Kerala
- Jul- 2018 -31 July
മോഹന്‍ലാല്‍ മുഖ്യാതിഥിയാകുന്നത് സംബന്ധിച്ച് ചലച്ചിത്ര അക്കാദമിയില്‍ രാജി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നടനും താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റുമായ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ തുടങ്ങിയ പ്രശ്നം ഒടുവിൽ രാജിയിലെത്തിയിരിക്കുകയാണ്. പ്രതിഷേധത്തെ…
Read More » - 31 July
നടുറോഡിൽ യുവാവ് കുത്തേറ്റുമരിച്ചു
പത്തനംതിട്ട: ഓമല്ലൂരിൽ പട്ടാപ്പകല്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഐമാലി ലക്ഷംവീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന് മഹേഷ് (26) ആണ് മരിച്ചത്. ഊപ്പമണ്‍ ജങ്ഷനില്‍ ഇന്ന് ഉച്ചയ്ക്കാണ്…
Read More » - 31 July
ഇനിയൊരു ആഗ്രഹം കൂടിയേ ഹനാന് ഉള്ളൂ.. ആ ആഗ്രഹം മറച്ചുവെയ്ക്കാതെ വെളിപ്പെടുത്തുകയും ചെയ്തു
കൊച്ചി : വളരെ കുറഞ്ഞ സമയം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം കണ്ടെത്തിയ പെണ്‍കുട്ടിയാണ് ഹനാന്. ഹനാന്റെ കുഞ്ഞുനാള് മുതല്‍ ജീവിതം ദുരിതത്തിലായിരുന്നു. വാപ്പ ഉപേക്ഷിച്ചു പോയ…
Read More » - 31 July
കനത്ത മഴ; ഒടുവില്‍ അണക്കെട്ട് തുറന്നു
പാലക്കാട്: ശക്തമായ മഴയെ തുടര്‍ന്ന് അണക്കെട്ട് തുറന്നു. ജലനിരപ്പുയര്‍ന്നതിനേത്തുടര്‍ന്ന് പാലക്കാട് പോത്തുണ്ടി ഡാമിന്റെ ഷട്ടറുകളാണ് തുറന്നത്. അയിലൂര്‍, മംഗലം, ഗായത്രീ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന…
Read More » - 31 July
ഡാം തുറന്നുവിടുന്നതു കാണാന്‍ അണക്കെട്ട് പരിസരത്ത് തമ്പടിച്ച് ആളുകൾ; വെള്ളം ഏതു വഴിക്കൊഴുമെന്നും ആശങ്ക
ഇടുക്കി: 1981 ഒക്ടോബര്‍ 22നാണ് ഇടുക്കി ഡാം ആദ്യമായി തുറന്നത്. അന്ന് ഡാം തുറന്നു വിടുന്നത് കാണാനും എന്താണ് സംഭവമെന്ന് അറിയാനും ആയിരക്കണക്കിന് ആളുകളാണ് ഡാം പരിസരത്ത്…
Read More » - 31 July
വ്യാജ പ്രചരണങ്ങള്‍ നടത്തുവെന്ന ആരോപണവുമായി ഈസ്റ്റേണ്‍ കോടതിയിൽ
കൊച്ചി : സോഷ്യൽ മീഡിയയിലൂടെ വ്യജ ആരോപണങ്ങൾ നടക്കുന്നുവെന്ന പരാതിയുമായി കേരളത്തിലെ പ്രമുഖ കറി പൗഡർ കമ്പനിയായ ഈസ്റ്റേണ്‍ ഹൈക്കോടതിയിൽ. കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫേസ്ബുക്ക്…
Read More » - 31 July
യു.പിയില്‍ കൂറ്റന്‍ മാളുമായി ലുലു ഗ്രൂപ്പ് : പതിനായിരക്കണക്കിന് പേര്‍ക്ക് തൊഴില്‍
നോയ്ഡ•ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ആരംഭിക്കുന്ന ലുലു മാളില്‍ അയ്യായിരത്തോളം പേര്‍ക്ക് നേരിട്ടും പതിനായിരത്തിലേറെ പേര്‍ക്ക് പരോഷമായും തൊഴില്‍ ലഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി. സംസ്ഥാനത്ത് 60,000…
Read More » - 31 July
കനത്ത മഴ ; സംസ്ഥാനത്ത് ട്രെയിനുകൾ വൈകുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ട്രെയിനുകൾ വൈകുന്നു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ വെള്ളം കയറി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകൾ വൈകുകയാണ്. 11:15നു പുറപ്പെടേണ്ട…
Read More » - 31 July
കേരളത്തില്‍ അഞ്ച് ദിവസം അതിശക്തമായ മഴ; ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു
തിരുവനന്തപുരം: ഒഡീഷ തീരത്ത് അന്തരീക്ഷ ചുഴി രൂപം കൊണ്ടതോടെ കേരളത്തില്‍ കനത്തമഴ തുടരുന്നു. സംസ്ഥാനത്തിന്റെ മുഴവന്‍ ഭാഗങ്ങളിലും അതിശക്തമായാണ് മഴപെയ്യുന്നത്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ മഴ മൂലം…
Read More » - 31 July
വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ
തൃപ്പൂണിത്തുറ: വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി നടത്തിയ 25കാരൻ അറസ്റ്റിൽ. എറണാകുളം ഉദയംപേരൂരില്‍ നടക്കാവ് കറുകശേരിയില്‍ അഖില്‍ ആണ് അറസ്റ്റിലായത്. ചെടിച്ചട്ടിയിലാണ് ഇയാൾ കഞ്ചാവ് ചെടി നട്ടുവളർത്തിയത്. മേഖലയില്‍…
Read More » - 31 July
വ്യാഴാഴ്ച ഹര്‍ത്താല്‍
ഓഗസ്റ്റ് രണ്ട് വ്യാഴാഴ്ച ഹര്‍ത്താല്‍. ആലപ്പുഴ ജില്ലയിലാണ് യുഡിഎഫ് തീരദേശ ഹര്‍ത്താല്‍ നടത്തുന്നത്. തീരദേശത്തോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. Also Read : ശബരിമല…
Read More » - 31 July
വിദ്യാർത്ഥികൾക്ക് നേരെ തെരുവുനായ ആക്രമണം
കരുവാരക്കുണ്ട്: വിദ്യാര്‍ത്ഥിനിക്കുനേരെ തെരുവ് നായ്ക്കളുടെ ആക്രമണം. നായ്ക്കളിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനായി കിഴക്കേതല ബസ് സ്റ്റാന്‍ഡിനു സമീപത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം…
Read More » - 31 July
കളക്ടര്‍ ബ്രോയോടൊപ്പം സോഷ്യൽ മീഡിയയിൽ തരംഗമായി ലക്ഷ്മി അമ്മൂമ്മ
ചിറ്റിലഞ്ചേരി : മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ക്കൊപ്പം സെല്‍ഫി എടുത്ത് ഫേസ് ബുക്കില്‍ തരംഗമായിരിക്കുകയാണ് ലക്ഷ്മി അമ്മൂമ്മ. ഉച്ചഭക്ഷണം അന്വഷേിച്ച് പാലക്കാടുള്ള കള്ള് ഷാപ്പില് എത്തിയതായിരുന്നു…
Read More » - 31 July
മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാരും സ്വത്ത് വിവരങ്ങൾ പുറത്തുവിട്ടു
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരുടെയും സ്വത്തുവിവരങ്ങൾ പുറത്തുവിട്ടു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്റെ മാസവരുമാനം 79,354…
Read More » - 31 July
വള്ളിക്കാവ് അമൃതപുരി ആശ്രമത്തില്‍ നിന്നും കാണാതായ അമേരിക്കന്‍ മലയാളിയുടെ മൃതദേഹം കണ്ടെത്തി
കരുനാഗപ്പള്ളി: വള്ളിക്കാവ് അമൃതപുരി ആശ്രമത്തില്‍ നിന്നും കാണാതായ അമേരിക്കന്‍ മലയാളിയുടെ മൃതദേഹം കണ്ടെത്തി. അമേരിക്കന്‍ പൗരത്വമുള്ള മലയാളി കൊല്ലം,മയ്യനാട്, മണി ഭവനത്തില്‍ മുരളി ഗോപാലകൃഷ്ണകുറുപ്പ് (41) നെയാണ്…
Read More » - 31 July
ഇടുക്കി അണക്കെട്ട് തുറക്കല്‍; കൊലുമ്പന്‍ സമാധിയില്‍ പൂജ നടത്താന്‍ 500 രൂപ നല്കി കെ.എസ്.ഇ.ബി
ചെറുതോണി: ഇടുക്കി അണക്കെട്ട് തുറക്കന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ കൊലുമ്പന്‍ സമാധിയില്‍ പൂജ നടത്താന്‍ കെ.എസ്.ഇ.ബി 500 രൂപ നല്കി. ഇടുക്കി അണക്കെട്ടിന് സ്ഥാനം കാണിച്ച് കൊടുത്തയാളാണ്…
Read More » - 31 July
സൈബര്‍ ആക്രമണങ്ങള്‍ക്ക് തടയിടാൻ പ്രത്യേക സെല്‍
തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് തടയിടാൻ കേരളാ പോലീസിന്റെ പ്രത്യേക സെല്‍. ഇതിനായി നോഡല്‍ സൈബര്‍ സെല്‍ രൂപവത്കരിക്കാനാണ് തീരുമാനം. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുള്ള സൈബര്‍…
Read More » - 31 July
2019ല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജീവിത പങ്കാളിയെ ലഭിക്കട്ടെയെന്നു സാധ്വി പ്രാചി
ലക്നൗ: 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജീവിതപങ്കാളിയായി ഒരു ഭാര്യയെ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായി തീവ്രഹിന്ദുത്വ നേതാവായ സാധ്വി പ്രാചി. ഗോരഖ്പൂരിലെ…
Read More » - 31 July
റെയിൽവേ ട്രാക്കിൽ കിടന്നയാളെ സാഹസികമായി രക്ഷിച്ചു; വീഡിയോ വൈറൽ
മുംബൈ: റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ ആളെ സിആർപിഎഫ് സൈനികരും യാത്രക്കാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. കുർള സ്വദേശിയായ ദാമോദർജി ദമാജി എന്ന മധ്യ വയസ്കനാണ്…
Read More » - 31 July
സംസ്ഥാനത്ത് നാളെ വരെ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. മഴ ശക്തമായി വെള്ളം നിറഞ്ഞ സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു. ഡാമിന്…
Read More » - 31 July
ശബരിമല വിഷയത്തിൽ ഹർത്താൽ: ബലമായി കടകളടപ്പിച്ച അഞ്ചു സി പി ഐ പ്രവർത്തകർ അറസ്റ്റിൽ
പാലക്കാട്: ശബരിമല ഹർത്താൽ അനുകൂലികളെന്നവകാശപ്പെട്ടു ബലമായി കടകളടപ്പിക്കുകയും ബസ് തടയാൻ ശ്രമിക്കുകയും ചെയ്ത അഞ്ചു സി പി ഐ പ്രവർത്തകർ അറസ്റ്റിൽ. സി ഐ ഐ ജില്ലാക്കമ്മറ്റിയെപോലും…
Read More » - 31 July
ശക്തമായ കടലാക്രമണം ; ഭീതിയോടെ തീരദേശവാസികൾ
കൊല്ലം : കനത്ത മഴയെത്തുടർന്ന് കൊല്ലം ഇരവിപ്പുരത്ത് ശക്തമായ കടലാക്രമണം. ഇതോടെ തീരദേശ നിവാസികൾക്ക് കണ്ടത് ജഗ്രതാ നിർദ്ദേശമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്. ഇടുക്കി, കോട്ടയം,…
Read More » - 31 July
വൈദ്യുതി ലൈൻ പൊട്ടിവീണ് ഒരാൾ മരിച്ചു
തിരുവനന്തപുരം : കനത്ത മഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് ഒരാൾ മരിച്ചു. നാലാഞ്ചിറ സ്വദേശി ജോർജ്ക്കുട്ടി ജോൺ (74) ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.…
Read More » - 31 July
ജെസ്ന അടിമാലിയില്‍; ടാക്സി ഡ്രൈവറുടെ നിര്‍ണായക മൊഴി ഇങ്ങനെ
റാന്നി: എരുമേലി മുക്കൂട്ടുതറയില്‍ നിന്നും ജെസ്ന മരിയ ജെയിംസിനെ കാണാതായി രണ്ടരമാസം പിന്നിട്ടിട്ടും ഒരുതുമ്പും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ജെസ്ന കേസില്‍ നിര്‍ണായക മൊഴിയുമായി…
Read More » - 31 July
ഇടുക്കി ഡാം തുറക്കൽ ; സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്ത്
ഇടുക്കി : കനത്ത മഴയിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നു. ഡാം തുറക്കേണ്ട സാഹചര്യം വന്നതിനാൽ അതിനുമുന്നോടിയായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ജനങ്ങൾക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങൾ…
Read More »