International
- Oct- 2016 -3 October
ക്യൂ നിന്ന് ക്ഷീണിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; സ്വയം നീങ്ങുന്ന കസേരയെത്തി
ടോക്കിയോ: തിരക്ക് പിടിച്ച ജീവിതസാഹചര്യത്തില്‍ ഒന്നിനും ആളുകള്‍ക്ക് സമയമില്ല. അപ്പോഴാണ് ക്യൂവിനെ ശപിക്കുന്നത്. ആര്‍ക്കും ക്യൂവില്‍ നിന്ന് സമയം കളയാനോ നില്‍ക്കാനോ പറ്റില്ല. ഇരിക്കാന്‍ പറ്റിയാല്‍ അത്രയും…
Read More » - 3 October
തൊഴിലാളികൾക്ക് കിടിലന്‍ ഓഫറുമായി ഒരു കമ്പനി
യു എസ്: ജോലി കിട്ടിയിട്ട് വേണം കുറച്ച് ലീവ് എടുത്ത് യാത്ര പോകാനെന്ന മൊഴി ഒരുപാട് കേട്ട് പഴകിച്ച ഒന്നാണ്. എന്നാൽ ആ മൊഴി യാഥാർഥ്യമാക്കിയിരിക്കുകയാണ് യൂ…
Read More » - 3 October
പ്രവാസികള്‍ക്ക് വായ്പ :ബാങ്കുകള്‍ ജാഗ്രതയില്‍
ദോഹ: പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ ഖത്തറിലെ ബാങ്കുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നു. രാജ്യത്ത് നിരവധി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായ സാഹചര്യത്തിലാണ് വായ്പ അനുവദിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നതെന്ന് ക്യു.ഐ.ബി.…
Read More » - 3 October
പാക്ക് ഭീകരതയ്ക്കെതിരെ ഐക്യദാർഢ്യം: യുഎസിൽ നിന്നും വ്യാപക പിന്തുണ
വാഷിങ്ടണ്‍: പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ഒപ്പു ശേഖരണത്തില്‍ വ്യാപക പിന്തുണ. യുഎസിൽ അഞ്ചുലക്ഷത്തിലേറെപ്പേരും യുകെയിൽ പതിനായിരത്തിലധികം ഒപ്പുവെച്ച് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു. യുഎസില്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍…
Read More » - 3 October
മറുകണ്ടം ചാടി അമേരിക്ക! ഇന്ത്യയുടെ മിന്നലാക്രമണ വാദം തള്ളി : ഇന്ത്യക്ക് ജോണ്‍ കെറിയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍● നിയന്ത്രണരേഖ മറികടന്ന് പാക് അധീന കാശ്മീരിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെ മിന്നലാക്രമണം (സര്‍ജിക്കല്‍ സ്ട്രൈക്ക്) നടത്തിയെന്ന ഇന്ത്യന്‍ സൈന്യത്തിന്റെ വാദം അംഗീകരിക്കുന്നില്ലെന്ന് അമേരിക്ക. അതിര്‍ത്തി കടന്ന് മിന്നലാക്രമണം…
Read More » - 3 October
ലോകാവസാനത്തിന്റെ സൂചന നല്കി ഒരു മാസത്തിനുള്ളില്‍ ‘രണ്ട് ബ്ലാക്ക് മൂണ്‍’
ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ഒരു ചോദ്യമാണ് എന്നാണ് ലോകാവസാനമെന്ന്. എന്നാല്‍ ഇതുവരെയും ഒരു കൃത്യമായ ഉത്തരം നല്കാന് ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ ഇന്നലെ രാത്രിക്കുശേഷം…
Read More » - 3 October
ഡൊണാള്‍ഡ് ട്രംപ് വീണ്ടും വിവാദ കുരുക്കിൽ
ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് പുതിയ വിവാദ കുരുക്കിൽ. രണ്ടു പതിറ്റാണ്ടോളം ട്രംപ് അനധികൃത നികുതി ഇളവു നേടിയെന്നാണു പുതിയ വെളിപ്പെടുത്തല്‍. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ട്രംപ് നികുതി…
Read More » - 3 October
ട്രംപിന്റെ ആഢംബര ഹോട്ടലിനെതിരെ ആക്രമണം
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആഢംബര ഹോട്ടലിനെതിരെ ആക്രമണം.വാഷിങ്ടണ്‍ ഡൗണ്ടൗണിലെ ട്രംപിന്റെ പുതിയ ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്.ശനിയാഴ്ച വൈകീട്ട്…
Read More » - 3 October
അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കാന്‍ ധാരണ
ഇസ്ലാമബാദ്:ഇന്ത്യ-പാക് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷാവസ്ഥ ലഘൂകരിക്കുവാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതായി റിപ്പോർട്ട്.പാകിസ്താന് ദേശീയസുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ജന്‍ജുവ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവലുമായി നടത്തിയ ടെലിഫോണ്‍…
Read More » - 3 October
ഒടുവില്‍ എച്ച്.ഐ.വിയ്ക്കും മരുന്ന്’
ലണ്ടന്‍: എച്ച്ഐവിയ്ക്ക് പ്രതിരോധ മരുന്ന് കണ്ടെത്തുന്നു. എച്ച് ഐവിയ്ക്കെതിരെ പുതിയ തെറാപ്പിയ്ക്ക് രൂപം നല്‍കുന്നത് ബ്രിട്ടനിലെ അഞ്ച് സര്‍വകലാശാലകളില്‍ നിന്നുമുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ്. സംഘം ബ്രിട്ടീഷ് പൗരന്…
Read More » - 2 October
ഇന്ത്യയുടെ ഒരു നയതന്ത്രനീക്കം കൂടി ഫലം കണ്ടു; പാകിസ്ഥാന് കനത്ത മുന്നറിയിപ്പുമായി നേപ്പാള്‍
സാര്‍ക്ക് കൂട്ടായ്മയില്‍ അംഗങ്ങളായ രാജ്യങ്ങള്‍ തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങള്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്ന് നിലവില്‍ കൂട്ടായ്മയുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന നേപ്പാള്‍…
Read More » - 2 October
ചൈനയുടെ ഏറ്റവും വലിയ ശത്രു ഇന്ത്യ തന്നെ ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയുക, ഒറ്റപ്പെടുത്തുക
ചരിത്രത്തിന്റെ ഏടുകളില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ സാംസ്ക്കാരികമായി ആയിരത്തോളം വര്‍ഷങ്ങളുടെ ബന്ധമുണ്ട്. മറ്റേതൊരു രാജ്യത്തിനും അവകാശപ്പെടാവുന്നതിനുമപ്പുറമൊരു സൗഹൃദം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രാചീനകാലം മുതല്ക്കേ ഉണ്ടായിരുന്നു. ചീനഭരണിയും ചീനപ്പട്ടും ആ വ്യാപാരബന്ധത്തിന്റെ…
Read More » - 2 October
പാകിസ്ഥാനിലെ ഒരു മൃഗസ്നേഹിക്ക് പറ്റിയ ഭീമന് അക്കിടിയുടെ വൈറല്‍ വീഡിയോ കാണാം!
നമ്മളിൽ പലരും വീട്ടിനുള്ളിൽ വളർത്തുമൃഗങ്ങളെ വളർത്താറുണ്ട്. എന്നാൽ പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നുളള മൃഗസ്നേഹി മൃഗങ്ങളെ വീട്ടിനുള്ളിൽ വളർത്തിയത് വാർത്തയായി മാറിയിരിക്കുകയാണ്. ഇതിനു കാരണം ഇയാൾ വീട്ടിനുള്ളിൽ വളർത്തിയത്…
Read More » - 2 October
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പര്‍വേസ് മുഷറഫ് രംഗത്ത്
ഇസ്ലാമാബാദ്: പാക് സർക്കാരിനെ വിമർശിച്ചും ഇന്ത്യക്ക് നേരെ ആരാപണമുന്നയിച്ചും മുന്‍ പാക് പ്രധാനമന്ത്രി പര്‍വേസ് മുഷറഫ്.അന്താരാഷ്ട്ര തലത്തിൽ പാകിസ്താനെ ഒറ്റപ്പെടുത്തിയത് പാക് സര്‍ക്കാരിന്റെ നയങ്ങളാണെന്ന് പര്‍വേസ് മുഷറഫ്…
Read More » - 2 October
ഇന്ത്യയുടെ മിന്നലാക്രമണം വ്യാജമെന്ന് വരുത്തിത്തീര്‍ക്കാന്‍ പാകിസ്ഥാന്റെ തറവേലകള്‍
ന്യൂഡല്‍ഹി● നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരിലെ ഭീകര ക്യാംപുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ അത്ഭുതപ്പെട്ട് വന്‍ ശക്തികളും മറ്റ് ലോകരാജ്യങ്ങളും നില്ക്കുമ്പോള്,…
Read More » - 2 October
സര്‍വകലാശാലാ പ്രവേശനത്തിന് കന്യകാത്വ പരിശോധന നിര്‍ബന്ധം; പരിശോധനാ ഫലം വീട്ടുകാര്‍ക്ക്
കെയ്റോ: ഓരോ സർവകലാശാലകളിലും വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ മാനദണ്ഡങ്ങള്‍ ഉണ്ട്. എന്നാൽ ഈജിപ്തിലെ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നേടുന്നതിന് മാനദണ്ഡമായി ഒരു എം.പി നിർദേശിച്ചത് കന്യകാത്വ പരിശോധനയാണ്. യൂണിവേഴ്സിറ്റിയില്‍…
Read More » - 2 October
പാകിസ്ഥാന് സൈന്യം കശ്മീരിലെ കശാപ്പുകാര്‍ :പാകിസ്ഥാനെതിരെ വന്‍ പ്രതിഷേധം
കോട്ലി: ഉറി ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ, പാക് അധീന കാശ്മീരിലെ കോട്ലിയില്‍ പാകിസ്ഥാന് സൈന്യത്തിനും അവരുടെ…
Read More » - 2 October
ആശുപത്രിയ്ക്ക് നേരെ റഷ്യന്‍ വ്യോമാക്രമണം: നിരവധി മരണം
അലപ്പോ:സിറിയന്‍ വിമത കേന്ദ്രമായ അലപ്പോയിലെ ആശുപത്രികള്‍ക്ക് നേരെ വീണ്ടും റഷ്യയുടെ ബോംബാക്രമണം. ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് റഷ്യ വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്.ആശുപത്രികള്‍ക്ക് നേരെയുള്ള റഷ്യയുടെ ആക്രമണം ഒരാഴ്ചക്കിടെ…
Read More » - 2 October
നടുറോഡിലെ പരസ്യബോര്‍ഡില്‍ പോണ്‍വീഡിയോ; യാത്രക്കാര്‍ ഞെട്ടി
ജക്കാര്‍ത്ത: നഗ്നതയാര്‍ന്ന ചിത്രങ്ങള്‍ പരസ്യബോര്‍ഡുകളില്‍ കാണാറുണ്ട്. എന്നാല്‍ പോണ് വീഡിയോ പരസ്യബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടാലോ. അതും നഗരമധ്യത്തിലാണ് ഇത്തരമൊരു അശ്ലീല കാഴ്ച കണ്ടത്. യാത്രക്കാരെല്ലാം ഇത് കണ്ട് ഒരുനിമിഷം…
Read More » - 2 October
കല്യാണ ചടങ്ങിനിടെ അതിഥികളുടെ മുന്നില്‍വെച്ച് വധുവും വരനും തമ്മില്‍ അടി, വീഡിയോ വൈറല്‍
കല്യാണം കഴിച്ച് കുറച്ചുമാസം ഭാര്യയും ഭര്‍ത്താവും തമ്മില്‍ അടയും ശര്‍ക്കരയും പോലെയായിരിക്കും. പിന്നീട് തുടങ്ങും അടിയും വഴക്കും, എന്നാണ് പൊതുവായുള്ള സംസാരം. എന്നാല്‍, ഇവിടെ സംഭവിച്ചത് മറിച്ചാണ്.…
Read More » - 2 October
യുദ്ധത്തിന് തയ്യാറെടുത്ത് ഐ.എസ്
മൊസ്യൂള്‍: ഐ.എസിനെതിരെ പടവെട്ടാനുറച്ച് അമേരിക്കയും സഖ്യകക്ഷികളും. ഇറാഖിലെ മൊസ്യൂള്‍ ഐ.എസില്‍ നിന്ന് തിരിച്ച് പിടിക്കാനുള്ള നീക്കത്തിലാണ് ഇവര്‍. അടുത്തിടെ ഐ.എസ് നടത്തിയ രാസായുധാക്രമണം അമേരിക്കയെയും സഖ്യകക്ഷികളേയും ചൊടിപ്പിച്ചിട്ടുണ്ട്.…
Read More » - 2 October
ഹോമിയോപ്പതി ഉല്പന്നങ്ങള് ഹാനികരം
പല്ല് വൃത്തിയാക്കുന്നതിനുള്ള ഹോമിയോ ജെല്ലും, ഗുളികകളും കുഞ്ഞുങ്ങള്‍ക്ക് ഹാനികരമെന്ന് കണ്ടെത്തല്‍. ഒരു കാരണവശാലും ഇത്തരം ഉല്പന്നങ്ങളും മരുന്നുകളും കുഞ്ഞുങ്ങള്‍ക്ക് നല്‍കരുതെന്നും യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്…
Read More » - 2 October
പാക് ഭീകരന് രക്ഷകനായി വീണ്ടും ചൈന
ബെയ്ജിങ്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കുന്നതിനെ എതിർത്ത് ചൈന.വീറ്റോ അധികാരം ഉപയോഗിച്ചാണ് മസൂദ് അസറിനെതിരായ യുഎന്നിലെ നീക്കത്തെ ചൈന തടഞ്ഞത്.ചൈനയുടെ മുൻനടപടിയുടെ കാലാവധി…
Read More » - 2 October
ജുമൈറ ബീച്ചില്‍ കുളിയ്ക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു
ദുബായ്: കൂട്ടുകാരോടൊപ്പം ജുമൈറ ബീച്ചില്‍ കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. ദുബായ് അല്‍ ബര്‍ഷ ഒന്നില്‍ പ്രവര്‍ത്തിക്കുന്ന അല്‍ റാസാഫ ഗ്രോസറിയില്‍ ജീവനക്കാരനായ മലപ്പുറം പുത്തനത്താണി…
Read More » - 1 October
ഉപരിപഠനത്തിന് പണമില്ല; വിദ്യാര്‍ത്ഥിനി കന്വകാത്വം ഓണ്‍ലൈനില്‍ ലേലത്തിനുവെച്ചു
പഠിക്കാനും ആഘോഷിക്കാനും പണം കൈയ്യില്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ചെറുപ്പക്കാരില്‍ പലരും വഴിതെറ്റി പോകുന്നത്. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലേക്ക് പോയ എത്രയോ വാര്‍ത്തകള്‍ കേട്ടിരിക്കുന്നു. ഇവിടെ സംഭവിച്ചത് തികച്ചും വ്യത്യസ്തമാണ്.…
Read More »