International
- Oct- 2016 -1 October
മസാജ്സെന്ററുകളുടെ മറവില്‍ അനാശാസ്യം ഒമാനില്‍ വ്യാപക റെയ്ഡ്
ഒമാന്‍: ഒമാനില്‍ തായ് മസാജിന്റെ മറവില്‍ അനാശാസ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ സംശയമുള്ള മസാജ് സെന്ററുകളില്‍ റെയ്ഡ് നടത്താന്‍ ഒമാന്‍ പോലീസ് തീരുമാനിച്ചു. കഴിഞ്ഞ ദിവസം…
Read More » - 1 October
ആണവായുധ ഭീഷണി മുഴക്കുന്ന പാകിസ്ഥാന് നേരേ ശാസനയുമായി അമേരിക്ക
ന്യൂഡല്‍ഹി: പാക് അധീന കാശ്മീരിലെ ഭീകരവാദ കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തതിനു പിന്നാലെയുള്ള പാകിസ്ഥാന്റെ ആണവായുധ ഭീഷണിക്കെതിരെ അമേരിക്ക രംഗത്ത്. പാക്കിസ്ഥാന്റെ നടപടി വളരെ ഗൗരവമേറിയതും ആശങ്ക ഉളവാക്കുന്നതുമാണെന്ന്…
Read More » - 1 October
ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കുവൈറ്റ് മന്ത്രാലയം
കുവൈറ്റ് : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ലെന്ന് കുവൈറ്റ് മന്ത്രാലയത്തിന്റെ അറിയിപ്പ്. ശമ്പളം വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചെന്ന സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് ധനകാര്യ വകുപ്പ് വ്യക്തമാക്കി.…
Read More » - 1 October
ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി അഭ്യൂഹങ്ങള്‍ പടരുന്നു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾ തുടരുന്നു. അഭ്യൂഹങ്ങൾ അവസാനിപ്പിക്കാനായി ആശുപത്രിയിൽ കഴിയുന്ന അവരുടെ ചിത്രങ്ങൾ പുറത്തുവിടണമെന്ന് ഡിഎംകെ അധ്യക്ഷൻ എം. കരുണാനിധി ആവശ്യപ്പെട്ടു.ചെന്നൈയിലെ…
Read More » - 1 October
ശരിയായ മിന്നലാക്രമണം എന്താണെന്ന് ഇന്ത്യയെ കാണിച്ചു തരാമെന്ന് ഹഫീസ് സയീദ്
ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം പാക് തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടി നൽകുമെന്ന് പാക് തീവ്രവാദി സംഘടനയായ ജമാഅത്ത്ദുവ നേതാവും മുംബൈ ആക്രമണത്തിലെ സൂത്രധാരനുമായ ഹാഫിസ്…
Read More » - Sep- 2016 -30 September
സാര്‍ക് ഉച്ചകോടിയില്‍ നിന്ന് ശ്രീലങ്കയും പിന്മാറി
കൊളംബോ : ഇസ്ലാമാബാദില് നടക്കേണ്ട സാര്‍ക് ഉച്ചകോടിയില്‍ നിന്ന് ശ്രീലങ്കയും പിന്മാറി. ഇതോടെ ഉച്ചകോടിയില്‍നിന്ന് പിന്മാറുന്ന രാജ്യങ്ങളുടെ എണ്ണം അഞ്ചായി. നേരത്തെ ഇന്ത്യ, അഫ്ഗാനിസ്ഥാന്, ബംഗ്ലദേശ്, ഭൂട്ടാന്…
Read More » - 30 September
പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം: 200 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്
മൊറാദാബാദ്: 200 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്. ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ ചേര്‍ന്ന റാലിയില്‍ പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം മുഴക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ…
Read More » - 30 September
ഒരു ദിവസത്തില്‍ മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്ത പ്രതിയ്ക്ക് ജീവപര്യന്തം
നോര്‍വിച്ച്: ഒരു ദിവസത്തില്‍ മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്ത പ്രതിയെ ജീവപര്യന്തം തടവിന് കോടതി വിധിച്ചു. യുകെയിലെ നോര്വിച്ച്ക്കാരനായ ക്രിസ്റ്റോ ലോവറി(40)യാണ് ജീവപര്യന്തത്തിന് വിധിച്ചത്. വീട്ടിലേക്ക് ക്ഷണിച്ച് വരുത്തിയ…
Read More » - 30 September
പിന്തുണ തേടി പാകിസ്ഥാൻ പ്രതിനിധികൾ ചൈനയിൽ
ന്യൂഡല്‍ഹി: ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ പിന്തുണ തേടി പാകിസ്ഥാൻ ചൈനയിൽ .നവാസ് ഷെരീഫിന്റെ പ്രത്യേക ദൂതന്മാരായ മഖ്ദൂം കുസ്റോ ഭക്തിയാറും ആലം ദാദ ലാലേഖയുമാണ് ബെയ്ജിങ്ങിൽ എത്തി…
Read More » - 30 September
ഇന്ത്യാ-പാക് വ്യോമയാനബന്ധം പൂര്‍ണ്ണമായും നിലയ്ക്കാന്‍ സാധ്യത
ന്യൂഡല്‍ഹി : ഇന്ത്യാ-പാക് അതിര്‍ത്തിയിലെ അന്തരീക്ഷം ശാന്തമല്ലാത്തതിനാല്‍ പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം. ഇതിനെത്തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള എല്ലാ വിമാന സര്‍വീസുകളും…
Read More » - 30 September
വി ദി പീപ്പിളിന് മികച്ച പ്രതികരണം :പാകിസ്താനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ഓണ്‍ലൈന്‍ നിവേദനത്തിന് ലഭിച്ചത് മൂന്ന് ലക്ഷത്തിലധികം ഒപ്പുകൾ
വാഷിംഗ്ടൺ :പാകിസ്താനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ വി ദി പീപ്പിള്‍ മുഖേനെ അമേരിക്കയിലെ ഇന്ത്യക്കാര്‍ സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ നിവേദനത്തിന് മികച്ച പ്രതികരണം.ഒരു ലക്ഷം പേരുടെ പിന്തുണ ലഭിച്ചാല്‍…
Read More » - 30 September
പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് യു.എ.ഇയില്‍ വന്‍ സ്വീകാര്യം : യു.എ.ഇയില്‍ ഇന്ത്യന്‍ നിക്ഷേപം 5000 കോടി ഡോളര്‍
ഷാര്‍ജ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക്-ഇന്‍ ഇന്ത്യ പദ്ധതി വെറുതെയായില്ലെന്ന് യു.എ.ഇയില്‍ നിന്ന് റിപ്പോര്‍ട്ട് യു.എ.ഇ.യില്‍ ഇന്ത്യക്കാര്‍ക്ക് 5000 കോടി ഡോളറിന്റെ നിക്ഷേപമുള്ളതായി ഷാര്‍ജ ഫോറിന് ഡയറക്ട്…
Read More » - 30 September
കാണാതെ പോയകുഞ്ഞിനെ കണ്ടെത്താനായി ടെന്നീസ് മത്സരം നിർത്തിവെച്ചു:വികാരനിർഭരമായ നിമിഷങ്ങൾ
മാഡ്രിഡ് : തന്റെ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് കരഞ്ഞ അമ്മയ്ക്ക് വേണ്ടി മത്സരം കുറച്ച് സമയം നിർത്തിവെച്ച് ടെന്നീസ് താരം റാഫേല്‍ നദാല്‍ . നദാല്‍ ടെന്നീസ്…
Read More » - 30 September
പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ക്കുനേരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക
വാഷിംഗ്ടണ്‍: പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ക്കുനേരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടു. ജമ്മു കാഷ്മീരിലെ ഉറി സൈനിക ആസ്ഥാനത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണംപോലെയുള്ള സാഹചര്യങ്ങള്‍ പിരിമുറുക്കം കൂട്ടുകയേയുള്ളൂ…
Read More » - 30 September
ഇന്ത്യ പ്രകോപനം തുടര്‍ന്നാല്‍ വെറുതെയിരിക്കില്ലെന്ന് പാകിസ്ഥാന്റെ മുന്നറിയിപ്പ് :ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതീവജാഗ്രത
ഇസ്ലാമാബാദ് : ഇന്ത്യ നിയന്ത്രണ രേഖ കടന്ന് ആക്രമണം തുടര്‍ന്നാല്‍ തങ്ങള്‍ തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്. പരമാവധി സംയമനം പാലിക്കും. അതു കഴിഞ്ഞാല്‍ തിരിച്ചടിക്കും. നിയന്ത്രണരേഖ കടന്ന് ഇന്ത്യ…
Read More » - 30 September
ഇന്ത്യയുടെ സൈനികനീക്കം : ആശങ്കയോടെ ലോകം
ന്യൂഡല്‍ഹി : പാക്ക് അധീന കശ്മീരിലെ ഇന്ത്യയുടെ സൈനികനീക്കത്തെ അനുകൂലിച്ചും എതിര്‍ത്തും ലോകരാഷ്ട്രങ്ങള്‍. കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇരുപക്ഷവും മുന്‍കൈയെടുക്കണമെന്ന പൊതുവികാരമാണു രാജ്യാന്തര സമൂഹം പങ്കുവച്ചത്. ഭീകരതയ്ക്കു…
Read More » - 30 September
പാകിസ്ഥാന് മേല്‍ ഇന്ത്യക്ക് മേല്‍ക്കൈ :ലോകരാഷ്ട്രങ്ങളുടെ കയ്യടി നേടി ഇന്ത്യ : ഇന്ത്യ നേടിയത് നയതന്ത്രവിജയം
ന്യൂഡല്‍ഹി : അങ്ങനെ അതും സംഭവിച്ചിരിയ്ക്കുന്നു. ഉറി ഭീകരാക്രമണത്തിന് പാകിസ്ഥാന് തിരിച്ചടി നല്കി. ഉചിതമായ സമയത്ത്, തങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് പാക്കിസ്ഥാനു തക്കതിരിച്ചടി നല്‍കുമെന്നാണ് ഉറിയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍…
Read More » - 29 September
ഇരട്ടപ്രഹരം : ഇന്ത്യയ്ക്ക് പുറമേ മറ്റൊരു രാജ്യം കൂടി പാകിസ്ഥാനില്‍ ആക്രമണം നടത്തി
ന്യൂഡല്‍ഹി● പാകിസ്ഥാന് ഇരട്ട പ്രഹരം. കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയില്‍ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സേന ആക്രമണം നടത്തുന്ന അതേസമയം വടക്കന്‍ അതിര്‍ത്തിയില്‍ ഇറാന് സേന ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്.…
Read More » - 29 September
സാംസംഗ് ഉപകരണങ്ങള്‍ പേടിപ്പെടുത്തുന്നു! സാംസംഗിന്റെ വാഷിംഗ് മെഷീനും പൊട്ടിത്തെറിച്ചു
ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസമായിരുന്നു വിമാനത്തില്‍വെച്ച് ഉപയോഗിക്കാതെ സാംസംഗിന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്. ഇതിനുപിന്നാലെയാണ് സാംസംഗിന്റെ വാഷിങ് മെഷീന് പൊട്ടിത്തെറിച്ചിരിക്കുന്നത്. സാംസംഗിന്റെ എല്ലാ ഉപകരണങ്ങളും ഉപയോക്താക്കളെ പേടിപ്പെടുത്തുകയാണ്. വാഷിങ്…
Read More » - 29 September
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ നല്കി അമേരിക്ക
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ നല്കി അമേരിക്ക. ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പാകിസ്ഥാന് ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന് റൈസ്…
Read More » - 29 September
ഇന്ത്യ മിന്നലാക്രമണം നടത്തിയെന്നത് പച്ചക്കള്ളമെന്ന് പാക് സൈന്യം
ഇസ്ലാമാബാദ്: ഇന്ത്യ പാക് അതിര്‍ത്തിയില്‍ കടന്ന് ആക്രമണം നടത്തിയെന്നുള്ള വാര്‍ത്ത തെറ്റെന്ന് പാക് സൈന്യം. ഇന്ത്യയുടെ മിന്നലാക്രമണം വെറും കെട്ടുക്കഥയാണെന്ന് പാക് വ്യക്തമാക്കുന്നു. അതിര്‍ത്തിയിലുണ്ടാവുന്ന വെടിവയ്പിനെ അതിര്‍ത്തി…
Read More » - 29 September
അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ മിന്നലാക്രമണം സ്ഥിരീകരിച്ച് പാകിസ്ഥാന്
ഇസ്ലാമാബാദ്: പ്രകോപനമില്ലാതെ ഇന്ത്യ ആക്രമിച്ചു എന്ന് പാകിസ്ഥാൻ. കൂടാതെ ഇന്ത്യ നടത്തിയ ഭീകരാക്രമണത്തിൽ രണ്ട് പാകിസ്ഥാൻ പട്ടാളക്കാർ കൊല്ലപ്പെട്ടു എന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിരിച്ചടിക്ക്…
Read More » - 29 September
കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് പിന്തുണ: നിലപാടില്‍ വീണ്ടും മലക്കംമറിഞ്ഞ് ചൈന
ബെയ്ജിങ് : വീണ്ടും നിലപാടിൽ മാറ്റം വരുത്തി ചൈന. കശ്മീർ പ്രശ്നങ്ങൾ തങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അതിനാൽ പാകിസ്ഥാന്റെ നിലപാടിന് വില കൽപ്പിക്കുന്നുവെന്നും ചൈനയുടെ ഉപവിദേശകാര്യമന്ത്രി ല്യൂ സെഹ്മിൻ…
Read More » - 29 September
ജനിതക രോഗ സാധ്യത ഒഴിവാക്കി മൂന്നു മാതാപിതാക്കളുമായി ഒരു അത്ഭുതശിശു!
മെക്സികോ: ലോകത്ത് ആദ്യമായി ജീന്‍ എഡിറ്റിംഗിലൂടെ മൂന്ന് മാതാപിതാക്കളുള്ള കുഞ്ഞ് ജനിച്ചു. യുഎസിലെ മെഡിക്കല്‍ സംഘം മൂന്ന് വ്യക്തികളുടെ ജീനുകളെ സംയോജിപ്പിച്ചാണ് ഇത്തരത്തിലുള്ള ഒരു ജനനം സാധ്യമാക്കിയത്.…
Read More » - 29 September
സൗദിക്കെതിരെ നിയമനടപടി: ബില്ലിന് ഒബാമയെ മറികടന്ന് അംഗീകാരം!
വാഷിംഗ്ടണ്‍: സെപ്റ്റംബർ 11 ഭീകരാക്രമണത്തിലെ ഇരകൾക്ക് സൗദി അറേബ്യക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള ബില്ലിന് അംഗീകാരം.യുഎസ് കോണ്‍ഗ്രസാണ് ബിൽ പാസ്സാക്കിയിരിക്കുന്നത്.അമേരിക്കന്‍ സെനറ്റും ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സും വന്‍ ഭൂരിപക്ഷത്തോടെയാണ്…
Read More »