Kerala
- Jul- 2018 -30 July
കണ്ണൂരിൽ ഒരു കോടിരൂപ ചെലവഴിച്ച് പണിതുയര്‍ത്തിയ കൂറ്റന്‍ കോണ്‍ക്രീറ്റ് വീട് തകര്‍ന്നുവീണു
തളിപ്പറമ്പ് : ഒരു കോടിരൂപ ചെലവഴിച്ച് പണിതുയര്‍ത്തിയ കൂറ്റന്‍ കോണ്‍ക്രീറ്റ് വീട് തകര്‍ന്നുവീണു. കാര്യാമ്പലം അടിക്കുംപാറയില് നിര്‍മ്മാണത്തിലിരിക്കുന്ന വീടാണ് തകര്‍ന്നത്. തമിഴ്നാട് കിള്ളികുറിച്ചി സ്വദേശി മുരുകന്റെ വീടാണ്…
Read More » - 30 July
ശബരിമല ഹര്‍ത്താല്‍: ശ്രീരാമസേന സംസ്ഥാന പ്രസിഡന്റ് പോലീസ് കസ്റ്റഡിയില്‍
തൃശ്ശൂര്‍: ശബരിമലയിലെ സ്ത്രീപ്രവേശനത്തിലെ സര്‍ക്കാര്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകള്‍ ഇന്ന് നടത്തുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് ശ്രീരാമസേന സംസ്ഥാന പ്രസിഡന്റ് ബിജു മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 30 July
കേരള ബാങ്ക് രൂപീകരണം അനിശ്ചിതത്വത്തിൽ
തിരുവനന്തപുരം : കേരളത്തിലുടനീളമുള്ള ജില്ലാ ബാങ്കുകളെ ഏകോപിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള സർക്കാരിന്റെ നീക്കം അനിശ്ചിതത്വത്തിൽ. സഹകരണ ബാങ്കിന്റെ സാമ്പത്തിക ബാധ്യതയാണ് ഇതിന് തടസമാകുന്നത്. ആർബിഐ അനുമതി…
Read More » - 30 July
ഹനാനെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിച്ച ഒരാൾ കൂടി പൊലീസ് പിടിയിൽ
കൊച്ചി: ഹനാനെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിച്ച ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശിയായ സിയാദിനെയാണ് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.…
Read More » - 30 July
ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന പ്രസിഡന്റായേക്കും
തിരുവനന്തപുരം: ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് അഡ്വ. ശ്രീധരന്‍പിള്ളയുടെ പേര് നിര്‍ദേശിക്കപ്പെട്ടതായി സൂചന. അധ്യക്ഷ സ്ഥാനത്തേക്ക് മറ്റ് പലരുടെയും പേരുകള്‍ ഉയര്‍ന്നിരുന്നെങ്കിലും ഒരു ഗ്രൂപ്പിലും പെടാത്ത ശ്രീധരന് പിള്ളയ്ക്കാണ്…
Read More » - 30 July
പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
വയനാട്: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാട്ടവയൽ ബിതൃക്കാട് ചെറുകുന്ന് ഷക്കീര്‍(29) ആണ് മരിച്ചത്. ഒരുമാസം മുമ്പ് ഗൾഫിൽനിന്നെത്തിയ ഷക്കീർ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുമ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. Read…
Read More » - 30 July
ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം : ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. രാജു കോശി(63 ) ഭാര്യ മേരിക്കുട്ടി(53 ) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുനലൂരിൽ വെട്ടിത്തിട്ടയിലാണ് സംഭവം.…
Read More » - 30 July
സംസ്ഥാനത്ത് മരിച്ചവരും റേഷൻ വാങ്ങുന്നുവെന്ന് റിപ്പോർട്ട്
കോട്ടയം : സംസ്ഥാനത്ത് മരിച്ചവരും റേഷൻ വാങ്ങുന്നുവെന്ന് റിപ്പോർട്ട്. നാലു വർഷം മുൻപു മരിച്ചവരുടെ പേരിൽ ഇപ്പോഴും റേഷൻ വിഹിതം വാങ്ങുന്നുവെന്ന് പൊതുവിതരണ വകുപ്പിന്റെ കണ്ടെത്തൽ. ഇതേ…
Read More » - 30 July
പേളിയെ ഇടിച്ചിട്ടും , അരിസ്റ്റോ സുരേഷിനെ വെടിവച്ചിട്ടും ബിഗ് ബോസിൽ നിന്ന് ശ്വേതയുടെ പടിയിറക്കം :അഞ്ജലി അമീര്‍ പുതിയ മത്സരാർത്ഥി – നാടകീയ രംഗങ്ങൾ
100 ദിവസങ്ങള്‍ നീളുന്ന ബിഗ് ബോസ് പാതി വഴിയിലെത്തും മുന്‍പ് ശക്തയായ ഒരു മത്സരാര്‍ത്ഥികൂടി പുറത്തേക്ക്. നാടകീയമായ രംഗങ്ങളാണ് ഞായറാഴ്ചയിലെ 35-ാമത്തെ എപ്പിസോഡില്‍ അരങ്ങേറിയത്. ശ്വേത മേനോന്…
Read More » - 30 July
തന്റെ രത്നമോതിരം ഹനാന് നല്‍കും; പുതിയ വാഗ്ദാനവുമായി മന്ത്രി കെ.ടി ജലീല്‍
മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ മീന്‍ വില്‍പ്പനയിലൂടെ തരംഗമായ ഒരാളാണ് ഹനാന്. ഇപ്പോള്‍ ഹനാന് പുതിയ വാഗ്ദാനവുമായി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെടി ജലീല്‍ രംഗത്ത്. തനിക്ക്…
Read More » - 30 July
സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു: പ്രധാന മുന്നറിയിപ്പുകള്‍ ഇങ്ങനെ
ചെറുതോണി: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. രാവിലെ 2394.58 അടിയായി ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ജലനിരപ്പ് 2395 അടിയിലെത്തിയാലുടന്‍ കെഎസ്ഇബി ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കും. ജലനിരപ്പ്…
Read More » - 30 July
ശബരിമല സ്ത്രീ പ്രവേശനം ; വിശ്വഹിന്ദു പരീക്ഷത്തിന്റെ നിലപാടിങ്ങനെ
കൊച്ചി : ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി വിശ്വഹിന്ദു പരീക്ഷത്ത്. ഈ വിഷയത്തിൽ കോടതിയല്ല തീരുമാനമെടുക്കേണ്ടതെന്നു വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി. ഭരണഘടന എഴുതുന്നതിന് ആയിരക്കണക്കിനു വർഷങ്ങൾക്കു…
Read More » - 30 July
ഡാം തുറന്നാല്‍ ഏറ്റവും അധികം വെള്ളം കയറുക ഈ പ്രദേശങ്ങളിൽ :ചെറുതോണി അണക്കെട്ടില്‍ നാളെ ട്രയല്‍ റണ്‍
ചെറുതോണി: ഇടുക്കി അണക്കെട്ട് തുറക്കാനിരിക്കെ ചെറുതോണി മുതൽ പെരിയാറിലുള്ള തടസങ്ങൾ വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുമോ എന്ന് ആശങ്ക. ജില്ലാ ഭരണകൂടം പെരിയാറിൽ ചാല് കീറുന്നുണ്ടെങ്കിലും തടയണ ഉൾപ്പെടെയുള്ളവ…
Read More » - 30 July
നിറഞ്ഞ അണക്കെട്ട് സന്ദർശിക്കാൻ എത്തിയവരുടെ വൻതിരക്ക്
ഇടുക്കി : ജല നിരപ്പ് ഉയർന്നതോടെ ഇടുക്കി ഡാം സന്ദർശിക്കാൻ വൻതിരക്ക്. തുറക്കുന്നതിന് മുന്നോടിയായി ഡാം കാണാനുള്ള അവസാന അവസരം. ശനി, ഞായർ ദിവസങ്ങളിലാണ് ഇടുക്കി അണക്കെട്ട്…
Read More » - 30 July
ഇടുക്കി അണക്കെട്ട് നിറഞ്ഞു: അതീവ ജാഗ്രതാ നിർദ്ദേശം :കര, നാവിക, വായുസേന സജ്ജം
ഇടുക്കി: ഇടുക്കി അണക്കെട്ട് തുറന്നാൽ ആദ്യം വെള്ളമെത്തുക ചെറുതോണി ടൗണിലേക്കാണ്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇവിടെ വെള്ളമെത്തും. ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വിവിധ…
Read More » - 30 July
നനഞ്ഞ പടക്കം പോലെ ഒരു ഹര്‍ത്താല്‍; ജനജീവിതം സാധാരണപോലെ
തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നനഞ്ഞ പടക്കം പോലെയാകുന്നു. ഇന്ന് ഹര്‍ത്താല്‍ വജയിപ്പിക്കണം എന്നാവശ്യപ്പെട്ട് തൃശ്ശൂരില്‍…
Read More » - 30 July
അണക്കെട്ടിലെ ജലനിരപ്പ് ; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും
ഇടുക്കി : ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. നിലവിൽ ജലനിരപ്പ് 2394.4 അടിയിലെത്തി. ഇന്ന് ഉച്ചയോടെ ജലനിരപ്പ് 2395 അടിയിലെത്തുമെന്നാണ് ഡാം…
Read More » - 30 July
സര്‍ക്കാര്‍ ജീവനക്കാര്‍ സൂക്ഷിക്കുക; വീണ്ടും താക്കീതുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീണ്ടും താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്. മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണം. പരാതികളെ സംബന്ധിച്ച കൃത്യമായ…
Read More » - 30 July
ട്രോളിങ് നിരോധനത്തിന് നാളെ അവസാനം; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികള്‍
കൊല്ലം: ട്രോളിങ് നിരോധനത്തിന് നാളെ അവസാനം, പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികള്‍. ട്രോളിങ് നിരോധനവും കനത്ത മഴയും ഒരുമിച്ചെത്തിയപ്പോള്‍ കഷ്ടത്തിലായത് മത്സ്യത്തൊഴിലാളികളായിരുന്നു. അതിനാല്‍ തന്നെ നാളെ മുതല്‍ മത്സ്യത്തൊഴിലാളികള്‍ പ്രതീക്ഷയോടെയാണ്…
Read More » - 30 July
മീശ : മാതൃഭൂമിക്കെതിരെ പോലീസ് കേസെടുത്തു
ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന നോവല്‍ പ്രസിദ്ധീകരിച്ച് മാതൃഭൂമിയ്ക്കെതിരെ പോലിസ് കേസ്. എറണാകുളം സെന്‍ട്രല്‍ പോലിസില്‍ എറണാകുളം സ്വദേശിനി പ്രിയ ആനന്ദ് നല്കിയ പരാതിയിലാണ് നടപടി. എസ് ഹരീഷ്…
Read More » - 30 July
കോടിയേരി ബാലകൃഷ്ണനെതിരെ എസ് ഡി പി ഐ യുടെ വക്കീല്‍ നോട്ടീസ്
കോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ എസ് ഡി പി ഐ വക്കീല്‍ നോട്ടീസ് അയച്ചു.’ഐ എസിന്റെ ഇന്ത്യന്‍ പതിപ്പാണ് എസ് ഡി…
Read More » - 30 July
പോത്തിനെ ജീവനോടെ പിന്‍ഭാഗം അറുത്തു കൊണ്ടുപോയ സംഭവം : ആകെത്തകര്‍ന്ന് ഉടമ ചാക്കോയും കുടുംബവും
കോതമംഗലം: ഇറച്ചി വില്‍പ്പന ലക്ഷ്യമിട്ട് താന്‍ കച്ചവടക്കാരനില്‍ നിന്നും വാങ്ങി വീടിന്റെ മുന്നില്‍ കെട്ടിയിരുന്ന എരുമയെ കടത്തിക്കൊണ്ടുപോയി, ജീവനോടെ ഇടത് കാല് വെട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആകെ തകർന്ന്…
Read More » - 29 July
മീശയെഴുതിയ ഹരീഷ് കുമാറിന് വധഭീഷണി : ഒരാള്‍ അറസ്റ്റില്‍
കോട്ടയം: മീശയുടെ പേരില്‍ കഥാകൃത്ത് എസ് ഹരീഷിനെതിരെ വധ ഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി സുരേഷ് ബാബുവാണ് അറസ്റ്റിലായത്. മീശ നോവലില്‍…
Read More » - 29 July
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ : ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് നല്കിയ ഏഴ് മുന്നറിയിപ്പുകള്‍ ഇവ
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 1 വരെയാണ് കനത്ത മഴ പെയ്യുക . ഇതിനുമുന്നോടിയായി മുന്നറിയിപ്പുമായി സംസ്ഥാന…
Read More » - 29 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
ആലപ്പുഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കുട്ടനാട് താലൂക്കിലെ ചമ്പക്കുളം, കൈനകരി, പുളിങ്കുന്ന് പഞ്ചായത്തുകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ആലപ്പുഴ ജില്ലയിൽ…
Read More »