News
- Jan- 2025 -26 January
നരഭോജി കടുവയെ പിടികൂടാനുള്ള തിരച്ചിൽ ഊർജിതമാക്കി വനം വകുപ്പ്
മാനന്തവാടി :പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ പിടികൂടാനുള്ള തിരച്ചിൽ ഇന്നും ഊർജിതമാക്കി വനംവകുപ്പ് . 80 അംഗ ആർടി സംഘം പ്രദേശത്ത് എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് കടുവയ്ക്കായി തിരച്ചിൽ…
Read More » - 26 January
ബലാത്സംഗത്തിനിരാക്കിയ യുവതിയെ ഷാള് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു, പാറക്കല്ല് കൊണ്ട് തല തകര്ത്ത് കൊലപ്പെടുത്തി
ബെംഗളൂരു: വീട്ടുജോലിക്കാരിയായ ബംഗ്ലാദേശ് സ്വദേശിനി പാറക്കല്ല് കൊണ്ട് അടിച്ച് കൊന്ന ശേഷം ബലാത്സംഗം ചെയ്തു. കിഴക്കന് ബെംഗളൂരുില് കല്ഖേരെ തടാകത്തിന് സമീപത്ത് വെള്ളിയാഴ്ചയാണ് മൂന്ന് കുട്ടികളുടെ…
Read More » - 26 January
സെയ്ഫ് അലിഖാന് ആക്രമിക്കപ്പെട്ട സംഭവം : കണ്ടെത്തിയ 19 വിരലടയാളങ്ങളില് ഒന്ന് പോലും പ്രതിയുടേതല്ലെന്ന് റിപ്പോർട്ട്
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാന് ആക്രമിക്കപ്പെട്ട സംഭവത്തില് വീട്ടില് നിന്നു കണ്ടെത്തിയ 19 വിരലടയാളങ്ങളില് ഒന്ന് പോലും പ്രതി ശരീഫുല് ഇസ്ലാമിന്റേതല്ലെന്ന് റിപോര്ട്ട്. മഹാരാഷ്ട്ര ക്രിമിനല്…
Read More » - 26 January
പീഡന പരാതി: ഡിവൈഎഫ്ഐ നേതാവിനെ പാര്ട്ടി പുറത്താക്കി
തൃക്കരിപ്പൂര്:ലൈംഗിക പീഡന പരാതിയില് സിപിഎം നേതാവിനെതിരെ നടപടി. ഡി വൈ എഫ് ഐ തൃക്കരിപ്പൂര് ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടനെതിരെയാണ് നടപടി.ബ്ലോക്ക് സെക്രട്ടറി…
Read More » - 26 January
പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ നരഭോജിയായി പ്രഖ്യാപിച്ചു : വെടിവച്ചു കൊല്ലാൻ യോഗത്തിൽ ധാരണ
മാനന്തവാടി: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ഒടുവിൽ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്ക്കാര് ഉത്തരവിറക്കി. കടുവാ ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ്…
Read More » - 26 January
സുഡാനിൽ ആശുപത്രിക്ക് നേർക്ക് ഡ്രോൺ ആക്രമണം : 70 പേർക്ക് ദാരുണാന്ത്യം
ഖാർത്തും : സുഡാനിൽ ആശുപത്രിക്കു നേരെ ഡ്രോൺ ആക്രമണം. ദാർഫർ മേഖലയിലെ എൽ ഫാഷറിൽ പ്രവർത്തിക്കുന്ന ആശുപത്രിക്കു നേരെ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം…
Read More » - 26 January
പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി : കൗൺസിലർമാർ രാജിക്കത്ത് നൽകും : നഗരസഭ നഷ്ടമാകുമോയെന്ന് ആശങ്ക
പാലക്കാട് : പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. പാലക്കാട് മുൻസിപ്പൽ കൗൺസിലർമാർ ഉൾപ്പെടെ രാജി സന്നദ്ധത അറിയിച്ചു. 9 കൗൺസിലർമാർ നാളെ ബിജെപി സംസ്ഥാന നേതൃത്വത്തിന് രാജി കത്ത്…
Read More » - 26 January
എറണാകുളം സബ് ജയിലില് നിന്നും ചാടിപ്പോയ പ്രതി പിടിയിൽ
കൊച്ചി : എറണാകുളം സബ് ജയിലില് നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. മംഗള വനത്തിന് സമീപത്തുനിന്നാണ് പ്രതി പിടിയിലായത്. പ്രതി രക്ഷപ്പെട്ടതിന് പിന്നാലെ പോലീസ് വ്യാപക തിരച്ചില് നടത്തിയിരുന്നു.…
Read More » - 26 January
ഉത്തരാഖണ്ഡില് ഏകസിവില് കോഡ് നാളെ മുതൽ നടപ്പിലാക്കും : പുഷ്കര് സിങ് ധാമി
ഡെറാഡൂണ്: ഉത്തരാഖണ്ഡില് ഏകസിവില് കോഡ് ജനുവരി 27 മുതല് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കര് സിങ് ധാമി. നിയമം നടപ്പാക്കാനുള്ള ചട്ടങ്ങളെല്ലാം രൂപീകരിച്ചു കഴിഞ്ഞതായും സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് പരിശീലനം…
Read More » - 26 January
വീരമൃത്യുവരിച്ച സൈനികന് രാജ്യത്തിന്റെ ആദരം
ന്യൂദല്ഹി: വീരമൃത്യുവരിച്ച സൈനികന് രാജ്യത്തിന്റെ ആദരം. കോഴിക്കോട് ഫറോക്ക് ചുങ്കം കുന്നത്ത്മോട്ട വടക്കേ വാല്പറമ്പില് അതിപറമ്പത്ത് ജയരാജന്റെ മകന് പി. ആദര്ശിനാണ് രാജ്യം മരണാനന്തര ബഹുമതിയായി സേനാമെഡല്…
Read More » - 26 January
കനാലില് ഒഴുക്കില്പ്പെട്ട് കാണാതായ രണ്ടു വിദ്യാര്ഥികള് മരിച്ചു
മെഴുവേലി സ്വദേശി അഭിരാജ്, അനന്തു നാഥ് എന്നിവരാണ് മരിച്ചത്
Read More » - 26 January
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര് കുഴഞ്ഞു വീണു
കമ്മീഷണര് പെട്ടെന്ന് കുഴഞ്ഞു വീഴാനുള്ള കാരണം വ്യക്തമല്ല.
Read More » - 26 January
കടുവയുടെ ആക്രമണം : ദൗത്യസംഘത്തിലെ ആര്ആര്ടി അംഗത്തിനു പരിക്കേറ്റു
മാനന്തവാടി ആര്ആര്ടി അംഗം ജയസൂര്യയെയാണ് കടുവ ആക്രമിച്ചത്
Read More » - 26 January
വയനാട്ടില് വീണ്ടും വന്യജീവി ആക്രമണം: പശുക്കിടാവിനെ പുലി കടിച്ചുകൊന്നു
പുലിയാണെന്നാണ് വനം വകുപ്പ് അധികൃതര് പറയുന്നത്.
Read More » - 26 January
ഹൃദയശസ്ത്രക്രിയ വിദഗ്ധന് ഡോ.കെ.എം.ചെറിയാന് അന്തരിച്ചു
ഇന്നലെ രാത്രി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Read More » - 26 January
മദ്യത്തിനു വില കൂട്ടി സർക്കാർ: പ്രീമിയം ബ്രാൻഡുകൾക്ക് 130 രൂപ വരെ വര്ധന
സർക്കാർ മദ്യമായ ജവാന് 10 രൂപയാണ് കൂട്ടിയത്.
Read More » - 26 January
- 26 January
മലയാളികളെ ചിരിപ്പിച്ച സംവിധായകൻ: ഷാഫി അന്തരിച്ചു
സംസ്കാരം ഇന്ന് നാലിന് കലൂര് മുസ്ലിം ജമാഅത്ത് പള്ളിയില്.
Read More » - 25 January
ഓണ്ലൈന് ട്രേഡിങ്ങിന്റെ മറവില് യുവതിയില് നിന്നു തട്ടിയെടുത്തത് 51 ലക്ഷം : യുവാവ് അറസ്റ്റില്
ആപ് വഴിയുള്ള ഓണ്ലൈന് ട്രേഡിങ് എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
Read More » - 25 January
അടൂരിൽ 17 കാരിയെ പീഡിപ്പിച്ചു : 9 പ്രതികൾ, നാല് പേർ പിടിയിൽ
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Read More » - 25 January
പ്ലസ് വണ് വിദ്യാര്ഥിയെ സഹപാഠിയെ കുത്തിപ്പരിക്കേല്പിച്ചു
മണ്ണൂര് പദ്മരാജ സ്കൂളിന് സമീപത്താണ് ആക്രമണം നടന്നത്
Read More » - 25 January
എംടി വാസുദേവന് നായര്ക്കും നടി ശോഭനയ്ക്കും പത്മ വിഭൂഷണ്
ഐഎം വിജയനും ഡോ. ഓമനക്കുട്ടി പത്മശ്രീ പുരസ്കാരവും ലഭിച്ചു.
Read More » - 25 January
പത്തനംതിട്ടയിൽ വീണ്ടും പോക്സോ കേസ് : 17കാരിയെ പീഡിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ: അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
അടൂർ: പത്തനംതിട്ട ജില്ലയിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം പുറത്ത്. അടൂരിൽ 17 കാരിയെ പീഡിപ്പിച്ച കേസിൽ നാല് പേർ പിടിയിലായി. ആകെ 9 പ്രതികളാണ്…
Read More » - 25 January
കഴിഞ്ഞ വർഷം ഒമാൻ സന്ദർശിച്ച പ്രവാസികളുടെ എണ്ണത്തിൽ കുറവ്
മസ്ക്കറ്റ്: രാജ്യത്തെ പ്രവാസികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ഒരു ശതമാനം കുറവ് രേഖപ്പെടുത്തിയതായി ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്ത് വിട്ട കണക്കുകൾ…
Read More » - 25 January
പകുതി കുടിശ്ശിക തിങ്കളാഴ്ച നല്കും; റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം അവസാനിച്ചു
തിരുവനന്തപുരം: റേഷന് വാതില്പ്പടി സേവനം നല്കുന്ന കരാറുകാരുടെ സമരം അവസാനിച്ചു. 25 ദിവസം നീണ്ടുനിന്ന സമരമാണ് അവസാനിച്ചത്. നവംബര് മാസത്തെ 60 ശതമാനം കുടിശ്ശിക തിങ്കളാഴ്ച നല്കുമെന്ന്…
Read More »