India
- Jan- 2025 -21 January
ഡൽഹിയിൽ അധികാരം പിടിച്ചെടുക്കാൻ സിപിഐ സഥാനാർത്ഥി: പത്തനംതിട്ട സ്വദേശി ഷിജോ വർഗീസ് കുര്യൻ
എഎപിയുടെ സിറ്റിംഗ് മണ്ഡലമായ വികാസ്പുരിയിൽ വെല്ലുവിളി ഉയർത്തുകയാണ് സിപിഐ
Read More » - 21 January
76-ാമത് റിപ്പബ്ലിക് ദിനം: മുഖ്യാതിഥി, പ്രാധാന്യം, സവിശേഷതകൾ അറിയാം
ഏകദേശം 77,000 പേർക്ക് പങ്കെടുക്കാൻ കഴിയുന്നവിധത്തിലാണ് പരേഡിനുള്ള ഒരുക്കങ്ങൾ
Read More » - 21 January
- 21 January
മാവോയിസ്റ്റുകളെ വേട്ടയാടി സുരക്ഷ സേന : സംയുക്ത ഓപ്പറേഷനിൽ വധിച്ചത് 14 മാവോയിസ്റ്റുകളെ
റായ്പൂർ: ഛത്തീസ്ഗഡിലെ ഗരിയാബന്ദ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സംയുക്ത സേന. നിരോധിത മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗം ചൽപതി എന്ന ജയ്…
Read More » - 21 January
നടന് സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു
മുംബൈ : സ്വന്തം വസതിക്കുള്ളിൽ അക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന നടന് സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ആറ് ദിവസത്തെ ചികിത്സക്കു ശേഷമാണ് സെയ്ഫിനെ…
Read More » - 20 January
നഷ്ടപരിഹാരമല്ല, നീതിയാണ് വേണ്ടത് : ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആര്‍ജി കര് മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ ട്രെയിനി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയിക്ക് നല്കിയ ജീവപര്യന്തം ശിക്ഷയില്‍…
Read More » - 20 January
ആര് ജി കര് മെഡിക്കല്‍ കോളജിൽ ഡോക്ടറെ പീഡിപ്പിച്ച് കൊന്ന സംഭവം : പ്രതിക്ക് ജീവപര്യന്തം ശിക്ഷ
കൊല്‍ക്കത്ത : കൊല്‍ക്കത്തയിലെ ആര് ജി കര് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സഞ്ജയ് റോയിക്ക് ജീവപര്യന്തം ശിക്ഷ. പ്രതി…
Read More » - 20 January
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് കേരളത്തില്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി…
Read More » - 19 January
പ്രയാഗ് രാജിൽ കുംഭമേളയ്ക്കിടെ വൻ തീപിടുത്തം
പ്രയാഗ് രാജിലെ സെക്ടര്‍ 19ലെ ടെന്റുകളിലാണ് തീപടര്‍ന്നത്.
Read More » - 19 January
സെയ്ഫ് അലി ഖാനെ കുത്തിയ പ്രതി നടൻ്റെ വീട്ടിൽ മുൻപ് ജോലിക്ക് എത്തിയയാൾ : കൂടുതൽ വിവരങ്ങൾ പുറത്ത്
മുംബൈ: വീട്ടിൽ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്സാദ് നേരത്തെ നടൻ്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട്. വീട് ശുചീകരിക്കുന്നതിനായി…
Read More » - 19 January
പരസ്യ നിയമം ലംഘിച്ചു : ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി
പാലക്കാട്: യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസിൽ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ്…
Read More » - 19 January
യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന് നേട്ടം
അബുദാബി: യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന് നേട്ടം. വെള്ളിയാഴ്ച നടന്ന ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോയില്‍ ഒരു മില്യണ്‍ ദിര്‍ഹം നേടിയത് കര്‍ണാടക സ്വദേശിയാണ്.…
Read More » - 19 January
സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയം
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയം. താനെയില്‍ പിടിയിലായ പ്രതിക്ക് ഇന്ത്യന്‍ രേഖകളില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു. ഹൗസ് കീപ്പിംഗ്…
Read More » - 19 January
കശ്മീരില്‍ 6 ആഴ്ചയ്ക്കിടെ 16 ദുരൂഹ മരണങ്ങള്; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
രജൗരി: ജമ്മു കാശ്മീരിലെ രജൗരിയില്‍ 6 ആഴ്ചയ്ക്കിടെ 16 പേര് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദഗ്ധ സംഘം…
Read More » - 19 January
സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി പിടിയില്‍
മുംബൈ: ബോളിവുഡ് നടന് സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി പിടിയില്‍. വിജയ് ദാസെന്നയാളെ മഹാരാഷ്ട്രയിലെ താനെയില്‍ നിന്നാണ് പിടികൂടിയത്. ഒരു ലേബര്‍ ക്യാമ്പില്‍ ഇയാള്‍ ഒളിച്ച് താമസിക്കുകയായിരുന്നു.…
Read More » - 18 January
ആര് ജി കര് മെഡിക്കല്‍ കോളേജില ഡോക്ടറെ ബലാത്സംഗത്തിനിരയാക്കിയ പ്രതി കുറ്റക്കാരൻ : ശിക്ഷാ വിധി തിങ്കളാഴ്ച
കൊല്‍ക്കത്ത: രാജ്യത്തെ നടുക്കിയ ആര് ജി കര് മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കണ്ടെത്തി. പ്രതിയുടെ ശിക്ഷാവിധി…
Read More » - 18 January
മുഡ അഴിമതി : കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ 300 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി
ബെംഗളൂരു : കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ 300 കോടി രൂപ വിപണി മൂല്യമുള്ള 142 സ്ഥാവര സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍…
Read More » - 18 January
സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയുടെ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വന്നു: കുറ്റകൃത്യത്തിനുശേഷം പ്രതി പുറത്തെത്തി വസ്ത്രം മാറി
മുംബൈ: മുംബൈ ബാന്ദ്രയിലെ വീട്ടിലെ കവര്‍ച്ചാ ശ്രമത്തിനിടെ ആക്രമണത്തില്‍ പരിക്കേറ്റ സംഭവത്തില്‍ കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും മൊഴി രേഖപ്പെടുത്തി. ഇന്നലെയാണ് ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയത്. അതിനിടെ,…
Read More » - 17 January
റഷ്യന്‍ സൈന്യത്തിലുണ്ടായിരുന്ന 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു : എല്ലാവരെയും തിരികെയെത്തിക്കും : രണ്‍ധിര്‍ ജയ്സ്വാള്‍
ന്യൂഡല്‍ഹി : റഷ്യന്‍ സൈന്യത്തിലുണ്ടായിരുന്ന 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.16 ഇന്ത്യക്കാരെ കാണാതായിട്ടുമുണ്ട്. ഇവരെ കുറിച്ച് വിവരമൊന്നുമില്ല. 96 പേര് രാജ്യത്ത്…
Read More » - 17 January
പിടിയിലായ വ്യക്തി സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയല്ല : വാർത്തകൾ നിഷേധിച്ച് മുംബൈ പോലീസ്
മുംബൈ : നടന് സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി പിടിയിലായെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പോലീസ്. ഇന്ന് മുംബൈയില്‍ പിടിയിലായയാള്‍ക്ക് സെയ്ഫ് സംഭവവുമായി ബന്ധമില്ലെന്ന് മുംബൈ…
Read More » - 17 January
ബിജെപി ഡൽഹിയിൽ പ്രകടന പത്രിക പുറത്തിറക്കി; സ്ത്രീകൾക്ക് 2500 രൂപ പെൻഷൻ, 500 രൂപയ്ക്ക് എൽപിജി
ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടന പത്രികയുടെ ആദ്യ ഭാഗം ബിജെപി പ്രസിഡന്റ് ജെ പി നദ്ദ വെള്ളിയാഴ്ച പുറത്തിറക്കി. സ്ത്രീകൾക്ക് പ്രതിമാസം 2,500…
Read More » - 17 January
ലോസ് ആഞ്ചലസില്‍ ഇന്ത്യന്‍ എംബസി വരുന്നു
ബെംഗളുരു: അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ ഇന്ത്യന്‍ എംബസി വരുന്നു. ലോസ് ആഞ്ചലസില്‍ വൈകാതെ ഇന്ത്യന്‍ എംബസി സേവനം തുടങ്ങുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. ബെംഗളുരുവില്‍ അമേരിക്കന്‍…
Read More » - 17 January
പൂനെ നാസിക് നാഷണല്‍ ഹൈവേയില്‍ വാഹനാപകടം : ഒമ്പത് പേര് മരിച്ചു
പൂനെ : മഹാരാഷ്ട്രയിലെ പൂനെ നാസിക് നാഷണല്‍ ഹൈവേയില്‍ വാഹനാപകടം. ഒമ്പത് പേര് മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരം. മിനി വാനിന് പിന്നില്‍ ട്രക്ക് ഇടിച്ചാണ്…
Read More » - 17 January
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന പത്ത് വെബ്സൈറ്റുകളുടെ പട്ടികയിൽ വൺഇന്ത്യയും: ഇന്ത്യൻ വെബ്സൈറ്റുകളിൽ രണ്ടാം സ്ഥാനം
ബെംഗളൂരു : ഇന്ത്യയിലെ നമ്പർ വൺ ഡിജിറ്റൽ പ്രാദേശിക പോർട്ടലായ വൺഇന്ത്യ കഴിഞ്ഞ വർഷം ഡിസംബറിൽ പ്രതിമാസം ഏറ്റവും വേഗത്തിൽ വളരുന്ന പത്ത് വെബ്സൈറ്റുകളിൽ ഒന്നായി മാറുകയും…
Read More » - 17 January
സെയ്ഫ് അലി ഖാനെ ആക്രമിച്ചയാൾ പിടിയിൽ : പ്രതിയെ ബാന്ദ്ര പോലീസ് സ്റ്റേഷനിൽ എത്തിച്ചു
മുംബൈ : നടൻ സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെന്ന കരുതുന്നയാൾ പിടിയിലായതായി റിപ്പോർട്ട്. മുപ്പത് മണിക്കൂറോളം ഇരുട്ടിൽ തപ്പിയ പോലീസിന് ഒടുവിൽ പ്രതിയെ പിടികൂടാനായിയെന്നാണ് വിവരം. ചോദ്യം…
Read More »