Life Style
- Jan- 2025 -25 January
തണുപ്പുകാലത്ത് ആരോഗ്യസംരക്ഷണം ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
തണുപ്പുകാലത്ത് വിവിധ ആരോഗ്യപ്രശ്നങ്ങളാണ് അലട്ടുന്നത്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ സാരമായി ബാധിക്കും. ഇത് മുഴുവന്‍ രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കുകയും സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യും. തണുത്ത താപനില രക്തക്കുഴലുകളുടെ…
- 24 January
കുട്ടികളിലെ അമിത വണ്ണം അപകടകരം
അമിതവണ്ണം പലവിധത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം വ്യക്തികളെ നയിക്കാം. വണ്ണമുള്ള എല്ലാവരിലും നിര്‍ബന്ധമായും ആരോഗ്യപ്രശ്നങ്ങള്‍ കാണുമെന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മറിച്ച് വണ്ണമുള്ളവരില്‍ പല ശാരീരികപ്രയാസങ്ങളും അസുഖങ്ങളും വന്നെത്താനുള്ള സാധ്യത…
- 24 January
വീട്ടിലെ സന്തോഷത്തിനും ഐശ്വര്യത്തിനുമായി ലക്ഷ്മി ദേവിയുടെ ഏത് ഫോട്ടോ വെയ്ക്കണം?
വീട്ടിലെ സന്തോഷത്തിനും ഐശ്വര്യത്തിനുമായി ലക്ഷ്മി ദേവിയുടെ ഏത് ഫോട്ടോ വെയ്ക്കണം? ഭക്തര്‍ ഇക്കാര്യം തീര്‍ച്ചയായും അറിഞ്ഞിരിക്കണം എല്ലാവരുടെയും ആഗ്രഹം തന്നെ സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവി…
- 22 January
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ് തടി കുറയ്ക്കാന്‍ പ്രധാനമായും ഒഴിവാക്കേണ്ടത്
അമിതവണ്ണം പലരെയും അലട്ടുന്ന പ്രശ്നമാണ്. തടി കുറയ്ക്കാന്‍ ചിലര്‍ ഉച്ച ഭക്ഷണം പോലും ഒഴിവാക്കാറുണ്ട്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ് തടി കുറയ്ക്കാന്‍ പ്രധാനമായും ഒഴിവാക്കേണ്ടത്. അമിതവണ്ണം പലരെയും…
- 21 January
സ്ത്രീകളില്‍ കാന്‍സര്‍ സാധ്യത കൂടുന്നു: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: യുഎസില്‍ പുരുഷന്മാരേക്കാള് സ്ത്രീകള്‍ക്ക് കാന്‍സര്‍ സാധ്യത കൂടുതലെന്ന് പഠനം. 50 നും 64 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലെ കാന്‍സര്‍ കേസുകള്‍ പുരുഷന്മാരെ മറികടക്കുന്നതായി അമേരിക്കന്‍…
- 19 January
ദുഃഖിതനായും കോപഭാവത്തിലും ഉള്ള ശ്രീരാമ വിഗ്രഹമുള്ള പ്രശസ്തമായ ക്ഷേത്രം കേരളത്തില്‍
പൗരാണികകേരളത്തില്‍ വര്‍ഷാവര്‍ഷം പണ്ഡിതന്മാരുടെ വാദപ്രതിവാദ സദസ്സുകള്‍ നടക്കുന്നതിനാല്‍ ചരിത്രത്തില്‍ ഇടംനേടിയ സ്ഥലമാണ് കടവല്ലൂര്‍. ‘കടവല്ലൂര്‍ അന്യോന്യം’ എന്നറിയപ്പെട്ടിരുന്ന ഈ പണ്ഡിതസദസ്സുകള്‍ കൊണ്ട് പ്രസിദ്ധമായ കടവല്ലൂര്‍ ക്ഷേത്രത്തില്‍ ശ്രീരാമ…
- 14 January
ഓര്‍മ്മശക്തി കൂട്ടാന്‍ ചില വഴികള്‍
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ബ്രെയിന്‍ അഥവാ തലച്ചോറ്. ചില ശീലങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും ഗുണം ചെയ്യും. അത്തരത്തില്‍ ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്റെ…
- 11 January
പഴങ്ങള്‍ കഴിച്ചാൽ പ്രമേഹത്തിനെ നിലക്ക് നിര്‍ത്താന്‍ സാധിക്കും: ഈ ഭക്ഷണ സാധനങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കും
ഭക്ഷണത്തിന് മുന്‍പ് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് എന്ന് പറയുന്നത് എണ്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം. ആഹാരത്തിന് ശേഷമാണെങ്കില്‍ പോലും നൂറ്റി നാല്പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം എന്നുള്ളതും ശ്രദ്ധിക്കണം. ഇത്രയും…
- 11 January
സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ
തൃശൂര്‍ ജില്ലയിലെ പായമ്മല്‍ ശത്രുഘ്നസ്വാമി ക്ഷേത്രം പലപ്പോഴും വിശ്വാസികള്‍ക്കിടയില്‍ സവിശേഷമായാണ് നിലകൊള്ളുന്നത്. സ്വപ്നദര്‍ശനത്തിലെ നിര്‍ദേശാനുസരണം വക്കയി കൈമള്‍ അവസാനമായി നിര്‍മ്മിച്ച ക്ഷേത്രമാണിത്. അദ്ദേഹം പ്രതിഷ്ഠിച്ച മറ്റു മൂന്നു…
- 10 January
തണുപ്പ് കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈ മാർഗങ്ങൾ
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, ശാരീരികമായി സജീവമായിരിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, അനുയോജ്യമായ ശരീരഭാരം കുറയ്ക്കുകയോ നിലനിർത്തുകയോ ചെയ്യുക എന്നിവയിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാനാകും. താപനില കുറയുന്നതിനനുസരിച്ച് പല പ്രമേഹരോഗികളുടെയും…
- 10 January
ശ്രേഷ്ടനും സംഹാരമൂര്‍ത്തിയുമായ ഭഗവാന് ശിവന്റെ ജന്മ രഹസ്യം ഇതാണ് : പിന്നിലുള്ള കഥ
ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍തിയുമായ ഭഗവാന് ശിവന് ജന്മം നല്‍കിയത് ആര്? ഹിന്ദു ഐതിഹ്യം അനുസരിച്ച് ബ്രഹ്മാവ് സൃഷ്ടികര്‍ത്താവും വിഷ്ണു പരിപാലകനും ശിവന് സംഹാരിയും ആണ്. ശിവനെ…
- 9 January
മസ്തിഷ്ക ആരോഗ്യത്തിനും, ഉറക്കം, പ്രമേഹം, ബിപി എന്നിവ നിയന്ത്രിക്കുന്നതിനും സ്ത്രീകൾ ഇത് നിർബന്ധമായും ശീലമാക്കണം
പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ബദാം എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ബദാം വെറുതെയോ മറ്റുള്ള ഭക്ഷണങ്ങളില്‍ ചേര്‍ത്തോ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. രുചിയാല്‍ തൃപ്തികരമായ ഈ നട്ട് അതിന്റെ…
- 9 January
ഉഗ്രമൂർത്തിയാണെങ്കിലും ഭക്തരിൽ ക്ഷിപ്രപ്രസാദിയാണ് നരസിംഹമൂർത്തി, ഭജിക്കേണ്ടത് ഇങ്ങനെ
മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രമൂർത്തിയാണെങ്കിലും ഭക്തരിൽ ക്ഷിപ്രപ്രസാദിയാണ് നരസിംഹമൂർത്തി. പ്രഹ്ലാദന്റെ വിളികേട്ട നിമിഷം തന്നെ തൂണ് പിളർന്നു നരസിംഹമൂർത്തി പ്രത്യക്ഷനായത് അതിന്…
- 8 January
സ്ട്രെസ് മുതൽ ഉറക്കമില്ലായ്മയ്ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്
പോഷകസമൃദ്ധമായ, വലിപ്പം കുറവാണെങ്കിലും ആരോഗ്യത്തിന് ഗുണം നൽകുന്ന, ആന്റിഓക്സിഡന്റുകൾ, വൈറ്റമിനുകൾ, സസ്യ സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമായ ഒരു ഉഷ്ണമേഖലാ ഫലമാണ് പാഷൻ ഫ്രൂട്ട്. ഒരുതരം പാഷൻ പുഷ്പത്തിന്റെ…
- 8 January
സന്ധിവാതം ഉള്ളവർക്ക് കഴിക്കാൻ പറ്റിയ ഏഴ് പ്രഭാത ഭക്ഷണങ്ങൾ
ആമവാതം അഥവാ സന്ധിവാതമുള്ള രോഗികള്‍ ഇനി പറയുന്ന വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധത്തിനു സഹായിക്കും. കാലത്ത് ഒരു കഷ്ണം ഇഞ്ചി ചതച്ച് ചായയിലോ ഭക്ഷണത്തിലോ ഒക്കെ ചേര്‍ത്ത്…
- 8 January
ഐശ്വര്യത്തിനും അഭീഷ്ടഫലസിദ്ധിക്കും ആയുർദൈർഘ്യത്തിനും അഷ്ടലക്ഷ്മീപൂജ
സമ്പൂർണമായ ഐശ്വര്യത്തിനും അഭീഷ്ടഫലസിദ്ധിക്കും അഷ്ടലക്ഷ്മീപൂജ ഉത്തമമാണെന്നാണ് പുരാണകളിൽ പറയപ്പെടുന്നത്. അഷ്ടലക്ഷ്മീപ്രീതിക്കായി സന്ധ്യാകാലങ്ങളിൽ നിലവിളക്കിനു മുന്നിൽ അഷ്ടലക്ഷ്മീസ്തോത്രം ചൊല്ലി ആരാധിക്കണം.പുരാണമനുസരിച്ചു മഹാലക്ഷ്മിയെ എട്ടു രൂപങ്ങളില്‍ ആരാധിക്കുന്നുണ്ട്. അതിൽ ആദ്യത്തേത്…
- 7 January
ഹൃദയ സംരക്ഷണത്തിന് ഒഴിവാക്കേണ്ട പ്രഭാത ഭക്ഷണം
ഇന്ന് കൂടുതല്‍ പേരേയും അലട്ടുന്നത് ഹൃദയ രോഗങ്ങളാണ്. പലർക്കും സാധാരണയിൽ കവിഞ്ഞ് അസുഖങ്ങള്‍ വരാന്‍ കാരണം നമ്മള് കഴിക്കുന്ന ഭക്ഷണമാണ്. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ഹൃദ്രോഗ സാധ്യത…
- 7 January
ശ്രീകൃഷ്ണന് അർജുനന് നൽകിയ മൂന്നു വിഗ്രഹങ്ങളിൽ ഒന്ന് ഗുരുവായൂരിലും ഒന്ന് തൃപ്പൂണിത്തുറയിലും മറ്റൊന്ന് അമ്പലപ്പുഴയിലും
ജീവിതം പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിൽ, ഇനി മുന്നോട്ടുള്ള മാർഗ്ഗം ഏതെന്നറിയാത്ത സന്ദർഭങ്ങളിൽ ഒക്കെ അമ്പലപ്പുഴ പാർത്ഥസാരഥി ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയാൽ നേര്‍വഴി കാണിക്കാനായി ഭഗവാൻ ഭക്തനു മുന്നേ ഉണ്ടാകും…
- 6 January
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും ഈ പ്രഭാത ഭക്ഷണം
രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. എന്നാൽ ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ മൂലവും പ്രമേഹം ബാധിക്കാം. വ്യായാമമില്ലായ്മയും അമിതവണ്ണവുമെല്ലാം പ്രമേഹത്തിന് കാരണമാകുന്നു. പ്രമേഹനിയന്ത്രണത്തിന്…
- 6 January
വിളിച്ചാൽ വിളിപ്പുറത്തുള്ള ശക്തിസ്വരൂപിണിയായ ഭദ്രകാളി കുടികൊള്ളുന്ന മലയാലപ്പുഴ ക്ഷേത്രം
പത്തനംതിട്ട ജില്ലയിലെ ശബരിമലയ്ക്ക് ശേഷം വരുന്ന തീര്‍ത്ഥാടനകേന്ദ്രമാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം. ആയിരത്തിലധികം വർഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നു പറയപ്പെടുന്നു. പഴമയുടെ സ്വാത്തികഭാവം ഉള്‍ക്കൊള്ളുന്നവര്‍ പറയുന്നത് ശക്തിസ്വരൂപിണിയായ…
- 5 January
എല്ലുകളുടെ ബലത്തിനും പ്രമേഹം നിയന്ത്രിക്കാനും ഓട്സും എഗ്ഗും ഉപയോഗിച്ച് ആരോഗ്യ സമ്പുഷ്ടമായ ഒരു പ്രഭാത ഭക്ഷണം
ഓട്സിന് ആരോഗ്യപരമായ ധാരാളം ഗുണങ്ങളുണ്ട്. ഓട്സും മുട്ടയും ചേര്‍ന്നാല്‍ ഗുണം ഇരട്ടിയാവും. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രുചികരമായ എഗ്ഗ് ഓട്സ് ഉപ്പുമാവ് എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ…
- 5 January
ദേവിയുടെ പാദമുദ്രയില്‍ പൂജകള്‍ : ദേവിയുടെ കാലടികളില്‍ കാണപ്പെടുന്ന തീര്‍ത്ഥമാണ് ഈ ക്ഷേത്രത്തിലെ പ്രസാദം
ഓരോ ക്ഷേത്രങ്ങളിലെയും പ്രതിഷ്ടയിലും പൂജയിലും വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. ദേവിയുടെ പാദമുദ്രയില്‍ പൂജ നടത്തുന്ന കേരളത്തിലെ ഒരു ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ അറിയാം. നാരായണത്തുഭ്രാന്തന് ദുർഗാദേവി ദർശനം നൽകിയ ഇടം…
- 4 January
കാന്‍സറും ഹൃദ്രോഗവും മൂലമുള്ള മരണസാധ്യത കുറയ്ക്കാൻ ഈ ഒരു സാധനം മതി
ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ബദാം എന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തണുപ്പുകാലത്ത് ഇടനേര ഭക്ഷണമായി ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ബദാമെന്ന് നിസംശയം പറയാം. ദിവസവും ഒരു പിടി…
- 4 January
ദിവസവും പ്രഭാതത്തിൽ ഈ അതിപ്രധാന മന്ത്രങ്ങള്‍ ജപിച്ചാൽ സർവൈശ്വര്യവും രോഗമുക്തിയും ഫലം
ചിട്ടയോടുകൂടിയുള്ള ജീവിതം തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. നിത്യവും സൂര്യോദയത്തിനു മുന്നേ കുളിച്ച് നിലവിളക്കു തെളിച്ചു പ്രാർഥിക്കുന്നത് ആ ദിനം മുഴുവൻ പോസിറ്റീവ് ഊർജ്ജം നിറഞ്ഞതാവാൻ സഹായിക്കും.…
- 3 January
ശയനപ്രദക്ഷിണം ചെയ്യുന്നതെന്തിന് ? കാരണവും ഫലവും
ഉദ്ദിഷ്ട കാര്യസാധ്യത്തിനായ് സമ്പന്നനും ദരിദ്രനും പണ്ഡിതനും പാമരനും ഒരുപോലെ ക്ഷേത്രങ്ങളില്‍ ശയനപ്രദക്ഷിണം നടത്താറുണ്ട്.ശയനപ്രദക്ഷിണം ഒരു ആരാധനയാണ്. നമ്മുടെ സങ്കടങ്ങള്‍ കേള്‍ക്കുന്ന, പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിത്തരുന്ന, ചൈതന്യത്തിന്റെ ഉറവിടമായ ആരാധനാ…