Kerala
- Jul- 2018 -22 July
വടകരയില്‍ വീണ്ടും ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യശേഖരം പിടികൂടി
കോഴിക്കോട്: വടകരയില്‍ വീണ്ടും ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യശേഖരം പിടികൂടി. കന്യാകുമാരി നിന്ന് കണ്ടൈനറില് മംഗലാപുരത്തേക്ക് കൊണ്ടുപോവുകയായിരുന്ന 6 ടണ്‍ വരുന്ന 280 പെട്ടി കൂന്തല്‍ മീനാണ് ഭക്ഷ്യസുരക്ഷാ…
Read More » - 22 July
പുരുഷന്മാരെ വശീകരിച്ച് ആഭരണങ്ങള്‍ തട്ടിയെടുക്കും; സുഗതകുമാരിയുടെ ആര്‍ഭാട ജീവിതമിങ്ങനെ !
കരമന: പുരുഷന്മാരെ വശീകരിച്ച് ആഭരണങ്ങള്‍ തട്ടിയെടുത്ത് കാമുകനുമൊത്ത് ആർഭാട ജീവിതം നയിച്ചിരുന്ന സ്ത്രീ പിടിയിൽ. ആശാവർക്കർ കൂടിയായ മേലാറന്നൂർ സ്വദേശി സുഗതകുമാരി(38)യെയാണ് കരമന പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 22 July
ബിജെപിക്കാര്‍ കൊന്നാലും കമ്മ്യൂണിസ്റ്റുകാര്‍ കൊന്നാലും എസ്ഡിപിഐക്കാര് കൊന്നാലും കുഴപ്പമില്ല; പുതിയ വീഡിയോയുമായി കൃഷ്ണകുമാർ
തിരുവനന്തപുരം: പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയത്തിന് പിന്നാലെ ഗള്‍ഫിലെ ജോലി നഷ്ടമാകുകയും നാട്ടിലെത്തി അറസ്റ്റിലായ കൃഷ്ണകുമാര്‍ നായര്‍ പുതിയ വീഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ്. പിണറായി സഖാവേ എന്നെ…
Read More » - 22 July
പ്രതിപക്ഷത്തുനിന്ന് പ്രധാനമന്ത്രിയാകാന്‍ താനില്ല; തുറന്നടിച്ച് ചന്ദ്രബാബു നായിഡു
ന്യൂഡല്‍ഹി: പ്രതിപക്ഷത്തുനിന്ന് പ്രധാനമന്ത്രിയാകാന്‍ താനില്ല, തുറന്നടിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തുനിന്ന് പ്രധാനമന്ത്രിയാകാന്‍ താനുണ്ടാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കേന്ദ്രത്തില്‍ രണ്ട് മൂന്ന് സര്‍ക്കാറുകള്‍…
Read More » - 22 July
കരുനാഗപ്പള്ളിയില്‍ അച്ഛന് മകനെ കുത്തിക്കൊന്നു
കൊല്ലം: കരുനാഗപ്പള്ളിയില്‍ അച്ഛന് മകനെ കുത്തിക്കൊന്നു. കരുനാഗപ്പള്ളി തൊടിയൂരിലാണ് കുടുംബ കലഹത്തെ തുടര്‍ന്ന് അച്ഛന് മകനെ കുത്തിക്കൊന്നത്. തൊടിയൂരില്‍ ചേമത്ത് കിഴക്കതില്‍ ദീപന് (28) ആണ് മരിച്ചത്.…
Read More » - 22 July
മഴക്കെടുതിയിൽ നഷ്ടപ്പെട്ട രേഖകൾ വീണ്ടും നൽകും
കോട്ടയം : സംസ്ഥാനത്തുണ്ടായ കനത്ത മഴയിൽ പലർക്കും നഷ്ടപ്പെട്ട രേഖകൾ വീണ്ടും നൽകാൻ തീരുമാനം. എല്ലാ ജില്ലകളിലെയും കളക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകി. കോട്ടയം, ആലപ്പുഴ, ഇടുക്കി,…
Read More » - 22 July
നസീമയും ഷമീനയും ഫ്ളാറ്റില്‍ വിളിച്ചുവരുത്തും, സദാചാര പോലീസ് വേഷം കെട്ടുന്നതും ഇവരുടെ ആളുകള്‍ തന്നെ
തൃശൂര്‍: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായി വിളിച്ചുവരുത്തി കുടുക്കി പണം തട്ടുന്ന സംഘത്തിലെ നാല് പേര് പിടിയില്‍. സുന്ദരികളെ ഉപയോഗിച്ചാണ് പണമുള്ളവരെ വെട്ടിലാക്കുന്നത്. കൊടുങ്ങല്ലൂര്‍ക്കാരിയായ നസീമ എന്ന…
Read More » - 22 July
പ്രണയിച്ച് വിവാഹം കഴിച്ച വിദ്യാർത്ഥികളെ പുറത്താക്കിയ കോളേജിനെതിരെ ഹൈക്കോടതി
കൊച്ചി: പ്രണയിച്ച് വിവാഹം കഴിച്ച വിദ്യാർത്ഥികളെ പുറത്താക്കിയ കോളേജിനെതിരെ ഹൈക്കോടതിയുടെ വിമർശനം. മാനേജ്മെന്റിന്റെ പുറത്താക്കിയ നടപടി കോടതി റദ്ദ് ചെയ്തു. കോളജ് അധികൃതര്‍ ധാര്‍മിക രക്ഷിതാവ് ചമയേണ്ടെന്ന…
Read More » - 22 July
കൊലപാതകത്തിന് ശേഷം അഭിമന്യുവിന്റെ ചോര പുരണ്ട ഷർട്ട് ഉപേക്ഷിച്ചയാൾ ആര് ? ചോദ്യങ്ങൾ ഇനിയും ബാക്കി
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അഭിമന്യുവിന്റെ കൊലപാതകികളെ ക്യാമ്പസുകളിലേക്ക് വിളിച്ചുവരുത്തിയതു…
Read More » - 22 July
പതിനാലുകാരിയെ പീഡിപ്പിച്ച ഇരുപത്തിയൊന്നുകാരന് അറസ്റ്റില്‍
മുണ്ടക്കയം: പതിനാലുകാരിയെ പീഡിപ്പിച്ച ഇരുപത്തിയൊന്നുകാരന് അറസ്റ്റില്‍. പെണ്‍കുട്ടി ചൈല്‍ഡ് ലൈനു നല്കിയ പരാതിയെ തുടര്‍ന്നു പോക്സോ നിയമ പ്രകാരമാണ് മുണ്ടക്കയം വേങ്ങക്കുന്ന് പുതുപറമ്ബില്‍ അജിത് മണി(21)യെ മുണ്ടക്കയം…
Read More » - 22 July
അമ്പലപ്പുഴയിൽ ഏഴു വയസുകാരിയെ പീഡിപ്പിച്ച വയോധികന് പിടിയിൽ
അമ്പലപ്പുഴ : ഏഴു വയസുകാരിയെ പീഡിപ്പിച്ച വയോധികന് പിടിയിൽ. തോട്ടപ്പള്ളി ഒറ്റപ്പന കൊട്ടാമ്പള്ളിയില് അബ്ദുള്‍ സലാമി(69)നെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ ഒന്‍പതിനായിരുന്നു സംഭവം. പെണ്‍കുട്ടി…
Read More » - 22 July
വന്‍ ഇളവുകള്‍ നല്കി ജിഎസ്ടി സംവിധാനത്തില്‍ വിപ്ലവകരമായ അഴിച്ചുപണി
വന്‍ ഇളവുകള്‍ നല്കി ജിഎസ്ടി സംവിധാനത്തില്‍ വിപ്ലവകരമായ അഴിച്ചുപണി. സാധാരണക്കാര്‍ക്ക് വളരെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ജിഎസ്ടിയില്‍ അഴിച്ചു പണികള്‍ നടത്തിയിരിക്കുന്നത്. ഏകദേശം എണ്‍പതോളം സാധനങ്ങളിലാണ് ജിഎസ്ടി മാറ്റം…
Read More » - 22 July
പാര്‍ട്ടികളില്‍ മത തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം, ജാഗ്രത നിര്‍ദേശവുമായി സിപിഎം, ആശങ്കയില്‍ കോണ്‍ഗ്രസ്
കോഴിക്കോട് : മത തീവ്രവാദികള്‍ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് എത്തിയതോടെ ആശങ്കയിലായിരിക്കുകയാണ് കോണ്‍ഗ്രസ്. സിപിഎമ്മിന് ഒരു പരിധിവരെ ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റം തടയാന്‍ സാധിക്കും,…
Read More » - 22 July
അഭിമന്യു കൊല്ലപ്പെടേണ്ടവനാണ്: മഹാരാജാസ് കോളേജിലേക്ക് ഊമകത്തുകള്‍
കൊച്ചി: ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെടേണ്ടവനാണ് എന്ന് കാട്ടി മഹാരാജാസ് കോളേജിലേക്ക് ഊമകത്തുകള്‍. അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം കോളേജിലേക്ക് നിരവധി ഊമക്കത്തുകളാണ്…
Read More » - 21 July
പിഎസ്സി പരീക്ഷയെഴുതാൻ എത്തുന്നവർക്ക് സ്പെഷ്യൽ സർവീസുമായി കെഎസ്ആര്‍ടിസി
ആലപ്പുഴ: ശനിയാഴ്ചത്തെ കേരള പിഎസ്സിയുടെ വനിത പൊലീസ് ഓഫിസര്‍, ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷ എഴുതാൻ എത്തുന്നവർക്കായി ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നു തിരുവനന്തപുരത്തേക്ക് പ്രത്യേക ബസുകള്‍. സമയവിവരം: രാവിലെ…
Read More » - 21 July
ആലപ്പുഴയിൽ ഒരു ലക്ഷത്തോളം വീടുകൾക്ക് ഭാഗിക നാശം; മഴക്കെടുതിയിൽ മരിച്ചവർക്ക് നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കുമെന്ന് ജി. സുധാകരൻ
ആലപ്പുഴ: ആലപ്പുഴ ജില്ല കണ്ടിട്ടുള്ളതിൽവച്ച് മൂന്നാമത്തെ വലിയ മഴക്കെടുതിയാണ് ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതുവരെ ഒരുലക്ഷത്തോളം വീടുകൾക്ക് ഭാഗികമായി ജില്ലയിൽ കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത്- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി…
Read More » - 21 July
യുപിഎസിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
കൊച്ചി : യുപിഎസിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. രാജ്യാന്തര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) വിഭാഗം രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നു നടത്തിയ പരിശോധനയിൽ നാലു…
Read More » - 21 July
കാലവർഷക്കെടുതിയിൽ കെഎസ്ഇബിക്ക് 25 കോടി രൂപയുടെ നഷ്ടം
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ കെഎസ്ഇബിക്ക് 25 കോടി രൂപയുടെ നഷ്ടം. 25,000 വൈദ്യുതി പോസ്റ്റുകളാണ് ഇതുവരെ തകർന്നത്. 250 ട്രാൻസ്ഫോർമറുകളും 3,000 കിലോമീറ്റർ വൈദ്യുതലൈനുകളും തകരാറിലായി. വൈദ്യുതി മുടങ്ങിയത്…
Read More » - 21 July
മാതൃഭൂമി നിരോധിക്കണമെന്ന് മഹിളാമോര്‍ച്ച
ആലപ്പുഴ•ഭാരത സ്ത്രീത്വത്തെ അപമാനിച്ച നോവൽ പ്രസിദ്ധീകരിച്ച മാതൃഭൂമിക്കും അതിന്റെ രചയിതായ ഹരീഷ്.എസ് നു മെതിരെ കേസ് എടുക്കുകയും മാതൃഭൂമി നിരോധിക്കുകയും വേണമെന്ന് ബി.ജെ.പി. ജില്ലാ സെക്രട്ടറി ഗീതാ…
Read More » - 21 July
വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണ് മൂന്ന് വയസുകാരന് ദാരുണമരണം
താമരശ്ശേരി : വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണ് മൂന്ന് വയസുകാരന് ദാരുണമരണം. ആലപ്പടിമ്മല്‍ വാടകക്ക് താമസിക്കുന്ന കൊട്ടാരക്കോത്ത് സിനേഷ് , സൗമ്യ ദമ്ബതികളുടെ മകൻ ഫെലിക്സാണ് വിട്ടുമുറ്റത്തെ…
Read More » - 21 July
അമ്മയും മകനും ജീവനൊടുക്കിയ നിലയിൽ
തൃത്താല: അമ്മയും മകനും ജീവനൊടുക്കിയ നിലയിൽ. പാലക്കാട് തൃത്താല ആലൂരില്‍ ഷൊര്‍ണൂര്‍ ആനപ്പാറക്കുണ്ട് നായാടി കോളനിയിലെ ഉണ്ണിയുടെ ഭാര്യ ഹേമാംബിക (42), മകന് അജിത് (18) എന്നിവരാണ്…
Read More » - 21 July
ചാനലുകളില്‍ റിയാലിറ്റി ഷോകളിലും മറ്റു പരിപാടികളിലും കുട്ടികളെ ഇനി തോന്നിയത് പോലെ പങ്കെടുപ്പിക്കാനാവില്ല: സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി
തിരുവനന്തപുരം•സംസ്ഥാനത്ത് ടെലിവിഷന്‍ ചാനലുകളില്‍ റിയാലിറ്റി ഷോകളിലും മറ്റ് പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുമ്പോള്‍ ബന്ധപ്പെട്ട ചാനല്‍ അധികാരികള്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.…
Read More » - 21 July
കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്.ടി.സി ഡ്രൈവർക്ക് മർദ്ദനം
മലപ്പുറം: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്.ടി.സി മിന്നൽ ബസിന്റെ ഡ്രൈവർക്ക് മർദ്ദനം. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ നജീബിനാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ നജീബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച…
Read More » - 21 July
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിനുകൾ വൈകും
കൊല്ലം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് കൊല്ലത്ത് സിഗ്നല്‍ സംവിധാനം കരാറിലായതിനെ തുടര്‍ന്ന് ട്രെയിനുകളെല്ലാം വൈകിയോടുന്നു. കേരള എക്സ്പ്രസ്, ഐലന്‍ഡ് എക്സ്പ്രസ്, തിരുവനന്തപുരം -ബംഗളൂരു എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ കൊല്ലം…
Read More » - 21 July
ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
കോട്ടയം: കഴിഞ്ഞ ഒന്നര ആഴ്ചയായി തുടരുന്ന കനത്ത മഴയിൽ വ്യാപകനാശനഷ്ടമുണ്ടായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജിജു. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കുമെന്നും കിരണ്‍ റിജിജു വ്യക്തമാക്കി.…
Read More »