India
- Dec- 2016 -9 December
സഹകരണ ബാങ്ക് ഹർജി : കേന്ദ്രത്തിന് തിരിച്ചടി
ന്യൂ ഡൽഹി : നോട്ട് മാറ്റവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സഹകരണബാങ്കുകളോടു കാണിക്കുന്ന വിവേചനം തെറ്റെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കിങ് ഇടപാടുകള്‍…
Read More » - 9 December
നാലു വയസ്സുകാരിയെ പീഡിപ്പിച്ച് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കിണറ്റില്‍ തള്ളി
റാഞ്ചി: ജാര്‍ഖണ്ഡില്‍ പീഡന പരമ്പര തുടര്‍ക്കഥയാകുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം വര്‍ദ്ധിച്ചുവരുന്ന രാജ്യമാണ് ജാര്‍ഖണ്ഡ്. ഇത്തവണ നാലു വയസ്സുകാരിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ബലാത്സംഗ ശ്രമത്തില്‍ നിന്നും…
Read More » - 9 December
ചരിത്രത്തിലെ വലിയ കുംഭകോണം; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ
ഡൽഹി: പാർലമെന്റിൽ നോട്ട് അസാധുവാക്കലിനെക്കുറിച്ച് പ്രസംഗിക്കാൻ കേന്ദ്രസർക്കാർ തന്നെ അനുവദിക്കുന്നില്ലെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കറന്‍സി പരിഷ്കരണം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണെന്നും ലോക്സഭയില്‍…
Read More » - 9 December
മമതയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല: മനോഹർ പരീക്കർ
ന്യൂഡൽഹി: ബംഗാളിലെ ടോൾബൂത്തുകളിൽ സൈന്യത്തിന്റെ സാന്നിധ്യത്തെ തുടർന്ന് മമത ബാനർജി ഉണ്ടാക്കിയ വിവാദങ്ങൾ തനിക്ക് അതീവ ദുഃഖമുണ്ടാക്കിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. മമത ബാനർജിക്ക്…
Read More » - 9 December
ഉപതെരഞ്ഞെടുപ്പ് : ജയലളിതയുടെ മണ്ഡലത്തില്‍ ശശികല മത്സരിക്കും ?
ചെന്നൈ: ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറിലേയ്ക്കാണ് ഇനി എല്ലാ കണ്ണുകളും . ഇനി ആരാകും ഈ മണ്ഡലത്തില്‍ മത്സരിക്കുക എന്ന് ഉറ്റുനോക്കുകയാണ് തമിഴകം.തോഴി ശശികല മത്സരിച്ചേക്കും എന്ന…
Read More » - 9 December
പ്രധാനമന്ത്രിയ്ക്കെതിരെ വീണ്ടും മന്മോഹന് സിംഗ്
ന്യൂഡല്‍ഹി● നോട്ട് അസാധുവാക്കിയ മോദി സര്‍ക്കാര്‍ നടപടിയ്ക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്. നോട്ടു നിരോധനത്തെ മാമത്ത് ദുരന്തം എന്നാണ് സിംഗ് വിശേഷിപ്പിച്ചത്. നടപടി…
Read More » - 9 December
കറൻസിരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ ഡിജിറ്റൽ ആർമി വരുന്നു
റായ്പുർ: ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ ഡിജിറ്റൽ ആർമി രൂപീകരിക്കാനൊരുങ്ങി ചത്തീസ്ഗഡ് സർക്കാർ. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 10 ലക്ഷം ആളുകളെ പണരഹിത ഇടപാടുകളെക്കുറിച്ചു ഡിജിറ്റൽ ഇടപാടിന്റെ ഗുണങ്ങളെക്കുറിച്ചും…
Read More » - 9 December
മദ്യരാജാവിനു മുന്നറിയിപ്പുമായി ഹാക്കര്‍ സംഘം
ഡൽഹി: വായ്പ തിരിച്ചടയ്ക്കാതെ വിദേശത്ത് കഴിയുന്ന മദ്യരാജാവ് വിജയ് മല്ല്യയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട്…
Read More » - 9 December
നാവികസേനയുടെ ഹെലിക്കോപ്റ്റർ അടിയന്തിരമായി ലാൻഡ് ചെയ്തു
പനജി: ഗോവയിലേക്കു തിരിച്ച നാവികസേനയുടെ ഹെലിക്കോപ്റ്റർ ഹോട്ടലിന് മുകളിൽ അടിയന്തിരമായി ലാൻഡ് ചെയ്തു. എൻജിൻ ഓയിൽ ചോർന്നതിനെത്തുടർന്നാണ് അടിയന്തര ലാൻഡിങ് വേണ്ടിവന്നത്. നാവിക സേനയുടെ ചേതക് ഹെലിക്കോപ്റ്ററാണ്…
Read More » - 9 December
വിമാന യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ന്യൂഡൽഹി: ഇനി മുതൽ രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനക്ക് ശേഷം യാത്രക്കാരുടെ ഹാൻഡ് ബാഗുകളിൽ ‘സെക്യൂരിറ്റി ചെക്ക്ഡ്’ ടാഗ് കെട്ടുന്നത് ഒഴിവാക്കി. വ്യോമയാന മന്ത്രാലയം പൈലറ്റ്…
Read More » - 9 December
കൊടുംശൈത്യം;വിമാന-ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായി
പാട്ന: രാജ്യത്തെ വടക്കന്‍ സംസ്ഥാനങ്ങളില്‍ തണുപ്പ് കഠിനമാകുകയാണ്. ഉത്തര്‍പ്രദേശില്‍ മാത്രം ശീതക്കാറ്റില്‍ 24 മണിക്കൂറുകള്‍കൊണ്ട് 16 ആളുകളാണ് മരിച്ചത്. ഉത്തര്‍ പ്രദേശിലും, ഡല്‍ഹിയിലും പഞ്ചാബിലും അടക്കമുള്ള സംസ്ഥാനങ്ങളാണ്…
Read More » - 9 December
ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹത; പ്രധാനമന്ത്രിയ്ക്ക് ഗൗതമിയുടെ കത്ത്
ചെന്നൈ: ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര നടി ഗൗതമി രംഗത്ത്. തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഗൗതമി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ജയലളിതയുടെ ചികിത്സയും മരണവുമായി…
Read More » - 9 December
ജയയുടെ അവസാന നാളുകളെ അനുസ്മരിച്ച് ആശുപത്രി അധികൃതർ
ചെന്നൈ: മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവന് രക്ഷിക്കാനായി കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും എല്ലാം വിഭലമായിയെന്ന് അപ്പോളൊ ചെയര്മാന് ഡോക്ടര്‍ പ്രതാപ് റെഡ്ഡി പറഞ്ഞു. ”ആദ്യ ദിവസങ്ങളിലെ വിഷമഘട്ടം പിന്നിട്ടപ്പോള്‍ മുഖ്യമന്ത്രി…
Read More » - 9 December
ശബരിമലയിലെ സ്ത്രീപ്രവേശനം: പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രിൻ പ്രതികരിക്കുന്നു
ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബദ്ധിച്ച വിഷയത്തിൽ പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രീന്റെ പ്രതികരണം. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് അവർ അറിയിച്ചു. മുത്തലാഖുമായി ബന്ധപ്പെട്ട് അലഹബാദ്…
Read More » - 9 December
കെട്ടിടം തകർന്നു വീണു; നിരവധി മരണം
ഹൈദരാബാദ്: ഹൈദരബാദില്‍ ആറു നില കെട്ടിടം തകര്‍ന്നു. അപകടത്തിൽ 10 പേർ മരിച്ചു. നാനാക്രംഗുഡ പ്രദേശത്തെ ആറുനില കെട്ടിടമാണ് തകര്‍ന്ന് വീണത്. അപകടസമയത്ത് അഞ്ച് കുടുംബങ്ങള്‍ കെട്ടിടത്തിനകത്തുണ്ടായിരുനെന്നാണ്…
Read More » - 9 December
വിമാന യാത്രക്കാരുടെ പരാതികള്‍ക്ക് ഉടന്‍ പരിഹാരമാകുന്നു
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യക്കെതിരേ ഒമ്പതുമാസത്തിനിടെ പരാതിപ്പെട്ടത് അയ്യായിരത്തോളം യാത്രക്കാര്‍. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 5,879 പരാതികള്‍ ലഭിച്ചെന്നു കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി…
Read More » - 9 December
ജമ്മു-പാക് അതിര്‍ത്തിയില്‍ ഭീകരര്‍: ലക്ഷ്യം ബാങ്കുകള്‍: സൈന്യം തിരിച്ചടിച്ചു
ശ്രീനഗര്‍ :• ജമ്മു കശ്മീരിലെ അനന്ത്്നാഗില് സൈന്യം മൂന്ന് ഭീകരരെ വധിച്ചു. അര്‍വാനിയില്‍ ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടലിലാണു ലഷ്കറെ തയിബ കമാന്‍ഡര്‍ അബു ദുജാന ഉള്‍പ്പെടെ…
Read More » - 8 December
നോട്ട് അസാധു പ്രഖ്യാപനം വന്ന ശേഷമുള്ള രണ്ട് ദിവസത്തെ സ്വർണ്ണ വിൽപ്പന : ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
മുംബൈ : പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപന ശേഷമുള്ള രണ്ടു ദിവസം കൊണ്ട് 15000 കിലോഗ്രാം സ്വർണ്ണം വിറ്റതായ റിപ്പോർട്ടുകള്‍ പുറത്ത്. നോട്ട് അസാധുവാക്കല്‍ നിലവില്‍ വന്ന…
Read More » - 8 December
കശ്മീരില്‍ അക്രമികള്‍ സ്കൂള്‍ അഗ്നിക്കിരയാക്കി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അക്രമികളുടെ ക്രൂര താണ്ഡവം തുടരുന്നു. കശ്മീരിലെ സ്കൂള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അനന്ത്നാഗ് ജില്ലയിലെ മണിഗാമിലെ സര്‍ക്കാര്‍…
Read More » - 8 December
43 ലക്ഷം രൂപയുമായി സീരിയല്‍ നടന് പിടിയില്‍
ഹൊഷന്‍ഗാബാദ്: അനധികൃതമായി പുതിയ നോട്ടുകള്‍ കൈവശം വെച്ച സീരിയല്‍ നടന് പിടിയില്‍. 43 ലക്ഷം രൂപയുടെ പുതിയ നോട്ടുകളാണ് പിടിച്ചെടുത്തത്. പ്രമുഖ സീരിയല്‍ താരമായ രാഹുല്‍ ചലാനിയാണ്…
Read More » - 8 December
ജയലളിത ചികിത്സയില്‍ കഴിഞ്ഞ അപ്പോളോ ആശുപത്രി തകര്‍ക്കുമെന്ന് ഭീഷണി
ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ചികിത്സയില്‍ കഴിഞ്ഞിരുന്ന ചെന്നൈ അപ്പോളോ ആശുപത്രിക്കു ബോംബ് ഭീഷണി. ഫോണിലൂടെ എത്തിയ സന്ദേശത്തില്‍ ആശുപത്രി തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ഫോണ്‍…
Read More » - 8 December
കാശ്മീരിൽ വീണ്ടും ബാങ്ക് കവർച്ച
ജമ്മു കശ്മീർ : പുല്‍വാമയിലെ ആരിഹാളിലെ ബാങ്കില്‍ അഞ്ചു പേര് അതിക്രമിച്ചുകയറി 10 ലക്ഷം രൂപ കൊള്ളയടിച്ചു. വ്യാഴാഴ്ച അഞ്ചു പേര് ബാങ്കില്‍ അതിക്രമിച്ചുകയറുകയും, ജീവനക്കാരെ തോക്ക്…
Read More » - 8 December
എല്ലാ ജില്ലകളിലും കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്മാര്
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും പുതിയ അധ്യക്ഷന്മാരെയാണ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് പുതിയ അധ്യക്ഷന്മാരെ തെരഞ്ഞെടുത്തത്. ഇത്തവണ ഡിസിസി അധ്യക്ഷ…
Read More » - 8 December
ഡല്‍ഹി മെട്രോയില്‍ വന്‍ തീപിടുത്തം
ന്യൂഡല്‍ഹി : ഡല്‍ഹി മെട്രോ ട്രെയിനില്‍ വന്‍ തീപിടിത്തം. പട്ടല്നഗര് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടപ്പോഴാണ് തീപടര്‍ന്നത്. ഉടന്‍ തന്നെ യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചു, ആളപായമില്ല. തീപിടിത്തത്തെത്തുടര്‍ന്ന് ട്രെയിനില്‍ നിന്നു പുകയുയര്‍ന്നു.…
Read More » - 8 December
കാര്‍ഡ് ഇടപാടുകള്‍ക്ക് വന്‍ ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂ ഡൽഹി : നോട്ട് നിരോധനത്തിന്റെ ഭാഗമായി ഡിജിറ്റൽ ഇടപാടുകൾക്ക് വൻ ആനുകൂല്യവുമായി കേന്ദ്ര സർക്കാർ. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പെട്രോളും ഡീസലും വാങ്ങുന്നവർക്ക് കാർഡ്…
Read More »