Crime
- Jan- 2025 -1 January
പുതുവർഷ ആഘോഷത്തിനെന്ന വ്യാജേന വിദ്യാർഥിനിയെ ഫോർട്ട് കൊച്ചിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ
അഷ്കറിനെ (21) ആണ് മൂവാറ്റുപുഴ പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.
Read More » - Dec- 2024 -30 December
കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി
സിന്ധുവിന്റെ ഭര്ത്താവ് വീട്ടു സാധനങ്ങള് വാങ്ങാന് പുറത്ത് പോയ സമയത്താണ് കൊലപാതകം
Read More » - 27 December
സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച് 20 ലക്ഷം കവർന്നു
തങ്കച്ചനെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » - 7 December
45കാരിയുടെ കൊലപാതകത്തിൽ മകൻ അറസ്റ്റിൽ
യുവതിയുടെ മരണം മോഷണ ശ്രമത്തിനിടെയാണ് എന്നായിരുന്നു പോലീസ് ആദ്യം സംശയിച്ചത്
Read More » - Nov- 2024 -28 November
ജെയ്സി എബ്രഹാമിന്റെ കൊലപാതകക്കേസ് : പാറമടയിൽ നിന്നും കണ്ടെത്തിയത് രണ്ടു ഫോൺ
സ്കൂബ സംഘം നടത്തിയ പരിശോധനയിൽ ഫോണുകൾ കണ്ടെത്തുകയായിരുന്നു
Read More » - 19 November
തലയില് ആഴത്തിലുള്ള മുറിവ്: വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്
റിയല് എസ്റ്റേറ്റ് വ്യാപാരത്തില് സജീവമായിരുന്നു ജെയ്സി ഏബ്രഹാം
Read More » - 16 November
അയല്വാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം
സുനില് കുമാറിന്റെ കുടുംബവുമായി യാതൊരു മുന് വൈരാഗ്യമോ, പിണക്കമോയില്ലന്നും ബന്ധുക്കള് പറയുന്നു
Read More » - 15 November
വിവാഹഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കൊല്ലാൻ ശ്രമം
വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെ ആക്രമണം ഉണ്ടായത്
Read More » - 13 November
ചുംബിക്കാൻ ശ്രമിച്ച യുവാവിന്റെ കരണത്തടിച്ചു: നാല് കുട്ടികളുടെ അമ്മയായ യുവതിയെ കൊലപ്പെടുത്തി സഹപ്രവര്ത്തകൻ
38-കാരിയായ റിബെയ്റോ ബർബോസയാണ് കൊല്ലപ്പെട്ടത്.
Read More » - 13 November
ഭക്ഷണം വേവുന്നതു വരെ കാത്തിരിക്കാന് പറഞ്ഞ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി: ഭര്ത്താവിനെതിരായ കൊലക്കുറ്റം ശരിവച്ച് കോടതി
സംഭവ ദിവസം പെട്ടെന്ന് പ്രകോപനമുണ്ടാക്കത്തക്ക രീതിയില് വഴക്കുകളും നടന്നില്ല
Read More » - 8 November
പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ നരബലിക്ക് ശ്രമം: നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവിന് 10 വര്ഷം തടവ്ശിക്ഷ
പരാതിക്കാരനുമായി പ്രതിക്ക് വൈരാഗ്യമില്ല
Read More » - 5 November
ഷാരോൺ കൊലപാതക കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കൽ സംഘം കോടതിയിൽ
നെയ്യാറ്റിൻകര അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി എ.എം.ബഷീറിന് മുന്നിലാണ് ഡോക്ടർമാർ മൊഴി നൽകിയത്
Read More » - 5 November
മോഷ്ടിച്ച് കടത്തിയത് 300 കിലോ ഉണക്ക ഏലക്കായ: പ്രതി പിടിയിൽ, വഴിത്തിരിവായത് ബന്ധുക്കളുടെ പരാതി
കഴിഞ്ഞ മാസം പതിനഞ്ചാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്
Read More » - 5 November
മദ്യലഹരിയില് ആഡംബര കാറോടിച്ച് യുവാക്കള്: യുവതിയെ ഇടിച്ചുവീഴ്ത്തി, അറസ്റ്റില്
സംഭവത്തില് സ്വകാര്യ ബസ് ഉടമ പരമേശ്വറിന്റെ മകൻ ധനുഷ് (20) അറസ്റ്റിലായി
Read More » - 2 November
മുൻ കാമുകനു കൊടുക്കാൻ 16-കാരി തയ്യാറാക്കിയത് വിഷസൂപ്പ്: അറിയാതെ കഴിച്ച 5 സുഹൃത്തുക്കള് കൊല്ലപ്പെട്ടു
ഇവരില് ഇമ്മാനുവലിന്റെ പുതിയ കാമുകിയും ഉണ്ടായിരുന്നു
Read More » - 1 November
ദീപാവലി ആഘോഷങ്ങള്ക്കിടെ മകന്റെ മുന്നില് വെച്ച് അച്ഛന് വെടിയേറ്റ് മരിച്ചു: ക്വട്ടേഷന് കൊടുത്തത് കൗമാരക്കാരന്
ആക്രമണത്തില് ആകാശിന്റെ മകനും പരിക്കേറ്റു
Read More » - 1 November
ജ്യൂസില് മദ്യം കലര്ത്തി സഹപ്രവര്ത്തകയെ ബലാത്സംഗം ചെയ്തു : പ്രതിയ്ക്ക് 12 വര്ഷം കഠിന തടവ്
2021ല് ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
Read More » - Oct- 2024 -26 October
3500 കുട്ടികളെ ലൈംഗിക വൈകൃതത്തിനിരയാക്കിയ 26കാരൻ പിടിയില്
പത്തിനും പതിനാറിനുമിടയില് പ്രായമുള്ള പെണ്കുട്ടികളെയാണ് ഇയാള് കൂടുതലും വലയിലാക്കിയത്
Read More » - 20 October
ലഹരി കലര്ത്തിയ പ്രസാദം നല്കി ബലാത്സംഗം ചെയ്തു: പൂജാരിക്കെതിരെ കോളജ് വിദ്യാർഥിനിയുടെ പരാതി
ലഹരി കലര്ത്തിയ പ്രസാദം നല്കി ബലാത്സംഗം ചെയ്തു: പൂജാരിക്കെതിരെ കോളജ് വിദ്യാർഥിനിയുടെ പരാതി
Read More » - 18 October
ജിം ട്രെയിനര് വെട്ടേറ്റ് മരിച്ച സംഭവത്തില് ജിംനേഷ്യം ഉടമ അറസ്റ്റില്
ആലുവ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Read More » - 8 October
അക്വേറിയത്തില് ഗൃഹനാഥൻ മരിച്ച നിലയില് : സംഭവം കൊലപാതകം, രണ്ടുപേര് അറസ്റ്റില്
ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.
Read More » - 6 October
ഭാര്യയെ കൊലപ്പെടുത്തിയത് വെളുപ്പിനെ രണ്ടുമണിക്ക്: നാട്ടുകാരോട് പറഞ്ഞത് ദാമോദരൻ, ഒടുവിൽ അറസ്റ്റ്
ബീനയെ കഴുത്തു ഞെരിച്ചും ഭിത്തിയില് തലയിടിപ്പിച്ചും കൊലപ്പെടുത്തുകയായിരുന്നു
Read More » - 5 October
ഒന്നര വര്ഷമായി യുവതിയുമായി അവിഹിത ബന്ധം, തർക്കത്തിന് പിന്നാലെ കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്
അഞ്ച് പേരെ കൊലപ്പെടുത്തുമെന്ന് സൂചന നല്കി ഇയാള് വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു
Read More » - 4 October
ചിപ്സ് നല്കാമെന്ന് പറഞ്ഞു കൂട്ടികൊണ്ടുപോയി: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച 53കാരന് പിടിയില്
വിവരം അറിഞ്ഞ വീട്ടുകാരാണ് പൊലീസില് പരാതി നല്കിയത്.
Read More » - Sep- 2024 -30 September
മുൻ കാമുകന്റെ ഫോണ് തട്ടിയെടുക്കാൻ ശ്രുതിയുടെ അപകട നാടകം : ഒടുവിൽ അറസ്റ്റ്
നാല് പേർ ബൈക്ക് തടഞ്ഞുനിർത്തി, ഫോണ് കവർന്ന ശേഷം ഓടിപ്പോകുകയായിരുന്നു
Read More »