Sports
- May- 2021 -18 May
വിരമിക്കാൻ ഉദ്ദേശമില്ല, വിസൽ കൊബെയിൽ തുടരും: ഇനിയേസ്റ്റ
ബാഴ്സലോണ ഇതിഹാസം ആൻഡ്രസ് ഇനിയേസ്റ്റ വിസൽ കൊബെയിൽ കരാർ പുതുക്കി. രണ്ടു വർഷത്തേക്കുള്ള പുതിയ കരാറാണ് ഇനിയേസ്റ്റ ഒപ്പുവെച്ചത്. അതേസമയം, ഇന്ന് ഇനിയേസ്റ്റ പത്ര സമ്മേളനം വിളിച്ച്…
Read More » - 18 May
മിലാൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി യുവന്റസ്
മികച്ച ഫോമിൽ തുടരുന്ന എസി മിലാൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ യുവന്റസ് ശക്തമാക്കി. യുവന്റസ് വർഷത്തിൽ 10 മില്യൺ താരത്തിന് വേതനമായി വാഗ്ദാനം ചെയ്തു…
Read More » - 18 May
പരിക്ക്; ലോപസിന് ഈ സീസൺ നഷ്ടമാകും
റോമയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ പോ ലോപസിന് ഈ സീസൺ നഷ്ടമാകും. യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ…
Read More » - 18 May
താരങ്ങളെ സുരക്ഷിതമായി തിരിച്ച് നാട്ടിലെത്തിച്ചു; ബിസിസിഐയോട് നന്ദി അറിയിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്
താരങ്ങളെ സുരക്ഷിതമായി തിരിച്ച് നാട്ടിലെത്തിച്ചതിന് ബിസിസിഐയോട് നന്ദി അറിയിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. ഐപിഎല്ലിനായി നാട്ടിലെത്തിയ ഓസ്ട്രേലിയൻ താരങ്ങളെ മത്സരങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് സുരക്ഷിതമായി തിരിച്ചു…
Read More » - 18 May
ഹാരി കെയ്ൻ ടോട്ടൻഹാം വിടുന്നു
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സീസണോടെ ടോട്ടൻഹാം വിടാനൊരുങ്ങി ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്ൻ. ടീമിന് കിരീടങ്ങൾ നേടാൻ കഴിയാത്തതിനെ തുടർന്നാണ് 27 കാരനായ താരം ക്ലബ് വിടാൻ…
Read More » - 18 May
ടോണി ക്രൂസിന് കോവിഡ് സ്ഥിരീകരിച്ചു
സ്പാനിഷ് ലീഗിലെ നിർണായക പോരാട്ടത്തിനിറങ്ങുന്ന റയൽ മാഡ്രിഡിന് തിരിച്ചടി. സൂപ്പർ താരം ടോണി ക്രൂസിന് കോവിഡ് സ്ഥിരീകരിച്ചു. ലീഗിൽ കിരീട പോരാട്ടത്തിലേക്കുള്ള നിർണായക മത്സരത്തിന് മുമ്പാണ് അപ്രതീക്ഷിതമായ…
Read More » - 18 May
വിൻഡീസ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു
വെസ്റ്റ് ഇൻഡീസിനെതിരായ ടി20, ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 23 അംഗങ്ങളടങ്ങുന്ന ടീമിനെയാണ് പ്രഖ്യാപിച്ചത്. ജൂലൈ നടക്കുന്ന അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന…
Read More » - 18 May
ശിവ് സുന്ദർ ദാസ് ഇന്ത്യൻ വനിതാ ടീമിന്റെ ബാറ്റിംഗ് കോച്ച്
മുൻ ഇന്ത്യൻ ഓപ്പണർ ശിവ് സുന്ദർ ദാസിനെ ഇന്ത്യൻ വനിതാ ടീമിന്റെ ബാറ്റിംഗ് കോച്ചായി നിയമിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡാണ് താരത്തിന്റെ പേര്…
Read More » - 18 May
ഇറ്റാലിയൻ ദേശീയ ടീമിൽ മാഞ്ചിനിയ്ക്ക് പുതിയ കരാർ
ഇറ്റാലിയൻ ദേശീയ ടീമിന്റെ പരിശീലകനായ റോബർട്ടോ മാഞ്ചിനി ടീമുമായുള്ള കരാർ പുതുക്കി. 2026 വരെ നീണ്ടു നിൽക്കുന്ന കരാറാണ് മാഞ്ചിനി ഒപ്പുവെച്ചത്. 2022 ലോകകപ്പിലും 2026ലെ ലോകകപ്പിലും…
Read More » - 18 May
കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി കേരളത്തിലെ ബാഴ്സ ആരാധകർ
കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി സ്പാനിഷ് ഫുട്ബോൾ ക്ലബായ എഫ് സി ബാഴ്സലോണയുടെ കേരളത്തിലെ ആരാധകർ. ബാഴ്സ ആരാധക കൂട്ടായ്മയായ ക്യൂളസ് ഓഫ് കേരളയാണ് 47,000 രൂപ…
Read More » - 18 May
കളിക്കളത്തിലേക്ക് ഉടൻ മടങ്ങിയെത്തും ബെൻ സ്റ്റോക്സ്
ഐപിഎല്ലിനിടെ പരിക്കേറ്റ രാജസ്ഥാൻ റോയൽസ് താരം ബെൻ സ്റ്റോക്സ് കളിക്കളത്തിലേക്ക് ഉടൻ മടങ്ങിയെത്തുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഐപിഎൽ നേരത്തെ വിട്ട് മടങ്ങേണ്ടി വന്നതിൽ വിഷമമുണ്ടെങ്കിലും ശസ്ത്രക്രിയ…
Read More » - 18 May
ഐപിഎൽ നടത്താൻ ആഗ്രഹം പ്രകടിപ്പിച്ച് ഇംഗ്ലീഷ് കൗണ്ടി ക്ലബുകൾ
കോവിഡിനെ തുടർന്ന് താൽക്കാലികമായി ഉപേക്ഷിച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ ഇംഗ്ലണ്ടിൽ നടത്താൻ സാധ്യത. ഇംഗ്ലീഷ് കൗണ്ടി ക്ലബുകളാണ് മത്സരം നടത്താൻ ആഗ്രഹം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. ഐപിഎൽ…
Read More » - 18 May
വനിതാ ടി20 ചലഞ്ച് സെപ്തംബറിൽ
2021 പുതിയ സീസണിലെ വനിതാ ടി20 ചലഞ്ച് സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. എവിടെയായിരിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കിയിട്ടില്ല. അത്തരം ചർച്ചകൾ നടക്കുകയാണെന്നും…
Read More » - 18 May
അൽ ജസീറയുടെ ക്രിക്കറ്റ്സ് മാച്ച് ഫിക്സേഴ്സ്; അന്വേഷണം അവസാനിപ്പിച്ച് ഐസിസി
2018ലെ അൽ ജസീറയുടെ ‘ക്രിക്കറ്റ്സ് മാച്ച് ഫിക്സേഴ്സ്’ എന്ന ഡോക്യൂമെന്ററിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണം അവസാനിപ്പിച്ച് ഐസിസി. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ 2017 റാഞ്ചിയിൽ നടന്ന ടെസ്റ്റ്…
Read More » - 17 May
പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടം കനക്കുന്നു
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ രണ്ടു താരങ്ങൾ ഒപ്പത്തിനൊപ്പം. 22 ഗോളുകൾ വീതം നേടി ലിവർപൂൾ സൂപ്പർതാരം മുഹമദ് സലായും ടോട്ടൻഹാമിന്റെ ഹാരി കെയ്നുമാണ്…
Read More » - 17 May
ഏർലിങ് ഹാലണ്ട് ബൊറൂസിയ ഡോർട്മുണ്ടിൽ തുടരും
സൂപ്പർ താരം ഏർലിങ് ഹാലണ്ട് ബൊറൂസിയ ഡോർട്മുണ്ടിൽ തുടരും. ഹാലണ്ട് സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടില്ലെന്നും ബൊറൂസിയ ഡോർട്മുണ്ട് സ്പോർട്ടിങ് ഡയറക്ടർ മൈക്കിൾ സോർക് വ്യക്തമാക്കി.…
Read More » - 17 May
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീനിയൻ ടീമിനെ പ്രഖ്യാപിച്ചു
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീനിയൻ ടീമിനെ പ്രഖ്യാപിച്ചു. ചിലിക്കും കൊളംബിയക്കും എതിരെ അടുത്ത മാസം നടക്കുന്ന മത്സരങ്ങൾക്കുള്ള 30 അംഗം ടീമിനെയാണ് കോച്ച് ലിയോണൽ സ്കലോണി പ്രഖ്യാപിച്ചത്.…
Read More » - 17 May
മെസ്സി ഇല്ലെങ്കിൽ ബാഴ്സലോണ ഏറെ ബുദ്ധിമുട്ടും: കോമാൻ
സൂപ്പർതാരം ലയണൽ മെസ്സി ഇല്ലെങ്കിൽ ബാഴ്സലോണ ഏറെ ബുദ്ധിമുട്ടുമെന്ന് പരിശീലകൻ റൊണാൾഡ് കോമാൻ. സീസണിന്റെ അവസാന ഘട്ടത്തിൽ കരാർ പുതുക്കാത്തതിനാൽ മെസ്സിയുടെ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വത്തിലാണ്. കൂടാതെ…
Read More » - 17 May
മെസ്സിയുടെ ക്യാമ്പ്നൗവിലെ അവസാന മത്സരമായേക്കാം ഇത്: ജോർഡി ആൽബ
സ്പാനിഷ് ലീഗിൽ സെൽറ്റ വിഗോയോട് പരാജയപ്പെട്ട മത്സരം ലയണൽ മെസ്സിയുടെ ബാഴ്സലോണ ഹോം ഗ്രൗണ്ടിലെ അവസാന മത്സരമായേക്കാമെന്ന് സഹതാരം ജോർഡി ആൽബ. ഇതുവരെ ബാഴ്സലോണയിൽ കരാർ പുതുക്കാൻ…
Read More » - 17 May
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ നാട്ടിൽ തിരിച്ചെത്തി
മാലിദ്വീപിൽ ക്വാറന്റീനിൽ കഴിയുകയായിരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ നാട്ടിൽ തിരിച്ചെത്തി. ഐപിഎല്ലിനെത്തിയ സംഘത്തിൽ താരങ്ങൾ ഉൾപ്പെടെ 38 പേരാണ് ഇന്ന് നാട്ടിൽ തിരിച്ചെത്തിയത്. ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക്…
Read More » - 17 May
ആ സംഭവത്തിന് ശേഷം ഹെയ്ഡൻ തന്നോട് സംസാരിച്ചിട്ട് മൂന്ന് വർഷത്തോളമായി: റോബിൻ ഉത്തപ്പ
2007ൽ താനും മാത്യു ഹെയ്ഡനും തമ്മിലുണ്ടായ സ്ലെഡ്ജിങ് സംഭവത്തിന് ശേഷം താരം തന്നോട് സംസാരിച്ചിട്ട് മൂന്ന് വർഷത്തോളമായെന്ന് മുൻ ഇന്ത്യൻ ഓപ്പണർ റോബിൻ ഉത്തപ്പ. ഡർബനിൽ നടന്ന…
Read More » - 17 May
റയൽ വിട്ടേക്കുമെന്ന വാർത്തകൾ നിഷേധിച്ച് സിദാൻ
സ്പാനിഷ് ലീഗ് ഈ സീസൺ അവസാനിക്കുന്നതോടെ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഒഴിയുമെന്ന വാർത്തകൾ നിഷേധിച്ച് സിനദിൻ സിദാൻ. ഒരിക്കലും അങ്ങനെ ഒരു കാര്യം തന്റെ താരങ്ങളോട്…
Read More » - 17 May
ജോഫ്ര ആർച്ചർക്ക് വീണ്ടും പരിക്ക്, ന്യൂസിലാന്റ് പരമ്പരയ്ക്കുണ്ടാവില്ല
ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർക്ക് വീണ്ടും പരിക്ക്. കൗണ്ടി ചാമ്പ്യൻഷിപ്പിൽ സസെക്സിന് വേണ്ടി കളിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ഐപിഎൽ താരങ്ങൾക്ക് ന്യൂസിലാന്റ് പരമ്പരയ്ക്ക് വിശ്രമം നൽകുമെന്ന് ഇംഗ്ലണ്ട്…
Read More » - 17 May
ക്രിസ്റ്റൽ പാലസിന്റെ അമരക്കാരനായി ഇനി ഫ്രാങ്ക് ലാംപാർഡ്
ചെൽസിയുടെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഇംഗ്ലീഷ് ഇതിഹാസ താരം ഫ്രാങ്ക് ലാംപാർഡ് അടുത്ത സീസണിൽ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്താൻ സാധ്യത. ക്രിസ്റ്റൽ പാലസിന്റെ മുഖ്യ പരിശീലകനായ…
Read More » - 17 May
സ്പാനിഷ് ലീഗ് കിരീടപോരാട്ടം ഫോട്ടോഫിനിഷിലേക്ക്; ബാഴ്സലോണ പുറത്ത്
സ്പാനിഷ് ലീഗിൽ വിഗോക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടതോടെ ബാഴ്സലോണയുടെ കിരീട പ്രതീക്ഷകൾ അവസാനിച്ചു. ബാഴ്സയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം ലയണൽ…
Read More »