സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 39 ഫാമിലി കൗണ്‍സിലിങ്ങ് സെന്ററുകളിലേയും, 92 സര്‍വ്വീസ് പ്രൊവൈഡിങ്ങ് സെന്ററുകളിലേയും, 14 ഷെല്‍ട്ടര്‍ ഹോമുകളിലേയും, ഏഴ് സ്വധാര്‍ ഹോമുകളിലേയും കൗണ്‍സിലര്‍മാര്‍ക്ക്, പ്രളയ ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് സൗജന്യ ട്രോമാ കൗണ്‍സിലിങ്ങ് നല്‍കുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കും. ഫോണ്‍: 0471-2352258.
Post Your Comments