International
- Nov- 2024 -21 November
ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു
ന്യൂദല്ഹി : ഇന്ത്യന് കോടീശ്വരന് ഗൗതം അദാനിക്കെതിരെ അമേരിക്കയില് തട്ടിപ്പിനും വഞ്ചനക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തു. സൗരോര്ജ കരാറുകള് നേടാന് ഇന്ത്യന് ഉദ്യോഗസ്ഥര്ക്ക് കോടികള് കൈക്കൂലി…
Read More » - 20 November
ലോറന്സ് ബിഷ്ണോയിയുടെ സഹോദരന് അന്മോള് ബിഷ്ണോയ് പിടിയിലായി
വാഷിംഗ്ടൺ : കുപ്രസിദ്ധ ഗുണ്ടാത്തലവന് ലോറന്സ് ബിഷ്ണോയിയുടെ സഹോദരന് അന്മോള് ബിഷ്ണോയ് അറസ്റ്റിലായതായി റിപ്പോര്ട്ട്. യുഎസിലെ കാലിഫോര്ണിയയില് നിന്നാണ് ഇയാള് പിടിയിലായതെന്നാണ് റിപ്പോർട്ട്. അന്മോള് ബിഷ്ണോയിയെ കുറിച്ച്…
Read More » - 20 November
ആക്രമണം കടുപ്പിച്ച് ഇസ്രയേൽ: 24 മണിക്കൂറിനിടെ ഗാസയിൽ കൊല്ലപ്പെട്ടത് 50 പേർ
ഗാസാസിറ്റി: ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. 24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 50 പേർ കൊല്ലപ്പെട്ടു. ഒരു വർഷത്തിലേറെയായി ഗാസയിൽ ഹമാസിനെതിരെ ഇസ്രയേൽ നടത്തുന്ന…
Read More » - 18 November
റഷ്യ–യുക്രൈൻ യുദ്ധത്തിൽ അമേരിക്കയുടെ നിർണായക ഇടപെടൽ: റഷ്യക്കെതിരെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ അനുമതിനൽകി ബൈഡൻ ഭരണകൂടം
വാഷിങ്ടൻ: റഷ്യ – യുക്രൈൻ യുദ്ധത്തിൽ അമേരിക്കയുടെ നിർണായക ഇടപെടൽ. അമേരിക്ക നൽകിയ ദീർഘദൂര മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിക്കാൻ ബൈഡൻ ഭരണകൂടം യുക്രൈന് അനുമതി നൽകി. യുക്രൈനെതിരായ…
Read More » - 16 November
മോഷ്ടിക്കപ്പെട്ടത് ഒടുവിൽ തിരികെയെത്തി : എൺപത്തിനാല് കോടി രൂപ വിലമതിക്കുന്ന പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക
ന്യൂദൽഹി: ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്ന് മോഷ്ടിച്ച ഏകദേശം 84.47 കോടി രൂപ വിലവരുന്ന 1400 പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക. അമേരിക്കൻ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന്റെ…
Read More » - 14 November
പാകിസ്ഥാനില് വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 26 പേര് മരിച്ചു
ഇസ്ലാമബാദ് : പാകിസ്ഥാനില് വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് വധൂവരന്മാരടക്കം 26 പേര് മരിച്ചു. അപകടത്തില് ഒരാള് രക്ഷപ്പെട്ടു. ഗില്ജിത് -ബാള്ട്ടിസ്താന് പ്രവിശ്യയിലെ…
Read More » - 14 November
ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെത്തി ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തി: സുഗമമായ അധികാര കൈമാറ്റമുണ്ടാകുമെന്ന് ബൈഡന്റെ ഉറപ്പ്
വാഷിങ്ടൻ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെത്തി നിലവിലെ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തി. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച ശേഷം…
Read More » - 13 November
ചുംബിക്കാൻ ശ്രമിച്ച യുവാവിന്റെ കരണത്തടിച്ചു: നാല് കുട്ടികളുടെ അമ്മയായ യുവതിയെ കൊലപ്പെടുത്തി സഹപ്രവര്ത്തകൻ
38-കാരിയായ റിബെയ്റോ ബർബോസയാണ് കൊല്ലപ്പെട്ടത്.
Read More » - 13 November
ഉപ്പ് മൂലം രക്തസമ്മർദ്ദം ഉയരുക മാത്രമല്ല, ആമാശയ ക്യാൻസറിനും കാരണമാകുമെന്ന് പുതിയ പഠനം
ഉപ്പിന്റെ ഉപയോഗം ആമാശയ ക്യാൻസർ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് പഠനം. നേരത്തെ ഉപ്പിന്റെ അമിത ഉപയോഗം മൂലം ബിപി ഉയരുമെന്നും ഇത് മൂലം ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടാവാൻ സാധ്യത…
Read More » - 12 November
എന്തുകൊണ്ട് ഹിന്ദുക്കൾ വേഗം ആക്രമിക്കപ്പെടുന്നു? രാമസ്വാമിയുടെ വിശ്വാസത്തെപ്പറ്റിയുള്ള പരാമർശം ചർച്ചകൾക്ക് തിരികൊളുത്തി
ന്യൂയോർക്ക് : റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി വിവേക് രാമസ്വാമിയും “ഹിന്ദൂയിസം ഒരു ദുഷ്ട, വിജാതീയ മതമാണ്” എന്ന് ആരോപിച്ച ഒരു അമേരിക്കൻ പൗരനും തമ്മിലുള്ള സംഭാഷണം സംസ്കാരങ്ങളിലുടനീളം പ്രത്യേകിച്ച്…
Read More » - 12 November
നെതന്യാഹുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഇസ്രയേലിൽ ഹിസ്ബുള്ളയുടെ ആക്രമണം: തൊടുത്തത് 165 റോക്കറ്റുകൾ
സെപ്തംബറിൽ ലെബനനിൽ ഹിസ്ബു ള്ള തീവ്രവാദികളെ ലക്ഷ്യം വച്ച് നടന്ന പേജർ സ്ഫോടനം തന്റെ സമ്മതത്തോടെയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തിയതിന് പിന്നാലെ ഇസ്രയേലിനു നേരെ…
Read More » - 11 November
ക്യൂബയിൽ ശക്തമായ ഭൂചലനം: അനുഭവപ്പെട്ടത് മണിക്കൂറിൽ രണ്ടു തവണ
ഹവാന: ക്യൂബയിൽ ശക്തമായ ഭൂചലനം. ദക്ഷിണ ക്യൂബയിൽ തുടർച്ചയായ രണ്ട് ഭൂചലനങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്. തെക്കൻ ഗ്രാൻമ പ്രവിശ്യയിലെ ബാർട്ടലോം മാസോ തീരത്തുനിന്ന് ഏകദേശം 25 മൈൽ അകലെയാണ്…
Read More » - 11 November
ലെബനൻ പേജര് സ്ഫോടനം തന്റെ അറിവോടെയെന്ന് ബെഞ്ചമിൻ നെതന്യാഹു
ടെല് അവീവ്: സെപ്റ്റംബറില് ലബനനില് നടത്തിയ പേജര് സ്ഫോടനം തന്റെ അറിവോടെയെന്ന് തുറന്നു പറഞ്ഞ് ഇസ്രയേല് പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു. ലോകത്തെ തന്നെയും ഹിസ്ബുള്ളയെയും ഞെട്ടിച്ച ആക്രമണത്തിന്റെ…
Read More » - 11 November
ഖലിസ്ഥാൻ ഭീകരൻ ഹർഷ്ദ്വീപ് ദല്ല കാനഡയിൽ അറസ്റ്റിൽ
ഖലിസ്ഥാൻ ഭീകരൻ ഹർഷ്ദ്വീപ് ദല്ല കാനഡയിൽ അറസ്റ്റിലായെന്ന് റിപ്പോർട്ട്. കഴിഞ്ഞമാസം മിൽട്ടൺ ടൗണിലുണ്ടായ സായുധ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടാണ് കൊടും ക്രിമിനലായ ദല്ലയെ പിടികൂടിയതെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ…
Read More » - 10 November
നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കുമെന്ന ട്രംപിൻ്റെ പ്രസ്താവന : അതിർത്തിയിൽ കർശന സുരക്ഷയൊരുക്കി കാനഡ
ഒൻ്റാറിയോ : അമേരിക്കയില് ഡൊണള്ഡ് ട്രംപ് പ്രസിഡന്റാവുമെന്ന് ഉറപ്പായതോടെ അതിര്ത്തിയില് കാനഡ പരിശോധന ശക്തമാക്കി. നിയമ വിരുദ്ധ കുടിയേറ്റക്കാര് എത്ര പേരായാലും അവരെയെല്ലാം അമേരിക്കയില് നിന്നു പുറത്താക്കുമെന്ന…
Read More » - 10 November
കാനഡയിൽ ക്ഷേത്രത്തിന് നേരെയുണ്ടായ ഖാലിസ്ഥാനി ആക്രമണം, ഒരാൾ അറസ്റ്റിൽ
ഒട്ടാവയിലെ ബ്രാംപ്ടൺ ക്ഷേത്രത്തിന് നേരെയുണ്ടായ ഖാലിസ്ഥാനി ആക്രമണത്തിൽ ഒരാൾ അറസ്റ്റിലായി. ക്ഷേത്ര പരിസരത്തുണ്ടായിരുന്നവർക്കെതിരെ അക്രമം അഴിച്ചുവിട്ട 35-കാരൻ ഇന്ദർജീത് ഗോസൽ ആണ് അറസ്റ്റിലായത്. ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനാണ്…
Read More » - 9 November
രണ്ടും കൽപ്പിച്ച് കാനഡ : വിനോദ സഞ്ചാരികൾക്കുള്ള വിസകളിൽ നിയന്ത്രണമേർപ്പെടുത്തി
ഒൻ്റാറിയോ : വിസ നിയന്ത്രണ നിയമങ്ങൾ കടുപ്പിച്ച് കാനഡ. വിനോദ സഞ്ചാരികൾക്കുള്ള വിസയിലാണ് നിയന്ത്രണങ്ങളേർപ്പെടുത്തിയത്. ഇത് സംബന്ധിച്ച് കാനഡയുടെ ഐആർസിസി (ഇമിഗ്രന്റ്സ്, റഫ്യൂജീസ് ആൻഡ് സിറ്റിസൻഷിപ് കാനഡ)…
Read More » - 9 November
ബലൂചിസ്ഥാനിൽ വീണ്ടും രക്തച്ചൊരിച്ചിൽ : ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് 21 പേർ
ലാഹോര് : പാകിസ്ഥാനിലെ ബലൂചിസ്ഥാന് പ്രവിശ്യയിലെ ക്വറ്റയില് ശനിയാഴ്ച റെയില്വെ സ്റ്റേഷനിലുണ്ടായ ബോംബ് സ്ഫോടനത്തില് 21 പേര് കൊല്ലപ്പെട്ടു. 46 പേര്ക്ക് പരിക്കേറ്റു. ചാവേര് സ്ഫോടനമാണെന്ന് സംശയിക്കുന്നതായി…
Read More » - 9 November
അമേരിക്കൻ സമ്മർദ്ദം : ഹമാസിനെ കയ്യൊഴിഞ്ഞ് ഖത്തർ, തുർക്കിയിൽ അഭയം തേടാൻ ഹമാസ് നേതാക്കൾ
വാഷിങ്ടണ്: ഹമാസ് നേതാക്കള് രാജ്യം വിടണമെന്ന് ഖത്തര് നിര്ദേശം നല്കിയതായി റിപ്പോര്ട്ട്. ഫൈനാന്ഷ്യല് ടൈംസ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗസയില് തടവിലാക്കിയിരിക്കുന്ന ഇസ്രായേലികളെ വിട്ടുകൊടുക്കുന്നതില്…
Read More » - 9 November
ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന: അഫ്ഗാൻ പൗരനെതിരെ കുറ്റപത്രം
വാഷിങ്ടൻ: ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഫ്ഗാൻ പൗരനെതിരെ അമേരിക്കൻ സർക്കാർ കുറ്റം ചുമത്തി. നിലവിൽ ഇറാനിലുള്ള അഫ്ഗാൻ പൗരനായ ഫർഹാദ് ഷാക്കേരിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.…
Read More » - 8 November
ട്രംപിനെ അഭിനന്ദിച്ച് പുടിൻ : കൂടിക്കാഴ്ചയ്ക്ക് തയാറാണെന്ന് റഷ്യൻ പ്രസിഡൻ്റ്
മോസ്കോ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണൾഡ് ട്രംപുമായി ചർച്ച നടത്താൻ തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര് പുടിൻ. റഷ്യയുടെ തെക്കൻ നഗരമായ സോചിയിലെ വാൽഡായി ഫോറത്തിലായിരുന്നു…
Read More » - 8 November
ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം
ലെബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. കിഴക്കൻ ലബനനിലെ ബാൽബെക്ക് നഗരത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ 48 പേർ കൊല്ലപ്പെട്ടെന്നും അൻപതിലേറെ പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. ഈ പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ…
Read More » - 7 November
ലെബനനിൽ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ : നാൽപ്പത് പേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. കിഴക്കൻ ലെബനനിലെ ബെക്കാ പ്രദേശത്തും ബാൽബെക്ക് നഗരത്തിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 40 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 53 പേർക്ക്…
Read More » - 7 November
ട്രംപിനെ ഫോണില് വിളിച്ച് അഭിനന്ദിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്ഥി കമലാ ഹാരിസ്
വാഷിങ്ടൺ : റിപ്പബ്ലിക്കന് സ്ഥാനാര്ഥിയും നിയുക്ത യുഎസ് പ്രസിഡന്റുമായ ഡൊണാള്ഡ് ട്രംപിനെ ഫോണില് വിളിച്ച് അഭിനന്ദിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്ഥി കമലാ ഹാരിസ്. ട്രംപിൻ്റെ വിജയത്തിനു ശേഷമായിരുന്നു കമല…
Read More » - 7 November
ട്രംപിന്റെ വിശ്വസ്തനായ ഇന്ത്യൻ വംശജൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ തലവനാകുമെന്ന് സൂചന, കാശ്യപ് പട്ടേൽ ആരെന്നറിയാം
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് വീണ്ടുമെത്തിയ ട്രംപ് ആരെയൊക്കെ ഉന്നത ഉദ്യോഗസ്ഥരായി നിയമിക്കും എന്നാണ് അമേരിക്കൻ ജനത ഉറ്റുനോക്കുന്നത്. 277 ഇലക്ട്രൽ വോട്ടു നേടി വിജയതിലകം ചാർത്തിയ…
Read More »