Kerala
- Sep- 2018 -11 September
വയനാട്ടിൽ മാവോയിസ്റ്റുകൾ ശക്തമാണെന്ന് പോലീസ് വിലയിരുത്തൽ
വയനാട് : വയനാട്ടിലെ സുഗന്ധഗിരിയിൽ മാവോയിസ്റ്റുകൾ പാർക്കുന്നുണ്ടെന്ന് പോലീസ് വിലയിരുത്തൽ. ഈ പ്രശ്നത്തിന് പരിഹാരം കാണാനായി ഇന്ന് പ്രത്യേക യോഗം ചേരും. ഇതിനിടെ സുഗന്ധഗിരിയില്‍ പോലീസ് നിരീക്ഷണം…
Read More » - 11 September
പിസി ജോർജിനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ദേശീയ വനിതാകമ്മീഷൻ: വന്നില്ലെങ്കിൽ അറസ്റ്റ്
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്കിയ കന്യാസ്ത്രീയെ അപമാനിച്ച പി സി ജോര്‍ജ് എംഎല്‍എയെ ദേശീയ വനിതാ കമ്മീഷന് ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തും. ഇത് സംബന്ധിച്ച്…
Read More » - 11 September
മൂന്ന് മാസം പ്രായമായ കുഞ്ഞടക്കമുള്ള അഞ്ചംഗ കുടുംബത്തെ വാടകവീട്ടില്‍ നിന്നും ഇറക്കിവിട്ടു
മാവേലിക്കര : മൂന്ന് മാസം പ്രായമായ കുഞ്ഞടക്കമുള്ള അഞ്ചംഗ കുടുംബത്തെ വാടകവീട്ടില്‍ നിന്നും ഇറക്കിവിട്ടു; വാടക കുടിശ്ശിക നല്‍കിയില്ലെന്ന കാരണത്താലാണ് അഞ്ചംഗ കുടുംബത്തെ വാടക വീട്ടില്‍ നിന്നും…
Read More » - 10 September
മാസപിറവി കണ്ടു : ചൊവ്വാഴ്ച മുഹറം ഒന്ന്
കോഴിക്കോട്: മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച മുഹറം ഒന്ന് ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി…
Read More » - 10 September
കയര്‍ കെട്ടി ഗതാഗതം തടയരുതെന്ന് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: കയറോ അതുപോലുള്ള വള്ളികളോ റോഡിനു കുറുകെ കെട്ടി ഗതാഗതം തടയരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക്. വാഹനങ്ങള്‍ വഴി തിരിച്ചുവിടാന്‍ പോലീസ്…
Read More » - 10 September
നിങ്ങള്‍ കണ്ടിട്ടുള്ളത് എഡിറ്റഡ് വെര്ഷന്, സാബുമോന്റെ സാമ്രാജ്യമാണവിടെ ; ബിഗ് ബോസിലെ അനുഭവങ്ങള്‍ തുറന്നടിച്ച് ഹിമാ ശങ്കര്‍
ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഹൗസിലെ അനുഭവങ്ങള്‍ വെളിപ്പെടുത്തി ഹിമ ശങ്കർ. ഞാൻ ഒരൊറ്റ ഐ ലവ് യു മാത്രമേ പറഞ്ഞിട്ടുള്ളു വേറൊന്നും പറഞ്ഞില്ലെന്നും…
Read More » - 10 September
ഗൃഹനാഥനെ വീട്ടുമുറ്റത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി
ചിറ്റാരിക്കാല്‍:) ഗൃഹനാഥനെ ദുരൂഹസാഹചര്യത്തില്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. ചിറ്റാരിക്കാല്‍ നര്‍ക്കിലാക്കട്ടെ പാറയ്ക്കല്‍ വര്‍ഗ്ഗീസ് എന്ന കുഞ്ഞച്ചനെ (65)യാണ് വീടിന്റെ മുന്നില്‍…
Read More » - 10 September
എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു
തിരുവനന്തപുരം: എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. തൃശൂർ പൂക്കോട് സ്വദേശി ഗോപി (74) ആണ് ഇന്ന് മരിച്ചത്. 26 പേർക്കാണ് തിങ്കളാഴ്ച എലിപ്പനി സ്ഥിരീകരിച്ചത്. ആറ്…
Read More » - 10 September
കുവൈറ്റിലേക്കുള്ള ഈ മേഖലയിലെ തൊഴിൽ റിക്രൂട്ടിംഗ് ഇനി നോര്‍ക്ക വഴി
കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ടിംഗ് ഇനിമുതല്‍ നോര്‍ക്ക വഴി നടത്തും. ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളുടെയും നസ്സുമാരുടെയും റിക്രൂട്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി കുവൈറ്റിലെത്തിയ നോര്‍ക്ക പ്രതിനിധികൾ…
Read More » - 10 September
കന്യാസ്ത്രീയ്ക്ക് പിന്തുണയുമായി നിരണം ഭദ്രാസനാധിപൻ
തിരുവല്ല: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്കിയ കന്യാസ്ത്രീക്ക് പിന്തുണയുമായി യാക്കോബായ നിരണം ഭദ്രസനാധിപൻ. രാഷ്ട്രീയത്തിലായാലും സഭയിലായാലും ഇരകള്‍ക്കൊപ്പമെന്ന് ഗീവർഗീസ് മാർ കൂറിലോസ്. ഫേസ്ബുക്കിലൂടെയായിരുന്നു…
Read More » - 10 September
വിവാഹ സത്ക്കാരത്തില്‍ ഭക്ഷണം തികഞ്ഞില്ല : വീട്ടില്‍ മദ്യപസംഘം അഴിഞ്ഞാടി
ആലപ്പുഴ: വിവാഹ സത്ക്കാരത്തിനിടെ ഭക്ഷണം തികയാഞ്ഞതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തില്‍ വിദ്യാര്ത്ഥിയടക്കമുള്ളവര്ക്ക് പരിക്കേറ്റു. ഭക്ഷണം വിളമ്പാന്‍ നിന്നവരെയാണ് മദ്യപ സംഘം മര്‍ദിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ തുമ്പോളി തീര്ഥശേരിക്കു…
Read More » - 10 September
മത്സ്യങ്ങള്‍ വ്രണം ബാധിച്ച് അഴുകുന്നു : മീനുകളില്‍ പുതിയ രോഗം
കൊച്ചി: പ്രളയം കഴിഞ്ഞതോടെ സംസ്ഥാനത്ത് ഭൂമിയിലും നദികളിലും പല മാറ്റങ്ങള്‍ കാണുന്നു. പുഴ മത്സ്യങ്ങളില്‍ ചില രോഗബാധ കണ്ടെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പല മത്സ്യങ്ങളിലും വ്രണം ബാധിച്ച്…
Read More » - 10 September
തെളിവുകളുണ്ടായിട്ടും ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് എന്തിന് വൈകിക്കുന്നു : ചോദ്യവുമായി ജേക്കബ് തോമസ് ഐപിഎസ് രംഗത്ത്
തിരുവനന്തപുരം : തെളിവുകള്‍ ഉണ്ടായിട്ടും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകിക്കുന്നതില്‍ പ്രതിഷേധവുമായി വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്. ജലന്ധര്‍ ബിഷപ്പിനെ എന്തുകൊണ്ട് അറസ്റ്റുചെയ്യുന്നില്ല…
Read More » - 10 September
‘വായ മൂടെടാ പി.സി’; പി.സി ജോര്‍ജിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി സോഷ്യൽ മീഡിയ
പൂഞ്ഞാര്‍: ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതി നല്കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പി.സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ‘വായ മൂടെടാ പി.സി’ എന്ന ഹാഷ്ടാഗോടെയുള്ള ക്യാമ്പയിനാണ് സമൂഹ…
Read More » - 10 September
ഇരുകൈത്തണ്ടകളും മുറിച്ച് ആത്മഹത്യാ ശ്രമം, വേദന മാറാനായി ഗുളിക കഴിച്ചു, ഒടുവിൽ കിണറ്റിൽ ചാടി; ദുരൂഹതയൊഴിയാതെ കന്യാസ്ത്രീയുടെ മരണം
പത്തനാപുരം: ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ പത്തനാപുരം താബോര്‍ ദയറാ കോണ്‍വെന്റിലെ കന്യാസ്ത്രീ സൂസന് മാത്യു(54)വിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വെള്ളം ശ്വാസനാളത്തില്‍ ചെന്നതിനെ തുടര്‍ന്നാണ് മരണം…
Read More » - 10 September
പെണ്‍കെണി സംഘത്തിന്റെ വലയില്‍ വീഴുന്നത് പ്രമുഖരും ബിസിനസ്സുകാരും : ഇടപാടിനായി 30 സ്ത്രീകള്‍
കണ്ണൂര്‍ : കണ്ണൂര്‍-തലശ്ശേരി ഭാഗങ്ങളില്‍ നിന്ന് ആഴ്ചകള്‍ക്ക് മുമ്പ് അറസ്റ്റിലായ പെണ്‍കെണി സംഘത്തിന്റെ ചതിയുടെ കഥകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 12 വിവാഹം കഴിച്ച മുസ്തഫയാണ് സംഘത്തിന്റെ പ്രധാനി.…
Read More » - 10 September
നഷ്ടത്തിലേക്ക് കൂപ്പുകുത്തി കെഎസ്ആര്‍ടിസി; കൂടുതൽ സർവീസുകൾ നിർത്തലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
തിരുവനന്തപുരം: നഷ്ടത്തിന്റെ പടുകുഴിയിലേക്ക് വീണുകൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിയുടെ കൂടുതല്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കാതെ വേറെ വഴിയില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്. സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ചെലവ് നിയന്ത്രണവിധേയമാക്കേണ്ടത് അനിവാര്യമാണെന്നും…
Read More » - 10 September
ബിഷപ്പിനെതിരായ കേസ് : പൊലീസിനെതിരെ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ജലന്ധർ ബിഷപ്പിനെതിരായ ബലാത്സംഗക്കേസിൽ പൊലീസിനെതിരെ വിമർശനവുമായി ഹൈക്കോടതി. “ഇരയുടെ സംരക്ഷണം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ല എന്നും കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പൊലീസ് എന്തു ചെയ്തു” എന്നും കോടതി ചോദിച്ചു.…
Read More » - 10 September
ഭാരത്ബന്ദ് ദിനത്തിൽ ചെന്നിത്തലയുടെ മകന് വിവാഹനിശ്ചയം
കൊച്ചി: കോണ്‍ഗ്രസ് രാജ്യ വ്യാപകമായി പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ദിനത്തില്‍ രമേശ് ചെന്നിത്തലയുടെ മകന് വിവാഹനിശ്ചയം. രമേശ് ചെന്നിത്തലയുടെ…
Read More » - 10 September
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പരാതി വാസ്തവ വിരുദ്ധം
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കന്യാസ്ത്രീയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് മിഷണറീസ് ഓഫ് ജീസസ് സഭ. കന്യാസ്ത്രീയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് സഭ പറഞ്ഞു. സമരത്തെ അപലപിക്കുന്നുവെന്നും…
Read More » - 10 September
ആ ബന്ധത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കറിയില്ല. ; സാബുവിനെ ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ വെളിപ്പെടുത്തി ഹിമ ശങ്കർ
ഹിമ ശങ്കറാണ് ബിഗ് ബോസ് ഹൗസിലെ കഴിഞ്ഞ എലിമിനേഷനിൽ പുറത്തായത്. ബിഗ് ഹോസില്‍ നിന്നും പുറത്തിറങ്ങിയ ഹിമ പരിപാടിയെക്കുറിച്ചും സാബുവിനെക്കുറിച്ചും മോഹൻലാലിനോട് സംസാരിക്കുകയുണ്ടായി. ബിഗ് ബോസ് ഹൗസിൽ…
Read More » - 10 September
ഹർത്താലിനെതിരെ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്
കൊച്ചി: ഇന്ധനവിലക്കയറ്റം എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ സംയുക്തമായി നടത്തുന്ന ഹര്‍ത്താലിനെതിരെ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്. പ്രളയം വിഴുങ്ങിയ കേരളത്തെ എങ്കിലും വെറുതെ വിടാമായിരുന്നെന്നാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ…
Read More » - 10 September
ഇന്നത്തെ ഹർത്താൽ മൂലം കേരളത്തിന് ഉണ്ടാകുന്നത് കോടികളുടെ നഷ്ടം
തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിനെതിരെയുള്ള പ്രതിഷേധമായി ഇന്ന് നടത്തിയ ഹർത്താൽ മൂലം കേരളത്തിന് ആയിരം കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട്. വ്യാപാര വാണിജ്യമേഖല സ്തംഭിക്കുന്നതോടെ സര്‍ക്കാരിന്റെ നികുതി വരുമാനത്തിലും…
Read More » - 10 September
മരുന്നുകൾക്ക് 86% വരെ വില കുറച്ച് ഈ ഗൾഫ് രാജ്യം
കുവൈറ്റ്: മരുന്നുകൾക്ക് അഞ്ച് മുതൽ 86 ശതമാനം വരെ വില കുറച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് അറിയിച്ചു. 3,126 ഇനം മരുന്നുകൾക്ക് ഇളവ്…
Read More » - 10 September
ജനദ്രോഹ സര്‍ക്കാരിനെതിരെയുള്ള ഭാരത ബന്ദിന് അഭിവാദനങ്ങള്‍; പിന്തുണയുമായി വി.ടി ബല്‍റാം
തിരുവനന്തപുരം: തുടര്‍ച്ചയായുണ്ടാകുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് നടത്തുന്ന ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് എം.എല്‍.എ വി.ടി ബല്‍റാം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില കൂടുമ്പോള്‍ ആ പേര്…
Read More »