India
- Nov- 2016 -16 November
പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് ആശങ്കപ്പെടുന്ന വിജയ്യെ ബിജെപിയിലേക്ക് ക്ഷണിച്ചു
ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കിയ നടപടിയെ വിമര്‍ശിച്ച ഇളയദളപതി വിജയ്യെ ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് ആശങ്കപ്പെടുന്ന വിജയ്ക്ക് ബിജെപിയിലേക്ക് സ്വാഗതം എന്നാണ് പാര്‍ട്ടി നേതൃത്വം…
Read More » - 16 November
2000 നോട്ടിന്റെ ഫോട്ടോ കോപ്പി ഉപയോഗിച്ച് മദ്യം വാങ്ങിയ ആള് പിടിയില്‍
ജയ്പൂര്‍: പുതിയ നോട്ട് ഇറങ്ങേണ്ട താമസം തട്ടിപ്പും ആരംഭിച്ചു. 2000 നോട്ടിന്റെ ഫോട്ടോ കോപ്പി ഉപയോഗിച്ച് മദ്യം വാങ്ങിയ ആളെ പിടികൂടി. നോട്ട് പിന്‍വലിച്ച് ദിവസങ്ങളായില്ല, കള്ളനോട്ട്…
Read More » - 16 November
നോട്ട് നിരോധനത്താൽ കള്ളനോട്ട് കടത്തല്‍ പതിവാക്കിയ അതിര്‍ത്തി ഗ്രാമത്തിലെ യുവാക്കള്‍ക്ക് തൊഴിൽ രാഹിത്യം; സൈനികർക്ക് ആശ്വാസം
കൊല്‍ക്കത്ത: കേന്ദ്ര സർക്കാരിന്റെ നോട്ടു നിരോധനത്തെ തുടർന്ന് ബംഗ്ലാദേശിനോടുള്ള അതിര്‍ത്തി പങ്കിടുന്ന മാല്‍ഡയിലെ ആയിരങ്ങളുടെ ‘തൊഴില്‍’ നഷ്ടപ്പെട്ടു.ഇന്ത്യയിലേക്ക് വ്യാജ നോട്ടുകള്‍ കടത്തലായിരുന്നു ഇവിടെയുള്ള നിരവധി യുവാക്കളുടെ…
Read More » - 16 November
നോട്ട് പിൻവലിക്കൽ: 1400-ഓളം മതസംഘടനകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്
ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരായ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍. നോട്ട് അസാധുവാക്കിയതിന് ശേഷം കൈകാര്യം ചെയ്ത പണത്തിന്റെ വിവരങ്ങള്‍ തേടി വിവിധ മതസംഘടനകള്‍ക്ക് ആദായനികുതിവകുപ്പ് നോട്ടീസ് നല്കി.നോട്ട് നിരോധിച്ച…
Read More » - 16 November
പരിസരബോധം നഷ്ടപ്പെട്ട് പരസ്പര വിരുദ്ധമായി പറയുന്ന പ്രതിപക്ഷ നേതാക്കൾ
ദൃഢ നിശ്ചയത്തോടെ കേന്ദ്രസർക്കാർ മുന്നോട്ട് കുപ്രചാരണങ്ങളുമായി കേജരിയും സംഘവും സ്ഥിരം മണ്ടത്തരങ്ങളുമായി രാഹുലും അരങ്ങു തകർക്കുമ്പോൾ കെവിഎസ് ഹരിദാസ് കറൻസി നോട്ടുകൾ പിൻവലിക്കുന്നത് എന്തുകൊണ്ടാണ് നമ്മുടെ പ്രധാനമന്ത്രി…
Read More » - 16 November
നോട്ട് മാറിയെടുക്കല്‍: വിരലില്‍ പുരട്ടുന്നതിനുള്ള മഷി ആര്‍ബിഐ സജ്ജമാക്കി
മൈസൂർ : റിസർവ് ബാങ്കിന്റെ പുതിയ നടപടി പ്രകാരം നോട്ടുകള്‍ മാറാനെത്തുന്നവരുടെ വിരലില്‍ പുരട്ടുന്നതിനു വേണ്ടി ഉള്ള മഷി മൈസൂര്‍ പെയ്ന്റ്സ് ആന്റ് വാര്‍ണിഷ് ലിമിറ്റഡ് ആര്‍ബിഐക്ക്…
Read More » - 16 November
വിജയ് മല്യയുടെ കുടിശിക എഴുതി തള്ളിയിട്ടില്ല, തള്ളുകയുമില്ല; അരുൺ ജെയ്റ്റ്ലി
ന്യൂഡൽഹി:വിവാദ വ്യവസായി വിജയ്മല്യയുടെ അടക്കം കിട്ടാക്കടം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയിട്ടില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. രേഖകള്‍ സൂക്ഷിക്കാനുള്ള എളുപ്പത്തിനു വേണ്ടി നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കുക…
Read More » - 16 November
പഴയനോട്ട് മുന്‍ഭാര്യ സ്വീകരിച്ചില്ല; യുവാവിന് കോടതി ഒരുമാസത്തെ തടവുശിക്ഷ വിധിച്ചു
കൊല്‍ക്കത്ത: ജീവനാംശമായി നല്കിയ പഴയനോട്ട് മുന്‍ഭാര്യ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് യുവാവിന് കോടതി ശിക്ഷയും വിധിച്ചു. നോട്ടു അസാധുവാക്കിയത് വിനയായത് കൊല്‍ക്കത്ത സ്വദേശിക്കാണ്. നിരോധിച്ച നോട്ടുകള്‍ മുന്‍ഭാര്യ സ്വീകരിക്കാത്തതിനെ…
Read More » - 16 November
ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമായി പുതിയ കുടിയേറ്റ പൗരത്വ നിയമം പ്രാബല്യത്തിൽ വരുന്നു
ഒട്ടാവ: കനേഡിയന്‍ കാമ്പസുകളില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരതാമസം അനുവദിച്ചുകൊണ്ട് നിയമമായി. കാനഡയിലെ മൊത്തം വിദേശ വിദ്യാര്‍ത്ഥികളില്‍ 14 ശതമാനത്തോളം ഇന്ത്യക്കാരാണ്. ഏറ്റവും…
Read More » - 16 November
നോട്ട് അസാധുവാക്കല്‍: ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞു കൂടുന്നു : വായ്പാനിരക്കുകളില്‍ കുറവ് പ്രതീക്ഷിക്കാം
500 ,1000 നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്ന് ഇന്ത്യയിലെ ഓരോ ബാങ്കുകളിലും കോടികളുടെ നിക്ഷേപ വർദ്ധനവ്. ഇതേ തുടർന്ന് വാഹനവായ്പ, ഭവന വായ്പ മുതലായ വായ്പകൾക്ക് പലിശനിരക്കിൽ കുറവു…
Read More » - 16 November
ഇന്റര്‍നെറ്റ് ഉപയോക്താക്കളും സര്‍ക്കാര്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ മൂന്നില്‍ രണ്ടു പേരും ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. ലോകത്താകത്തെമ്പാടും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും ഓരോ വര്‍ഷം കഴിയുമ്പോഴും കുറഞ്ഞുവരികയാണെന്നാണ് വ്യക്തമാകുന്നത്.…
Read More » - 16 November
എരുമേലിയില്‍ വിമാനത്താവളത്തിന് പദ്ധതി സമര്‍പ്പിക്കും;കേന്ദ്ര നിലപാട് അനുകൂലം – മുഖ്യമന്ത്രി പിണറായി വിജയന്
ന്യൂഡല്‍ഹി : കോട്ടയം- പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ എരുമേലിയില്‍ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം…
Read More » - 16 November
അഴിമതിക്കാര്‍ പാഠം പഠിച്ചു: രാജ്യത്ത് ഇനി സത്യസന്ധതയുടെ ഉത്സവക്കാലമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ അഴിമതിക്കാര്‍ പാഠം പഠിച്ചെന്ന് കേന്ദ്രമന്ത്രിസഭ. രാജ്യത്ത് ഇനി സത്യസന്ധതയുടെ ഉത്സവക്കാലമെന്നാണ്…
Read More » - 16 November
പാര്‍ലമെന്റില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി
ന്യുഡല്‍ഹി : രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതില്‍ പാര്‍ലമെന്റില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ…
Read More » - 16 November
എടിഎം മെഷീന് നവീകരണത്തെക്കുറിച്ച് എസ്ബിഐ മേധാവി
ന്യൂഡല്‍ഹി : എടിഎം മെഷീനുകള്‍ പുതിയ നോട്ടുകള്‍ ഉള്‍ക്കൊളളുന്ന തരത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നവീകരിക്കുമെന്ന് എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ. ബാങ്കുകള്‍ക്ക് മുന്നിലെ ക്യൂ കുറയ്ക്കാന്‍ ഏറെ സമയം…
Read More » - 16 November
ആഘോഷം അതിരുവിട്ടു : വിവാഹാഘോഷം ദുരന്തത്തില്‍ കലാശിച്ചു
ചണ്ഡിഗഢ്: വെടിയുതിർത്ത് ആഘോഷിച്ച വിവാഹ നിശ്ചയം അവസാനം ദുരന്തത്തിൽ കലാശിച്ചു.:ഹരിയാണയിലെ കര്‍ണാല്‍ നഗരത്തില്‍ നടന്ന ഒരു വിവാഹനിശ്ചയ ചടങ്ങിനിടെയാണ് ആകാശത്തേക്കു വെച്ച വെടിയേറ്റ് പ്രതിശ്രുത വരന്റെ അമ്മായി…
Read More » - 16 November
വമ്പന്‍ വ്യവസായികളുടെ 7000 കോടിയുടെ വായ്പ എസ്.ബി.ഐ എഴുതിത്തള്ളി
ന്യൂഡല്‍ഹി● 100 ഓളം വന്‍കിട വ്യവാസയികളുടെ 7,000 ത്തിലധികം കോടി രൂപയുടെ കിട്ടാക്കടം ഭാരതീയ സ്റ്റേറ്റ് ബാങ്ക് എഴുതിത്തള്ളി. വിജയ് മല്യയുടെ കിംഗ് ഫിഷര്‍ അടക്കം തിരിച്ചടവില്‍…
Read More » - 16 November
പതിനാലുകാരിയെ അഭിഭാഷകനും മകനും ചേര്‍ന്ന് പീഡിപ്പിച്ചു
ഹൈദരാബാദ് : ആറുമാസമായി വീട്ടില്‍ ജോലിക്കു നിന്ന പതിനാലുകാരിയെ അഭിഭാഷകനും മകനും ചേര്‍ന്ന് പീഡിപ്പിച്ചു. അഭിഭാഷകനായ എം. സുധാകര്‍ റെഡ്ഡി(60), മകന് ഭരത് കുമാര്‍(30) എന്നിവരാണ് പ്രതികള്‍.…
Read More » - 16 November
കല്ലേറുകാര്‍ക്ക് കൂലി കൊടുക്കാന്‍ പണമില്ല : കാശ്മീര്‍ ശാന്തതയിലേക്ക്
ശ്രീനഗർ: ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയെ സൈന്യം വധിച്ചതിനേത്തുടർന്ന് കാശ്മീരിലുണ്ടായ തീവ്രവാദ കലാപങ്ങൾക്ക് ശമനമുണ്ടായതായി റിപ്പോർട്ട്. വിഘടനവാദികൾ അനുദിനം തുടർന്നു പോന്ന കലാപങ്ങളും, പ്രതിഷേധറാലികളും താഴ്വരയെ…
Read More » - 16 November
കള്ളപ്പണത്തിനും അഴിമതിക്കും എതിരെ സര്‍ക്കാര്‍ കുരിശ് യുദ്ധത്തില്‍ – പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ നോട്ട് നിരോധനം കള്ളപ്പണത്തിനും അഴിമതിക്കും എതിരെ സര്‍ക്കാര്‍ കുരിശ് യുദ്ധം ആരംഭിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതോടൊപ്പം അഴിമതിയ്ക്കെതിരെയുള്ള പോരാട്ടത്തിന് പ്രതിപക്ഷത്തിന്റെ സഹകരണമുണ്ടാകണമെന്നും മോദി ആവശ്യപ്പെടുകയുണ്ടായി.കള്ളപ്പണം,…
Read More » - 16 November
നോട്ട് നിരോധനം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി- രാഹുല്‍ ഗാന്ധി
മുംബൈ ● 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ നീക്കം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞയാഴ്ച…
Read More » - 16 November
കോണ്‍ഗ്രസ് നേതാക്കളുടെ കള്ളപ്പണം ഒറ്റനിമിഷം കൊണ്ട് പാഴ്ക്കടലാസാക്കി : കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് അമിത് ഷാ
അഹമ്മദാബാദ് : • യു.പി.എ ഭരണകാലത്തു കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിയിലൂടെ വാരിക്കൂട്ടിയ 12 ലക്ഷം കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു രാത്രി കൊണ്ട് പാഴ്ക്കടലാസ് ആക്കി…
Read More » - 16 November
സുഷമ സ്വരാജ് വൃക്കരോഗ ചികിത്സയില്‍
ന്യൂഡല്‍ഹി● വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വൃക്കരോഗത്തിന് ചികിത്സയിലാണെന്ന് ഡല്‍ഹി എയിംസ് അധികൃതര്‍ അറിയിച്ചു. അവര്‍ കുറച്ച് ദിവസം ആശുപത്രിയില്‍ തുടരുമെന്നാണ് സൂചന. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്.…
Read More » - 16 November
ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ വന്‍ ഇടിവ്
മുംബൈ: രാജ്യത്തെ പണപ്പെരുപ്പനിരക്ക് നാല് മാസത്തെ താഴ്ന്നനിലയില്‍. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുളള ഒക്ടോബറിലെ പണപ്പെരുപ്പനിരക്ക് 3.39 ശതമാനമായിട്ടാണ് താഴ്ന്നത്. ഭക്ഷ്യവസ്തുക്കളുടെ വില താഴ്ന്നതാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. സെപ്റ്റംബറില്‍…
Read More » - 16 November
ട്രെയിനുകളുടെ ഊര്‍ജക്ഷമത കൂട്ടാന്‍ പുതിയ സംവിധാനം
ബെയ്ജിങ് : ഇന്ത്യയിലെ വൈദ്യുതി ട്രെയിനുകളുടെ ഊര്‍ജക്ഷമത കൂട്ടാന്‍ പുതിയ സംവിധാനം ഒരുക്കുന്നു. ഊര്‍ജക്ഷമത കൂട്ടാന്‍ ചൈനയുടെ ട്രാന്‍സിസ്റ്റര്‍ ചിപ്പുകളാണ് ഘിടിപ്പിക്കാന് ഒരുങ്ങുന്നത്. 100 എന്‍ജിനുകള്‍ ആധുനികീകരിക്കാനുള്ള…
Read More »