International
- Sep- 2016 -6 September
ബുർഖ ധരിച്ച സ്ത്രീകളെ ഐഎസ് ഭീകരർക്ക് പേടി :രസകരമായ കാരണത്താൽ ബുർഖ ധരിക്കണമെന്ന നിബന്ധന പിൻവലിച്ചു
ബഗ്ദാദ്: സ്ത്രീകൾ ബുർഖ ധരിക്കണമെന്ന നിബന്ധന ഐഎസ് പിൻവലിച്ചതായി വിവരം. ബുർഖ ധരിച്ചെത്തിയ സ്ത്രീകൾ ഐഎസ് കമാൻഡർമാരെയും മറ്റു ഭീകരരെയും കൊലപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇറാഖിലെയും സിറിയയിലെയും ഐഎസ്…
Read More » - 6 September
പാകിസ്ഥാന് ആണവ വസ്തുക്കള്‍ കച്ചവടം ചെയ്യുന്നു; സി.ഐ.എയുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍
ന്യൂഡല്‍ഹി● പാകിസ്ഥാന് ആണവ സാമഗ്രികള്‍ ഉത്തരകൊറിയയ്ക്ക് വില്‍ക്കുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി.ഐ.എ) യുടെ കണ്ടെത്തല്‍. ഇക്കാര്യം സി.ഐ.എ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ…
Read More » - 6 September
എണ്ണ വിലയിടിവ് തടയാന്‍ വന്‍ശക്തികള്‍ കൈക്കോര്‍ക്കുന്നു
ദുബായ് : എണ്ണ വിലയിടിവു തടയാന്‍ വിപണിയില്‍ ഇടപെടാന്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്പാദക രാജ്യങ്ങളായ റഷ്യയും സൗദി അറേബ്യയും തമ്മില്‍ ധാരണ. റഷ്യന്‍ ഊര്‍ജമന്ത്രി…
Read More » - 6 September
ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ക്ക് എയര്‍പോര്‍ട്ടില്‍ വച്ച് മര്‍ദ്ദനം!
കോലാലമ്പൂര്‍: മലേഷ്യയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷണർക്ക് മലേഷ്യയിലെ കോലാലമ്പൂര്‍ വിമാനത്താവളത്തിൽ ക്രൂര മര്‍ദ്ദനം. മലേഷ്യയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷണർ ഇബ്രാഹിം സാഹിബ് അന്‍സാറിനാണ് മര്‍ദ്ദനമേറ്റത്.സംഭവുമായി ബന്ധപ്പെട്ട് മലേഷ്യന്‍ പോലീസ് അഞ്ച്…
Read More » - 6 September
വൈകിയെത്തിയ വിദ്യാർത്ഥിക്ക് അദ്ധ്യാപകന്റെ വക കൊടിയ മര്‍ദ്ദനം!
ബെയ്ജിങ്: ട്രെയിനിങിന് വൈകിയെത്തിയ വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപകന്റെ വക കരണത്തടി.ചൈനയിലെ റിസാവോ നഗരത്തിലെ ഷാങോഡോങ് റിസാവോ മാരിടൈം അക്കാദമിയിലാണ് സംഭവം. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ അദ്ധ്യാപകനെ സ്കൂളില്‍…
Read More » - 6 September
മാറിടം കാണിച്ച് യുവതികള്‍ റോഡില്‍ നിരന്നു; സ്പീഡ് ലിമിറ്റ് ഉയര്‍ത്തി കാണിച്ചപ്പോള്‍ വാഹനങ്ങളൊക്കെ സ്പീഡ് കുറച്ചു; കൗതുകകരമായ കാഴ്ച
അര്‍ധനഗ്നയായി യുവതികള്‍ റോഡില്‍ നിരന്നപ്പോള്‍ എല്ലാവരും ഞെട്ടിത്തരിച്ചു. റഷ്യയിലെ റോഡുകളിലെ വാഹനങ്ങള്‍ ചീറിപ്പായുന്നതിന് ഒരു പരിഹാരം വേണമെന്നാവശ്യവുമായാണ് യുവതികള്‍ നിരന്നത്. സ്പീഡ് ലിമിറ്റ് ഉയര്‍ത്തി കാണിച്ചപ്പോള്‍ വാഹനങ്ങളൊക്കെ…
Read More » - 6 September
പെരുമ്പാമ്പിന്റെ വായില്‍നിന്ന് മാന്‍ രക്ഷപെടുന്നതിന്റെ വൈറല്‍ ദൃശ്യങ്ങള്‍ കാണാം!
പെരുമ്പാമ്പിന്റെ വായില്‍ നിന്നും വളരെ അദ്ഭുതകരമായാണ് ആ മാന്‍ രക്ഷപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഫ്ളോറിഡയിലാണ് സംഭവം ഉണ്ടായത്.ജിമ്മി വില്‍സണ്‍ എന്ന വ്യക്തി ഒരുപക്ഷെ അതുവഴി വന്നില്ലായിരുന്നുവെങ്കിൽ ആ…
Read More » - 6 September
ഒബാമയ്ക്കെതിരെ തരംതാണ ചീത്തവിളിയുമായി ഫിലിപ്പീനി പ്രസിഡന്റ്!
മനില: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട് അസഭ്യം പറഞ്ഞത് വിവാദമായി.ഇന്ന് ഒബാമ ഡ്യൂട്ടേര്ടുമായി കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് ഡ്യൂട്ടേര്‍ട്ടുമായി…
Read More » - 5 September
കാബൂളില്‍ താലിബാന്റെ ചാവേറാക്രമണം
കാബൂള്‍ : അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ താലിബാന്റെ ചാവേറാക്രമണത്തില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടതായും 30 ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍. അഫ്ഗാന് പ്രതിരോധ മന്ത്രാലയത്തിന് സമീപമുള്ള നഗരത്തിലെ…
Read More » - 5 September
ഐഎസിന്റെ നാലു കേന്ദ്രങ്ങളിൽ വ്യോമാക്രമണം;ബഗ്ദാദിയുടെ അടുത്ത അനുയായി കൊല്ലപ്പെട്ടു
ബഗ്ദാദ്: വടക്കന്‍ ഇറാഖില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) മുതിര്‍ന്ന നേതാവുള്‍പ്പെടെ അഞ്ചുപേര്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂളിലാണു സംഭവം.അതേസമയം, കൊല്ലപ്പെട്ട മുതിര്‍ന്ന…
Read More » - 5 September
തടവുകാരനെ വെടിവെച്ച് കൊല്ലുന്ന ഐഎസിന്റെ വീഡിയോയിലെ ബാലൻ ആര്? വെളിപ്പെടുത്തലുമായി ജിഹാദി വധു
ദമാസ്കസ്: ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഡിയോയില്‍ കാണുന്ന ബാലന് തന്റെ മകന് ജോജോ അല്ലെന്ന് ബ്രിട്ടീഷ് ജിഹാദി വധു സാലി ജോൺസ്. ഗ്രനേഡുകള്‍ ശേഖരിക്കുന്നതില്‍ ശ്രദ്ധിക്കുകയാണെന്നും, വീഡിയോയിൽ ഇത്…
Read More » - 5 September
ചൈനയുമായുള്ള സൈനിക കരാർ പാക്കിസ്ഥാൻ വെളിപ്പെടുത്തി
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മന്ത്രിസഭ ചൈനയുമായുള്ള ദീർഘകാല സൈനിക കരാറിന് അംഗീകാരം നൽകിയതായി പാക്കിസ്ഥാൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അധ്യക്ഷതയിൽ ജൂലൈ 15ന് ലാഹോറിൽ…
Read More » - 5 September
കാമുകന് പണികൊടുക്കാന്‍ കാറ് കത്തിച്ചു; പണി കിട്ടിയത് കാമുകിക്കും – വീഡിയോ കാണാം
തലഹാസെ: തന്നെ ചതിച്ച കാമുകന് പണികൊടുക്കാൻ ഇറങ്ങിയ കാമുകിക്ക് കിട്ടിയത് അതിലും വലിയ പണി. കാമുകന്റെ കാറാണെന്ന് കരുതി മറ്റൊരാളുടെ കാർ കത്തിച്ചതാണ് പെൺകുട്ടിക്ക് വിനയായത്. കാർ…
Read More » - 5 September
ലണ്ടനില്‍ വീണ്ടും ആക്രമണം: രണ്ടുപേർക്ക് ഗുരുതര പരിക്ക്
ലണ്ടൻ: പോളിഷ് വംശജര്‍ക്കെതിരായ വംശീയ ആക്രമണപരമ്പര തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ പോളണ്ടുകാരായ രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എസക്സിലെ ഹാര്ലോവിലുള്ള പബ്ബിലിരിക്കവെ ഒരു സംഘം യുവാക്കൾ…
Read More » - 5 September
ഐഎസിനെ തുരത്തി തുർക്കി
ബെയ്റൂട്ട്: തങ്ങളുടെ അതിർത്തിയിൽ നിന്നും ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ തുടച്ചുനീക്കിയെന്ന് തുർക്കി. സിറിയയുമായി അതിർത്തി പങ്കിടുന്ന അവസാന സ്ഥലത്തുനിന്നും ഐഎസ് സാന്നിധ്യം ഇല്ലാതാക്കിയെന്ന് തുർക്കി പറയുന്നു.…
Read More » - 5 September
രാജ്യാന്തര സംഭവമായി മാറിയ യു.എസ്-ചൈനീസ് കലഹത്തില്‍ പ്രതികരണവുമായി ഒബാമ
ഹാങ്ഷു (ചൈന) : ചൈനയില്‍ ജി-20 ഉച്ചകോടിയ്ക്കായി പഹാങ്ഷു വിമാനത്താവളത്തില്‍ എത്തിയ യു.എസ് പ്രതിനിധികളും ചൈനീസ് പ്രതിനിധികളും തമ്മിലുണ്ടായ കലഹവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഒബാമ. മനുഷ്യാവകാശ, പത്രസ്വാതന്ത്ര്യ…
Read More » - 5 September
ഹാങ്ഷുവിൽ തരംഗമായി മോദി പ്രതിമകൾ
ഹാങ്ഷു: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനയിലെ ഹാങ്ഷുവിലെത്തിയ ലോക നേതാക്കളിൽ ജനപ്രിയൻ ഇന്ത്യൻ മോദിയെന്ന് റിപ്പോർട്ട്. പ്രതിമകൾ നിർമിച്ച പ്രശസ്ത കലാകാരി വു സിയോലി പറയുന്നത് ഹാങ്ഷുവിലെ…
Read More » - 5 September
ഭീകരവാദത്തിന്റെ ‘സ്പോണ്‍സറാണ്’ പാകിസ്ഥാനെന്ന് ബ്രിക്സ് രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഹാങ്ഷു : പാകിസ്ഥാന്റെ പേരെടുത്ത് പറയാതെ ഭീകരവാദത്തെ അനുകൂലിയ്ക്കുന്ന രാജ്യങ്ങളെ ശക്തമായി എതിര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്താനും ഭീകരവാദത്തിനെതിരെ യോജിച്ചു മുന്നേറാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 4 September
‘ഗോസ്റ്റ് സ്നേക്കിനെ’ കണ്ടെത്തി
ഗോസ്റ്റ് സ്നേക്ക്’ എന്ന ഒരിനം വര്‍ഗത്തെയാണ് മഡഗാസ്കറില്‍ കണ്ടെത്തിയത്. ലുസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി മ്യൂസിയം ഓഫ് നാച്വറല്‍ സയന്‍സിലെ ഗവേഷകരും, മഡഗാസ്കര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുമാണ് ഇതിനെപറ്റിയുള്ള പഠനം…
Read More » - 4 September
ലൈംഗികാപവാദ കേസ്; ഇന്ത്യന്‍ വംശജനായ എം.പി കീത്ത് വാസ് കുടുങ്ങി
ലണ്ടന്‍: പുരുഷ ലൈംഗി ക തൊഴിലാളികളെ സ്വന്തം ഫ്ളാറ്റില്‍ വിളിച്ചു വരുത്തി നിരോധിക്കപ്പെട്ട മയക്കുമരുന്നിനായി പണം നല്‍കിയെന്ന ആരോപണത്തില്‍ ലേബര്‍ പാര്‍ട്ടി എം.പി കീത്ത് വാസ് കുടുങ്ങി.…
Read More » - 4 September
പുതുതായി കണ്ടെത്തിയ മത്സ്യത്തിന് നല്‍കിയത് ഒരു പ്രമുഖ വ്യക്തിയുടെ പേര്
വാഷിങ്ടണ്‍ : പുതുതായി കണ്ടെത്തിയ മത്സ്യത്തിന് നല്‍കിയത് ഒരു പ്രമുഖ വ്യക്തിയുടെ പേര്. മത്സ്യത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പേരാണ് നല്‍കിയത്. പസഫിക് മഹാസമുദ്രത്തിലെ ക്യുറോ…
Read More » - 4 September
പാകിസ്ഥാന് കരസേനയെ വെട്ടിലാക്കുന്ന റിപ്പോര്‍ട്ട്; കരസേനാ മേധാവിയുടെ മകന്റെ മോചനത്തിനായി അല്‍ഖ്വയ്ദ തലവന്റെ പെണ്മക്കളെ വിട്ടുകൊടുത്തു
ഇസ്ലമാബാദ് ● അല്‍ഖ്വയ്ദ തലവന്റെ പെണ്മക്കളെ വിട്ടുകൊടുത്ത് പാകിസ്ഥാന് കരസേനാ മുന്‍ മേധാവി പര്‍വേസ് കയാനിയുടെ മകനെ മോചിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. പര്‍വേസ് കയാനിയുടെ രണ്ടു പെണ്മക്കളെ വിട്ടുകൊടുക്കുകയാണുണ്ടായത്.…
Read More » - 4 September
മോദിക്ക് വിയറ്റ്നാമിൽ നിന്നും ഒരു സ്നേഹോപഹാരം
വിയറ്റ്നാം സന്ദർശനത്തിനിടെ നരേന്ദ്ര മോദിക്ക് സ്നേഹോപഹാരം സമർപ്പിച്ച് ചിത്രകാരൻ ഷെൻ ഷുവും സംഘവും. നാലു മാസം കൊണ്ട് പൂർത്തിയാക്കിയ മനോഹരമായ ഒരു ചിത്രമാണ് ഇവർ സമ്മാനമായി നൽകിയത്.…
Read More » - 4 September
യജമാനനു വേണ്ടി ഈ നായ കാത്തിരുന്നത് ദിവസങ്ങളോളം
മാഡ്രിഡ് : തെരുവുനായകളുടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടയില്‍ ഒരു നായയുടെ വാര്ത്തയയാണ് സ്പെയിനിലെ അലികന്റിലുള്ള എല്ഡ ഹോസ്പിറ്റലില്‍ നിന്ന് പുറത്തു വരുന്നത്. അപ്പന്‍ഡിക്സ് ബാധിച്ചിച്ച് ആശുപത്രിയില്‍…
Read More » - 4 September
ബലിപെരുന്നാള്‍ -ഓണം അവധി: പ്രവാസി മലയാളികള്‍ക്ക് വിമാന കമ്പനികളുടെ ഇരുട്ടടി
ദോഹ: ബലിപ്പെരുന്നാളും ഓണവും ആഘോഷിക്കുന്നതിനായി നാട്ടിലേയ്ക്ക് തിരിക്കുന്ന പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയായി വിമാന യാത്രാനിരക്ക് വര്‍ധന. പലര്‍ക്കും കേരളത്തിലേക്കുള്ള വിമാനങ്ങളില്‍ സീറ്റ് ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത് . ലഭ്യമാകുന്ന…
Read More »