India
- Dec- 2016 -3 December
രാജസ്ഥാനിലും ബിജെപി മുന്നേറ്റം
ജയ്പൂർ: മഹാരാഷ്ട്ര , ഗുജറാത്ത് തിരഞ്ഞെടുപ്പുകൾക്ക് പുറമെ രാജസ്ഥാനിൽ നടന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് മുന്നേറ്റം. മൂന്ന് ജില്ലാ പരിഷത്ത് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി രണ്ട്…
Read More » - 3 December
ശശി തരൂരിന് പുതിയ കൂട്ടുകാരി : രാജകുമാരിയായ സുന്ദരിയെത്തേടി ദേശീയമാധ്യമങ്ങള്‍
ന്യൂഡല്‍ഹി● സ്ത്രീ സൗഹൃദങ്ങളുടെ പേരില്‍ എന്നും മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു തിരുവനന്തപുരം എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍. തരൂരിന്റെ മൂന്നാം ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തെത്തുടര്‍ന്ന് ഉയര്‍ന്ന…
Read More » - 3 December
മലിനീകരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ നഗരം
കൊല്‍ക്കത്ത : മലിനീകരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ നഗരമായ കൊല്‍ക്കത്ത. ലോകമെമ്പാടു നിന്നും തെരഞ്ഞെടുത്ത 10 നഗരങ്ങളില്‍ ഖരമാലിന്യ കാര്യത്തില്‍ മികച്ച പ്രചോദനം നല്കുന്ന പദ്ധതികള്‍…
Read More » - 3 December
നോട്ട് നിരോധനം : ഇന്ത്യ-പാക് നയതന്ത്രയുദ്ധം മുറുകുന്നു
ന്യൂഡല്‍ഹി: നോട്ടു നിരോധനത്തെ തുടര്‍ന്നുള്ള പ്രതിസന്ധിക്കിടയില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥരുടെ ശമ്പളം ബാങ്കുകളില്‍ നിന്നും പിന്‍വലിക്കുന്നതില്‍ ഇന്ത്യ പാക് നയതന്ത്ര യുദ്ധം. ശമ്പളം ഡോളാറായി പിന്‍വലിക്കുന്ന പാക്…
Read More » - 3 December
മോദിയുടെ ചിത്രം പരസ്യത്തില്‍ : റിലയന്‍സിന് പിഴ
ന്യൂഡല്‍ഹി● പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അനുവാദമില്ലാതെ പ്രിന്റ് ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പരസ്യത്തിന് ഉപയോഗിച്ചതിന് റിലയന്‍സ് ജിയോയ്ക്ക് 500 രൂപ പിഴ. അനുവാദമില്ലാതെ ചിഹ്നങ്ങളോ ചിത്രങ്ങളോ പ്രദർശിപ്പിക്കുന്നതിനെതിരെയുള്ള 1950ലെ…
Read More » - 3 December
ലാലു പ്രസാദ് ദേശീയ പൈതൃക സ്വത്ത്: ബാബ രാംദേവ്
പാറ്റ്ന: ആര് ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ് ദേശീയ പൈതൃക സ്വത്താണെന്ന് ബാബ രാംദേവ്. ലാലു പ്രസാദുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 3 December
ഒളിവില്‍ കഴിയുന്ന ഹിസ്ബുല്‍ കമാന്‍ഡറുടെ വീഡിയോ വൈറല്‍; ഒളിത്താവളം തേടി സുരക്ഷാസേന
ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സക്കീര്‍ റാഷിദിന്റെ പുതിയ രണ്ട് വീഡിയോകള്‍ വൈറലായതോടെ അദ്ദേഹത്തെ പിടികൂടാന്‍ സുരക്ഷാസേന തിരച്ചില്‍ ഊര്‍ജിതമാക്കി. തെക്കന്‍ കശ്മീരിലെ പുല്‍വാമയിലെ ഒളിത്താവളത്തില്‍നിന്നാണ് വീഡിയോ…
Read More » - 3 December
ഒരു രാജ്യസ്നേഹിയുടെ ത്യാഗത്തിന്റെ കഥ: സ്വന്തമായി നോട്ട് അടിച്ച് മേയ്ക്ക് ഇൻ ഇന്ത്യയ്ക്ക് മാതൃക
മൊഹാലി: കള്ളനോട്ടുകളുമായി മേയ്ക്ക് ഇന്‍ ഇന്ത്യ പുരസ്കാര ജേതാവ് അറസ്റ്റില്‍. 2000 രൂപയുടെ 42 ലക്ഷം രൂപ മൂല്യമുള്ള കള്ളനോട്ടുകളാണ് മികച്ച സംരംഭകനുള്ള മെയ്ക് ഇന്‍ ഇന്ത്യ…
Read More » - 3 December
ഇന്ത്യയെ അഴിമതിരഹിത രാജ്യമാക്കാന്‍ ജനങ്ങളുടെ സഹകണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : നോട്ടുകളുടെ വന്‍ശേഖരം രാജ്യത്തുണ്ടാകുമ്പോഴാണ് അഴിമതി വര്‍ധിക്കുന്നതെന്നും പണമില്ലാത്ത ഇടപാടുകളിലേക്ക് ജനങ്ങള്‍ മാറണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു. അഴിമതിയും കള്ളപ്പണവും ഇല്ലാത്ത ഇന്ത്യയ്ക്ക് ശക്തമായ…
Read More » - 3 December
പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുന്നു : തോറ്റ് പിന്മാറാൻ തയ്യാറാകാതെ മമത ബാനർജി
ന്യൂഡൽഹി: പശ്ചിമബംഗാളിൽ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. സൈന്യത്തെ പിൻവലിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാർ നിയമനടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. എന്നാൽ ബംഗാളിൽ ഇപ്പോൾ നടക്കുന്നത് പതിവ്…
Read More » - 3 December
ഖത്തര്‍ പ്രധാനമന്ത്രി ഇന്ത്യയില്‍ : ഇന്ത്യ-ഖത്തര്‍ ബന്ധത്തിന് പുതിയ വഴിത്തിരിവ്
ദോഹ : ഇന്ത്യാ സന്ദര്‍ശനത്തിനായി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി ന്യൂഡല്‍ഹിയിലെത്തി. കേന്ദ്രമന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൗധരി, ഇന്ത്യയിലെ ഖത്തര്‍…
Read More » - 3 December
കനത്ത മൂടല്‍ മഞ്ഞ് : വിമാനങ്ങള്‍ വൈകുന്നു : സമയക്രമങ്ങളില്‍ മാറ്റം
ന്യൂഡല്‍ഹി : കനത്ത മൂടല്‍മഞ്ഞില്‍ ഡല്‍ഹിയിലെ വ്യോമ, റെയില്‍ ഗതാഗതം താറുമാറായി. 80 ട്രെയിനുകള്‍ രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെ വൈകി. 15 ട്രെയിനുകളുടെ സമയക്രമം…
Read More » - 2 December
ഇന്ത്യന്‍ സമുദ്രത്തില്‍ ചൈനയുടെ യുദ്ധക്കപ്പല്‍: നീക്കങ്ങൾ നിരീക്ഷണത്തിൽ
ന്യൂഡൽഹി: ചൈനയുടെ യുദ്ധക്കപ്പലും അന്തര്‍വാഹിനിയും ഇന്ത്യന്‍ സമുദ്രത്തില്‍ വിന്യസിച്ചിരിക്കുന്നതായി വിവരം. ഇക്കാര്യം നാവിക സേന മേധാവി സുനില്‍ ലാന്ബെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ നാവിക സേന ചൈനയുടെ…
Read More » - 2 December
ലഷ്കര്‍ ഇ ത്വയ്ബ മികച്ച സംഘടന; ഹാഫിസ് സയീദ് ഭീകരവാദിയല്ലെന്ന് പര്‍വേസ് മുഷറഫ്
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതികരിച്ച് മുന്‍ പാക് പ്രധാനമന്ത്രി പര്‍വേസ് മുഷറഫ് രംഗത്ത്. മോദി യുദ്ധക്കൊതിയനാണെന്ന് മുഷറഫ് ആരോപിക്കുന്നു. പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ…
Read More » - 2 December
നോട്ട് മാറ്റലിൽ തിരിമറി: ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടി
ന്യൂഡൽഹി: നോട്ട് മാറ്റി നൽകുന്നതിൽ തിരിമറി കാട്ടിയ വ്യത്യസ്ത പൊതുമേഖലാ ബാങ്കുകളിലെ 27 ഉന്നത ഉദ്യോഗസ്ഥര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടതായും ആറ് പേര് സ്ഥലംമാറ്റിയതായും ധനമന്ത്രാലയം അറിയിച്ചു. റിസര്‍വ്വ്…
Read More » - 2 December
രാജ്യം നിങ്ങളോടൊപ്പം: മമത ബാനർജിക്ക് പിന്തുണയുമായി അരവിന്ദ് കേജ്രിവാൾ
ന്യൂഡൽഹി: നോട്ട് അസാധുവാക്കലിനെതിരെ ശബ്ദമുയർത്തിയ മമതാ ബാനര്‍ജിയെ ബിജെപി ലക്ഷ്യം വെക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള പോരാട്ടം തുടരാനും രാജ്യം നിങ്ങളുടെ കൂടെയുണ്ടെന്നും…
Read More » - 2 December
ജിയോ പരസ്യത്തില്‍ മോദിയുടെ ചിത്രം ഉപയോഗിക്കുന്നത് അനുവാദമില്ലാതെ
ന്യൂഡല്‍ഹി: മുകേശ് അംബാനിക്ക് താക്കീതുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. റിലയന്‍സ് ജിയോയുടെ പരസ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉപയോഗിക്കുന്നത് അനുവാദമില്ലാതെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മോദിയുടെ ചിത്രം ഉപയോഗിക്കാന്‍ അനുവാദം…
Read More » - 2 December
സൈന്യത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു; മമതയ്ക്ക് രാഷ്ട്രീയ ഇച്ഛാഭംഗമെന്ന് മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി: ടോള്‍ ബൂത്തുകളില്‍ സൈന്യത്തെ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. സൈന്യത്തെ വിവാദങ്ങളിലേക്ക് മമത വലിച്ചിഴച്ചത് നിര്‍ഭാഗ്യകരം. മമത ബാനര്‍ജിയുടെ…
Read More » - 2 December
വർഷാവസാന വിൽപ്പനയുടെ ഭാഗമായി നിരക്കുകൾ കുറച്ച് വിമാനകമ്പനികൾ
ന്യൂഡൽഹി: വർഷാവസാന വിൽപ്പനയുടെ ഭാഗമായി നിരക്കുകൾ കുറച്ച് വിമാനകമ്പനികൾ.ആഭ്യന്തര വിമാനസര്‍വീസുകളുടെ ടിക്കറ്റ് നിരക്കാണ് ഇന്‍ഡിഗോ എയർലൈൻസ് കുറച്ചിരിക്കുന്നത് . ഈ മാസം 14മുതല്‍ 2017 ഒക്ടോബര്‍ 28…
Read More » - 2 December
മമതയുടെ ആരോപണങ്ങള്‍ പൊളിച്ചടുക്കി സൈന്യം
കൊൽക്കത്ത: ബംഗാളിലെ സൈനികസാന്നിധ്യത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന് നേരത്തെ വിവരം നല്‍കിയിട്ടുണ്ടെന്ന് സൈന്യം. സൈനിക പരിശീലനം നടക്കുന്നതിനെ കുറിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നാലു കത്തുകള്‍ അയച്ചിരുന്നെന്നും ഇത്…
Read More » - 2 December
എല്ലാ ബൗളര്‍മാരെയും വിറപ്പിച്ച ദ്രാവിഡ് നേരിട്ട ഏറ്റവും മികച്ച ബൗളര്‍ ആര്? രാഹുൽ ദ്രാവിഡ് പ്രതികരിക്കുന്നു
മുംബൈ: ലോകത്തിലെ എല്ലാ ബൗളര്‍മാരെയും വിറപ്പിച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് രാഹുൽ ദ്രാവിഡ്. രാഹുൽ ദ്രാവിഡിനെയും വിറപ്പിച്ച ഒരു ബൗളറുണ്ട്. ഗ്ലെന്‍ മക്ഗ്രാത്ത് ആണ് ദ്രാവിഡ് നേരിട്ട ഏറ്റവും…
Read More » - 2 December
സഹകരണ ബാങ്ക് വിഷയത്തില്‍ സുപ്രീംകോടതി ഇടപെടല്‍
ന്യൂഡല്‍ഹി● സഹകരണ മേഖലയിലെ പ്രതിസന്ധി അതീവ ഗുരുതരമെന്ന് സുപ്രിംകോടതി. സഹകരണ ബാങ്കുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതാണെന്ന് നിരീക്ഷിച്ച കോടതി പ്രശ്നം പരിഹരിക്കാന്‍ ഉചിതമായ തീരുമാനം എടുത്ത് അറിയിയ്ക്കാന്‍ കേന്ദ്ര…
Read More » - 2 December
പ്രോസിക്യൂട്ട് ചെയ്യുന്നത് മാപ്പർഹിക്കാത്ത തെറ്റ്: സഞ്ജു വി സാംസൺ വിഷയത്തിൽ ശശി തരൂർ എംപി പ്രതികരിക്കുന്നു
തിരുവനന്തപുരം: സഞ്ജു വി സാംസണ് പിന്തുണയുമായി ശശി തരൂർ എംപി രംഗത്ത്. സഞ്ജുവിനെതിരെയുണ്ടായ പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതിനെയും സഞ്ജുവിനെ പ്രൊസിക്യൂട്ട് ചെയ്യുന്നതിനെയും അദ്ദേഹം വിമർശിച്ചു.…
Read More » - 2 December
ഫേസ്ബുക്കിലൂടെ പ്രണയം: പെണ്‍കുട്ടിയെ വിളിച്ചുവരുത്തി നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയാള്‍ അറസ്റ്റില്‍
ഗുരുഗ്രാം: സോഷ്യല്‍മീഡിയകള്‍ വഴി പെണ്‍കുട്ടികള്‍ ചതിക്കുഴികളില്‍ വീഴുന്ന സംഭവം പതിവാകുന്നു. സമാനമായ സംഭവത്തില്‍ 21കാരനായ ബിസിഎ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ചതിക്കുഴിയില്‍ വീഴ്ത്തുകയായിരുന്നു. പെണ്‍കുട്ടിയെ…
Read More » - 2 December
ഡിജിറ്റൽ പണമിടപാടിലേക്കു ചുവടുമാറ്റാൻ തയ്യാറായി റെയിൽവേ
ന്യൂ ഡൽഹി : നോട്ട് പ്രതിസന്ധിയുടെ ഭാഗമായി ഡിജിറ്റൽ പണമിടപാടിലേക്കു ചുവടുമാറ്റാൻ റെയിൽവേയും തായ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ഡിസംബര്‍ 31 ഓടെ ഡിജിറ്റല്‍ പണം സ്വീകരിക്കാന്‍ രാജ്യത്തെ…
Read More »