Business
- Jan- 2025 -22 January
സ്വര്ണം തൊട്ടാല് പൊള്ളും, കേരളത്തിലെ സ്വര്ണവില പവന് 60000 കടന്നു; സര്വകാല റെക്കോര്ഡ്
കൊച്ചി: സംസ്ഥാനത്തെ സ്വര്ണവില സര്വകാല റെക്കോര്ഡില്. ചരിത്രത്തിലാദ്യമായി ഒരു പവന് സ്വര്ണത്തിന്റെ വില 60000 കടന്നു. ഒരു പവന് സ്വര്ണത്തിന് ഇന്നത്തെ വില്പ്പന വില 60200…
Read More » - 10 January
ഇന്ത്യയില് കരുത്താര്ജിച്ച് റിയല് എസ്റ്റേറ്റ് വിപണി
മുംബൈ: ഇന്ത്യയില് 2024-ലെ നാലാം പാദത്തില് 13 പ്രധാന വിപണികളിലായി 12.7 ശതമാനം വളര്ച്ച രേഖപ്പെടുത്തി .ഏറ്റവും പുതിയ റിപ്പോര്ട്ട് അനുസരിച്ച്, മൊത്തം പുതിയ വിതരണത്തിന്റെ 52…
Read More » - Nov- 2024 -4 November
70 കഴിഞ്ഞവർക്ക് പണരഹിത ചികിത്സ ലഭിക്കുന്നതിന് അപേക്ഷിക്കേണ്ട വിധം അറിയാം
70 വയസും അതിനുമുകളിലും പ്രായമുള്ളവർക്കായി സൗജന്യ ചികിത്സ നൽകുന്ന ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (പി.എം-ജെ.എ.വൈ) വിപുലീകരിച്ചിരിക്കുകയാണ്. എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ…
Read More » - Oct- 2024 -29 October
സാധാരണക്കാര്ക്ക് സ്വര്ണം അപ്രാപ്യമാകുന്നു, കേരളചരിത്രത്തിലാദ്യമായി പവന്വില 59,000 രൂപ തൊട്ടു
കൊച്ചി: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പവന്വില 59,000 രൂപ തൊട്ടു. ഇന്ന് ഒറ്റയടിക്ക് 480 രൂപയുടെ കുതിപ്പുമായി വില 59,000 രൂപയായി. 60 രൂപ ഉയര്ന്ന് സര്വകാല റെക്കോര്ഡായ…
Read More » - 25 October
തന്റെ അരുമ നായ ടിറ്റോയെ പരിചരിക്കണം, ടാറ്റയുടെ മരണത്തോടെ അദ്ദേഹത്തിന്റെ വില്പ്പത്രത്തിന്റെ വിശദാംശങ്ങള് പുറത്ത്
രത്തന് ടാറ്റയുടെ മരണത്തോടെ അദ്ദേഹത്തിന്റെ വില്പ്പത്രത്തിന്റെ വിശദാംശങ്ങള് പുറത്ത്: തന്റെ അരുമയായ നായ ടിറ്റോയ്ക്ക് പരിചരണം ഉറപ്പാക്കാന് നിര്ദ്ദേശം മുംബൈ: ഒക്ടോബര് 9 ന് മുംബൈയില് അന്തരിച്ച…
Read More » - 23 October
വീണ്ടും സ്വര്ണക്കുതിപ്പ്: സര്വകാല റെക്കോഡില് സ്വര്ണവില
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില സര്വകാല റെക്കോഡില്. 59,000ത്തിനരികെയാണ് സംസ്ഥാനത്തെ സ്വര്ണവില. ഇന്ന് പവന് 320 രൂപ വര്ധിച്ച് 58,720 രൂപയിലെത്തി. ഗ്രാമിന് 40 രൂപയാണ് വര്ധിച്ചത്. 7340…
Read More » - 19 October
കേരളത്തില് സ്വര്ണവില ഉയരങ്ങളിലേയ്ക്ക്, പുതിയ റെക്കോര്ഡിട്ട് വില കുതിച്ചുയരുന്നു: വില ഇനിയും ഉയരും
കൊച്ചി: പുതിയ ഉയരങ്ങളില് സ്വര്ണവില. ഒറ്റയടിക്ക് പവന് 320 രൂപയാണ് വര്ദ്ധിച്ചത്. 58,240 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ വര്ദ്ധിച്ച്…
Read More » - 16 October
സംസ്ഥാനത്ത് സ്വര്ണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വില: പുതിയ റെക്കോര്ഡിട്ട് വില കുതിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്ണവില പുതിയ റെക്കോര്ഡിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വര്ണവ്യാപാരം നടക്കുന്നത്. പവന് 360 രൂപ വര്ധിച്ച് സ്വര്ണവില ചരിത്രത്തില് ആദ്യമായി 57000…
Read More » - 11 October
ടാറ്റ ട്രസ്റ്റിന്റെ പുതിയ ചെയര്മാനായി രത്തന് ടാറ്റയുടെ പിന്ഗാമിയായി നോയല് ടാറ്റ നിയമിതനായി
മുംബൈ: ടാറ്റ ട്രസ്റ്റ് ചെയര്മാനായി നോയല് ടാറ്റയെ തിരഞ്ഞെടുത്തു. ഗ്രൂപ്പിന്റെ പിന്തുടര്ച്ച സംബന്ധിച്ച് ചര്ച്ച ചെയ്യാന് മുംബൈയില് ചേര്ന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. രത്തന് ടാറ്റയുടെ…
Read More » - 9 October
തുടര്ച്ചയായ പത്താം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തില് നിന്ന് മാറ്റാതെ ആര്ബിഐ
ന്യൂഡല്ഹി: തുടര്ച്ചയായ പത്താം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തില് നിന്ന് മാറ്റാതെ ആര്ബിഐ. ആര്ബിഐയുടെ പണനയ യോഗമാണ് റിപ്പോ നിരക്ക് വര്ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. വളര്ച്ചാ അനുമാനം…
Read More » - 8 October
സ്വര്ണം സാധാരണക്കാര്ക്ക് വാങ്ങിക്കാനാകുന്നില്ല: കഴിഞ്ഞ രണ്ട് മാസത്തിനിടയില് സ്വര്ണവില വര്ദ്ധനവ് ഞെട്ടിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല. അഞ്ച് ദിവസങ്ങള്ക്ക് ശേഷം ഇന്നലെ സ്വര്ണവില നേരിയ തോതില് ഇടിഞ്ഞിരുന്നു. 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു പവന്…
Read More » - Sep- 2024 -7 September
മോര്ഗന് സ്റ്റാന്ലിയുടെ വിപണി നിക്ഷേപ സൂചികയില് ഇന്ത്യ ചൈനയെ മറികടന്നു
ന്യൂയോര്ക്ക്: മോര്ഗന് സ്റ്റാന്ലിയുടെ വിപണി നിക്ഷേപ സൂചികയില് ( MSCI EM Investable Market Index (IMI)) ഇന്ത്യ ചൈനയെ മറികടന്നു. ഇന്ത്യയുടെ വെയ്റ്റേജ് 22.27 ശതമാനവും…
Read More » - Aug- 2024 -22 August
ഐഫോണുകള്ക്ക് 6,000 രൂപ വരെ വില കുറയുന്നു, വില കുത്തനെ കുറഞ്ഞതിന് പിന്നില് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തെ തുടര്ന്ന്
കാലിഫോര്ണിയ: ആപ്പിള് ഇന്ത്യയില് ഐഫോണുകളുടെ വില കുറച്ചു. ഘടകങ്ങളുടെ ഇറക്കുമതി തീരുവ 20 ശതമാനത്തില് നിന്ന് 15 ശതമാനമായി ധനമന്ത്രി നിര്മ്മല സീതാരാമന് ബജറ്റില് പ്രഖ്യാപിച്ചിരുന്നു. ഇതിനു…
Read More » - 17 August
ആഗോളതലത്തില് സ്വര്ണവില സര്വകാല റെക്കോഡില്, കേരളത്തിലും വില കുതിക്കും
കൊച്ചി: ആഗോളതലത്തില് സ്വര്ണവില സര്വകാല റെക്കോഡില്. ഇന്നലെ വൈകിട്ടോടെ ഒറ്റയടിക്ക് 41 ഡോളറോളമാണ് സ്വര്ണവിലയില് വര്ധനവുണ്ടായത്. ഇതോടെ ഔണ്സിന് 2500 ഡോളറിലും മുകളിലെത്തി. കഴിഞ്ഞമാസം രേഖപ്പെടുത്തിയ 2483…
Read More » - Jul- 2024 -26 July
25 സാമ്പത്തിക വർഷത്തിൽ 90,000 പുതുമുഖങ്ങളെ നിയമിക്കാനൊരുങ്ങി പ്രമുഖ ഇന്ത്യൻ ഐടി കമ്പനികൾ
ന്യൂഡൽഹി, ജൂലൈ 26: ഏപ്രിൽ-ജൂൺ പാദത്തിൽ ഐടി മേഖലയിലെ മികച്ച വരുമാനത്തെ തുടർന്ന് തൊഴിലവസരങ്ങൾ തിരിച്ചെത്തി. രാജ്യത്തെ മുൻനിര ടെക് കമ്പനികൾ നടപ്പ് സാമ്പത്തിക വർഷത്തിൽ 90,000…
Read More » - 3 July
ഓഹരി വിപണി കുതിപ്പില്, ചരിത്രത്തിലാദ്യമായി സെന്സെക്സ് 80,000 പോയിന്റിലെത്തി; നിഫ്റ്റി റെക്കോര്ഡ് ഉയരത്തില്
മുംബൈ: കുതിപ്പ് തുടര്ന്ന് ഓഹരി വിപണി. ചരിത്രത്തിലാദ്യമായി സെന്സെക്സ് 80,000 പോയിന്റിലെത്തി. നിഫ്റ്റി എക്കാലത്തെയും ഉയര്ന്ന നിരക്കായ 24,292.15 പോയിന്റിലെത്തി. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്ക്കുള്ളിലാണ് വിപണിയിലെ കുതിപ്പ്.…
Read More » - Jun- 2024 -28 June
ചരിത്രത്തിലാദ്യമായി 79,000 പിന്നിട്ട് സെന്സെക്സ്, നിഫ്റ്റി 24,000നരികെ
നാലാമത്തെ ദിവസവും നേട്ടമുണ്ടാക്കിയതോടെ റെക്കോഡ് ഉയരം കുറിച്ച് സെന്സെക്സ്. ചരിത്രത്തിലാദ്യമായി ബിഎസ്ഇ സെന്സെക്സ് 79,000 പിന്നിട്ടു. നിഫ്റ്റിയാകട്ടെ 24,000 നിലവാരത്തിന് അടുത്തെത്തുകയും ചെയ്തു. വന്കിട ഓഹരികളിലെ മുന്നേറ്റമാണ്…
Read More » - 19 June
മൈക്രോസോഫ്റ്റിനെ മറികടന്ന് ഏറ്റവും മൂല്യവത്തായ പൊതു കമ്പനിയായി എന്വിഡിയ
ന്യൂയോര്ക്ക്: വളരെ കാലമായി ഗ്രാഫിക്സ് ചിപ്പുകള്ക്ക് ഏറെ പേരുകേട്ട എന്വിഡിയ ഇപ്പോള് ലോകത്തിലെ ഏറ്റവും മൂല്യവത്തായ പൊതു കമ്പനിയാണ്. കഴിഞ്ഞ ദിവസം കമ്പനിയുടെ ഓഹരികള് ചൊവ്വാഴ്ച 3.6…
Read More » - 10 June
പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം സെന്സെക്സും നിഫ്റ്റിയും റെക്കോര്ഡ് ഉയരത്തില് വ്യാപാരം ആരംഭിച്ചു
മുംബൈ: നരേന്ദ്ര മോദി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ഓഹരി വിപണി എക്കാലത്തെയും ഉയര്ന്ന നിരക്കിലെത്തി. റിലയന്സ് ഇന്ഡസ്ട്രീസ് ലിമിറ്റഡ്, ആക്സിസ് ബാങ്ക്…
Read More » - 6 June
പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില് ആവേശം
മുംബൈ: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില് ആവേശം. സെന്സെക്സ് 378.59 പോയിന്റ് ഉയര്ന്ന് 74,804 ലും നിഫ്റ്റി 105.65…
Read More » - May- 2024 -20 May
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് കുതിച്ചുയർന്ന് സ്വർണം: ആശങ്കയിൽ ഉപഭോക്താക്കള്
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് ഇന്ന് സ്വർണം വ്യാപാരം ചെയ്യുന്നത്. പവന് 400 രൂപ വർദ്ധിച്ച് വില 550000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി…
Read More » - Apr- 2024 -15 April
ഇറാന്-ഇസ്രയേല് സംഘര്ഷം: സെന്സെക്സും നിഫ്റ്റിയും ഇടിഞ്ഞു, നിക്ഷേപകര്ക്ക് 8 ലക്ഷം കോടി രൂപ നഷ്ടം
മുംബൈ: ഇറാന്-ഇസ്രയേല് സംഘര്ഷത്തെ തുടര്ന്ന് ഓഹരി വിപണിയിലെ വില്പ്പനയ്ക്കിടെ സെന്സെക്സ് തിങ്കളാഴ്ച ആദ്യ ഡീലുകളില് 736 പോയിന്റ് ഇടിഞ്ഞ് 73,508 ല് എത്തി. നിഫ്റ്റിയും 234 പോയിന്റ്…
Read More » - 2 April
2023-24 സാമ്പത്തിക വർഷത്തിൽ ജിഎസ്ടി വരുമാനത്തിൽ 11.7 ശതമാനം വർദ്ധനവ്
ന്യൂഡൽഹി : ഏപ്രിൽ ഒന്നിന് പുതിയൊരു സാമ്പത്തിക വർഷത്തിന് തുടക്കം ആവുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷമായ 2023-24 സാമ്പത്തിക വർഷത്തിലെ വിവിധ വരുമാനങ്ങളുടെ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരികയാണ്.…
Read More » - Mar- 2024 -31 March
2000 രൂപ നോട്ട് ഇപ്പോഴും കയ്യിലുണ്ടോ? ഏപ്രിൽ ഒന്നിന് മാറ്റി വാങ്ങാൻ കഴിയില്ല, കാരണമിത്
ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങുന്നതുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ടുകൾ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനുള്ള സൗകര്യം ഏപ്രിൽ…
Read More » - 31 March
തിരുവനന്തപുരം-ബെംഗളൂരു റൂട്ടിലെ വിമാന സർവീസുകളുടെ എണ്ണത്തിൽ വർദ്ധനവ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചു. വിസ്താര എയർലൈൻസാണ് രണ്ട് പ്രതിദിന സർവീസുകൾക്ക് തുടക്കം കുറിക്കുന്നത്. ഏപ്രിൽ 1 മുതൽ ഈ റൂട്ടിലേക്കുള്ള…
Read More »