Kerala
- Aug- 2018 -18 August
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും
തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി നേരിടുന്ന ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു. കാര്യാലയങ്ങളിൽ ജീവനക്കാരുടെ ഹാജർ…
Read More » - 18 August
നിര്‍ദ്ദേശം കിട്ടിയില്ല: എങ്ങോട്ട് പോകണമെന്നറിയാതെ ദുരന്ത നിവാരണസേന
കൊല്ലം : രക്ഷാപ്രവർത്തനത്തിലെ ഏകോപനത്തിൽ വീണ്ടും വീഴ്ച്ചയെന്ന് ആരോപണം. വേണ്ട നിർദേശം ലഭിക്കാത്തതിനാൽ എങ്ങോട്ട് പോകണമെന്നറിയാതെ അടൂരിൽ എത്തിയ ദുരന്ത നിവാരണസേന. രാത്രി 11:30നു എത്തിയ 150 അംഗസേനയാണ്…
Read More » - 18 August
കേരളത്തിനായി ബോളിവുഡ് താരം രംഗത്ത്
മുംബൈ: ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കേരളത്തിനാവശ്യമുണ്ടെന്ന് ബോളിവുഡ് താരം വരുണ്‍ ധവാന്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. പ്രളയം മൂലം കേരളത്തിലെ സാഹചര്യം വളരെ മോശമാണെന്നും, കേന്ദ്ര…
Read More » - 18 August
പാക്കിസ്ഥാന് പ്രധാനമന്ത്രിയായി ഇമ്രാന് ഖാന് സത്യപ്രതിജ്ഞ ചെയ്തു
ഇസ്ലാമാബാദ്: പാക്കിസ്ഥാന് പ്രധാനമന്ത്രിയായി മുന്‍ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും തെഹ്റിക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന് ഖാന് സത്യപ്രതിജ്ഞ ചെയ്തു. പാക്കിസ്ഥാന്റെ 22-മത് പ്രധാനമന്ത്രിയാണ് ഇമ്രാൻ…
Read More » - 18 August
രാജ്യം ഒറ്റക്കെട്ടായി കേരളത്തോടൊപ്പമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കേരളത്തിലെ പ്രളയക്കെടുതിക്കെതിരെ പോരാടാനുള്ള കേരള ജനതയുടെ മനക്കരുത്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഒന്നാകെ ഒറ്റക്കെട്ടായി ദുരിതമനുഭവിക്കുന്ന കേരള ജനതയോടൊപ്പമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൊച്ചിയിൽ ചേർന്ന…
Read More » - 18 August
പ്രളയദുരന്തം: വാട്ടര്‍ അതോറിറ്റി 24 മണിക്കൂര്‍ കണ്ട്രോള് റൂം തുറന്നു
തിരുവനന്തപുരം•പ്രളയദുരന്തം നേരിടുന്ന സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകളിലും പ്രളയബാധിത പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര കണ്ട്രോള് റൂം തുറന്നു. 8281616255, 8281616256,…
Read More » - 18 August
കുടുങ്ങി കിടക്കുന്നവർ ഹെലികോപ്റ്റര്‍ എത്തിയാല്‍ കയറണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നവർ ഹെലികോപ്റ്റര്‍ എത്തിയാല്‍ കയറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹെലികോപ്റ്റര്‍ എത്തിയിട്ടും ആളുകൾ വീട് ഉപേക്ഷിച്ച് വരാൻ തയ്യാറാവാത്ത സ്ഥിതിയുണ്ടെന്ന വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 18 August
പളളിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണ് ആറു പേർക്ക് ദാരുണാന്ത്യം
പറവൂര്‍ : പളളിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണ് ആറു പേർക്ക് ദാരുണാന്ത്യം. പറവൂര്‍ നോര്‍ത്ത് കുത്തിയതോട് പളളിയില്‍ അഭയം തേടിയ 6 പേരാണ് മരിച്ചത്. സ്ഥലം…
Read More » - 18 August
ദുരന്തത്തില്‍ ഇത് മര്യാദകേടെന്ന് സജി ചെറിയാന്
ചെങ്ങന്നൂര്‍: കേരളം ഒന്നടങ്കം ഏറ്റവും വലിയ ദുന്തത്തെ നേരിടുമ്പോള്‍ ചില കച്ചവടക്കാര്‍ ചെയ്യുന്നത് മന:സാക്ഷിക്കു നിരക്കാത്ത പ്രവര്‍ത്തനങ്ങളാണെന്ന് ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്. ഈ സാഹചര്യത്തിലും കച്ചവടക്കാര്‍…
Read More » - 18 August
സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി
കൊച്ചി: പ്രളയക്കെടുതിയിൽ കേരളം വലയുന്നതിനിടെ അമിതവില ഈടാക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്. സര്‍വ്വവും നഷ്ടപ്പെട്ട് നില്ക്കുന്ന നമ്മുടെ പ്രിയസഹോദരങ്ങള്‍ക്ക് സഹായവും കരുണയും ചൊരിയേണ്ട സമയമാണിത്. എന്നാല്‍…
Read More » - 18 August
ദുരിതാശ്വാസ നിധിയിലേക്ക് അറ്റോര്‍ണി ജനറലിന്റെ വക ഒരു കോടി രൂപ
ഡൽഹി : കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വക ഒരു കോടി രൂപ. അദ്ദേഹത്തിന്റെ മകനും മുതിർന്ന…
Read More » - 18 August
കേരളം പ്രതിസന്ധിയിൽ, ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരം: മുഖ്യമന്ത്രി
തിരുവനന്തപുരം: . കേരളം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ശക്തമായ ഇടപെടൽ കൊണ്ട് പ്രളയക്കെടുതിയിൽ മരണസംഖ്യ കുറയ്ക്കാൻ…
Read More » - 18 August
കേരളത്തിനുവേണ്ടി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥനയുമായി രാഹുല്‍ ഗാന്ധി
ഡല്‍ഹി: കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ജനങ്ങളുടെ ജീവിതവും, ജീവനും, ഭാവിയും…
Read More » - 18 August
കനത്തമഴ; രക്ഷാപ്രവർത്തനത്തിന് ബോട്ട് നൽകാത്തവർക്കെതിരെ നടപടി
ആലപ്പുഴ : സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമാകുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് ബോട്ട് നൽകാത്തവർക്കെതിരെ കർശന നടപടി. കുട്ടനാട്ടിൽ രക്ഷാപ്രവർത്തനത്തിന് നൽകാത്ത വേമ്പനാട്ടു കായലിലെ എല്ലാ ബോട്ടുകളും പിടിച്ചെടുക്കാൻ…
Read More » - 18 August
ക്യാമ്പിലെത്തിയ കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്തി
കാലടി : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകളും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. അതേസമയം രക്ഷാകർത്താക്കളില്ലാതെ നിരവധി കുട്ടികളാണ് പല ക്യാമ്പുകളിലുമായി എത്തപ്പെടുന്നത്. അത്തരത്തിൽ കാലടി…
Read More » - 18 August
ബിൽഗേറ്റ്സിനോടും സഹായമഭ്യർത്ഥിച്ച് മലയാളികൾ
അമേരിക്ക: കേരളത്തിൽ പ്രളയ ദുരന്തം സംഭവിച്ച സാഹചര്യത്തിൽ മൈക്രോസോഫ്റ്റ് ചെയർമാനും അമേരിക്കൻ വ്യവസായിയുമായ ബിൽഗേറ്റ്സിനോടും സഹായമഭ്യർത്ഥിച്ച് മലയാളികൾ. കേരളത്തിന്റെ ദുരിതം മാധ്യമങ്ങളിലൂടെ കണ്ടും കേട്ടുമറിയുന്ന വിവിധ സംസ്ഥാനങ്ങളിലെ…
Read More » - 18 August
പ്രത്യേക ശ്രദ്ധയ്ക്ക്; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍, കനത്ത മഴയ്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്.…
Read More » - 18 August
കേരളത്തിന് സഹായമായി നാലുകോടി നൽകുമെന്ന് ഷാർജ ഭരണാധികാരി
ഷാര്‍ജ: പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ഷാര്‍ജ. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിന് 4കോടി രൂപ നല്‍കും.…
Read More » - 18 August
വിദേശയാത്രകള്‍ക്ക് ചെലവാക്കിയ പണം പോലും കേരളത്തിന് നല്‍കിയില്ല; മോദിക്കതിരെ വിമര്‍ശനവുമായി യെച്ചൂരി
ന്യൂഡല്‍ഹി: വിദേശയാത്രകള്‍ക്കും പ്രതിമകള്‍ നിര്‍മിക്കാനും ചെലവാക്കിയ പണം പോലും പ്രധാനമന്ത്രി നരേന്ദ്രമോദി മഹാപ്രളയം നേടിരുന്ന കേരളത്തിന് നല്‍കിയില്ലെന്ന ആരോപണവുമായി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി. കേരളത്തിന്…
Read More » - 18 August
പെട്രോള്‍ പമ്പിന് തീപിടിത്തം
കൊച്ചി: ആലുവയില്‍ പെട്രോള്‍ പമ്പിന് തീപിടിച്ചു. ഫയര്‍ഫോഴ്സ് തീയണയ്ക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ALSO READ: ദുരിതാശ്വാസ ക്യാമ്പിൽ എത്തിയ കുട്ടികൾ മാതാപിതാക്കളെ തിരയുന്നു
Read More » - 18 August
ദുരിതാശ്വാസ ക്യാമ്പിൽ എത്തിയ കുട്ടികൾ മാതാപിതാക്കളെ തിരയുന്നു
കാലടി : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകളും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. അതേസമയം രക്ഷാകർത്താക്കളില്ലാതെ നിരവധി കുട്ടികളാണ് പല ക്യാമ്പുകളിലുമായി എത്തപ്പെടുന്നത്. Read also:ഇന്ധന…
Read More » - 18 August
ഇന്ധന ക്ഷാമമെന്ന് വ്യാപക പ്രചരണം; ഇന്ധനം വാങ്ങി സൂക്ഷിക്കുന്നവര്‍ക്കെതിരെ കർശന നടപടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ധന ക്ഷാമമെന്ന് വ്യാപക പ്രചരണം നടന്നതോടെ ആളുകൾ പെട്രോളും ഡീസലും വാങ്ങിക്കൂട്ടുകയാണ്. . എന്നാല്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമമില്ലെന്നും ആളുകള്‍ അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ലെന്ന്…
Read More » - 18 August
ഇല്ലിക്കല്‍ പാലത്തിനു സമീപം നാലുമൃതദേഹങ്ങള്‍ കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിനു സമീപത്തു നിന്നും രക്ഷാപ്രവര്‍ത്തകര്‍ നാലുമൃതദേഹങ്ങള്‍ കണ്ടെത്തി. കണ്ടെടുത്ത മൃതദേഹങ്ങള്‍ പരുമലയിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മരിച്ച ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല. മോര്‍ച്ചറിയില്‍…
Read More » - 18 August
മധ്യതിരുവിതാംകൂറിനെ മുക്കിയ പ്രളയത്തിന് കാരണം ഇത്
മധ്യതിരുവിതാംകൂറിനെ മുക്കിയ പമ്പാനദിയിലെ പ്രളയത്തിനു പല കാരണങ്ങൾ. എട്ടു അണക്കെട്ടുകളിലെ വെള്ളം തുറന്നുവിട്ടപ്പോഴുണ്ടായ ഒഴുക്കാണ് ഇതിൽ പ്രധാനം. അതിശക്തമായ മഴയ്ക്കൊപ്പം മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലുകളും പ്രളയത്തിനു കാരണമായി.…
Read More » - 18 August
പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് താഴ്ന്നു; ജില്ലയിലെ നഗരപ്രദേശങ്ങളിലെ വെള്ളക്കെട്ട് നീങ്ങി
തൃശൂര്‍: പ്രളയക്കെടുതിയില്‍ കനത്ത നാശ നഷ്ടങ്ങളാണ് തൃശൂര്‍ ജില്ലയിലുണ്ടായത്. എന്നാല്‍ ജില്ലയിലെ നഗര പ്രദേശങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായും മാറി. പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് താഴ്ന്നതാണ് വെള്ളമിറങ്ങാന്‍ സഹായകമായത്.…
Read More »