Sports
- Aug- 2021 -13 August
മിനിറ്റുകൾക്കുള്ളിൽ വിറ്റുപോയത് എട്ട് ലക്ഷം ജേഴ്സികൾ: റൊണാൾഡോയുടെ റെക്കോർഡ് തകർത്ത് മെസി
പാരീസ്: സൂപ്പർ താരം ലയണൽ മെസിയുടെ പിഎസ്ജിയിലെ 30-ാം നമ്പർ ജേഴ്സി അരമണിക്കൂറിനുള്ളിൽ വിറ്റുതീർന്നത് എട്ട് ലക്ഷം ജേഴ്സികൾ. മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി കരാർ ഒപ്പിട്ടതിന്…
Read More » - 13 August
ഇനി ക്ലബ് ഫുട്ബോൾ കാലം: ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് തുടക്കം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 2021-22 സീസണിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ആഴ്സനൽ ബ്രെന്റ്ഫോർഡിനെ നേരിടും. രാത്രി 12.30നാണ് മത്സരം. ശക്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ,…
Read More » - 13 August
ടി20 ലോകകപ്പ്: ഇന്ത്യയെ തകർത്ത് പാകിസ്ഥാൻ കിരീടം നേടും: അക്തർ
കറാച്ചി: ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാൻ കിരീടം നേടുമെന്ന് മുൻ പാക് പേസർ ഷോയ്ബ് അക്തർ. ഫൈനലിൽ പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടുമെന്നും…
Read More » - 13 August
രണ്ടാം ടെസ്റ്റ്: ലോർഡ്സിൽ അപൂർവ്വ റെക്കോർഡുമായി രോഹിത്-രാഹുൽ കൂട്ടുകെട്ട്
ലണ്ടൻ: 69 വർഷത്തിനുശേഷം ലോർഡ്സിൽ അപൂർവ്വ റെക്കോർഡ് തീർത്ത രോഹിത് – രാഹുൽ ഓപ്പണിങ് കൂട്ടുകെട്ട്. 1952നുശേഷം ലോർഡ്സിൽ ഓപ്പണിങ് വിക്കറ്റിൽ 50ന് മുകളിൽ റൺസ് കൂട്ടിച്ചേർത്ത…
Read More » - 13 August
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്: ലോർഡ്സിൽ മത്സരം കാണാൻ വിശിഷ്ട വ്യക്തികളും
മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിച്ച രണ്ട് ഇതിഹാസങ്ങൾ ലോർഡ്സിൽ മത്സരം കാണാൻ ഉണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും…
Read More » - 13 August
മെസിയെ മറ്റൊരു ടീമിന്റെ ജേഴ്സിയിൽ കാണുന്നത് എന്നെ വേദനിപ്പിക്കുന്നു: ഇനിയെസ്റ്റ
മാഡ്രിഡ്: അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിയെ മറ്റൊരു ടീമിന്റെ ജേഴ്സിയിൽ കാണുന്നത് വേദനിപ്പിക്കുന്ന കാര്യമാണെന്ന് ബാഴ്സലോണയുടെ മുൻ മിഡ്ഫീൽഡറും സഹതാരവുമായിരുന്നു ആൻഡ്രസ് ഇനിയെസ്റ്റ. ഫ്രഞ്ച് ക്ലബ്…
Read More » - 13 August
ഒളിമ്പിക്സ് മെഡൽ തുണച്ചു: ഹോക്കി ലോക റാങ്കിങ്ങിൽ ഇന്ത്യക്ക് മുന്നേറ്റം
മുംബൈ: ഹോക്കി ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്കുയർന്ന് ഇന്ത്യ. ടോക്കിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ നേട്ടത്തിന് പിന്നാലെയാണ് ഇന്ത്യ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഒളിമ്പിക്സിന്…
Read More » - 12 August
ഒളിമ്പിക് സ്വര്ണം കരുത്തായി: ലോക ജാവലിന് റാങ്കിംഗില് നീരജ് ചോപ്രയുടെ കുതിപ്പ്
ന്യൂഡല്ഹി: ടോക്കിയോ ഒളിമ്പിക്സിലെ സ്വര്ണ മെഡല് നേട്ടത്തിന് പിന്നാലെ ലോക ജാവലിന് റാങ്കിംഗില് നീരജ് ചോപ്രയുടെ കുതിപ്പ്. ഒളിമ്പിക്സിന് മുന്പ് 16-ാം സ്ഥാനത്തായിരുന്ന നീരജ് ചോപ്ര 14…
Read More » - 12 August
ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇന്ന് ലോർഡ്സിൽ തുടക്കം
ലണ്ടൻ: ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റ് ഇന്ന് ലോർഡ്സിൽ ആരംഭിക്കും. ആദ്യ ടെസ്റ്റ് മഴ കാരണം പൂർത്തിയാക്കാനാവാതെ സമനിലയിൽ അവസാനിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ മുൻ നായകനുമായ സൗരവ്…
Read More » - 12 August
ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്ൻ സിറ്റിയിലേക്ക്
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്ൻ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. താരത്തിനെ സ്വന്തമാക്കാൻ വൻ തുകയാണ് പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഓഫർ ചെയ്തിരിക്കുന്നത്. കെയ്നും…
Read More » - 11 August
ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റ് നാളെ: ലോർഡ്സിൽ മത്സരം കാണാൻ ഗാംഗുലിയും
ലണ്ടൻ: ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റ് നാളെ ലോർഡ്സിൽ തുടങ്ങും. ആദ്യ ടെസ്റ്റ് മഴ കാരണം പൂർത്തിയാക്കാനാവാതെ സമനിലയിൽ അവസാനിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ മുൻ നായകനുമായ സൗരവ്…
Read More » - 11 August
കുറഞ്ഞ ഓവർ നിരക്ക്: ഇംഗ്ലണ്ടിനും ഇന്ത്യക്കും തിരിച്ചടി
നോട്ടിങ്ഹാം: പരമ്പരയിലെ ആദ്യ ടെസ്റ്റിൽ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് ഇംഗ്ലണ്ടിനും ഇന്ത്യക്കും തിരിച്ചടി. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ നിന്ന് ഇരുടീമുകളുടേയും രണ്ട് പോയിന്റ്…
Read More » - 11 August
രവി ശാസ്ത്രി ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയുന്നു
മുംബൈ: രവി ശാസ്ത്രി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്നു. യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പോടെ ശാസ്ത്രി ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയുമെന്നാണ് പുറത്തുവരുന്ന…
Read More » - 11 August
മെസി പിഎസ്ജിയിൽ: ഓരോ മിനിറ്റിനും പൊന്നും വില
പാരീസ്: സ്പാനിഷ് ക്ലബ് ബാഴ്സലോണ വിട്ട അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ. രണ്ടു വർഷത്തെ കരാറിലാണ് മെസി പിഎസ്ജിയിലെത്തിയത്. ആവശ്യമെങ്കിൽ കരാർ…
Read More » - 11 August
മെസിയുടെ കൂടുമാറ്റം: ബാഴ്സയ്ക്ക് നഷ്ടം കോടികൾ
ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണ വിട്ട അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക്. മെസിയും പിഎസ്ജിയും തമ്മിൽ കരാർ സംബന്ധിച്ച് ധാരണയിലെത്തിയതായി സ്പാനിഷ്…
Read More » - 11 August
അവർ നിലവിലെ ഏറ്റവും ശക്തരാണ്: ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ട്രെസ്കോത്തിക്ക്
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ഇന്ത്യയുടെ ബോളിംഗ് പ്രകടനത്തിൽ അതിശയിക്കാനൊന്നുമില്ലെന്ന് ഇംഗ്ലണ്ട് ബാറ്റിംഗ് പരിശീലകൻ മാർക്കസ് ട്രെസ്കോത്തിക്ക്. ഇന്ത്യ മികച്ച ടീമാണെന്നും അത് പലതവണ അവർ…
Read More » - 11 August
മെസി പിഎസ്ജിയിലേക്ക്: ഔദ്യോഗിക പ്രഖ്യാപനം ഉടൻ
പാരീസ്: ബാഴ്സലോണ വിട്ട അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക്. മെസിയും പിഎസ്ജിയും തമ്മിൽ കരാർ സംബന്ധിച്ച് ധാരണയിലെത്തിയതായി സ്പാനിഷ് പത്രമായ എൽ…
Read More » - 11 August
മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം അതീവ ഗുരുതരാവസ്ഥയിൽ
സിഡ്നി: മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം ക്രിസ് കെയർസ് അതീവ ഗുരുതരാവസ്ഥയിൽ. ഹൃദയധമനികൾ പൊട്ടി രക്തസ്രാവത്തെത്തുടർന്ന് കഴിഞ്ഞ ആഴ്ച ഓസ്ട്രേലിയയിലെ കാൻബറയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ് കെയർസിനെ…
Read More » - 9 August
ബട്ട്ലറെക്കാൾ മികച്ചത് പന്തിന്റെ കീപ്പിംഗ്: സാബ കരീം
മുംബൈ: ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം സാബ കരീം. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് സാഹചര്യത്തിൽ കൂടുതൽ പരിചയമുള്ള…
Read More » - 9 August
ബാഴ്സയിൽ മെസിയുടെ പത്താം നമ്പർ ജേഴ്സി ഇനി ഈ താരത്തിന്
മാഡ്രിഡ്: ഇതിഹാസ താരം ലയണൽ മെസി ബാഴ്സലോണയിൽ അണിഞ്ഞിരുന്ന പത്താം നമ്പർ ജേഴ്സി ഇനി മുതൽ സ്പാനിഷ് യുവതാരം പെഡ്രി അണിയും. ബാഴ്സയിൽ പത്താം നമ്പർ ജേഴ്സി…
Read More » - 9 August
ഐപിഎൽ 2021: പുതിയ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളുമായി ബിസിസിഐ
ദുബായ്: യുഎഇയിൽ നടക്കുന്ന ഐപിഎല്ലിന്റെ രണ്ടാം പാദത്തിൽ വിദേശ താരങ്ങൾക്ക് ക്വാറന്റൈൻ ഉണ്ടാവില്ലെന്ന് ബിസിസിഐ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിലാണ് ബിസിസിഐ ഇക്കാര്യം…
Read More » - 9 August
ബ്രസീൽ ഫുട്ബോൾ ടീമിനെതിരെ നടപടിക്കൊരുങ്ങി ബ്രസീലിയൻ ഒളിമ്പിക്സ് കമ്മിറ്റി
ടോക്കിയോ: ഒളിമ്പിക്സ് ഫുട്ബോളിൽ സ്വർണം നേടിയ ബ്രസീൽ ടീമിനെതിരെ നടപടിക്കൊരുങ്ങി ബ്രസീലിയൻ ഒളിമ്പിക്സ് കമ്മിറ്റി. മെഡൽദാന ചടങ്ങിൽ ടീമിന്റെ ഔദ്യോഗിക ഒളിമ്പിക്സ് യൂണിഫോം ധരിച്ചില്ല എന്ന കാരണം…
Read More » - 9 August
ഒളിമ്പിക് മെഡൽ കടിക്കുന്നത് എന്തിന്?
ഒളിമ്പിക് സ്വർണ മെഡൽ കരസ്ഥമാക്കിയ എല്ലാവരും മെഡൽ കടിച്ച് കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് നിങ്ങൾ കണ്ട് കാണും. ഒന്നല്ല, അത്തരത്തിലുള്ള ഒരായിരം ഫോട്ടോകൾ. എന്നാൽ അതെന്തിനാണെന്ന്…
Read More » - 9 August
ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ
നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ. അഞ്ചാംദിനം മഴ കാരണം ഒരു പന്തുപോലും എറിയാതെ കളി ഉപേക്ഷിച്ചു. 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു…
Read More » - 9 August
മെഡിക്കൽ പൂർത്തിയാക്കാൻ മെസി പാരീസിലേക്ക്
പാരീസ്: സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽ നിന്ന് പടിയിറങ്ങിയ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക്. കരാറുമായി ബന്ധപ്പെട്ട അവസാനഘട്ട ചർച്ചകൾ പുരോഗമിക്കുന്നു. രണ്ട് ദിവസത്തിനുള്ളിൽ…
Read More »