Sports
- Jan- 2025 -10 January
ഹിന്ദിയെ ഔദ്യോഗിക ഭാഷയായി മാത്രം കണ്ടാല്‍ മതി : നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ താരം ആര് അശ്വിന്
ചെന്നൈ: ഹിന്ദിയെ ഇന്ത്യയുടെ ദേശീയ ഭാഷയായി കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി മാത്രം കണ്ടാല്‍ മതിയെന്നും മുന്‍ ഇന്ത്യന്‍ താരം ആര് അശ്വിന്. ചെന്നൈയിലെ ഒരു കോളജില്‍ ബിരുദദാന…
- 4 January
വിവാഹമോചന കിംവദന്തികൾക്കിടയിൽ ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് ധനശ്രീ വർമയും യുസ്വേന്ദ്ര ചാഹലും
ന്യൂഡൽഹി: നടിയും നൃത്തസംവിധായകയുമായ ധനശ്രീ വർമ്മയും ക്രിക്കറ്റ് താരവും ഭർത്താവുമായ യുസ്വേന്ദ്ര ചാഹലും തമ്മിലുള്ള ഡിവോഴ്സ് അഭ്യൂഹങ്ങൾക്കിട ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു. ധനശ്രീക്കൊപ്പമുള്ള എല്ലാ…
- 2 January
മനു ഭാക്കറിനും ഗുകേഷിനുമുള്‍പ്പെടെ നാല് പേര്‍ക്ക് ഖേല്‍രത്ന പുരസ്കാരം :സാജന് പ്രകാശിന് അർജുന അവാർഡ്
ന്യൂദല്‍ഹി : കായിക താരങ്ങള്‍ക്കുള്ള പരമോന്നത ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഷൂട്ടിങ് താരം മനു ഭാക്കറിനും ചെസ് ലോക ചാമ്പ്യന്‍ ഗുകേഷിനുമുള്‍പ്പെടെ നാല്…
- Dec- 2024 -27 December
സന്തോഷ് ട്രോഫി ഫുട്ബോൾ : കേരളം സെമിഫൈനലില്‍ പ്രവേശിച്ചു
ഹൈദരബാദ്: ജമ്മു കശ്മീരിനെ ഏകപക്ഷീമായ ഒരു ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിഫൈനലില്‍. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് വിജയഗോള്‍ പിറന്നത്. 72ാം…
- 24 December
തലച്ചോറില്‍ രക്തം കട്ട പിടിച്ചു, ആരോഗ്യ നില വഷളായി മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രിയില്‍
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രിയിൽ. ശനിയാഴ്ച രാത്രിയാണ് അദ്ദേഹത്തെ താനെയിലെ ആകൃതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്നാണ് ആരോഗ്യനില വഷളായത്.…
- 21 December
മുൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട് : ജീവനക്കാർക്ക് പിഎഫ് പണം നൽകാതെ വഞ്ചിച്ചതായി പരാതി
ന്യൂദൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട്. പിഎഫ് തട്ടിപ്പ് കേസിലാണ് താരത്തിന് അറസ്റ്റ് വാറണ്ട് ലഭിച്ചിരിക്കുന്നത്. പിഎഫ് റീജിയണൽ കമ്മീഷണർ എസ്…
- 18 December
അപ്രതീക്ഷിത പ്രഖ്യാപനവുമായി ആര് അശ്വിന് : രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നുവെന്ന് താരം
ന്യൂദല്‍ഹി : ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ആര് അശ്വിന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്ട്രേലിയ്ക്കെതിരായ ടെസ്റ്റ് പരമ്പര പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം. എല്ലാ…
- 14 December
” സ്നേഹം നിങ്ങളെ തേടിയെത്തുമ്പോൾ ” : ആഘോഷമായി പിവി സിന്ധുവിൻ്റെ വിവാഹനിശ്ചയം
ന്യൂദൽഹി : ഇന്ത്യൻ ബാഡ്മിൻ്റൺ താരം പിവി സിന്ധുവും വെങ്കട ദത്ത സായിയുമായിട്ടുള്ള വിവാഹനിശ്ചയം ഡിസംബർ 14 ശനിയാഴ്ച നടന്നു. ഡിസംബർ 22 ഞായറാഴ്ച ഉദയ്പൂരിൽ വെച്ച്…
- 13 December
18-ാം ലോക ചെസ് കിരീടം സ്വന്തമാക്കിയത് 18-ാം വയസിൽ: ചൈനയെ തോൽപ്പിച്ച് ഇന്ത്യയുടെ അഭിമാനമായി വിശ്വകിരീടമണിഞ്ഞ ഗുകേഷ്
സെന്റോസ: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ വിശ്വകിരീട വിജയി. ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം ഗുകേഷ്. നിലവിലെ റാങ്കിംഗിൽ ഗുകേഷ് അഞ്ചാം സ്ഥാനത്താണുള്ളത്.…
- Nov- 2024 -29 November
ചാംപ്യന്‍സ് ട്രോഫി: സുരക്ഷ പ്രധാനം, ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്കില്ല
ICC ചാമ്പ്യൻസ് ട്രോഫിയ്ക്ക് ഇന്ത്യൻ ടീം പാകിസ്താനിലേക്കില്ല. വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. സുരക്ഷാ പ്രശ്നമെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു വേദിയിൽ നടത്തണമെന്നാണ് ബിസിസിഐയുടെ…
- 29 November
എന്തിനാണ് എതിർപ്പ്? ചാമ്പ്യൻസ് ട്രോഫിക്കായി ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകണമെന്ന് തേജസ്വി യാദവ്
ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന റിപ്പോർട്ടുകൾക്കിടയിൽ എതിർപ്പുമായി ആർജെഡി നേതാവ് തേജസ്വി യാദവ്. കായികവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുന്നത് ശരിയല്ലെന്നും കളിക്കാർ അയൽരാജ്യത്തേക്ക് ക്രിക്കറ്റ്…
- 27 November
ഉത്തേജക മരുന്ന് പരിശോധനക്ക് സാമ്പിള്‍ നല്‍കിയില്ല : ഗുസ്തി താരം ബജ്രംഗ് പുനിയക്ക് നാല് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി
ന്യൂദല്‍ഹി : ഗുസ്തി താരം ബജ്രംഗ് പുനിയക്ക് വിലക്കേര്‍പ്പെടുത്തി ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ). ദേശീയ ടീമിലേക്കുള്ള സെലക്ഷന് ട്രയലിനായി ഉത്തേജക മരുന്ന് പരിശോധനക്ക് സാമ്പിള്‍…
- Oct- 2024 -1 October
കോണിപ്പടിയില്‍ നിന്ന് തെന്നി വീണ് യുവ ക്രിക്കറ്റര്‍ക്ക് ദാരുണാന്ത്യം
വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ താരത്തെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു.
- Aug- 2024 -12 August
17 ദിവസം നീണ്ടുനിന്ന പാരിസ് ഒളിംപിക്സിന് വര്‍ണാഭമായ കൊടിയിറക്കം: അടുത്ത ഒളിമ്പിക്സ് ലോസ് ആഞ്ചലസില്‍
പാരിസ്: പാരിസ് ഒളിംപിക്സിന് കൊടിയിറങ്ങി. വര്‍ണാഭമായ ചടങ്ങില്‍ മലയാളിതാരം പി.ആര്.ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യന്‍ പതാകയേന്തി. 2028ല്‍ ലോസ് ആഞ്ചലസിലാണ് അടുത്ത ഒളിമ്പിക്സ്.…
- 8 August
സ്വപ്നങ്ങള്‍ തകര്‍ന്നു,ഗുഡ്ബൈ റസ്ലിങ്’, വേദനയോടെ വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
പാരിസ്: ഒളിംപിക്സ് ഗുസ്തി ഫൈനലിലെ അയോഗ്യതക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. ‘ഗുഡ്ബൈ റസ്ലിങ്, ഇനി മത്സരിക്കാന്‍ കരുത്ത് ബാക്കിയില്ല. സ്വപ്നങ്ങള്‍ തകര്‍ന്നു’.…
- 7 August
പാരിസ് ഒളിമ്പിക്സ്: ഇന്ത്യയ്ക്കും വിനേഷ് ഫോഗട്ടിനും വന്‍ തിരിച്ചടി, ഭാര പരിശോധനയില്‍ പരാജയപ്പെട്ടു:മെഡല്‍ നഷ്ടമാകും
പാരിസ്: ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി ഗുസ്തിയില്‍ ഫ്രീസ്റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ കടന്ന വിനേഷ് ഫോഗട്ട് ഭാര പരിശോധനയില്‍ പരാജയപ്പെട്ടു. ഇന്ന് കലാശപ്പോരില്‍ അമേരിക്കയുടെ സാറ…
- 1 August
ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍ നേടിക്കൊടുത്ത് സ്വപ്നില്‍ കുസാലെ : മെഡല്‍ നേട്ടം ഷൂട്ടിങ്ങില്‍
പാരിസ് :ഒളിംപിക്സില്‍ ഇന്ത്യയ്ക്കു മൂന്നാം മെഡല്‍ നേടിക്കൊടുത്ത് സ്വപ്നില്‍ കുസാലെയുടെ കുതിപ്പ്. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സില്‍ സ്വപ്നില്‍ കുസാലെയാണ് ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ വെടിവച്ചിട്ടത്.…
- Jul- 2024 -28 July
പാരിസ് ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍, ഷൂട്ടിങ്ങില്‍ ചരിത്രമെഴുതി മനു ഭാകര്‍
പാരിസ് : പാരിസ് ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിങ് ഫൈനലില്‍ മനു ഭാകറാണ് ഇന്ത്യയ്ക്കായി ആദ്യ മെഡല്‍ വെടിവച്ചിട്ടത്. ആദ്യ…
- 27 July
പാരിസിലെ സെയ്ന് നദിയോരത്ത് വര്‍ണപ്പകിട്ടില്‍, വേറിട്ട കാഴ്ച്ചകളൊരുക്കി ഒളിമ്പിക്സ് ഉദ്ഘാടനം
പാരിസ്: ലോകത്തിന്റെ പലയിടങ്ങളില്‍ കറങ്ങി ഒരു നൂറ്റാണ്ടിന് ശേഷം ഒളിമ്പിക്സ് പാരീസിലെത്തിയപ്പോള്‍ സെയ്ന് നദി മുതല്‍ സപീത്തെ കെട്ടിടങ്ങളും കുഞ്ഞുമൈതാനങ്ങളും വരെ ഉള്‍പ്പെടുത്തി അതിഗംഭീര കാഴ്ച്ചകളൊരുക്കിയായിരുന്നു ഉദ്ഘാടനം.…
- 26 July
ലോകം കാത്തിരുന്ന കായിക മാമാങ്കമായ പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരി തെളിയും
പാരിസ്: കായിക ലോകത്തിന്റെ കാത്തിരിപ്പിന് അവസാനംകുറിച്ച് പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യന്‍ സമയം രാത്രി 11 നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. 206 രാജ്യങ്ങളില്‍…
- 24 July
പാരിസ് ഒളിമ്പിക്സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
പാരിസ്: പാരിസ് ഒളിമ്പിക്സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ വിസില്‍ ഫുട്ബോളിലാണ്. ലോകകപ്പും കോപയും നേടിയ അര്‍ജന്റീന…
- 10 July
കാനഡയെ വീഴ്ത്തിയ അര്‍ജന്റീന കോപ്പ ഫൈനലില്‍
കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അര്‍ജന്റീന കോപ്പാ അമേരിക്ക ഫുട്ബോളിന്റെ ഫൈനലില്‍ കടന്നു. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ നടന്ന കളിയില്‍ സൂപ്പര്‍താരം ലിയോണേല്‍ മെസ്സിയും…
- 9 July
ഒളിംപിക്സിൽ ഇന്ത്യൻ പതാകയേന്തുക പി വി സിന്ധുവും ശരത് കമലും; ടീമിനെ നയിക്കുന്നത് ഗഗൻ നാരംഗ്
ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുക ബാഡ്മിന്റൺ താരം പി.വി. സിന്ധുവും ടേബിൾ ടെന്നീസ് താരം എ. ശരത് കമലും ചേർന്ന്. ഷൂട്ടർ ഗഗൻ…
- 5 July
ട്രിപ്പിള്‍ ജംപില്‍ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുല്ല അബൂബക്കര്‍ പാരിസ് ഒളിംപിക്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി
ന്യൂഡല്‍ഹി: ട്രിപ്പിള്‍ ജംപില്‍ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുല്ല അബൂബക്കര്‍ പാരിസ് ഒളിംപിക്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. ട്രിപ്പിളില്‍ നേരിട്ടുള്ള യോഗ്യതാ മാര്‍ക്ക് (17.22 മീറ്റര്‍) മറികടക്കാനായില്ലെങ്കിലും…
- 4 July
ഇന്ത്യയുടെ ഒളിംപിക്സ് പ്രതീക്ഷകൾ
ഒളിംപിക്സില്‍ എട്ട് തവണ മെഡല്‍ നേടിയിട്ടുള്ള ടീമാണ് ഇന്ത്യയുടെ പുരുഷ ഹോക്കി ടീം