International
- Sep- 2016 -18 September
ഇന്ത്യ ബലൂച് വിഷയം ഉയര്‍ത്തിക്കാട്ടിയതില്‍ വിറളി പൂണ്ട് ഭീഷണിയുമായി പാകിസ്ഥാന്!
ജനീവ:ബലൂചിസ്ഥാൻ വിഷയം വീണ്ടും ഉന്നയിച്ചാൽ കശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ലോകത്തിന് മുന്നിൽ തുറന്നു കാട്ടുമെന്ന് പാകിസ്താന്റെ ഭീഷണി.പാക്ക് അധീന കശ്മീരിലും ബലൂചിസ്ഥാനിലും മനുഷ്യാവകാശ ലംഘനം…
Read More » - 18 September
അമേരിക്കയിലെ സംഭവവികാസങ്ങള്‍ ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നു: വ്ലാദിമിര്‍ പുടിന്
ബാരക്ക് ഒബാമ സ്ഥാനമൊഴിയുന്നതോടെ പുതിയ പ്രസിഡന്റിനെ അവരോധിക്കാന്‍ കൊണ്ടുപിടിച്ച പ്രചാരണം നടക്കുന്ന അമേരിക്കയിലെ രാഷ്ട്രീയ ഗതിവിഗതികള്‍ തങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്.…
Read More » - 17 September
മുഷാറഫിന് പാക് കോടതിയുടെ വക എട്ടിന്റെ പണി
ഇസ്ലാമാബാദ്● മുന്‍ പാകിസ്ഥാന് പ്രസിഡന്റും പട്ടാള ഭരണാധികാരിയുമായ പര്‍വേസ് മുഷാറഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പാക്കിസ്ഥാന് കോടതി ഉത്തരവിട്ടു. 2007ലെ റെഡ് മോസ്ക് റെയ്ഡുമായി ബന്ധപ്പെട്ട കേസിലാണ് കോടതി…
Read More » - 17 September
ഇന്ത്യക്കാര്‍ക്ക് പ്രിയം സ്കോച്ച് വിസ്കിയോട്
എഡിന്‍ബര്‍ഗ് : ഇന്ത്യക്കാര്‍ക്ക് പ്രിയം സ്കോച്ച് വിസ്കിയോട്. ഇന്ത്യയില്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ സ്കോച്ച് വിസ്കിയുടെ ഉല്‍പ്പാദനത്തില്‍ വന്‍ വര്‍ധനവാണുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ആവശ്യം…
Read More » - 17 September
എയര്‍ ഇന്ത്യ കാബിന് ക്രൂ അറസ്റ്റില്‍
ന്യുയോര്‍ക്ക് : എയര്‍ ഇന്ത്യ കാബിന് ക്രൂ അറസ്റ്റില്‍. നിരോധിച്ച മരുന്നുകള്‍ യുഎസിലേക്കു കടത്താന്‍ ശ്രമിച്ചതിനാണ് എയര്‍ ഇന്ത്യ കാബിന് ക്രൂ അറസ്റ്റിലായത്. ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്…
Read More » - 17 September
ഇസ്ലാമിക് സ്റ്റേറ്റ് വാര്‍ത്താവിനിമയ മന്ത്രിയെ യുഎസ് വധിച്ചു
വാഷിങ്ങ്ടൺ: ഇസ്ലാമിക് സ്റ്റേറ്റിന്റെ വാര്‍ത്താവിനിമയ മന്ത്രി യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് പെന്റഗണ്‍. റാഖയില്‍ നടത്തിയ ആക്രമണത്തില്‍ വയേല് അഡല്‍ സല്മാന് എന്ന അബു മുഹമ്മദ് ഫുര്‍ഖാനാണ് കൊല്ലപ്പെട്ടതെന്ന്…
Read More » - 17 September
ബലൂചികള്‍ക്കായി ആകാശവാണിയുടെ സേവനം
ന്യൂഡല്‍ഹി: ഓള് ഇന്ത്യ റേഡിയോയുടെ സേവനം പാകിസ്താനിലെ ബലൂചിസ്ഥാന്‍ ജനതയ്ക്ക് വ്യാപകമായി ലഭ്യമാക്കുന്നതിന് ആകാശവാണി പ്രത്യേക വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ആരംഭിച്ചു. വെബ്സൈറ്റിന്റെയും മൊബൈല്‍ അപ്ലിക്കേഷന്റെയും ഉദ്ഘാടനം…
Read More » - 17 September
സൈന്യത്തിന് നേരേ അക്രമത്തിന് ശ്രമിച്ച പലസ്തീന്‍കാരെ വധിച്ച് ഇസ്രയേല്‍
ജെറുസലേം: പലസ്തീനില്‍ വിവിധയിടങ്ങളില്‍ ഇസ്രയേലി സൈന്യം നടത്തിയ വെടിവെപ്പില്‍ നാല് പേര് കൊല്ലപ്പെട്ടു. മൂന്ന് പലസ്തീന്‍കാരും ഒരു ജോര്‍ദ്ദാന്‍ പൗരനുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പലസ്തീനിലെ വെസ്റ്റ്ബാങ്കിലും ഇസ്രയേലിലെ…
Read More » - 17 September
അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാകിസ്ഥാന് അണ്വായുധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
ഇസ്ലാമാബാദ്: പാകിസ്താന് പുതിയ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രം നിര്‍മിക്കാനൊരുങ്ങുന്നതായി സൂചന. ആണവസാമഗ്രി വിതരണ സംഘത്തില്‍(എന്‍.എസ്.ജി.) അംഗത്വത്തിന് അവകാശം ഉന്നയിക്കുന്ന സമയത്താണ് പാകിസ്ഥാൻ വീണ്ടും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത്. പാശ്ചാത്യ…
Read More » - 16 September
മാതാപിതാക്കള്‍ പോലും വെറുത്തു; വൈകല്യം മൂലം മാറ്റിനിര്‍ത്തപ്പെട്ട ഈ ബാലന് എഴുത്തുകാരനും പ്രാസംഗികനുമായ കഥ
കുഞ്ഞുങ്ങള്‍ക്ക് വൈകല്യം വന്നാല്‍ മാതാപിതാക്കള്‍ക്ക് പോലും വെറുപ്പുതോന്നാം. പിന്നെ പൊതുസമൂഹം എങ്ങനെ കാണും അല്ലേ. എല്ലാറ്റില്‍നിന്നും തഴയപ്പെട്ട ഒരു ബാലനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കണ്ടാല്‍ ഭയം തോന്നുന്ന…
Read More » - 16 September
പള്ളിയില്‍ ചാവേറാക്രമണം: നിരവധി മരണം
പെഷാവര്‍● വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ പള്ളിയില്‍ ജുമാ നമസ്കാരത്തിനിടെ ഉണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 25 പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 29 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ചേരിപ്രദേശമായ…
Read More » - 16 September
പാകിസ്ഥാനില്‍ നിന്ന് നാടുകടത്തിയ ബലൂച് നേതാവിന് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് റിപ്പോര്‍ട്ട്
ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ നിന്ന് നാടുകടത്തിയ ബലൂച് നേതാവിന് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന് നിരോധിച്ച ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവായ ബ്രഹുമാദ് ബുഗ്തിയ്ക്കാണ് ഇന്ത്യന്‍…
Read More » - 16 September
ഡ്രൈവറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് ഐഫോണുകള്‍ കവര്‍ന്നു
ന്യൂഡല്‍ഹി : ദക്ഷിണ ഡല്‍ഹിയിലെ വസന്ത്കുഞ്ജില്‍ ചൊവ്വാഴ്ച രാത്രി ട്രക്ക് ഡ്രൈവറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മോഷ്ടാക്കള്‍ ഐഫോണുകള്‍ കവര്‍ന്നു. ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ 7 എസ്…
Read More » - 16 September
വെള്ളം അലര്‍ജിയുള്ള യുവതി
വെള്ളം അലര്‍ജിയുള്ള ഒരു യുവതി, വെള്ളം അലര്ജിയുള്ളയാളോ എന്ന് അമ്പരക്കണ്ട കാരണം അക്വാജെനിക് യൂട്രിക്കേറിയ എന്ന അവസ്ഥയുള്ള റേച്ചല്‍ വാര്‍വി എന്ന യുവതിക്കാണ് വെള്ളം അലര്‍ജിയായത്. വളരെ…
Read More » - 16 September
മാറിടം കാണിച്ച് തെരുവിലൂടെ നടന്ന യുവതി എല്ലാവരെയും ഞെട്ടിച്ചു
മാറിടം കാണിച്ച് യാതൊരു കൂസലുമില്ലാതെ യുവതി ന്യൂയോര്‍ക്ക് സിറ്റിയിലൂടെ നടന്നു. പതിവുപോലെ മാറിടം കാണിച്ച് ഷോപ്പിംഗ് നടത്തുകയും ചെയ്തു. ഇവര്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ മത്സരിച്ച് യുവാക്കളും റോഡില്‍…
Read More » - 16 September
ചൈനയെ കറന്‍സി കൃത്രിമക്കാരായി പ്രഖ്യാപിക്കും: ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ചൈനയെ “കറന്‍സി കൃതൃമക്കാരായി” പ്രഖ്യാപിക്കുമെന്നും, തങ്ങളുടെ അനധികൃത വ്യാപാര ഇടപാടുകള്‍ അവസാനിപ്പിക്കുന്നത് വരെ ചൈനയുടെ വെട്ടിപ്പിന് തത്തുല്ല്യമായ നികുതി ഈടാക്കുമെന്നും റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍…
Read More » - 16 September
വീഡിയോ: സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച സിറിയന്‍ വിമതപോരാളിക്ക് അറിയില്ലായിരുന്നു അത് “ഒടുക്കത്തെ സെല്‍ഫി” ആകുമെന്ന്!
ബോംബുമായി ഘടിപ്പിച്ചിരുന ക്യാമറഫോണ്‍ ഉപയോഗിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച സിറിയന്‍ വിമത പോരാളി കൂട്ടുകാരടക്കം പൊട്ടിച്ചിതറുന്ന വീഡിയോ വൈറല്‍ ആകുന്നു. സെല്‍ഫി എടുക്കാന്‍ ഉപയോഗിച്ച ക്യാമറഫോണ്‍ ബോംബുമായി…
Read More » - 16 September
ഐഎസിന്റെ കൊടിയ പീഡനങ്ങളെ അതിജീവിച്ച് കരുത്തിന്റെ പ്രതീകമായി മാറിയ നാദിയ മുറാദിന് യുഎന്‍ അംഗീകാരം!
ന്യൂയോർക്ക് : ഐ.എസ് പീഡനങ്ങള്‍ അതിജീവിച്ച നാദിയ മുറാദിനെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യക്കടത്തിനെതിരെയുള്ള ഗുഡ്വില് അംബാസിഡറായി തിരഞ്ഞെടുത്തു. 19 വയസ്സുള്ളപ്പോഴാണ് ഐഎസ് തീവ്രവാദികൾ ഇവരെ ഇറാഖിൽ നിന്നും…
Read More » - 16 September
സ്നോഡനെ രാജ്യവിരുദ്ധനായി ചിത്രീകരിച്ച് അമേരിക്ക
വാഷിങ്ങ്ടൺ: രാജ്യസുരക്ഷയ്ക്ക് മുൻ അമേരിക്കൻ രഹസ്യാന്വേഷേണ ഏജൻസി ഉദ്യോഗസ്ഥൻ എഡ്വേര്‍ഡ് സ്നോഡന് വലിയ കോട്ടം വരുത്തിയെന്ന് വൈറ്റ്ഹൗസ്. സ്നോഡന് സഹപ്രവർത്തകരുമായി കളവു പറഞ്ഞു കലഹിച്ച വിവരങ്ങൾ ചോർത്തിയയാളാണ്…
Read More » - 16 September
ഓസ്ട്രേലിയയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍!
സിഡ്നി: ആസ്ട്രേലിയയിലെ മെൽബണിൽ മലയാളി യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശി ടിനു തോമസാണ് മരിച്ചത്. ദന്ത ഡോക്ടറായിരുന്നു. മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന ടിനുവിനെ ബുധനാഴ്ച…
Read More » - 15 September
വാഗാ അതിര്‍ത്തിയില്‍ ഒന്‍പതുവയസ്സുകാരിയായ വടകര സ്വദേശിനിക്ക് ദാരുണാന്ത്യം
അടാരി: വാഗാ അതിര്‍ത്തിയില്‍ വിനോദസഞ്ചാരത്തിനുപോയ ഒന്‍പതുവയസ്സുകാരി ഇരുമ്പ് തൂൺ വീണുമരിച്ചു. വടകര കരിവെള്ളൂര്‍ പെളത്തെ കെ.വി പ്രേമരാജന്റെ മകള്‍ ശ്രീനന്ദനയാണു മരിച്ചത്. ഇന്ത്യ – പാക്ക് അതിര്‍ത്തിയിലെ…
Read More » - 15 September
ഇന്ത്യാ ടു ഡേ സൈറ്റ് പാകിസ്ഥാൻ നിരോധിച്ചു
ലാഹോർ: പാക് സൈനീക മേധാവി ജനറൽ റാഹിൽ ഷെരീഫിനെ അപമാനിക്കുന്ന തരത്തിൽ മുഖചിത്രം പ്രസിദ്ധീകരിച്ചതിന് ഇന്ത്യാ ടു ഡേ സൈറ്റ് പാകിസ്ഥാൻ നിരോധിച്ചു.ഇംഗ്ലീഷിലുള്ള ഇന്ത്യാ ടു ഡേ…
Read More » - 15 September
ഹിജാബി ഇമോജികളുമായി ഒരു പതിനഞ്ചുകാരി
റിയാദ്: സ്മാര്‍ട്ട് ഫോണുകള്‍ ലോകവ്യാപകമായതോടെ ഇപ്പോള്‍ സന്തോഷമായാലും സങ്കടമായാലും എല്ലാം മറ്റൊരാളെ അറിയിക്കാന്‍ നീട്ടി ടൈപ്പ് ചെയ്യേണ്ട ആവശ്യംഇല്ലാതായി. ഇമോജികള്‍ വന്നതോടെയാണ് ഈ സ്ഥിതി മാറിയത്..…
Read More » - 15 September
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; മലേഷ്യയുടെ സ്ഥിരീകരണം
കോലാലംപൂര്‍: ടാന്‍സാനിയന്‍ തീരത്തു നിന്നു കണ്ടെടുത്ത വിമാന അവശിഷ്ടം കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്നു സ്ഥിരീകരണം. ജൂണില്‍ കണ്ടെത്തിയത് എംഎച്ച് 370ന്റെ ഭാഗങ്ങള്‍ തന്നെയെന്നു മലേഷ്യ സ്ഥിരീകരിച്ചു.അവശിഷ്ടങ്ങള്‍…
Read More » - 15 September
കാമുകി സിഗരറ്റ് കുറ്റിവെച്ച് പൊള്ളിച്ചു; കാമുകന്റെ കാഴ്ചനഷ്ടപ്പെട്ടു
വാഷിംഗ്ടണ്‍: കഴിഞ്ഞദിവസം വെസ്റ്റ് വിര്‍ജീനിയയില്‍ രണ്ടുപേര്‍ തമ്മില്‍ പൊരിഞ്ഞ വഴക്കുനടന്നു. വഴക്കിനിടയില്‍ കാമുകന്റെ കണ്ണില്‍ സിഗരറ്റ് കുറ്റിവെച്ച് യുവതി കുത്തി. 39കാരിയായ സിഡ്നി ജീനാണ് ഈ ക്രൂരപ്രവൃത്തി…
Read More »