International
- Aug- 2016 -24 August
കൊടുംഭീകരന് അബൂബക്കര്‍ ഷേക്കു കൊല്ലപ്പെട്ടു
അബുജ: ഭീകരസംഘടനയായ ബോക്കോഹറാമിന്റെ നേതാവ് അബൂബക്കര്‍ ഷേക്കുവിനെ വധിച്ചതായി നൈജീരിയന്‍ വ്യോമസേന. വടക്കുകിഴക്കന്‍ നൈജീരിയയിലെ സാംബിസ വനത്തില്‍ വച്ച് വ്യോമാക്രമണത്തില്‍ ഷേക്കുവിനെ വധിച്ചതായാണ് നൈജീരിയയുടെ അവകാശവാദം. ഷേക്കുവിനൊപ്പമുണ്ടായിരുന്ന…
Read More » - 23 August
പാകിസ്ഥാന് ലോകത്തിന്റെ ക്യാന്‍സര്‍ – പാകിസ്ഥാനി നേതാവ്
കറാച്ചി● പാകിസ്ഥാനെ ലോകത്തിന്റെ ക്യാന്‍സര്‍ എന്ന് വിശേഷിപ്പിച്ച എം.ക്യു. എം ( മുത്താഹിദ് ഖ്വാമി മൂവ്മെന്റ് ) നേതാവ് അൽതാഫ് ഹുസൈനെതിരേ പാകിസ്ഥാന് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു.…
Read More » - 23 August
വിധിയെ തോല്പിച്ച് മോഡലിംഗില്‍ താരമായ പെണ്‍കുട്ടി
ക്യാന്‍സറിനോട് പൊരുതുക എന്നത് മറ്റേത് രോഗത്തെക്കാളും അസാധ്യമായ കാര്യമാണ്. എല്ലാവര്ക്കും അത് സാധ്യമല്ല. എന്നാല്‍ പതിനേഴുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനി ആന്‍ഡ്രിയ സാലസര്‍ എന്ന പെണ്‍കുട്ടി എല്ലാവര്ക്കും മാതൃകയായിരിക്കുകയാണ്.…
Read More » - 23 August
ദാവൂദ് എവിടെയെന്നതിന് ഐക്യരാഷ്ട്രസഭയുടെ സ്ഥിരീകരണം
ന്യൂയോര്‍ക്ക്: ഇന്ത്യ തേടുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ. ദാവൂദ് ഇബ്രാഹിമിന്റേതെന്ന് സംശയിച്ച് ഇന്ത്യ നൽകിയ വിലാസങ്ങളിൽ ആറെണ്ണം ഐക്യരാഷ്ട്രസഭ സ്ഥിതീകരിച്ചു.…
Read More » - 23 August
മദ്യപിച്ചെത്തിയ യുവാവിന്റെ തല വാതിലില്‍ കുടുങ്ങി ; പിന്നീട് സംഭവിച്ചത്
ബെയ്ജിങ് : ചൈനയിലെ സുഹോവുവില് വാതിലില്‍ തല കുടുങ്ങിയയാളെ രക്ഷപ്പെടുത്തി. ആഗസ്റ്റ് 19 നാണ് സംഭവം നടക്കുന്നത്. എന്നാല്‍ ഇപ്പോഴാണ് സംഭവം പുറത്തായത്. 43 കാരനായ സാങ്…
Read More » - 23 August
17-കാരനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ അദ്ധ്യാപികയ്ക്ക് മാതൃകാശിക്ഷ!
സന്‍ഫ്രാന്‍സിസ്കോ: മുപ്പത്തിയൊന്നുകാരിയായ അദ്ധ്യാപികയെ ഗര്‍ഭിണിയാക്കിയ പതിനേഴുകാരന് കോടതി നഷ്ടപരിഹാരം വിധിച്ചു .40 കോടി രൂപയ്ക്ക് തുല്യമായ അമേരിക്കന്‍ ഡോളറാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് പ്രായപൂര്‍ത്തിയായില്ലെന്ന് പറഞ്ഞ്…
Read More » - 23 August
മോര്‍ച്ചറി ജോലിയുടെ ഇന്റര്‍വ്യൂവിനിടെ മൃതദേഹം എഴുന്നേറ്റു ; പിന്നീട് സംഭവിച്ചത്
മോര്‍ച്ചറി ജോലിയുടെ ഇന്റർവ്യൂവിനിടെ മൃതദേഹം എഴുനേറ്റു വരുന്നത് കണ്ട് യുവതികൾ ഭയന്നോടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. പ്രമുഖ യൂട്യൂബ് പ്രാങ്ക്സ്റ്ററും മജീഷ്യനുമായ രാഹത് ഹുസൈനാണ്…
Read More » - 23 August
അഫ്ഗാനിസ്ഥാന്-ഇന്ത്യ സഹകരണം ശക്തമാകുന്നതില്‍ പാകിസ്ഥാന് ആശങ്ക
ഇന്ത്യ കൂടുതൽ ആയുധങ്ങൾ അഫ്ഗാനിസ്ഥാന് നല്കാന് സജ്ജമാകുമ്പോള്‍ പാക്കിസ്ഥാന് ആശങ്ക, ഇന്ത്യ കഴിഞ്ഞ 15 വർഷമായി അഫ്ഗാനിസ്ഥാനിലേക്ക് $ 2 ബില്യണില്‍ കൂടുതല്‍ സാമ്പത്തിക സഹായം നൽകി.…
Read More » - 23 August
ഐ.എസിന് തിരിച്ചടി നല്കി ഇറാഖ് : ഐ.എസ് ഭീകരരോട് ഇറാഖ് ഭരണകൂടം പകവീട്ടിയത് ഇങ്ങനെ
ദമാസ്കസ്: 1700 ഇറാഖി പട്ടാളക്കാരെ തട്ടിക്കൊണ്ട് പോയി നിഷ്ക്കരുണം വധിച്ച 36 ഐ.എസ് ഭീകരരെ തൂക്കിക്കൊന്നു. ഇവര്‍ കൊല ചെയ്ത പട്ടാളക്കാരുടെ ബന്ധുക്കളുടെ മുമ്പില്‍ വച്ചാണ് ഇവരെ…
Read More » - 23 August
എന്താണ് ഒളിംപിക്സ് മെഡല്‍ കടിക്കുന്നതിനു പിന്നിലെ രസകരമായ രഹസ്യം?
റിയോ ഡി ജനീറോ: ഒളിമ്പിക്സിലെ ഒരു സ്ഥിരം കാഴ്ച്ചയാണ് മെഡൽ ലഭിക്കുന്നവർ അതിൽ കടിക്കുന്നത്. റിയോയിലും ഈ കാഴ്ച്ച നമ്മൾ കണ്ടതാണ്. ഫെല്‍പ്പ്സ്, ഉസൈൻ ബോള്‍ട്ട് മുതൽ…
Read More » - 23 August
ഭീകരാക്രമണസാധ്യത: ജര്‍മനിയില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം
ഏതുനിമിഷവും ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് ഭയന്ന് ജര്‍മനി. ജര്‍മന്‍ സര്‍ക്കാര്‍ അടിയന്തിര സാഹചര്യമുണ്ടായാല്‍ അത് നേരിടുന്ന തലത്തിലേക്ക് പൗരന്മാരെ ബോധവല്‍ക്കരിക്കാനൊരുങ്ങുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണി മുൻപത്തെക്കാളും വര്‍ധിച്ചതോടെ…
Read More » - 23 August
കൃത്രിമബുദ്ധിശക്തിയുള്ള കൊലയാളി മിസൈലുകള്‍ : ലോകം വീണ്ടും ആയുധപ്പന്തയത്തിലേക്കോ? ഭീതിയോടെ ജനങ്ങള്‍
കൃത്രിമ ബുദ്ധിശക്തിയെ അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കുന്ന കൊലയാളി മിസൈലുകളുമായി ചൈന. എപ്പോള്‍ എങ്ങനെ ആര്‍ക്കെതിരെ പ്രയോഗിക്കണമെന്ന് സ്വയം തീരുമാനമെടുക്കാനുള്ള ശേഷിയാണ് ഇത്തരം മിസൈലുകളെ വ്യത്യസ്തമാക്കുന്നത്. കൊലയാളി ഡ്രോണുകള്‍ എന്ന്…
Read More » - 23 August
ബോള്‍ട്ടിന്റെ കാമുകിആരെന്നതിനെപ്പറ്റി ആരാധകര്‍ക്ക് ആശങ്ക!
ബോൾട്ട് വിവാഹിതനാകാൻ പോകുന്നു എന്ന വാർത്ത പുറത്തു വന്നതിനു പുറകെ സോഷ്യൽ മീഡിയയിൽ മറ്റൊരു വാർത്ത വൈറലായിരിക്കുകയാണ് .കാമുകിയായ കാസി ബെന്നറ്റും ആയിട്ടുള്ള വിവാഹത്തിന് ബോള്‍ട്ട് പച്ചക്കൊടി…
Read More » - 23 August
അബുദാബിയിലെ പാര്‍ക്കിംഗ് പ്രശ്നത്തിന് ശാശ്വതപരിഹാരം
അബുദാബി : തലസ്ഥാന എമിറേറ്റിലെ വാഹന പാര്‍ക്കിങ് പ്രശ്നം പരിഹിരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇതിനായി വിവിധ തരത്തിലുള്ള പാര്‍ക്കിങ് സംവിധാനം കൊണ്ടുവരാനാണു അധികൃതരുടെ തീരുമാനം. അബുദാബിയിലെ വിവിധ…
Read More » - 23 August
ഒരാഴ്ച നീണ്ടുനിന്ന ഐഎസ് നശീകരണത്തിനു ശേഷം ഇറാനില്‍ നിന്ന് റഷ്യ പിന്‍വാങ്ങി
ഇറാനിലെ വ്യോമത്താവളങ്ങള്‍ ഉപയോഗിച്ചുള്ള ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദകേന്ദ്രങ്ങളുടെ നശീകരണം തത്കാലത്തേക്ക് അവസാനിപ്പിച്ച റഷ്യന്‍ യുദ്ധവിമാനങ്ങള്‍ റഷ്യയിലേക്ക് മടങ്ങി. തങ്ങളുടെ വ്യോമത്താവളങ്ങള്‍ ഉപയോഗിക്കാന്‍ കൊടുത്ത അനുവാദം റഷ്യ തങ്ങളുടെ…
Read More » - 22 August
മദ്യപിച്ച് വിമാനം പറത്താനെത്തിയ പൈലറ്റിന് സസ്പെന്ഷന്
ഫ്രാങ്ക്ഫര്‍ട്ട്● മദ്യപിച്ച് വിമാനം പറത്താനെത്തിയ ശ്രീലങ്കയുടെ ദേശീയ വിമാനക്കമ്പനിയുടെ പൈലറ്റിനെ സസ്പെന്‍ഡ് ചെയ്തു. 274 യാത്രക്കാരുമായി ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ലങ്കന്‍ തലസ്ഥാനമായ കൊളംബോയിലേക്ക് പറക്കാന്‍ ഒരുങ്ങുന്നതിന്…
Read More » - 22 August
മോഷ്ടിക്കാന്‍ എത്തിയ കള്ളന് പിന്നീട് സംഭവിച്ചത്
ബോണെമൗത്ത് : ഇംഗ്ലണ്ടിലെ ബോണെമൗത്തില് മോഷണത്തിന് എത്തിയ കള്ളന് സംഭവിച്ച രസകരമായ അബന്ധമാണ് പുതിയ വാര്‍ത്ത. 32 കാരനായ ഡേവിഡ് ആണ് പോള്‍ ഹാറ്റോണ് എന്നയാളുടെ വീടിന്റെ ഡോര്‍…
Read More » - 22 August
ലോകത്താദ്യമായി സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികള്‍ പിറന്നു
സ്വവർഗ ദമ്പതികൾക്ക് ഒറ്റപ്രസവത്തിൽ മൂന്ന് കുട്ടികൾ. സൗത്ത് ആഫ്രിക്കയിലെ പ്രിറ്റോറിയയില്‍ നിന്നുള്ള ഈ മൂന്ന് കുഞ്ഞുങ്ങൾക്ക് അമ്മയും അച്ഛനും അച്ഛൻമാരാണ്. പുരുഷ ഡി എൻ എയിലാണ് മൂവരും…
Read More » - 22 August
സൊമാലിയയിൽ ഇരട്ട സ്ഫോടനം
ഗാല്ക്കിയോ: സൊമാലിയന്‍ നഗരമായ ഗാല്ക്കിയോയില് നടന്ന ഇരട്ട സ്ഫോടനത്തില്‍ ഇരുപത് പേര് കൊല്ലപ്പെട്ടതായി റിപ്പോർട്ട് .പ്രാദേശിക ഗവണ്മെന്റ് ആസ്ഥാനത്തെ ലക്ഷ്യം വച്ച് ഗാല്ക്കിയോയില് ആദ്യം വാഹന സ്ഫോടനമാണ്…
Read More » - 22 August
ഐസിസ് ചാവേറാകാൻ ചെറിയ കുട്ടികളും : 12 വയസുകാരന്റെ ദേഹത്ത് നിന്നും ബോംബുകൾ അഴിച്ച് മാറ്റുന്ന ദൃശ്യങ്ങൾ പുറത്ത്
ചെറിയ കുട്ടികളെ ഐസിസ് വൻതോതിൽ തങ്ങളുടെ ജിഹാദിന് വേണ്ടി പ്രയോജനപ്പെടുത്തുന്ന വാർത്തകൾ ലോകം ഞെട്ടലോടെയാണ് കേട്ടത്. കുട്ടികളെ തങ്ങളിലേക്ക് ആകർഷിക്കുന്നതിനായി ഇവർ അതിനായി ഒരു ആപ്പ് തന്നെ…
Read More » - 22 August
ഉസൈൻ ബോൾട്ടിന്റെ ട്രാക്കിൽ ഇനി ‘ടേർണിങ് പോയിന്റ്’
റിയോ :ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യനാണ് ഉസൈന്‍ ബോള്‍ട്ട്. സ്പ്രിന്റ് ഇതിഹാസമായി മാറിക്കഴിഞ്ഞ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് ഒളിമ്പിക്സില്‍ ട്രിപ്പിള്‍ ഹാട്രിക് സ്വര്‍ണം നേടിയതിന് പിന്നാലെ വിവാഹത്തിനൊരുങ്ങുകയാണ്.…
Read More » - 22 August
ചിരിക്കും ടിപ്പായി വൻതുക
അമേരിക്കയിലെ ടെക്സാസിലെ ആപ്പിൾ ബി റെസ്റ്റോററ്റിലെ കേസി സിമ്മൺസിന് ടിപ്പായി കിട്ടിയ തുക കേട്ടാൽ ഞെട്ടും. ചിരിപ്പിച്ചതിനു ടിപ്പായി കിട്ടയത് മൂവായിരത്തിലേറെ രൂപ. 24 രൂപയുടെ ശീതള…
Read More » - 21 August
യു.എസില്‍ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ മരണം ; ഒളിവിലായിരുന്ന രണ്ടാനമ്മ അറസ്റ്റില്‍
ന്യൂയോര്‍ക്ക് : യുഎസില്‍ ദുരൂഹമായ സാഹചര്യത്തില്‍ ഇന്ത്യന്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന രണ്ടാനമ്മ അറസ്റ്റില്‍. അഷ്ദീപ് കൗര്‍ (ഒന്‍പത്) ആണ് ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള അപ്പാര്‍ട്മെന്റിലെ കുളിമുറിയില്‍…
Read More » - 21 August
തുര്‍ക്കിയില്‍ ചാവേറാക്രമണം : നിരവധി മരണം
അങ്കാറ: തുര്‍ക്കിയില്‍ വിവാഹപാര്‍ട്ടിക്ക് നേരെ ചാവേറാക്രമണം. 30 പേരാണ് തുര്‍ക്കിയിലെ ഗാസിയാന്റെപ്പില്‍ വിവാഹാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 90 പേര്‍ക്ക് പരിക്കുണ്ട്. ചാവേറാക്രമണമെന്ന് സംശയമുണ്ട്. തുര്‍ക്കി പ്രധാനമന്ത്രി സിറിയയില്‍…
Read More » - 21 August
റഷ്യ ഇന്ത്യയുടെ വിശ്വസ്ത സുഹൃത്ത്, സഹകരണം ശക്തമാക്കും: പ്രധാനമന്ത്രി
ന്യൂഡൽഹി: റഷ്യ ഇന്ത്യയുടെ വിശ്വസ്ത സുഹൃത്താണെന്നും റഷ്യയുമായി സഹകരണം ശക്തമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയുടേയും ഇന്ത്യയുടേയും സൗഹൃദത്തിലെ വിശ്വാസ്യത കാലം തെളിയിച്ചതാണെന്നും മോദി അഭിപ്രായപ്പെട്ടു. റഷ്യൻ…
Read More »