International
- Aug- 2016 -3 August
കുട്ടിയെ ഉപേക്ഷിച്ച് പോക്കിമോൻ ഗോ കളിക്കാനായി പോയ ദമ്പതികൾക്ക് സംഭവിച്ചത്
ലോസ്ആഞ്ചലസ്: അമേരിക്കയിലെ അരിസോണ സാന്‍ ടാന്‍ വാലിയിയിൽ പോക്കിമോന്‍ ഗോ കളിക്കാനായി രണ്ടു വയസുമാത്രം പ്രായമുള്ള മകനെ വീട്ടില്‍ തനിച്ചാക്കി പോയ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. …
Read More » - 3 August
മയക്കുമരുന്നു വേട്ടയുടെ പേരില്‍ ഫിലിപ്പീന്‍സില്‍ പരമാവധി പേരെ കൊന്നൊടുക്കാന്‍ പ്രസിഡന്റിന്റെ ഉത്തരവ്
മയക്കു മരുന്ന് കച്ചവടക്കാര്‍, സഹായിക്കുന്ന ഉദ്യോഗസ്ഥര്‍, മയക്കുമരുന്ന് ഉപയോക്താക്കള്‍ എന്നിവരെ കൊന്നൊടുക്കാനാണ് പ്രസിഡന്റ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും സ്വകാര്യ സായുധ സംഘങ്ങളുമാണ് പ്രസിഡന്റിന്റെ ഉത്തരവ് പാലിക്കാന്‍…
Read More » - 3 August
ഗള്‍ഫ് കൊടുംചൂടില്‍ കത്തുന്നു : മധ്യപൗരസ്ത്യ ദേശങ്ങള്‍ക്ക് മുന്നറിയിപ്പ്
കുവൈറ്റ് : ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി കൊടുംചൂടാണ് അനുഭവപ്പെടുന്നത്. ഖത്തര്‍, കുവൈറ്റ്, യു.എ.ഇ, ഇറാഖ്, സൗദി തുടങ്ങി ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളും കൊടുംചൂടില്‍ കത്തുകയാണ്. ഖത്തറില്‍…
Read More » - 3 August
മസ്കറ്റ് ഫെസ്റ്റിവലിന് വരും വര്‍ഷങ്ങളില്‍ ഒരു വേദി
മസ്കറ്റ് ;വരും വര്‍ഷങ്ങളില്‍ മസ്കറ്റ് ഫെസ്റ്റിവല്‍ ഒരു വേദിയില്‍ കൊണ്ട് വരന് മസ്കറ്റ് മുനിസിപ്പാലിറ്റി ആലോചിക്കുന്നു .എന്നാല്‍ നിലവിലെ വേദികളായ നസിം പാര്‍ക്ക് ,അല്‍ അമിറാത് പാര്‍ക്ക്…
Read More » - 3 August
ഐഎസിലേക്ക് ആകൃഷ്ടരായത് ഇന്ത്യയിൽ നിന്ന് വളരെ കുറച്ചു യുവാക്കൾ മാത്രം: കേന്ദ്രം
ന്യൂഡല്‍ഹി : ഭീകര സംഘടനയായ ഐഎസിലേക്ക് ഇന്ത്യയില്‍ ആകര്‍ഷിക്കപ്പെട്ടത് വളരെ കുറച്ച് യുവാക്കള്‍ മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോകസഭയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍…
Read More » - 3 August
കാശ്മീരിനെ സിറിയയും അഫ് ഗാനിസ്ഥാനുമാക്കാനാണ് വിഘടനവാദികൾ ആഗ്രഹിക്കുന്നത്; മെഹബൂബ മുഫ്തി
ശ്രീനഗർ :വിഘടനവാദികൾക്കെതിരെ ആഞ്ഞടിച്ച് കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി . കശ്മീരി കുട്ടികൾ വിദ്യാഭ്യാസം നേടാതെ കല്ലേറുകാരായി തുടരണമെന്നാണ് വിഘടന വാദികൾ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.സിറിയയെപ്പോലെയും അഫ്ഗാനിസ്ഥാനെപ്പോലെയും…
Read More » - 3 August
മലയാളി ന്യൂയോര്‍ക്കിന്റെ ഡിജിറ്റല്‍ ഓഫീസര്‍
ന്യൂയോര്‍ക്ക് : നഗരത്തിന്റെ പുതിയ ചീഫ് ഡിജിറ്റല്‍ ഓഫീസറായി മലയാളിയായ ശ്രീ ശ്രീനിവാസനെ നിയമിച്ചു. ഇന്ത്യയുടെ മുന്‍ അംബാസിഡറും സംസ്ഥാന ഉന്നത വിദ്യഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ്…
Read More » - 2 August
ഒരു കാര്യം മാത്രം ഉപേക്ഷിച്ചു ; തടി 120 കിലോയില്‍ നിന്ന് 69 ആയി
നോര്‍തേണ്‍ അയര്‍ലന്റ് സ്വദേശിയായ ലോറൈന്‍ ഒ ലോഫ്ലിന് എന്ന യുവതിയ്ക്ക് തടി എന്നത് കൗമാരക്കാലം മുതലേ അലട്ടിയിരുന്ന ഒരു പ്രശ്നമാണ്. എന്നാല്‍ 120 കിലോ ആയിരുന്ന തന്റെ…
Read More » - 2 August
ദുബായ് വിമാനത്തില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വിമാനജീവനക്കാര്‍ അറസ്റ്റില്‍
ലാഹോര്‍ ● ദുബായിലേക്കുള്ള വിമാനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സംഭവത്തില്‍ 12 വിമാനജീവനക്കാര്‍ അറസ്റ്റില്‍. ലാഹോറില്‍ നിന്ന് ദുബായിലേക്ക് പറക്കാന്‍ തയ്യാറെടുത്ത പാകിസ്ഥാന് ദേശിയ വിമാനക്കമ്പനിയായ പാകിസ്ഥാന്…
Read More » - 2 August
വെറുതെ ബിയര്‍ രുചിച്ചാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് ലക്ഷങ്ങള്‍
വെറുതെ ബിയര്‍ രുചിച്ചാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് ലക്ഷങ്ങള്‍. സംഭവം സത്യമാണ, യു.എസിലെ നാഷണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ഹിസ്റ്ററിയില്‍ ബിയര്‍ സ്പെഷ്യലിസ്റ്റ് ജോലിയിലേക്കാണ് ആളെ വേണ്ടത്. ഈ…
Read More » - 2 August
ഐഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിനു പൊള്ളലേറ്റു
ഐഫോണ്‍ 6 പൊട്ടിത്തെറിച്ച് യുവാവിനു പൊള്ളലേറ്റു. ന്യൂഡല്‍ഹിയില്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്യുന്ന സിഡ്നി സ്വദേശി ഗാരെത് ക്ലയറിനാണ് പൊള്ളലേറ്റത്. ഫോണിന്റെ പിന്‍വശം പൂര്‍ണമായും പൊട്ടിത്തെറിയില്‍…
Read More » - 2 August
വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തി നാല്‍പ്പത്തിമൂന്ന് വര്‍ഷമായി ഉറങ്ങാത്ത വിചിത്രമനുഷ്യന്‍
വിയറ്റനാം : ഭക്ഷണം കഴിച്ചില്ലേലും സാരമില്ല ഒന്നുറങ്ങിയാല്‍ മതി എന്ന് പറയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും.എത്ര കഠിനമായ ജോലി കഴിഞ്ഞാലും ഒന്ന് നന്നായി ഉറങ്ങിയെണീട്ടാല് അതിന്റെ ക്ഷീണമെല്ലാം പന്പ…
Read More » - 2 August
ഒളിമ്പിക് അത്ലറ്റുകള് ശരീരത്തില്‍ ഒട്ടിക്കുന്ന ടേപ്പിന്റെ രഹസ്യം ചുരുളഴിയുന്നു
ഒളിമ്പിക്സിലെ ചില അത്ലറ്റുകള് ശരീരത്തില്‍ വിവിധ നിറത്തിലുള്ള ടേപ്പുകള്‍ ഒട്ടിക്കുന്നത് കണ്ടിട്ടുണ്ടോ, ഇത് എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ. ശരിക്കും ഇതോര് ട്രീറ്റ്മെന്റും കരുതലുമാണെന്ന് പറയാം. കിനീയിയോളജി ടേപ്പ് എന്നാണ്…
Read More » - 2 August
ലോകത്ത്നിന്നും ഐ.എസിനെ തുടച്ചുനീക്കാന്‍ യഥാര്‍ത്ഥ ഇസ്ലാമിക് വിശ്വാസികള്‍ ഒന്നിക്കുന്നു
പാരീസ്: ലോകത്തെ ഐ.എസ് ഭീകരതയെ തുടച്ചു നീക്കാന്‍ പാരീസിലെ ഇസ്ലാമിക്- ക്രിസ്ത്യന്‍ സമൂഹങ്ങള്‍ ഒന്നിക്കുന്നു. യഥാര്‍ത്ഥ ഇസ്ലാം വിശ്വാസികള്‍ മുഴുവന്‍ ഇസ്ലാമിക് സ്റ്റേറ്റിന് എതിരാണെന്ന് പ്രഖ്യാപിച്ചാണ് ഇവര്‍…
Read More » - 2 August
സൗദി വിഷയത്തില്‍ സുഷമ സ്വരാജിന്റെ ഇടപെടല്‍ ഫലം കണ്ടു : തൊഴിലാളികള്‍ക്ക് എക്സീറ്റ് വിസ നല്‍കാമെന്ന് സൗദിയുടെ ഉറപ്പ്
റിയാദ് : ജോലി നഷ്ടപ്പെട്ടു പ്രതിസന്ധിയിലായ ഇന്ത്യക്കാരില്‍ മടങ്ങാന്‍ താല്പര്യമുള്ളവര്ക്ക് എക്സിറ്റ് വിസ നല്‍കാമെന്നും ശമ്പള കുടിശിക പ്രശ്നം പരിഗണിക്കാമെന്നും സൗദി അറേബ്യ ഉറപ്പ് നല്കി. ലേബര്‍…
Read More » - 2 August
തടിയുള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത… പോക്കിമോന്‍ തടി കുറയ്ക്കാനും സഹായിക്കുന്നു!!!
ലണ്ടന്‍ : പുറത്തിറങ്ങി വളരെ പെട്ടെന്നു തന്നെ തരംഗമായൊരു ഗെയിമാണ് പോക്കിമോന്‍. പോക്കിമോന്‍ ഇറങ്ങിയ നാള് മുതല്‍ പോലീസുകാര്‍ക്ക് പണിയാകുന്നുവെന്ന് പല വാര്‍ത്തകളിലൂടെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോക്കിമോനെ…
Read More » - 2 August
മലയാളികളുടെ ഐ.എസ് ബന്ധം; കുഞ്ഞുമായി യുവതി പിടിയില്‍
ദില്ലി: ഐഎസ് ബന്ധമുള്ള ബിഹാര്‍ സ്വദേശിനിയെ കാസര്‍ഗോഡ് പൊലീസ് പിടികൂടി. പടന്നയില്‍ നിന്ന് കാണാതായ സംഘത്തില്‍പ്പെട്ട ബിഹാര്‍ സ്വദേശിനിയായ യാസ്മിന് അഹമ്മദെന്ന യുവതിയാണ് ദില്ലിയിൽ നിന്നും പിടിയിലായത്.…
Read More » - 1 August
റഷ്യന്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടു
ദമാസ്കസ് ● സിറിയയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ വിമതര്‍ വെടിവെച്ചിട്ടു. വടക്കന്‍ സിറിയയിലെ ആലപ്പോയില്‍ ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്ത ശേഷം ബേസിലേക്ക് മടങ്ങുകയായിരുന്ന എം.ഐ-8 ഹെലിക്കോപ്റ്ററാണ് വെടിവെച്ചിട്ടത്.…
Read More » - 1 August
ട്രംപിന്റെ ഭാര്യയുടെ നഗ്ന ചിത്രം വൈറല്‍
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊനാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയയുടെ നഗ്ന ചിത്രം നഗരത്തില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന കുട്ടിപത്രമായ ന്യൂയോര്‍ക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചു. മുന്‍ മോഡലിംഗ് താരമായ മെലാനിയ 1990കളിലെ…
Read More » - 1 August
ഒമാനില്‍ സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു : മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്
ഒമാന്‍ : സൗദി അറേബ്യയ്ക്കു പിന്നാലെ ഒമാനിലും സ്വദേശിവത്ക്കരണം ശക്തമായി നടപ്പാക്കുന്നു. തങ്ങളുടെ എല്ലാ മേഖലകളിലും സ്വദേശികളെ നിയമിക്കാന്‍ ഒമാന്‍ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍…
Read More » - 1 August
ശവമടക്കിന് ആളെക്കൂട്ടാന്‍ മൃതദേഹത്തിന് ചുറ്റും മാദക സുന്ദരികളുടെ ഡാന്‍സ് ചൈനയിലെ പുതിയ ട്രെന്‍ഡ് ഇങ്ങനെ
ബീജിംഗ് : ഒരാള്‍ മരിക്കുന്നതിനെ തുടര്‍ന്ന് കൂടുതല്‍ പേര് മൃതദേഹം കാണാനും ശവമടക്കിനും എത്തിച്ചേരുന്നത് അഭിമാനമായി കാണുന്നവരേറെയുണ്ട്. എന്നാല്‍ ശവം അടക്കിന് ആളെക്കൂട്ടാന്‍ മൃതദേഹത്തിന് ചുറ്റും ഡാന്‍സ്…
Read More » - 1 August
അമേരിക്കയ്ക്ക് വേണ്ടി മരിച്ച മുസ്ലിം സൈനികന്റെ അമ്മ ട്രംപിന് നല്കിയ മറുപടി
ന്യൂയോര്‍ക്ക്: ഡോണാൾഡ് ട്രംപിന്റെ വിവാദപരാമർശത്തിനെതിരെ ഡെമോക്രാറ്റുകള്‍മാത്രമല്ല, റിപ്പബ്ളിക്കുകളും രംഗത്ത് വന്നിട്ടുണ്ട്. 2004ല്‍ ഇറാഖിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തിൽ അമേരിക്കൻ സൈനികന് ഹുമയൂണ്‍ഖാന്‍ കൊല്ലപ്പെട്ടിരുന്നു. ഹുമയൂണിന്റെ പിതാവ് ഖിസ്ര്‍ഖാന്‍കഴിഞ്ഞ ദിവസം…
Read More » - 1 August
ഹുറൂബ് വ്യവസ്ഥകള്‍ കര്‍ശനമാക്കി സൗദി
റിയാദ് : വിദേശ തൊഴിലാളികളെ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ഹുറൂബ് ആക്കാന്‍ തൊഴിലുടമക്ക് സാധിക്കുമെന്ന് സൗദി ജവാസാത് അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ ഒളിച്ചോടിയാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍…
Read More » - 1 August
‘പോക്കിമോന്‍ ഗോ’ ഇനി പാഠ്യപുസ്തകത്തിലേക്ക്
പോക്കിമോന്‍ ഗോ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. അമേരിക്കയിലെ ഇദാഹോ സര്‍വ്വകലാശാലയാണ് പോപ് കള്‍ച്ചര്‍ ഗെയിംസ് എന്ന ഫിസിക്കല്‍ എജ്യുക്കേഷന്‍ ക്ലാസ് പഠനത്തിന്റെ ഭാഗമാക്കുന്നത്. ഇതിൽ പോക്കിമോൻ , ഹ്യുമന്‍സ്…
Read More » - 1 August
പ്രവാസികള്‍ക്ക് ഒരു ‘ ഹാപ്പി ന്യൂസ് ‘ ….ഇനി ഓണവും ബക്രീദും നാട്ടില്‍ അടിച്ചുപൊളിയ്ക്കാം…
മസ്കറ്റ്: ഉത്സവ സീസണ് പ്രമാണിച്ച് ഒമാനില്‍ നിന്നുള്ള വിമാന കമ്പനികള്‍ നിരക്ക് കുറച്ചു. ഓണവും ബലിപ്പെരുന്നാളും പ്രമാണിച്ചാണ് കമ്പനികളുടെ ഈ മത്സരം. അതിനാല്‍ കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കുമുള്ള…
Read More »