Sports
- Jul- 2021 -14 July
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന അങ്കം ഇന്ന്: ഇരുടീമുകൾക്കും നിർണായകം
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള വനിതാ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് പരമ്പരയിലെ അവസാന മത്സരം ആരംഭിക്കുക. മൂന്ന്…
Read More » - 14 July
2022 ഫിഫ ഖത്തർ ലോകപ്പ്: തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിൽ
ദോഹ: 2022 ഫിഫ ഖത്തർ ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലേക്ക് എന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പ്രതിനിധി അൽ സുവൈദി.…
Read More » - 14 July
ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന് എല്ലാവരും തിരിച്ചറിയണം: ഇവാൻ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ കിരീടം ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലും പുതിയ പരിശീലകന് കീഴിലാണ് ഇറങ്ങുന്നത്. സെർബിയക്കാരനായ ഇവാൻ വുകോമനോവിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ…
Read More » - 14 July
അരങ്ങേറ്റം പിഴച്ചു: ഒക്കോൻക്വോയുടെ പിഴവിൽ ആഴ്സണലിന് തോൽവി
ലണ്ടൻ: ഫുട്ബോളിൽ ഗോൾ കീപ്പറുടെ സ്ഥാനം അതിനിർണായകമെന്ന് എല്ലാ ഫുട്ബോൾ ആരാധകർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇംഗ്ലീഷ് ക്ലബ് ആഴ്സണലിന്റെ യുവ ഗോൾ കീപ്പർ ആർതർ ഒക്കോൻക്വോയ്ക്ക്…
Read More » - 14 July
മൂന്നാം ഏകദിനത്തിലും അടിപതറി പാകിസ്താൻ: ഇംഗ്ലണ്ടിന് തകർപ്പൻ ജയം
ലണ്ടൻ: മൂന്നാം ഏകദിനത്തിലും പാകിസ്താനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. 12 പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റാനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. പാകിസ്താൻ ഉയർത്തിയ 332 റൺസ് വിജയലക്ഷ്യം…
Read More » - 14 July
വിരമിക്കുമോ? ഗെയിലാട്ടം ഇനി എത്ര നാൾ?: ഓസീസിനെ മലർത്തിയടിച്ച ക്രിസ് ഗെയിൽ വെളിപ്പെടുത്തുന്നു
സെന്റ് ലൂസിയ: കായിക പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ക്രിസ് ഗെയ്ൽ. താരത്തിന്റെ പ്രായം തോൽക്കുന്ന പ്രകടനങ്ങളെക്കുറിച്ച് വലിയ ചർച്ചകൾ ഉടലെടുത്തിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഉടന്‍…
Read More » - 14 July
ആറ് അന്താരാഷ്ട്ര ഇവന്റുകളുടെ ആതിഥേയത്വം: പാകിസ്ഥാന് പിന്തുണയുമായി ബംഗ്ലാദേശ്
ധാക്ക: ആറ് അന്താരാഷ്ട്ര ഇവന്റുകളുടെ ആതിഥേയത്വത്തിനായി അടുത്തിടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിയെ സമീപിച്ചിരുന്നു. 2005, 2029 വർഷങ്ങളിലെ ചാമ്പ്യൻസ് ട്രോഫി. 2026, 2028 ടി20 ലോകകപ്പും,…
Read More » - 14 July
ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് റോജർ ഫെഡറർ പിന്മാറി
ജനീവ: സ്വിസ് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് പിന്മാറി. കാൽമുട്ടിലെ പരിക്ക് ഭേദമാകാത്തതിനെത്തുടർന്നാണ് ഒളിമ്പിക്സിൽ നിന്ന് പിന്മാറാൻ കാരണമെന്ന് താരം ട്വിറ്ററിൽ കുറിച്ചു.…
Read More » - 14 July
ഐസിസി ഏകദിന റാങ്കിങ്ങിൽ മിതാലിയെ പിന്തള്ളി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ഒന്നാമത്
ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ സൂപ്പർ താരം മിതാലി രാജിന് ഒന്നാം സ്ഥാനം നഷ്ടമായി. വെസ്റ്റിൻഡീസ് ക്യാപ്റ്റൻ സ്റ്റെഫാനി ടെയ്ലറാണ് മിതാലിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്.…
Read More » - 14 July
‘കൂടുതല്‍ കോര്‍ണറുകള്‍ നേടിയ ഇംഗ്ലണ്ടാണ് ചാമ്പ്യന്മാര്’: ട്രോളുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍
വെല്ലിംഗ്ടണ്‍: യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിയോട് പരാജയപ്പെട്ട ഇംഗ്ലണ്ട് ടീമിനെ പരിഹസിച്ച് ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍. ഏറ്റവും കൂടുതല്‍ കോര്‍ണറുകള്‍ നേടിയത് ഇംഗ്ലണ്ടായിരുന്നുവെന്നും അതിനാല്‍ ഇംഗ്ലണ്ടിനെ വിജയിയായി…
Read More » - 13 July
വിജയം കുടുംബത്തിനും രാജ്യത്തിനും മറഡോണയ്ക്കും സമർപ്പിക്കുന്നു: മാതൃകയായി ലയണൽ മെസ്സി
ബ്വേനസ് എയ്റിസ്: കോപ്പ അമേരിക്കയിലെ വിജയം കുടുംബത്തിനും തന്റെ രാജ്യത്തിനും അന്തരിച്ച ഇതിഹാസതാരം ഡീഗോ മറഡോണക്കും സമര്‍പ്പിച്ച് ലയണല്‍ മെസ്സി. എവിടെയായിരുന്നാലും ഡീഗോ തങ്ങള്‍ക്കുമേല്‍ പ്രോത്സാഹനം ചൊരിഞ്ഞിട്ടുണ്ടാകുമെന്നും…
Read More » - 13 July
യൂറോ കപ്പിലെ ഡ്രീം ടീമിനെ പ്രഖ്യാപിച്ച് യുവേഫ: സൂപ്പര്‍ താരത്തിന് ടീമില്‍ ഇടമില്ല, അമ്പരന്ന് ആരാധകര്‍
ലണ്ടന്‍: യൂറോ കപ്പിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഡ്രീം ടീമിനെ പ്രഖ്യാപിച്ച് യുവേഫ. പ്രതീക്ഷിച്ച താരങ്ങള്‍ ഏറെക്കുറെ ടീമില്‍ ഇടം നേടിയെങ്കിലും അപ്രതീക്ഷിതമായി സൂപ്പര്‍ താരത്തെ ഒഴിവാക്കിയതിന്റെ…
Read More » - 13 July
സൂപ്പർ കപ്പ്: അർജന്റീനയും ഇറ്റലിയും നേർക്കുനേർ
ലണ്ടൻ: കോപ അമേരിക്കയിൽ അർജന്റീന കിരീടം കൂടിയപ്പോൾ യൂറോ കപ്പിൽ കിരീടം ഇറ്റലിക്കൊപ്പമായിരുന്നു. അർജന്റീനയും ഇറ്റലിയും നേർക്കുനേർ വന്നാൽ വിജയം ആർക്കൊപ്പമായിരിക്കും? അത്തരമൊരു പോരാട്ടത്തിന് അരങ്ങുണരുന്നതായാണ് പുറത്തുവരുന്ന…
Read More » - 13 July
ലോർഡ്സിലെ ചരിത്ര വിജയത്തിന് ഇന്ന് 19 വയസ്സ്
ലോർഡ്സ്: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയവും ആവേശോജ്വലവുമായ നാറ്റ്വെസ്റ്റ് ട്രോഫി വിജയത്തിന് ഇന്ന് 19 വയസ്സ്. 2002ൽ ജൂലൈ 13ന് സൗരവ് ഗാംഗുലി നയിച്ച ഇന്ത്യ…
Read More » - 13 July
പുതിയ സീസണിനായി ബാഴ്സലോണ താരങ്ങൾ പരിശീലനം ആരംഭിച്ചു
ബാഴ്സലോണ: പുതിയ സീസണിനായി സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ ഒരുക്കങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ബാഴ്സലോണ താരങ്ങൾ ക്യാമ്പ് നൗവിലെത്തി പരിശീലനം ആരംഭിച്ചു. എന്നാൽ അർജന്റീനിയൻ സൂപ്പർതാരം ലയണൽ…
Read More » - 13 July
ഇന്ത്യയുടെ കന്നി ലോകകപ്പ് ഹീറോ യശ്പാൽ ശർമ്മ അന്തരിച്ചു
മുംബൈ: ഇന്ത്യയുടെ കന്നി ക്രിക്കറ്റ് ലോക കപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച മുൻ താരം യശ്പാൽ ശർമ്മ അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് ഡൽഹിയിലായിരുന്നു അദ്ദേഹത്തിന്റെ…
Read More » - 13 July
പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടുള്ള താരം ബാറ്റ്സ്മാനല്ല ബോളറാണ്: വെളിപ്പെടുത്തലുമായി അക്തർ
ഇസ്ലാമാബാദ്: തനിക്ക് പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടുള്ള താരത്തെ വെളിപ്പെടുത്തി മുൻ പാക് പേസർ ശുഐബ് അക്തർ. ആ താരം ബാറ്റ്സ്മാനല്ല ബോളറാണ് എന്നതാണ് ശ്രദ്ധേയം. ശ്രീലങ്കൻ ഇതിഹാസം…
Read More » - 13 July
ഇംഗ്ലണ്ട് താരങ്ങൾക്കെതിരായ വംശീയ അധിക്ഷേപത്തിനെതിരെ ഹാമിൽട്ടൺ
ലണ്ടൻ: ഇംഗ്ലണ്ട് ഫുട്ബോൾ താരങ്ങൾക്കെതിരായ വംശീയ അധിക്ഷേപത്തിനെതിരെ വിമർശനവുമായി ഫോർമുല വൺ ലോക ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടൺ. ഇറ്റലിക്കെതിരായ ഫൈനലിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ മാർക്കസ് റാഷ്ഫോർഡ്, ജാദോൺ…
Read More » - 13 July
ബാറ്റിംഗ് കോച്ചിനെ പുറത്താക്കാനൊരുങ്ങി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്
കൊളംബോ: ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ശ്രീലങ്കയുടെ ബാറ്റിംഗ് കോച്ച് ഗ്രാൻഡ് ഫ്ലവറിനെ പുറത്താക്കാനൊരുങ്ങി ലങ്കൻ ക്രിക്കറ്റ് ബോർഡ്. ശ്രീലങ്കയുടെ അടുത്തിടെയുള്ള മോശം…
Read More » - 13 July
ഗെയ്ൽ താണ്ഡവം: ഓസീസിനെതിരെ വിൻഡീസിന് ജയം
ജമൈക്ക: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിലും വെസ്റ്റിൻഡീസിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ ഓസീസിനെ ആറ് വിക്കറ്റിനാണ് വിൻഡീസ് തകർത്തത്. ആദ്യ ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത…
Read More » - 13 July
ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ സമയക്രമം പ്രഖ്യാപിച്ചു
കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ സമയക്രമം പ്രഖ്യാപിച്ചു. ഏകദിന മത്സരങ്ങൾ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കും ടി20 മത്സരങ്ങൾ രാത്രി എട്ട് മണിക്കും ആരംഭിക്കും. മൂന്നു വീതം ഏകദിന, ടി20…
Read More » - 12 July
തോൽവി എന്നെ വേദനിപ്പിക്കുന്നു, മത്സരശേഷം മെസിയെ ഞാൻ ചീത്ത വിളിച്ചു: നെയ്മർ
ബ്രസീലിയ: മാരക്കാനയിൽ ബ്രസീലിനെ പരാജയപ്പെടുത്തി അർജന്റീന കോപ അമേരിക്കയിൽ മുത്തമിട്ടിയിരിക്കുകയാണ്. ഏയ്ഞ്ചൽ ഡി മരിയ നേടിയ ഏകഗോളിന്റെ മികവിലാണ് അർജന്റീന കിരീടം ചൂടിയത്. എന്നാൽ മത്സരശേഷം നെയ്മറിനെ…
Read More » - 12 July
ഐപിഎൽ പതിനഞ്ചാം സീസണിൽ ബാംഗ്ലൂർ നിലനിർത്തുന്ന നാല് താരങ്ങൾ
മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിലനിർത്താൻ സാധ്യതയുള്ള നാല് താരങ്ങളെ വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ആകാശ്…
Read More » - 12 July
യൂറോ കപ്പ്: ഗോൾഡൻ ബൂട്ട് റൊണാൾഡോയ്ക്ക്
വെംബ്ലി: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ ഗോൾ വേട്ടക്കാർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രീ ക്വാർട്ടറിൽ ടീം പുറത്തായെങ്കിലും നാല് മത്സരങ്ങളിൽ…
Read More » - 12 July
യൂറോ കപ്പ് ഫൈനലിൽ ഇറ്റാലിയൻ ദേശീയ ഗാനത്തെ അപമാനിച്ച് ഇംഗ്ലീഷ് ആരാധകർ
വെംബ്ലി: യൂറോ കപ്പ് ഫൈനലിൽ ഇറ്റാലിയൻ ദേശീയ ഗാനത്തെ അപമാനിച്ച് ഇംഗ്ലീഷ് ആരാധകർ. മത്സരത്തിന് തൊട്ടുമുൻപ് ദേശീയ ഗാനം ആലപിച്ചപ്പോൾ ഗാലറിയിലുണ്ടായിരുന്ന ഇംഗ്ലണ്ട് ആരാധകർ കൂവുകയായിരുന്നു. ലേസർ…
Read More »