Editorial
- Jun- 2022 -30 June
റെയിൽവേ പോലീസ് എന്ന നോക്കുകുത്തികൾ, കേരളത്തിലെ ട്രെയിൻ യാത്രകളിൽ സ്ത്രീകൾ സുരക്ഷിതരോ?
കേരളത്തിലെ മധ്യവർഗം യാത്ര ചെയ്യാൻ ഏറ്റവുമധികം ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. പണക്കുറവും, സുരക്ഷയും, ടോയ്ലറ്റുകളുടെ ലഭ്യതയുമാണ് അതിനു കാരണം. അദ്ധ്യാപകരും, വിദ്യാർത്ഥികളും മറ്റു പലവിധ ജോലിക്കാരും സ്ഥിരമായി യാത്രകൾ…
- 17 June
ഹൃദയം മുറിച്ച് കടന്നു പോകുന്ന തീവണ്ടികൾ, അച്ഛനില്ലാത്ത വീടുകൾ തീർത്തും അനാഥമാണെന്ന് തിരിച്ചറിഞ്ഞ നാല് വർഷങ്ങൾ
‘ഇന്നലെ രാത്രി ഉമ്മയെ വിളിച്ചിരുന്നു, മൂന്ന് മാസങ്ങൾക്കു ശേഷം ഒരപരിചിതനെ പോലെ അവരെന്നോട് സംസാരിച്ചു. എന്തൊക്കെയോ പറയുന്നതിനിടയ്ക്ക് അവരെന്നോട് കെ റെയിലിനെ പറ്റി പറഞ്ഞു. ഇറങ്ങിക്കൊടുക്കാൻ പറഞ്ഞു…
- 11 June
ഇതിന് മാത്രം അയാൾക്ക് എന്തുണ്ട് ഉപ്പാ? ഞങ്ങടെ ലാലേട്ടന്റെ ഒക്കെ ഏഴയലത്ത് വരുമോ ഈ കമൽ ഹാസൻ?
ഉപ്പാക്ക് കമൽ ഹാസനെ ഭയങ്കര ഇഷ്ടമായിരുന്നു. എന്നാൽ, ഏതാ ഇയാള് പാട്ടും പാടി ചാടി മറിഞ്ഞു നടക്കുന്ന ഒരു കിളി എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. മിക്കപ്പോഴും ഈറ്റ…
- May- 2022 -31 May
ഭൂമി ഇല്ലാതായാൽ നമ്മൾ എങ്ങോട്ട് പോകും? അനിവാര്യമാണ് പരിസ്ഥിതി സംരക്ഷണം
ഈ ഭൂമിയും, നമ്മൾ നിലനിൽക്കുന്ന വീടും ചുറ്റുപാടുമെല്ലാം ഇല്ലാതായാൽ, എങ്ങോട്ട് പോകുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യന് ജീവിക്കാൻ ഭൂമിയിൽ ആവശ്യമായ പ്രധാനപ്പെട്ട…
- 23 May
ശിക്ഷ നൽകേണ്ടത് കിരൺ കുമാറിനോ, അതോ വിസ്മയയുടെ അച്ഛനോ? രണ്ടുപേരും കുറ്റവാളികൾ
വിസ്മയ കേസിൽ ഇന്ന് വിധി വരാനിരിക്കെ കേസുമായി ബന്ധപ്പെട്ട് ധാരാളം സംശയങ്ങളും ആരോപണങ്ങളുമാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിസ്മയയുടെ അച്ചന്റെ പാരന്റിംഗ് തെറ്റായിരുന്നു എന്നുള്ളതാണ്.…
- 5 May
ലോക കാർട്ടൂണിസ്റ്റ് ദിനം: കർമ്മ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ചില ഇന്ത്യൻ കാർട്ടൂണിസ്റ്റുകളെ കുറിച്ച് അറിയാം
ഡൽഹി: സാമൂഹിക പ്രശ്നങ്ങൾ, നാഗരിക ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ, സമൂഹത്തിന്റെ ദൂഷ്യങ്ങളും ഗുണങ്ങളും തുടങ്ങി, ജീവിതത്തെ മറ്റൊരു വീക്ഷണകോണിൽ നിന്ന് കാണാൻ കാർട്ടൂണിസ്റ്റുകൾ നമ്മെ സഹായിക്കുന്നു. കാർട്ടൂണിസ്റ്റുകൾ അവരുടെ…
- Mar- 2022 -1 March
മുഖ്യന് പോകാൻ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങൾ വെയിലത്ത് നിൽക്കണം: ബ്ലോക്ക് ചെയ്ത് ബ്ലാക്ക് മെയ്ൽ ചെയ്യുന്ന പൊലീസ്
പത്തുമുന്നൂറോളം വരുന്ന മനുഷ്യരെ, ഏറ്റവും തിരക്കുള്ള റോഡിൽ മുഖ്യമന്ത്രിയ്ക്ക് കടന്നു പോകാൻ വേണ്ടി മാത്രം മണിക്കൂറുകളോളം തടഞ്ഞു വച്ച് ബുദ്ധിമുട്ടിക്കുന്നത്, എന്തൊരു ഏർപ്പാടാണെന്ന് തോന്നും ചിലപ്പോഴൊക്കെ. ജോലി…
- Feb- 2022 -13 February
മലയാളിയുടെ പൈസ പോകുന്ന വഴി: കഷ്ടപ്പെട്ട് സമ്പാദിക്കുന്നു, കോർപ്പറേറ്റ് കൊണ്ട് പോകുന്നു
മലയാളിയുടെ പൈസ പോകുന്ന വഴി നോക്കിയാൽ അതിനൊരു അന്തവും കുന്തവും കാണില്ല. കഷ്ടപ്പെട്ട് നമ്മൾ ഉണ്ടാക്കുന്നു അതുപോലെ കോർപ്പറേറ്റ് തിരികെ കൊണ്ടു പോകുന്നു. ഉദാഹരണത്തിന്, ഒരു ഷോപ്പിൽ…
- Jan- 2022 -27 January
‘ബിജെപി പട്ടേൽ പ്രതിമ പണിത് പണം കളയുന്നേ’ എന്ന് പറഞ്ഞ് കരഞ്ഞവര് എവിടെ? സന്ദർശകരുടെ എണ്ണം 75 ലക്ഷം കടന്നു, ഇത് ചരിത്രം
അഹമ്മദാബാദ്: ഇന്ത്യയുടെ അഭിമാനവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയുമായ സ്റ്റാച്യു ഓഫ് യൂണിറ്റി ലോകത്തിന് മുന്നില് സമര്പ്പിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞു. സര്ദാര് വല്ലഭായ് പട്ടേലിന്റെ…
- Dec- 2021 -28 December
കേരളത്തിലെ ആഭ്യന്തരം അക്രമികളുടെ അടിമപ്പണി ചെയ്യുന്നു, നോക്കുകുത്തിയായി പോലീസ്: ഇതിലും ഭേദം പുല്ലുവെട്ട്
കേരളം മനുഷ്യന് വാസയോഗ്യമല്ലാത്ത ഭൂപ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രകൃതി ക്ഷോഭങ്ങളെക്കാളും, കാലവസ്ഥാ വ്യതിയാനങ്ങളെക്കാളും വലിയ വെല്ലുവിളി ഉയർത്തിക്കൊണ്ട് ഗുണ്ടാ സംഘങ്ങളും നട്ടെല്ലില്ലാത്ത ആഭ്യന്തരവും ദൈവത്തിന്റെ സ്വന്തം നാട്ടിൽ കൊടികുത്തി…
- Jul- 2021 -15 July
എസ് എസ് എൽ സി പരീക്ഷയിൽ തോറ്റവർക്ക് അഭിനന്ദനങ്ങൾ: തോൽവികളാണ് വിജയത്തിന്റെ മാറ്റ് കൂട്ടുന്നത്
‘മനുഷ്യ വംശത്തിന്റെ ഓരോ ജയത്തിന് പിറകിലും പരാജിതരുടെ അദൃശ്യമായ ഒരു നിരയുണ്ട് എന്ന ഓർമ്മയുടെ പേരാണ് ജനാധിപത്യം’ (ഗാന്ധിജി ) തോറ്റ മനുഷ്യർ ഇല്ലായിരുന്നെങ്കിൽ നമ്മുടെയൊക്കെ ജയങ്ങൾക്ക്…
- Jun- 2021 -5 June
കേന്ദ്രം പട്ടേലിന്റെ പ്രതിമ നിർമ്മിച്ചപ്പോൾ പ്രതിഷേധം നടത്തിയവരാണ് ആർ ബാലകൃഷപ്പിള്ളയ്ക്ക് സ്മാരകം പണിയുന്നത്
സാൻ എന്ത് ചെയ്താലും പാവങ്ങളുടെ പാർട്ടിയെന്നും കേരള മോഡൽ എന്നുമൊക്കെ പറഞ്ഞു കൈ കഴുകുന്ന ഒരു ഇടതുപക്ഷ സർക്കാരാണ് നമുക്കുള്ളത്. ഇതേ സർക്കാർ തന്നെയാണ് വർഷങ്ങൾക്ക് മുൻപ്…
- 2 June
ബജറ്റ്; കടമെടുപ്പ് പ്രതീക്ഷിച്ച് സർക്കാർ അഭിമാന പദ്ധതികൾ പ്രഖ്യാപിക്കുമോ? ആശങ്കയിൽ ജനം
വെള്ളിയാഴ്ചയാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ ബജറ്റ്. സർക്കാരിന്റെ തുടർഭരണം നടക്കുന്നതിനാലും, ഖജനാവ് അടിമുടി കടത്തിൽ മുങ്ങിയിരിക്കുന്നതിനാലും ധനമന്ത്രി കെ.എൻ. ബാലഗോപാൽ തന്റെ കന്നി ബജറ്റിൽ പുതിയ…
- May- 2021 -17 May
നേതാക്കൾക്ക് കൂട്ടം കൂടാം കേക്ക് മുറിക്കാം ; ജനങ്ങൾ ഇപ്പോഴും കട്ടപ്പുറത്തു തന്നെ
കോവിഡ് അതിവ്യാപനത്തിൽ സംസ്ഥാനം വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് വിജയാഘോഷം ഇടതുപക്ഷ ജനാധിപത്യ മുന്നണി കേക്ക് മുറിച്ചു ആഘോഷിക്കുന്നത്. ജനങ്ങൾക്ക് മാതൃകയാവേണ്ട നേതാക്കൾ തന്നെ ഇത്തരത്തിലുള്ള ലംഘനങ്ങൾ നടത്തുമ്പോൾ…
- 17 May
‘തർക്കഭൂമിയ്ക്ക് വേണ്ടിയുള്ള സമരമാണ് ഇസ്രായേൽ നയിക്കുന്നതെങ്കിൽ മതത്തിന്റെ പേരിലാണ് പലസ്തീൻ യുദ്ധം ചെയ്യുന്നത്’
ജൂതന്മാരെക്കൊല്ലുന്നത് പുണ്യമാണെന്ന് വിശ്വസിക്കുന്ന മുസ്ലിങ്ങളെ ജൂതന്മാർ തിരിച്ചും ആക്രമിക്കുന്നു. പലസ്തീൻ ഇസ്രായേൽ വിഷയത്തിൽ അങ്ങനെ ഇടപെടാനാണ് എപ്പോഴും ഇഷ്ടപ്പെടുന്നത്. പലസ്തീന് പിന്തുണയുമായി ഏറ്റവുമധികം മുന്നിട്ടിറങ്ങുന്നത് എല്ലായിടത്തും മുസ്ലീങ്ങൾ…
- 9 May
ആ വാക്കാണ് ഒരു സ്ത്രീയ്ക്ക് നമ്മൾ കൊടുക്കുന്ന ഏറ്റവും വലിയ ട്രാപ്പ് ; അമ്മയെ പേര് വിളിക്കണം
ഇന്ന് മാതൃദിനം. എല്ലാവരെയും പോലെ അമ്മയും, സങ്കടങ്ങളും സന്തോഷങ്ങളും ദേഷ്യങ്ങളും ഉള്ള ഒരാൾ തന്നെയാണെന്ന് നമ്മളൊക്കെ തിരിച്ചറിയേണ്ട ദിവസം. വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഇന്നത്തെ ആപ്തവാക്യം പോലെ…
- 1 May
ശ്മശാനങ്ങളിൽ ടോക്കൺ സംവിധാനം ; കനലണയാതെ ഡൽഹി ദുരന്തമുഖത്ത്
ഡൽഹിയിലെ കനലുകൾ കേട്ടടങ്ങുന്നേയില്ല. ശ്മാശാനങ്ങളിൽ ടോക്കൻ സംവിധാനം രൂപപ്പെടുത്താൻ മാത്രം വലിയ ദുരന്തത്തിലേക്കാണ് ഡൽഹി നീങ്ങിക്കൊണ്ടിരിക്കുന്നത്. ലോകത്തെ തന്നെ ഞെട്ടിക്കുന്ന കണക്കുകളും രോഗവ്യാപനവുമാണ് ഡൽഹിയിൽ നിന്ന് പുറത്ത്…
- Apr- 2021 -11 April
ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർ നേരിടേണ്ടി വരുന്നത് കൊടിയ മാനസിക പ്രശ്നങ്ങൾ ; സ്വപ്ന അതിലൊരാൾ മാത്രം
മാനസിക സമ്മർദ്ദങ്ങൾ മനുഷ്യനുമേൽ അടിച്ചേൽപ്പിക്കുന്നതിൽ ബാങ്കിംഗ് മേഖലയ്ക്ക് വലിയ പങ്കുണ്ടെന്ന് ഇന്നും ഇന്നലെയും പറഞ്ഞു തുടങ്ങിയതല്ല , പക്ഷെ തൂങ്ങിയാടുന്ന ആ ഷാൾ കാണുമ്പോൾ വീണ്ടും അതൊക്കെ…
- Mar- 2021 -23 March
കവിതയെഴുതുന്നവരാണോ നിങ്ങൾ ; എങ്കിൽ വായിക്കാതെ പോകരുത്
സാൻ “ഹിമകണങ്ങളാ പുൽത്തട്ടിലെന്ന പോൽ കവിതയാത്മാവിൽ ഇറ്റിറ്റു വീഴുന്നു ” പ്രശസ്ത കവി പാബ്ലോ നെരൂദയുടെ ഏറ്റവും ദുഃഖഭരിതമായ വരികളിലെ ചുള്ളിക്കാടിന്റെ ഈ വിവർത്തനമാണ് ഞാൻ കണ്ടതിൽ…
- 23 March
മഴയെ സൂക്ഷിക്കുക ; പ്രത്യേകിച്ച് വീടില്ലാത്തവരും വഴിയിൽ കിടക്കുന്നവരും
സാൻ വെള്ളിയാഴ്ച വരെ കേരളത്തിൽ ശക്തമായ കാറ്റിനും മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലവസ്താ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. കുട്ടികളോട് പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഉച്ചക്ക് രണ്ട് മണി മുതല്…
- 23 March
ഭൂമിയിലെ ഏറ്റവും അമൂല്യമായ വസ്തു എന്താണെന്നറിയാമോ ?
സാൻ ഭൂമിയിലെ ഏറ്റവും അമൂല്യമായ വസ്തു എന്താണെന്നറിയാമോ ? അത് ജലമാണ് . ജീവന്റെ കണികളെ ഭൂമിയിൽ അത്രത്തോളം നിലനിർത്തുന്ന മറ്റൊന്നുമില്ല. അടുത്ത ലോക മഹായുദ്ധം നടക്കാൻ…
- 23 March
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്; രാവിലെ തന്നെ അൽപ്പം മോട്ടിവേഷൻ ആയിക്കോട്ടെ
സാൻ നല്ല റിലേഷനുകളാണ് നല്ല ജീവിതം നമുക്ക് തരുന്നത്. തകർന്നിരിക്കുമ്പോ, ഒന്ന് തുറന്നു പറയാനോ സംസാരിക്കാനോ ഒരാളുണ്ടാവുക എന്നുള്ളത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സാമ്പാദ്യം. അതൊക്കെ…
- 16 March
ഒരുപാട് പേർക്ക് ജാതിയും മതവുമൊന്നും നോക്കാതെ ഭക്ഷണം കൊടുത്തിരുന്ന ആ കുമാരേട്ടന്റെ പാർട്ടിയാണ് ബി ജെ പി
സാൻ എന്റെ കുട്ടിക്കാലത്ത് നാട്ടിൽ ഒരൊറ്റ ബി ജെ പി ക്കാരനെ ഉണ്ടായിരുന്നുളൂ. കുമാരേട്ടൻ. കുമാരേട്ടന്റെ ചായപ്പീടികയിൽ വച്ചാണ് ഞാൻ അദ്വാനിയെയും വാജ്പെയും ഒക്കെ ആദ്യമായിട്ട് ചുമരിൽ…
- 3 March
വി എസ് ഇല്ലാത്ത തിരഞ്ഞെടുപ്പ് കാലം ഇടതുപക്ഷം മറികടക്കുമോ ?
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെത്തന്നെ ഏറ്റവും ജനസമ്മതനായ നേതാവാണ് വി എസ് . ആർപ്പുവിളികളും ആരവങ്ങളുമൊക്കെയായി വി എസ് ന്റെ വേദികളിൽ രൂപപ്പെട്ട തരംഗം തന്നെയാണ് കഴിഞ്ഞ ഇലെക്ഷനിൽ…
- 3 March
ചായ കൊടുക്കുന്നതൊക്കെ ഒരു തെറ്റാണോ സാറേ ?
സാൻ പലവട്ടം പോലീസ് സ്റ്റേഷനിൽ പോയിട്ടുണ്ട്. അപ്പോഴൊക്കെ പരാതിയുമായി വന്ന പലരും മണിക്കൂറുകളോളം കാത്തുനിന്ന് ക്ഷീണിച്ചു അവശരാകുന്നതും കണ്ടിട്ടുണ്ട്. പോലീസ് സ്റ്റേഷൻ മാത്രമല്ല നമ്മുടെ ഒട്ടുമിക്ക എല്ലാ…