാമ്പ് ആഞ്ഞ് കൊത്തുകയായിരുന്നുവെന്നാണ്…
Read More » - 18 August
തോട്ടപ്പള്ളി സ്പില്‍വേയുടെ മുഴുവന്‍ ഷട്ടറുകളും തുറന്നതിനെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങി കുട്ടനാട്
തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയിലും വെള്ളം മുങ്ങിക്കൊണ്ടിരിക്കുകയാണ്.…
Read More » - 18 August
ചെറുതോണി ഡാമിലെ ജലനിരപ്പ് കുറയുന്നു
ഇടുക്കി: ചെറുതോണി ഡാമിലെ ജലനിരപ്പ് 2401. 50 കുറഞ്ഞു. ചെറുതോണിയിൽ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 1000 ഘനമീറ്ററായി കുറച്ചിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്നാണ്…
Read More » - 18 August
ചാലക്കുടിക്ക് ആശ്വാസം; ജലനിരപ്പ് കുറയുന്നു
തൃശൂര്‍: ചാലക്കുടി ടൗണില്‍ ജലനിരപ്പ് താഴുന്നു. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ചാലക്കുടി ടൗണില്‍ ജലനിരപ്പ് കുറയുന്നു. കഴിഞ്ഞ മൂന്നു ദിവസമായി അണക്കെട്ട് കവിഞ്ഞൊഴുകുകയായിരുന്നു. ഷട്ടറുകള്‍…
Read More »