India
- Oct- 2016 -28 October
സാക്കിര്‍ നായിക്കിന്റെ സംഘടനയ്ക്ക് കൂച്ചുവിലങ്ങിടാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി : വിവാദ ഇസ്ലാമിക് മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് കൂച്ചുവിലങ്ങിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് പീസ് ഫൗണ്ടേഷനെ…
Read More » - 28 October
ഭീകരരെ നേരിടാൻ അത്യാധുനിക സംവിധാനങ്ങളുമായി ഇന്ത്യ
ന്യൂഡൽഹി:ഭീകരരെ നേരിടാൻ പുതിയ പദ്ധതിയുമായി ഇന്ത്യ.ഇന്ത്യ- പാക്ക് രാജ്യാന്തര അതിർത്തി പൂർണമായും അടയ്ക്കുമെന്ന പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ അതിർത്തിയിലെ ടെക് സുരക്ഷാ സേന ശക്തമാക്കുന്നു.ഇതിന്റെ ഭാഗമായി അതിർത്തിയിൽ…
Read More » - 28 October
പാകിസ്ഥാനെതിരെ ശക്തമായി തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: പാകിസ്താനെതിരെ ശക്തമായ തിരിച്ചടിക്ക് തയ്യാറെടുത്ത് ഇന്ത്യൻ സൈന്യം. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പാകിസ്ഥാനെതിരെ ശക്തമായ തിരിച്ചടിക്കാൻ ഇതിനോടകം തന്നെ സൈന്യം തയ്യാറെടുത്തിരിക്കുകയാണ്.വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം പാകിസ്ഥാന്…
Read More » - 28 October
പിടിയിലായ പാക് ചാരന്റെ ചോദ്യംചെയ്യലില്‍ ലഭ്യമായത് നിര്‍ണ്ണായക വിവരങ്ങള്‍
ന്യൂഡൽഹി:ചാരവൃത്തിക്ക് പിടിയിലായ പാക്ക് ചാരസംഘത്തില്‍ നിന്നുംകൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിരോധ രേഖകൾ ചോർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് 48 മണിക്കൂറിനകം രാജ്യം വിടാന്‍ ഇന്ത്യ നിർദ്ദേശിച്ച പാക് ഹൈക്കമ്മീഷൻ…
Read More » - 28 October
പി.സിയുടെ വെടിക്കെട്ട് തമാശകള്‍ വീണ്ടും : ഇത്തവണ തമാശ ലണ്ടനില്‍ : ഇനി പി.സിയെ ബ്രിട്ടീഷുകാരും അറിഞ്ഞുതുടങ്ങും
ലണ്ടന്‍: ലോകത്ത് എവിടെ എത്തിയാലും പി.സി.ജോര്‍ജ് മറ്റാരുമല്ല, പി.സി.ജോര്‍ജ് തന്നെ. ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പി.സി തന്റേതായ വഴി കണ്ടെത്തിയിരിക്കും. പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജ് എന്ന് ഇംഗ്ലീഷില്‍…
Read More » - 27 October
ഇന്ത്യയുടെ എതിര്‍പ്പ് : പാക് ഡാമിന് എ ഡി ബി ഫണ്ട് നൽകില്ല
ഇസ്ളാമാബാദ് : ഗിൽജിത്-ബാൽട്ടിസ്ഥാൻ മേഖലയിൽ പാകിസ്ഥാൻ നിർമ്മിക്കാനുദ്ദേശിച്ച ഡാമിന് നൽകാനുദ്ദേശിച്ചിരുന്ന സാമ്പത്തിക സഹായം ഏഷ്യൻ ഡെവലപ്പ് ബാങ്ക് റദ്ദാക്കി. ഭീകരത വളര്‍ത്തുന്നതിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വേദികളില്‍ ഒറ്റപ്പെട്ട…
Read More » - 27 October
10 കഴിഞ്ഞവര്‍ക്കും ലോക്കോ പൈലറ്റാകാം; അപേക്ഷിക്കുന്നതെങ്ങനെ?
റെയില്‍വെ നിങ്ങള്‍ക്ക് ഒരുക്കുന്നു ഒരു സുവര്‍ണ്ണാവസരം. ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റിന് തയ്യാറെടുക്കുകയാണ് റെയില്‍വെ. 26,567 ഒഴിവുകളാണ് നിങ്ങള്‍ക്കായി കാത്തിരിക്കുന്നത്. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവിലേക്കാണ് അപേക്ഷ…
Read More » - 27 October
തേനീച്ച കുത്തി എംഎല്‍എ അടക്കം 10 പേര്‍ക്ക് പരുക്ക്
ചെന്നൈ : വെല്ലൂര്‍ വടച്ചേരി ശക്തി മാരിയമ്മന്‍ കോവിലില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗ വിമുക്തിക്കായി യാഗം നടക്കുന്നതിനിടെ തേനീച്ച കുത്തി ആമ്പൂര് എംഎല്‍എ ആര്. ബാലസുബ്രഹ്മണി…
Read More » - 27 October
മെഴുകുതിരി കൊണ്ട് മുടിവെട്ടാമെന്നോ? ബാര്‍ബര്‍ ഷോപ്പിലെ വീഡിയോ കാണൂ..
ഗുല്‍ബര്‍ഗ: ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാന്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ് ? എന്തു ചോദ്യമാണ് അല്ലേ.. കത്രിക കൊണ്ടല്ലാതെ മുടിവെട്ടാന്‍ പറ്റുമോ ? എന്നാല്‍ പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ഒരു…
Read More » - 27 October
കനിഷ്ക വിമാന ദുരന്ത ഭീകരർക്ക് വേണ്ടി രാജ്യം അതീവ ജാഗ്രതയിൽ; അതിർത്തികളിൽ കർശന പരിശോധന; പഞ്ചാബിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് 12 ഭീകരര്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നുവെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച 12 ബബ്ബര്‍ ഭീകരരാണ് പഞ്ചാബിലെത്തിയതെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പു നല്കുന്നു.…
Read More » - 27 October
ദുരൂഹത ഉണര്‍ത്തി ആശുപത്രി വളപ്പില്‍ നിരവധി മൃതദേഹ അവശിഷ്ടങ്ങള്‍
കോഴിക്കോട് : കോഴിക്കോട് ആശുപത്രി വളപ്പില്‍ നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒന്നില്‍ കൂടുതല്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. കോളിക്കോട് ഉള്ള്യേരിയില്‍ മലബാര്‍ മെഡിക്കല്‍കോളേജിന്റെ വളപ്പില്‍ നിന്നാണ്…
Read More » - 27 October
അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം
ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം. നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരരുമായുള്ള ഏറ്റു മുട്ടലില്‍ ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്. ഉത്തര കശ്മീരിലെ കുപ്വാര…
Read More » - 27 October
ആര്‍എസ് പുരയില്‍ ഇന്ത്യയുടെ തിരിച്ചടി; ഒരു പാക് റേഞ്ചറെക്കൂടി വധിച്ചു
ജമ്മു-കാശ്മീര്‍: അതിര്‍ത്തിയില്‍ ആര്‍എസ് പുര സെക്ടറില്‍ പാകിസ്ഥാന് തുടരുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് ഇന്ത്യയുടെ തക്കതായ തിരിച്ചടി. ബിഎസ്എഫിന്റെ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.…
Read More » - 27 October
മനേക ഗാന്ധിയുടെ നിലപാടിനെതിരെ വി മുരളീധരന്; മോദി ഗവണ്മെന്റിന്റെ പ്രതിശ്ചായ നഷ്ടപ്പെടുത്തരുതെന്ന് കത്ത്
തിരുവനന്തപുരം: തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന മനേകാ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി. നേതാവ് വി.മുരളീധരന്. തെരുവുനായ്ക്കളെ സ്വയരക്ഷാര്‍ഥം കൊല്ലുന്നവര്‍ക്കെതിരേ പൊതുസമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുന്ന കൊടും…
Read More » - 27 October
പണത്തിന്റെ മൂല്യം മനസ്സിലാക്കാന്‍ മകനെ 7000 രൂപയും കൊടുത്ത് കൊച്ചിയിലയച്ച വജ്രവ്യാപാരി തങ്ങളുടെ ജീവനക്കാരെയും ഞെട്ടിച്ചു
സൂററ്റ് : ദീപാവലി പ്രമാണിച്ച് ജീവനക്കാര്‍ക്ക് വജ്രവ്യാപാരി നല്കിയ സമ്മാനങ്ങള്‍ കേട്ടാല്‍ ആരും അമ്പരക്കും. കേരളീയര്‍ ഓണം ആഘോഷിക്കുന്നത് പോലെയാണ് ഉത്തരേന്ത്യക്കാര്‍ ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി സമയത്താണ്…
Read More » - 27 October
അദ്ധ്യാപിക ഡസ്റ്റര്‍ കൊണ്ടെറിഞ്ഞ് പരിക്ക് പറ്റിയ വിദ്യാര്‍ഥിക്ക് അടിയന്തിര ശസ്ത്രക്രിയ
ഹൈദരാബാദ്: അധ്യാപിക വിദ്യാര്‍ഥിയെ ഡസ്റ്റര്‍ കൊണ്ടെറിഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി.ഹൈദരാബാദിലെ രാജധാനി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി സുരേഷ് കുമാറിനാണ് ഡെസ്റ്റര്…
Read More » - 27 October
പവര്‍ ബാങ്കില്‍ വച്ച് ഡയമണ്ട് കടത്താന്‍ ശ്രമിച്ചവര്‍ പിടിയില്‍
ന്യൂഡല്‍ഹി : പവര്‍ ബാങ്കില്‍ വച്ച് ഡയമണ്ട് കടത്താന്‍ ശ്രമിച്ച പിടിയിലായി. ഡല്‍ഹി എയര്‍പോര്‍ട്ടിലാണ് രണ്ട് പേര് അറസ്റ്റിലായത്. കോടികള്‍ വിലമതിക്കുന്ന ബ്ലഡ് ഡയമണ്ടുകളാണ് ഇവര്‍ കടത്താന്‍…
Read More » - 27 October
കേരളത്തിലെ ലക്ഷക്കണക്കിന് മലയാളി നേഴ്സുമാർക്ക് അവസരമൊരുക്കി ഖത്തറിലെ ഏറ്റവും വലിയ റിക്രൂട്ട് മെന്റ്
ദോഹ:ഖത്തര്‍ ആരോഗ്യ മന്ത്രാലയം രണ്ടായിരത്തഞ്ഞൂറോളം ഒഴിവുകളിലേക്ക് നേഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റിനാണ് ഖത്തര്‍ ഒരുങ്ങുന്നത്. മലയാളി നേഴ്സുമാർക്ക് മന്ത്രാലയത്തിന്റെ വെബ്സൈറ്റ്…
Read More » - 27 October
ലേബര്‍ റൂമില്‍ കുഞ്ഞുങ്ങള്‍ തമ്മില്‍ മാറിപ്പോയി, മാസങ്ങള്‍ കഴിഞ്ഞും തിരിച്ചറിഞ്ഞില്ല; പിന്നീട് സംഭവിച്ചത്!
ഷിംല: ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം പല ദുരന്തങ്ങളും സംഭവിക്കാറുണ്ട്. ഷിംലയിലെ കാംല നെഹ്റു ആശുപത്രിയില്‍ സംഭവിച്ചതിങ്ങനെ. ലേബര്‍ റൂമില്‍വെച്ച് രണ്ട് കുഞ്ഞുങ്ങള്‍ തമ്മില്‍ മാറിപ്പോയി. മാസങ്ങള്‍…
Read More » - 27 October
വിപണിയിൽ തിരിച്ചടി ;ഉല്‍പ്പന്ന ബഹിഷ്കരണത്തിനെതിരെ മുന്നറിയിപ്പുമായി ചൈന
ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം മൂലം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുമെന്നു ചൈന.ഇന്ത്യയുമായുള്ള നിക്ഷേപ വ്യാപാര ബന്ധത്തെ ഇത് വഷളാക്കുമെന്ന് ചൈനീസ് എംബസി വക്താവ്…
Read More » - 27 October
ആയുധങ്ങളും സ്ഫോടകവസ്തുക്കളുമായി 12 ഭീകരര്‍ പഞ്ചാബിലേക്ക് കടന്നു! അതീവ ജാഗ്രത
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് 12 ഭീകരര്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നുവെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച 12 ബബ്ബര്‍ ഭീകരരാണ് പഞ്ചാബിലെത്തിയതെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പു നല്കുന്നു.…
Read More » - 27 October
ഇന്ത്യൻ വിപണിയിൽ കുതിച്ചുയർന്ന് ഐ ഫോൺ
ഇന്ത്യയില്‍ ആപ്പിളിന്റെ ഐഫോണിന് നല്ലകാലം. ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനിച്ചപ്പോള്‍ രാജ്യാന്തര തലത്തിൽ കമ്പ നിയുടെ വാര്‍ഷിക വരുമാനവും ലാഭവും കനത്ത ഇടിവ് നേരിടുമ്പോഴാണ് ഇന്ത്യയില്‍ ആപ്പിളിന്…
Read More » - 27 October
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാർക്ക് ദീപാവലി സമ്മാനം; ക്ഷാമ ബത്ത വർദ്ധിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വര്‍ധിപ്പിച്ചു. 2016 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഡിഎ ലഭിക്കും.ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം.…
Read More » - 27 October
കാശ്മീരും പാക്കിസ്ഥാനും ഇന്ത്യയെ അലട്ടുമ്പോള്‍ പ്രതിക്കൂട്ടില്‍ നെഹ്റു തന്നെ : കശ്മീര്‍ പ്രശ്നത്തില്‍ ആദ്യമെ മുതല്‍ നെഹ്റുവിന് പാക് അനുകൂല നിലപാടായിരുന്നോ ?
ഇന്തോ- പാക് ബന്ധം കഴിഞ്ഞ കുറച്ചുകാലമായി വല്ലാത്ത ഒരു അവസ്ഥയിലാണ് എന്നത് പ്രത്യേകം പറയേണ്ടതില്ല. പാകിസ്ഥാനിലെ സ്ഥിന്തിഗതികള് ആര്‍ക്കും നിയന്ത്രിക്കാനാവാത്തതാണ് എന്നതും എല്ലാവര്‍ക്കുമറിയാം. ഒരു ഭാഗത്ത് ഇന്ത്യയിലേക്കും,…
Read More » - 27 October
മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്;ആശങ്കയോടെ നിക്ഷേപകര്‍
രാജ്യം കണ്ട ഏറ്റവും വലിയ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതിന് പിന്നാലെ മുത്തൂറ്റ് ഗ്രൂപ്പ് വീണ്ടും പ്രതിസന്ധിയില്‍. നവംബര്‍ മൂന്ന് മുതൽ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നതാണ് പ്രതിസന്ധിക്ക്…
Read More »