
തിരുവനന്തപുരം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എട്ട് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്നു ഗുരുവായൂര്‍- തൃശൂര്‍, കൊല്ലം- പുനലൂര്‍, എറണാകുളം- കായംകുളം എന്നിവ ഉള്‍പ്പെടെയുള്ള പാസഞ്ചർ സര്‍വീസുകള്‍ പൂർണമായി റദ്ദാക്കിയെന്നും മറ്റു നാലു പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദു ചെയ്തെന്നും റയിൽവെ അറിയിച്ചു.
Also read : സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അവസരം
Post Your Comments