Automobile
- Jan- 2025 -23 January
ബാറ്ററി തകരാറടക്കം നിരവധി പ്രശ്നങ്ങൾ: കൊറിയയിൽ നാല് കാർ നിർമ്മാതാക്കൾ മൂന്നര ലക്ഷത്തിനടുത്ത് വാഹനങ്ങൾ തിരിച്ചുവിളിക്കും
സിയോൾ: തകരാറുള്ള ഘടകങ്ങൾ കാരണം ഹ്യുണ്ടായ് മോട്ടോർ, കിയ, മെഴ്സിഡസ്-ബെൻസ് കൊറിയ, ടെസ്ല കൊറിയ എന്നിവയുൾപ്പെടെ നാല് കമ്പനികൾ 11 വ്യത്യസ്ത മോഡലുകളുടെ 343,250 യൂണിറ്റുകൾ ഒരുമിച്ച്…
- 6 January
ക്രെറ്റയോട് കിടപിടിക്കാൻ ടൊയോട്ട റെയ്സ് എസ്യുവി : സ്റ്റൈലിഷ് ലുക്കിൽ കിടിലൻ കാർ
മുംബൈ : സ്റ്റൈൽ, ഫീച്ചറുകൾ, ബജറ്റ് എന്നിങ്ങനെ നിരവധി ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ പുതിയ എസ്യുവിയായ ടൊയോട്ട റൈസ് ഏവരെയും ആകർഷിക്കും. ഇൻ്റീരിയർ, ബോൾഡ് ഫ്രണ്ട് ഗ്രിൽ, ഭംഗിയുള്ള…
- 1 January
കുഞ്ഞനാണേലും വമ്പൻ സ്റ്റൈൽ : മാരുതി സുസുക്കിയുടെ പുതിയ ഹസ്ലർ ആരെയും ആകർഷിക്കും
മുംബൈ : നിങ്ങൾക്ക് മികച്ച ഫീച്ചറുകളുള്ള ഒരു നല്ല കാർ മികച്ച വിലയ്ക്ക് വാങ്ങണമെങ്കിൽ ഇതാ മാരുതി സുസുക്കി ബ്രാൻഡ്-ന്യൂ, സൂപ്പർ-പവർ-പാക്ക്ഡ് ഉയർന്ന പെർഫോമൻസ് കാറായ ഹസ്ലർ…
- Dec- 2024 -28 December
പുതിയ ബജാജ് ഡിസ്കവർ 125 : മൈലേജും പവറും മികവുറ്റതെന്ന് കമ്പനി
മുംബൈ : ബജാജ് ഓട്ടോ രാജ്യത്തെ മുൻനിര ഓട്ടോമൊബൈൽ കമ്പനിയാണ്. കമ്പനി അതിൻ്റെ ഉപഭോക്താക്കൾക്കായി മിക്കവാറും എല്ലാ തവണയും മികച്ച ബൈക്കുകളെയാണ് പുറത്തിറക്കുന്നത്. ബജാജ് കമ്പനിയുടെ ബൈക്കുകൾ…
- 26 December
ഇന്ത്യൻ റോഡുകളിലെ ഇടിമുഴക്കം : റോയൽ എൻഫീൽഡ് 250 ഉടൻ എത്തും
മുംബൈ : ഇന്ന് ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണി ശരിക്കും കരുത്തുറ്റ ബൈക്കുകളുടേതാണ്. ഇപ്പോൾ ഏറ്റവും പുതിയതായി റോയൽ എൻഫീൽഡ് 250 വെളിച്ചത്തിലേക്ക് വരുന്നു എന്നതാണ് പ്രത്യേകത. കമ്പനിയുടെ…
- 22 December
യുവാക്കളെ ആവേശം കൊള്ളിക്കാൻ രാജ്ദൂത് 350 വരുന്നു: ചിത്രങ്ങൾ ഇതിനോടകം വൈറൽ
മുംബൈ : ഏറെ ഇഷ്ടപ്പെട്ട 90കളിലെ രാജ്ദൂത് 350 മോട്ടോർസൈക്കിൾ ഇപ്പോൾ ഒരു പുതിയ അവതാരത്തിൽ വീണ്ടും അവതരിപ്പിക്കാൻ പോകുന്നു. വളരെ ശക്തമായ പ്രകടനത്തോടെ ഒരു റെട്രോ…
- 14 December
രണ്ട് ലക്ഷത്തിൽ താഴെയുള്ള ഈ മികച്ച സ്പോർട്സ് ബൈക്കുകൾ ആരെയും മോഹിപ്പിക്കും
മുംബൈ : അമിത ചെലവില്ലാതെ ഒരു സ്പോർട്സ് ബൈക്ക് ആഗ്രഹിക്കുന്ന മോട്ടോർസൈക്കിൾ പ്രേമികൾക്കായി ഇന്ത്യൻ വിപണിയിൽ രണ്ട് ലക്ഷത്തിൽ താഴെയുള്ള ചില വാഹനങ്ങളുണ്ട്. ആവേശകരമായ നിരവധി ഓപ്ഷനുകൾ…
- 12 December
ഗൃഹാതുരത്വത്തെ പുതുമയുമായി ലയിപ്പിച്ച് ഇതാ എത്തുന്നു പുത്തൻ യമഹ RX 100 : കാത്തിരിപ്പിന് വിരാമം
മുംബൈ : മോട്ടോർസൈക്കിൾ പ്രേമികളെ ആവേശത്തിലാക്കി യമഹ അതിൻ്റെ ഐതിഹാസിക RX100 മോഡലിൻ്റെ പുനരുജ്ജീവനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട മോട്ടോർസൈക്കിളുകളിലൊന്നിൻ്റെ ഈ അപ്രതീക്ഷിത തിരിച്ചുവരവ്…
- 9 December
ബജറ്റ് ഫാമിലിക്ക് ബജറ്റ് കാറുകൾ ! 2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച ബജറ്റ് കാറുകളെ പരിചയപ്പെടാം
ആദ്യമായി കാറ് വാങ്ങുന്നവർക്കും ഇടത്തരം സാമ്പത്തികം ഉള്ളവർക്കും ഒരു മികച്ച തിരഞ്ഞെടുപ്പാണ് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബജറ്റ് കാറുകൾ. ടാറ്റ ടിയാഗോ, ഹ്യുണ്ടായ് ഗ്രാൻഡ് i10,…
- Nov- 2024 -2 November
ഫെസ്റ്റിവൽ സീസണിലെ കാർ വിൽപ്പനയിൽ ദൽഹിയിൽ പുതിയ റെക്കോർഡ് : ബൈക്ക് വിൽപ്പന കുറഞ്ഞു
ന്യൂദൽഹി: ദീപാവലിക്ക് മുന്നോടിയായി ദൽഹിയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. 86,000 പുതിയ വാഹനങ്ങൾ ദൽഹി ഗതാഗത വകുപ്പിൽ രജിസ്റ്റർ ചെയ്തതോടെ ഉത്സവ സീസണിലെ…
- Feb- 2024 -27 February
ഇലക്ട്രിക് വാഹന വിപണിയിൽ മത്സരം കടുക്കുന്നു, വില കുത്തനെ കുറച്ച് നിർമ്മാതാക്കൾ
ന്യൂഡൽഹി: ഇലക്ട്രിക് വാഹന വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ പുതിയ തന്ത്രവുമായി നിർമ്മാതാക്കൾ. ഇലക്ട്രിക് സ്കൂട്ടറുകളുടെ വില കുത്തനെ കുറിച്ചാണ് കമ്പനികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നത്. പെട്രോൾ…
- 19 February
ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം! ഈ മോഡലുകൾക്ക് കാൽ ലക്ഷം രൂപ വരെ കുറച്ച് ഒല
ന്യൂഡൽഹി: തിരഞ്ഞെടുത്ത മോഡൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില കുത്തനെ വെട്ടിക്കുറച്ച് ഒല. എസ് വൺ പ്രോ, എസ് വൺ എയർ, എസ് വൺ എക്സ് എന്നീ മോഡലുകളുടെ…
- 14 February
വമ്പൻ ഹിറ്റായി വൈദ്യുത കാറുകൾ! വിൽപ്പനയിൽ മുൻപന്തിയിലെത്തി ഈ സംസ്ഥാനങ്ങൾ
ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യൻ നിരത്തുകൾ കീഴടക്കിയിരിക്കുകയാണ് വൈദ്യുത വാഹനങ്ങൾ. ചെലവ് കുറവും, പരിസ്ഥിതി സൗഹാർദ്ദവുമാണ് മറ്റുള്ളവയിൽ നിന്ന് വൈദ്യുത വാഹനങ്ങളെ വ്യത്യസ്തമാക്കുന്നത്. നിലവിൽ, വൈദ്യുത കാറുകൾ ഏറ്റവും…
- 14 February
ഇന്ത്യൻ നിരത്തുകൾ കീഴടക്കി പാസഞ്ചർ വാഹനങ്ങൾ, ഇക്കുറി റെക്കോർഡ് വിൽപ്പന
ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന റെക്കോർഡ് നേട്ടത്തിൽ. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽസ് ഡീലേഴ്സ് അസോസിയേഷൻ പുറത്തിറക്കിയ ഏറ്റവും പുതിയ പ്രസ്താവന അനുസരിച്ച്, രാജ്യത്ത്…
- 13 February
ഇലക്ട്രിക് കാർ വാങ്ങാൻ പ്ലാൻ ഉണ്ടോ? ഈ മോഡലുകൾക്ക് ലക്ഷങ്ങൾ വെട്ടിക്കുറച്ചു, സന്തോഷ വാർത്തയുമായി ടാറ്റാ മോട്ടേഴ്സ്
ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി ടാറ്റ മോട്ടോഴ്സ്. തിരഞ്ഞെടുത്ത മോഡൽ കാറുകളുടെ വിലയാണ് കമ്പനി വെട്ടിച്ചുരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ടിയോഗോ,…
- 5 February
സിഎൻജി കാർ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ടാറ്റ മോട്ടേഴ്സ്! ബുക്കിംഗ് ആരംഭിച്ചു
ന്യൂഡൽഹി: ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ മാറ്റങ്ങളുമായി ടാറ്റ മോട്ടോഴ്സ് എത്തുന്നു. രാജ്യത്താദ്യമായി സിഎൻജി കാർ മോഡലുകളിൽ എഎംടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഈ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് കമ്പനി തുടക്കമിടുന്നത്.…
- 4 February
ഇന്ത്യൻ വാഹന വിപണിയിൽ ശക്തമായ മുന്നേറ്റവുമായി ഹ്യുണ്ടായി, റെക്കോർഡുകൾ ഭേദിച്ച് പ്രതിമാസ വിൽപ്പന
ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച് പ്രമുഖ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി. ഇത്തവണ പ്രതിമാസ ആഭ്യന്തര വിൽപ്പന റെക്കോർഡുകൾ ഭേദിച്ചിരിക്കുകയാണ്. കമ്പനി…
- Jan- 2024 -28 January
ഒല ഇ-ബൈക്ക് ടാക്സി സേവനം ഇനി മുതൽ ഈ നഗരങ്ങളിലും, ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ
പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒലയുടെ ഇ-ബൈക്ക് ടാക്സി സേവനം കൂടുതൽ നഗരങ്ങളിലേക്ക്. പുതുതായി ഡൽഹിയിലും ഹൈദരാബാദിലുമാണ് ഇ-ബൈക്ക് ടാക്സി അവതരിപ്പിച്ചത്. ആദ്യഘട്ടത്തിൽ ബെംഗളൂരുവിലാണ് ഇ-ബൈക്ക് ടാക്സി…
- 22 January
ടാറ്റ മോട്ടോഴ്സ്: തിരഞ്ഞെടുത്ത മോഡൽ കാറുകളുടെ വില വർദ്ധിപ്പിച്ചു
മുന്നറിയിപ്പുകൾക്കൊടുവിൽ തിരഞ്ഞെടുത്ത മോഡൽ കാറുകളുടെ വില വർദ്ധിപ്പിച്ച് രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, കാറുകളുടെ വില 0.7 ശതമാനമാണ് ഉയർത്തിയിരിക്കുന്നത്. പുതുക്കിയ…
- 15 January
ഒല സ്കൂട്ടറുകൾക്ക് വമ്പൻ ഡിസ്കൗണ്ട്! ഈ ഓഫർ ഇന്ന് കൂടി മാത്രം
പുതുവർഷാഘോഷങ്ങളോടനുബന്ധിച്ച് ഒല സ്കൂട്ടറുകൾക്ക് പ്രഖ്യാപിച്ച ഗംഭീര ഓഫറുകൾ ഇന്ന് അവസാനിക്കും. തിരഞ്ഞെടുത്ത മോഡലുകൾക്ക് 15,000 രൂപയുടെ വരെ ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമേ, മറ്റ് ആനുകൂല്യങ്ങളും…
- 14 January
കാത്തിരിപ്പ് അവസാനിക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ! പഞ്ച് ഇവി ഈ മാസം വിപണിയിലേക്ക്
വാഹന പ്രേമികളുടെ മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ പുതിയ മോഡൽ കാറുമായി ടാറ്റ മോട്ടേഴ്സ് വിപണിയിലെത്തുന്നു. ടാറ്റ മോട്ടോഴ്സിന്റെ നാലാമത്തെ ഇലക്ട്രിക് മോഡലായ മൈക്രോ എസ്യുവി ശ്രേണിയിലെ പഞ്ച്…
- 11 January
പഴയ പ്രതാപം വീണ്ടെടുക്കാൻ പുതിയ മോഡലുമായി ടൊയോട്ട എത്തുന്നു, സവിശേഷതകൾ അറിയാം
ആഗോളതലത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച വാഹന നിർമ്മാതാക്കളായ ടൊയോട്ട വീണ്ടും രംഗത്തെത്തുന്നു. ഇലക്ട്രിക്, ഹൈബ്രിഡ് വാഹന ശ്രേണികളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജാപ്പനീസ് ബ്രാൻഡായ ടൊയോട്ട ഉടൻ…
- 11 January
സുസുക്കിയുടെ ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനത്തെ വരവേൽക്കാനൊരുങ്ങി ഗുജറാത്ത്, ഉടൻ പുറത്തിറക്കാൻ സാധ്യത
ഗാന്ധിനഗർ: സുസുക്കി ആദ്യമായി പുറത്തിറക്കുന്ന ബാറ്ററി ഇലക്ട്രിക് വാഹനത്തെ വരവേൽക്കാനൊരുങ്ങി ഗുജറാത്ത്. ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനം ഗുജറാത്തിൽ നിന്നും പുറത്തിറക്കാനാണ് സുസുക്കിയുടെ തീരുമാനം. ഇത് സംബന്ധിച്ച…
- 8 January
ഇന്ത്യക്കാർക്കിടയിൽ വൈദ്യുത വാഹനങ്ങൾക്ക് വൻ സ്വീകാര്യത! വിൽപ്പനയിൽ ഉണർവ്
ഇന്ത്യക്കാർക്കിടയിൽ വൈദ്യുത വാഹനങ്ങൾക്കുള്ള സ്വീകാര്യത വലിയ രീതിയിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. വൈദ്യുത വാഹനങ്ങൾ വാങ്ങുന്ന സ്ത്രീകളുടെ എണ്ണവും ഗണ്യമായാണ് ഉയർന്നിരിക്കുന്നത്. ഇത് രാജ്യത്തെ ഓട്ടോമോട്ടീവ് രംഗത്ത് പുത്തൻ…
- 7 January
ഇന്ത്യൻ നിരത്തുകൾ അതിവേഗം കീഴടക്കി ടാറ്റ മോട്ടോഴ്സ്! പഞ്ച് ഇവി ബുക്കിംഗിന് തുടക്കം
ഇന്ത്യൻ നിരത്തുകൾ അതിവേഗം കീഴടക്കി മുന്നേറുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇലക്ട്രിക് കാർ വിപണിയിൽ പ്രത്യേക സാന്നിധ്യമായി മാറാൻ ടാറ്റ മോട്ടോഴ്സിന്…