India
- Nov- 2016 -15 November
കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വിക്ക് 56.67 കോടി പിഴയടയ്ക്കാൻ നിർദേശം
ന്യൂഡൽഹി: കോൺഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വിയോട് 56.67 കോടി രൂപ പിഴയടക്കാൻ ആദായനികുതി വകുപ്പിന്റെ നിർദേശം. ആവശ്യമായ വരവ് ചിലവ് കണക്കുകളുടെ രേഖകൾ…
Read More » - 15 November
മോദി കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടെന്ന് കേജ്രിവാൾ ( വീഡിയോ)
Income Tax document proving #ModiTakesBribespic.twitter.com/EE4U1qji1M — AAP (@AamAadmiParty) November 15, 2016 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്…
Read More » - 15 November
പാകിസ്ഥാന് ശക്തമായ മറുപടി നൽകാൻ ഇന്ത്യൻ സൈനികർക്ക് നിർദേശം
ജമ്മു: വെടിനിർത്തൽ കരാർ ലംഘിക്കുന്ന പാക്കിസ്ഥാന് ശക്തമായ മറുപടി നൽകാൻ ഇന്ത്യൻ സൈനികർക്ക് കരസേനാ മേധാവി ജനറൽ ദൽബീർ സിങ് സുഹാഗിന്റെ നിർദേശം. അതിർത്തിയിലെ സുരക്ഷാ സംവിധാനങ്ങൾ…
Read More » - 15 November
മോദിയെ അനുകൂലിക്കുന്നു; കറന്‍സി പരിഷ്കരണം പിന്‍വലിക്കേണ്ടതില്ലെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ അനുകൂലിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കറന്‍സി പരിഷ്കരണം പിന്‍വലിക്കാന്‍ ആവശ്യപ്പെടില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. അതേസമയം സാധാരണക്കാര്‍ ഇതിന്റെ പേരില്‍…
Read More » - 15 November
നോട്ട് അസാധു; ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നത് മുഴുവൻ ഇന്ത്യക്കാർക്കും ;ബാങ്ക് ലോൺ ഉള്ളവർക്കും സന്തോഷിക്കാം
ന്യൂഡൽഹി:നോട്ട് പിൻവലിക്കലിനെത്തുടർന്നു രാജ്യത്തു ജനങ്ങൾക്കുണ്ടായിരിക്കുന്ന ബുദ്ധിമുട്ട് താൽക്കാലികമാണെന്നും ഏറെ സാമ്പത്തിക ഗുണഫലങ്ങൾ വൈകാതെയുണ്ടാകുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.ബാങ്ക് ഡിപ്പോസിറ്റ് കുന്നു കൂടിയതോടെ രൂപയുടെ മൂല്യവും ഉയരും.ഇപ്പോള്‍ വിവിധ…
Read More » - 15 November
വിവാഹപന്തലില്‍നിന്ന് വധുവും കുടുംബവും മുങ്ങി; പറ്റിച്ചത് സിനിമാ പ്രവര്ത്തകന്
ഉല്ലാസ് നഗര്‍: വിവാഹ ദിവസം വധുവും കാമുകനും ഒളിച്ചോടിയ സംഭവങ്ങള്‍ സര്‍വ്വ സാധാരണമാണ്. എന്നാല്‍, ഇവിടെ നടന്നത് മറ്റൊരു കാഴ്ചയാണ്. വിവാഹപന്തലില്‍ നിന്ന് പെണ്‍കുട്ടിയും കുടുംബവുമാണ് മുങ്ങിയത്.…
Read More » - 15 November
നരേന്ദ്രമോദിയുടെ വാഗ്ദാനങ്ങളില്‍ ഒന്നായ മൈക്രോ എടിഎം എത്തുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനങ്ങളില്‍ ഒന്നായ മൈക്രോ എടിഎം എത്തുന്നു. നഗരങ്ങളിലെ എടിഎം കൗണ്ടറുകള്‍ക്കു മുന്നില്‍ വരിനില്‍ക്കാതെ തന്നെ നാട്ടിന് പുറത്തുള്ളവര്‍ക്ക് പണം എത്തിക്കാന്‍ സാധിക്കുന്നതാണ് മൈക്രോ എടിഎമ്മുകള്‍.…
Read More » - 15 November
ഇത് കുട്ടികളുടെ സർജിക്കൽ സ്ട്രൈക്ക് : കാശ്മീരിൽ പരീക്ഷ എഴുതിയ കുട്ടികളെ അഭിനന്ദിച്ച് പ്രകാശ് ജാവദേക്കർ
ന്യൂഡൽഹി: കാശ്മീരിൽ ഇന്നലെ നടന്ന പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ 95 ശതമാനത്തോളം കുട്ടികൾ പങ്കെടുത്തു. വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സാധിക്കാതിരുന്ന സാഹചര്യത്തിൽ ഇത്രയും വിദ്യാർത്ഥികൾ പരീക്ഷയെഴുതി വിഘടനവാദികൾക്കെതിരെ…
Read More » - 15 November
വ്യവസായി 6000 കോടി രൂപ സറണ്ടര്‍ ചെയ്തെന്ന വാര്‍ത്ത വ്യാജം
സൂറത്ത് ● സൂറത്തിലെ വജ്രവ്യാപരിയും വ്യവസായിയുമായ ലാല്‍ജി ഭായി പട്ടേല്‍ 6000 കോടി രൂപ സര്‍ക്കാരിന് മുമ്പാകെ സറണ്ടര്‍ ചെയ്തായുള്ള സ്ഥിരീകരിക്കാത്ത വാര്‍ത്ത കഴിഞ്ഞദിവസങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍…
Read More » - 15 November
ഇന്ധനവില കുറച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല കമ്പനികള്‍ എണ്ണവില കുറച്ചു. പെട്രോള്‍ ലിറ്ററിന് 1 രൂപ 46 പൈസയും ഡീസല്‍ ലിറ്ററിന് 1 രൂപ 53 പൈസയുമാണ് കുറച്ചത്. കുറഞ്ഞ…
Read More » - 15 November
സാക്കിര്‍ നായിക്കിന്റെ സംഘടനയ്ക്ക് നിരോധനം
ന്യൂഡല്‍ഹി● വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഓര്ഗനൈസേഷന് എന്ന സംഘനയ്ക്ക് നിരോധനം. നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് യു.എ.പി.എ നിയമപ്രകാരം അഞ്ചു വര്‍ഷത്തേക്കാണ് നിരോധിച്ചത്. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ്…
Read More » - 15 November
കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി രൂപയുടെ കഞ്ചാവ് പിടികൂടി
തേനി : ആന്ധ്രാപ്രദേശില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി രൂപയുടെ കഞ്ചാവ് പിടികൂടി. തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 15 November
കള്ളപ്പണത്തിനെതിരായായ പോരാട്ടം അനിവാര്യം – ഗൗതം അദാനി
മുംബൈ● കള്ളപ്പണത്തിനെതിരെയായ പോരാട്ടം അനിവാര്യമാണെന്ന് അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി. യഥാര്‍ത്ഥ രാഷ്ട്രനിര്‍മ്മാണവും ദേശീയ സുരക്ഷയും ഉറപ്പാക്കാന്‍ കള്ളപ്പണത്തിനെതിരെയായ പോരാട്ടം അനിവാര്യമാണ്. ഇതിന്റെ ഭാഗമായി കറന്‍സി…
Read More » - 15 November
രാഷ്ട്രീയ നേട്ടങ്ങൾക്ക് മോദി സ്വന്തം അമ്മയെ ഉപയോഗിക്കുന്നു ; കേജ്രിവാൾ
ന്യൂഡല്‍ഹി: സ്വന്തം അമ്മയെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞു.ഇന്നു രാവിലെ നിരോധിച്ച അഞ്ഞൂറു രൂപ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ നരേന്ദ്രമോദിയുടെ…
Read More » - 15 November
നോട്ട് നിരോധനം: പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം ശക്തമാക്കുന്നു;രാഷ്ട്രപതിയെ കാണും
ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതുമൂലം രാജ്യത്തെ സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതം രാഷ്ട്രപതിയെ നേരിട്ട് അറിയിക്കാന്‍ ഒരു വിഭാഗം പ്രതിപക്ഷ കക്ഷികള്‍ ബുധനാഴ്ച രാഷ്ട്രപതി പ്രണബ്…
Read More » - 15 November
ഉയരം കൂട്ടാന്‍ യുവാവ് ലക്ഷങ്ങള്‍ മുടക്കി ശസ്ത്രക്രിയ ചെയ്തു ; അവസാനം സംഭവിച്ചത്
ഹൈദരാബാദ് : നാലു ലക്ഷം രൂപ ചെലവാക്കി ഉയരം കൂട്ടാനായി കാലിലെ അസ്ഥിക്കു നീളം വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയ ചെയ്ത ഇരുപത്തിരണ്ടുവയസുകാരന് ഇന്ന് നടക്കാന്‍ കഴിയാത്ത അവസ്ഥ. ഹൈദരാബാദ്…
Read More » - 15 November
സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചത് കള്ളപ്പണം: അഖിലേഷ്
ലക്നൗ: ആഗോള സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ ഇന്ത്യയെ പലപ്പോഴും സഹായിച്ചത് കള്ളപ്പണത്തില്‍ അധിഷ്ഠിതമായ സമാന്തര സമ്പദ് ഘടനയാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. പക്ഷെ ഈ പ്രസ്താവന…
Read More » - 15 November
നാലുമാസമായി അടച്ചിരുന്ന കശ്മീര്‍ അതിര്‍ത്തിയിലെ സ്കൂളുകള്‍ വീണ്ടും തുറന്നു
ജമ്മു: പാകിസ്ഥാന്റെ നിരന്തര വെടിവയ്പ്പുകള്‍ കാരണം നാലുമാസമായി അടച്ചിരുന്ന കശ്മീര്‍ അതിര്‍ത്തിയിലെ സ്കൂളുകള്‍ വീണ്ടും തുറന്നു.നിയന്ത്രണ മേഖലയില്‍ സൈന്യത്തോടൊപ്പം ഗ്രാമവാസികളുടെ നേരെയും പാക് ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സ്കൂളുകള്‍…
Read More » - 15 November
ഭീകരവാദം ലോകത്തിന് മുഴുവൻ ഭീഷണി: പാകിസ്ഥാനെതിരെ പരോക്ഷവിമർശനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: ലോകത്തിന് മൊത്തം ഭീഷണി ഉയർത്തുന്ന കാര്യമാണ് ഭീകരവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഒരു അയല്‍രാജ്യമാണ് അവയുടെ പ്രഭവകേന്ദ്രമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ സന്ദർശനത്തിനെത്തിയ ഇസ്രായേല്‍ പ്രസിഡന്റ്…
Read More » - 15 November
കുറഞ്ഞ ചെലവില്‍ പറക്കാന്‍ അവസരമൊരുക്കി എയര്‍ഏഷ്യ
ന്യൂഡൽഹി: കുറഞ്ഞ ചിലവിൽ പറക്കാൻ അവസരമൊരുക്കി എയർ ഏഷ്യ. ചെലവുകൾ എല്ലാം ഉൾപ്പെടെ 799 രൂപയിലാണ് എയർ ഏഷ്യയുടെ പുതിയ ഓഫർ ആരംഭിക്കുന്നത്. നവംബർ 20 വരെ…
Read More » - 15 November
ഏതൊക്കെ എ ടി എമ്മുകളിൽ പണമുണ്ടെന്നറിയാൻ പുതിയ വഴികൾ
തിരുവനന്തപുരം: എ ടി എമ്മുകളിൽ ക്യൂനിൽക്കേണ്ട അവസ്ഥയും ക്യൂ നിന്ന് ചെല്ലുമ്പോൾ ചിലപ്പോൾ പണം തീർന്നു പോകുന്ന അവസ്ഥ പലർക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. മിക്ക എ ടി എമ്മുകളും…
Read More » - 15 November
ഹനുമന്തപ്പയുടെ ത്യാഗത്തെ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് വീരേന്ദ്ര സേവാഗ്
നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് മുൻ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് രംഗത്ത്. സിയാച്ചിനിൽ മഞ്ഞുമലയിടിഞ്ഞ് സൈനികനായ ഹനുമന്തപ്പ 6 ദിവസം മഞ്ഞിനടിയിൽ കഴിഞ്ഞതിനെ ചൂണ്ടിക്കാട്ടിയാണ്…
Read More » - 15 November
നോട്ട് അസാധുവാക്കൽ- സ്റ്റേ നടപടിയിന്മേല് സുപ്രീം കോടതിയുടെ വിധി
ന്യൂഡൽഹോ: കേന്ദ്ര സർക്കാരിനെ നോട്ട് അസാധുവാക്കൽ നടപടിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജ്ജിയിൽ സുപ്രീം കോടതിയുടെ വിധി. കേന്ദ്രത്തോട് വിശദീകരണം ആവശ്യപ്പെട്ട സുപ്രീം കോടതി, എന്നാൽ നോട്ട് അസാധുവാക്കലിന് സ്റ്റേ…
Read More » - 15 November
നോട്ട് അസാധുവാക്കലിന് പിന്നാലെ മറ്റൊരു വമ്പൻ പ്രഖ്യാപനത്തിന് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു
ന്യൂഡൽഹി: കള്ളനോട്ടും കള്ളപ്പണവും തടയുന്നതിന്റെ ഭാഗമായി 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ തീരുമാനത്തിനു പിന്നാലെ മറ്റൊരു വൻ പ്രഖ്യാപനം കൂടി വരുന്നു.രാജ്യത്തു നടക്കുന്ന ബിനാമി ഇടപാടുകൾ…
Read More » - 15 November
വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവര്‍ ഉടന്‍ കുടുങ്ങും : കള്ളപ്പണം ഇന്ത്യയിലെത്തിക്കുന്നതിനായി കടുത്ത നടപടി സ്വീകരിച്ച് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് സൂചന . വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് ഇനി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുക.…
Read More »