Gulf
- Nov- 2024 -20 November
കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ : മുംബൈ, ദൽഹി നഗരങ്ങളിൽ നിന്ന് ഇരട്ടി ഫ്ലൈറ്റുകൾ
ദുബായ് : മുംബൈ, ദൽഹി എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ ഏർപ്പെടുത്തുമെന്ന് ഒമാൻ എയർ അറിയിച്ചു. ഡിസംബർ 8 മുതൽ ദൽഹിയിൽ നിന്ന് ദിനംപ്രതിയുള്ള ഒമാൻ എയർ ഫ്ലൈറ്റുകളുടെ…
Read More » - 20 November
ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി ബഹ്റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി
മനാമ : ബഹ്റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി ഒസാമ ബിൻ സലേഹ് അൽ അലാവി ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി. …
Read More » - 19 November
ഷാർജ അന്താരാഷ്ട്ര പുസ്തകമേള സമാപിച്ചു : ഇത്തവണ മേളയിൽ പങ്കെടുത്തത് 108 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ
ദുബായ് : നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സമാപിച്ചു. നവംബർ 6 മുതൽ നവംബർ 17 വരെയാണ് ഇത്തവണത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിച്ചത്. ഷാർജ ഭരണാധികാരിയും…
Read More » - 18 November
കാഴ്ചക്കാരിൽ കൗതുകമുണർത്തി റിയാദ് സീസൺ : ഇതുവരെ സന്ദർശിച്ചവരുടെ എണ്ണം ആറ് ദശലക്ഷം പിന്നിട്ടു
റിയാദ് : ഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ആറ് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി. സൗദി പ്രസ്സ് ഏജൻസിയാണ്…
Read More » - 17 November
അൽ ഐൻ പുസ്തകമേളയ്ക്ക് തുടക്കമായി : മേളയിൽ സാംസ്കാരിക കലാ പരിപാടികളും
ദുബായ് : അൽ ഐൻ പുസ്തകമേളയുടെ പതിനഞ്ചാമത് പതിപ്പിന് ഇന്ന് തുടക്കമായി. നവംബർ 17 മുതൽ 23 വരെയാണ് മേള സംഘടിപ്പിക്കുന്നത്. ‘എല്ലാ കണ്ണുകളും അൽ ഐനിലേക്ക്’…
Read More » - 16 November
സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴിൽ തട്ടിപ്പുകളിൽ വഞ്ചിതരാകരുത് : മുന്നറിയിപ്പ് നൽകി യുഎഇയിലെ ഇന്ത്യൻ എംബസി
ദുബായ് : സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴിൽ തട്ടിപ്പുകളെക്കുറിച്ച് യുഎഇയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി പ്രവാസി ഇന്ത്യക്കാരോട്…
Read More » - 15 November
യുഎഇയുടെ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ : ഇന്ത്യ-യുഎഇ സഹകരണം ശക്തിപ്പെടുത്തുമെന്ന് നേതാക്കൾ
ദുബായ് : യുഎഇയുടെ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. എമിറേറ്റ്സ്…
Read More » - 14 November
ഇ-കോമേഴ്സ് മേഖലയിൽ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങൾ ഉപയോഗിക്കരുത് : കർശന നിർദ്ദേശവുമായി ഒമാൻ
മസ്ക്കറ്റ് : ഇ-കോമേഴ്സ് സംവിധാനങ്ങളിൽ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ അധികൃതർ. ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷനാണ്…
Read More » - 13 November
കാഴ്ചക്കാരിൽ ആവേശമുണർത്താനായി യുഎഇ അക്വാബൈക്ക് ചാംപ്യൻഷിപ്പിന് നവംബർ 16ന് തുടക്കമാകും
ദുബായ് : യുഎഇ അക്വാബൈക്ക് ചാംപ്യൻഷിപ്പിന്റെ ആദ്യ റൌണ്ട് നവംബർ 16ന് അബുദാബിയിൽ വെച്ച് നടക്കും. യുഎഇ മറൈൻ സ്പോർട്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.…
Read More » - 12 November
എട്ടാമത് ഇന്റർനാഷണൽ ബാജ റാലി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തുടങ്ങും
ദുബായ് : ഇന്റർനാഷണൽ ബാജ റാലിയുടെ എട്ടാമത് പതിപ്പ് നവംബർ 28 വ്യാഴാഴ്ച ആരംഭിക്കും. ദുബായിലെ ഫെസ്റ്റിവൽ സിറ്റിയിലാണ് ഈ റാലി നടക്കുന്നത്. യുഎഇയിലെയും മേഖലയിലെ തന്നെ…
Read More » - 11 November
ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു
മസ്ക്കറ്റ് : അമ്പത്തിനാലാമത് ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി നവംബർ 20 ബുധനാഴ്ച, 21 വ്യാഴാഴ്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ഈ ദിനങ്ങളിൽ…
Read More » - 10 November
പരിസ്ഥിതി നിയമലംഘനങ്ങൾക്ക് കനത്ത പിഴ പ്രഖ്യാപിച്ച് സൗദി : തെറ്റ് ചെയ്യുന്ന വിദേശികളെ നാടുകടത്തും
റിയാദ് : പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾക്ക് അഞ്ച് മില്യൺ റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ്, വാട്ടർ ആൻഡ് അഗ്രികൾച്ചർ അറിയിച്ചു. പ്രാദേശിക…
Read More » - 9 November
ദുബായ് റൈഡ് സൈക്ലിംഗ് : നവംബർ 10 ന് ദുബായ് മെട്രോ പുലർച്ചെ മൂന്ന് മണി മുതൽ പ്രവർത്തിക്കും
ദുബായ് : നവംബർ 10 ഞായറാഴ്ച പുലർച്ചെ മൂന്ന് മണി മുതൽ ദുബായ് മെട്രോ സേവനങ്ങൾ ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഷെയ്ഖ് സായിദ്…
Read More » - 8 November
ഖത്തറിൽ സന്ദർശകരുടെ കുത്തൊഴുക്ക് : ഈ വർഷം ഒക്ടോബർ വരെ രാജ്യത്തെത്തിയത് നാല് ദശലക്ഷം പേർ
ദോഹ : ഈ വർഷം ഒക്ടോബർ അവസാനം വരെ നാല് ദശലക്ഷം സന്ദർശകർ ഖത്തറിലെത്തിയതായി റിപ്പോർട്ട്. ഖത്തർ ടൂറിസമാണ് ഈ കണക്കുകൾ പുറത്ത് വിട്ടത് 2023ലെ ആകെ…
Read More » - 7 November
നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി : ഇന്ത്യയിൽ നിന്നും 52 പ്രസാധകർ പങ്കെടുക്കും
ദുബായ് : നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 6ന് തുടങ്ങി. ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ…
Read More » - 6 November
റോഡ് സുരക്ഷ കൂടുതൽ ശക്തമാക്കാനൊരുങ്ങി കുവൈറ്റ് : നിയമലംഘകർക്ക് കനത്ത പിഴ
കുവൈറ്റ് സിറ്റി : ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പുത്തൻ പരിഷ്കാരങ്ങൾ അവതരിപ്പിച്ച് കുവൈറ്റ്. സ്വയമേവ പ്രവർത്തിക്കുന്ന ഒരു നിരീക്ഷണ കാമറാ സംവിധാനം ഒരുക്കുന്നതിനാണ് ആഭ്യന്തര മന്ത്രാലയം മുൻതൂക്കം…
Read More » - 5 November
ശൈത്യകാലം അടിച്ചുപൊളിക്കാം : മൂന്നാമത് ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഡിസംബർ 13 ന് ആരംഭിക്കും
ദുബായ് : അബുദാബിയിലെ അൽ ദഫ്റയിലെ ലിവയിൽ വെച്ച് നടക്കുന്ന ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പ് ഡിസംബർ 13-ന് ആരംഭിക്കും. ലിവ 2025 എന്ന പേരിൽ…
Read More » - 4 November
ഒമാൻ്റെ ചരിത്രം വിളിച്ചോതുന്ന ‘സുർ ഇൻ ദി മെമ്മറി ഓഫ് പോസ്റ്റേജ് സ്റ്റാമ്പ്സ്’ പ്രദർശനം തുടങ്ങി
ഒമാൻ: മസ്കറ്റ് നാഷണൽ മ്യൂസിയത്തിൽ പ്രത്യേക സ്റ്റാമ്പ് പ്രദർശനം ആരംഭിച്ചു. മസ്കറ്റിലെ നാഷണൽ മ്യൂസിയത്തിൽ ‘സുർ ഇൻ ദി മെമ്മറി ഓഫ് പോസ്റ്റേജ് സ്റ്റാമ്പ്സ്’ എന്ന പേരിലാണ്…
Read More » - 3 November
തൊഴിൽ നിയമങ്ങൾ ലംഘിച്ചു : ഒരാഴ്ചക്കിടെ സൗദിയിൽ പിടിയിലായത് ഇരുപതിനായിരത്തിലധികം പേർ
റിയാദ് : രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21370 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. ഒക്ടോബർ 24 മുതൽ ഒക്ടോബർ 30…
Read More » - 2 November
അൽഐനിൽ നടക്കുന്ന സൈനിക പരേഡ് യുഎഇ നിവാസികളുടെ ആത്മാഭിമാനം ഉയർത്തും : ഒരുക്കങ്ങൾ തുടങ്ങി
ദുബായ് : ഈ വർഷം ഡിസംബറിൽ യുഎഇയിലെ അൽഐൻ നഗരത്തിൽ ‘യൂണിയൻ ഫോർട്രസ് 10’ സൈനിക പരേഡ് നടക്കും. പരേഡിൻ്റെ ഒരുക്കങ്ങൾ വെള്ളിയാഴ്ച ആരംഭിച്ചു. ഈ ഒരുക്കങ്ങളുടെ…
Read More » - 1 November
‘ഇന്ത്യയുടെ റോവിങ്ങ് അംബാസിഡർ’ ! യൂസഫലിയെ പ്രശംസിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ
റിയാദ് : ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ പ്രവർത്തക മികവിനെ അഭിനന്ദിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ. സൗദിയിൽ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ…
Read More » - 1 November
സൗദി അറേബ്യയുടെ ചരിത്രം വിളിച്ചോതുന്ന സ്റ്റാമ്പ് പ്രദർശനം തുടങ്ങി : ശേഖരത്തിലുള്ളത് പതിമൂവായിരത്തിലധികം സ്റ്റാമ്പുകൾ
റിയാദ് : സൗദി അറേബ്യയുടെ സമകാലീന ചരിത്രം അടയാളപ്പെടുത്തുന്ന പോസ്റ്റേജ് സ്റ്റാമ്പുകളുടെ പ്രദർശനം ആരംഭിച്ചു. റിയാദിലെ കിംഗ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറിയിലാണ് പ്രദർശനം നടക്കുന്നത്. സൗദി…
Read More » - Oct- 2024 -20 October
- 17 October
ജോലിക്കിടെ ഹൃദയാഘാതം: മലയാളി യുവാവ് സൗദിയില് മരിച്ചു
റിയാദ്: ജോലിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്ന്ന് മലയാളി യുവാവ് സൗദിയില് മരിച്ചു.17 വര്ഷമായി പ്രവാസിയായ ഇദ്ദേഹം കുടുംബത്തോടൊപ്പം ജുബൈല് ഇന്റര്നാഷണല് ഇന്ത്യന് സ്കൂളിന്റെ സമീപത്തായിരുന്നു താമസം. Read…
Read More » - 15 October
സൗദിയില് ജയിലില് കഴിയുന്ന അബ്ദുള് റഹീമിന്റെ മോചനം: ഹര്ജി പരിഗണിക്കുന്നത് നീട്ടി
റിയാദ്: സൗദി അറേബ്യയില് ജയിലില് കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല് റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്ജി പരിഗണിക്കുന്നത് ഒക്ടോബര് 21 (തിങ്കളാഴ്ച)യിലേക്ക് മാറ്റി. Read Also: കാട്…
Read More »