Sports
- Jun- 2021 -5 June
എപ്പോഴും ഒരു പന്തും ഒരു പൂജാരയും ഒരുമിച്ച് വന്നാലേ അതൊരു വിന്നിംഗ് കോംബിനേഷനാകു: വിക്രം റാഥോർ
മുംബൈ: താരങ്ങളുമായുള്ള മികച്ച കമ്മ്യൂണിക്കേഷനാണ് തനിക്ക് ഇന്ത്യൻ ടീമിനെ മികച്ച രീതിയിൽ കോച്ച് ചെയ്യാൻ സഹായിക്കുന്നതെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാഥോർ. വിക്രം ബാറ്റിംഗ് കോച്ചായി…
Read More » - 5 June
എന്റെ സ്കിൻ കളർ ഓസ്ട്രേലിയക്ക് ചേരുന്നതല്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്: ഉസ്മാൻ ഖവാജ
സിഡ്നി: കരിയറിന്റെ തുടക്ക കാലത്ത് തനിക്കും വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ. തന്റെ കരിയറിന്റെ ആദ്യ കാലങ്ങളിൽ തനിക്ക് നിറത്തിന്റെ പേരിൽ പലതവണ…
Read More » - 5 June
ഡാനി റോസ് നിങ്ങൾക്ക് നന്ദി: ടോട്ടൻഹാം
ലണ്ടൻ: ടോട്ടൻഹാമിന്റെ ഫുൾബാക്കായ ഡാനി റോസിന് നന്ദി അറിയിച്ച് ക്ലബ് അധികൃതർ. ഡാനി ഈ സീസൺ അവസാനിച്ചതോടെ ടോട്ടൻഹാം വിട്ടിരുന്നു. ക്ലബുമായുള്ള കരാർ അവസാനിച്ചതോടെയാണ് ഡാനി റോസ്…
Read More » - 5 June
ലോകകപ്പ് യോഗ്യത മത്സരം: ബ്രസീലിന് തകർപ്പൻ ജയം
ബ്രസീലിയ: ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. ഇന്ന് ഇക്വഡോറിനെ നേരിട്ട ബ്രസീൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. മികച്ച പന്തടക്കത്തോടെ കളിച്ച ബ്രസീൽ ഇക്വഡോറിനെതിരെ…
Read More » - 5 June
യൂറോ കപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം
റോം: യൂറോ കപ്പിന് പന്തുരുളാൻ ഇനി 5 ദിവസങ്ങൾ കൂടി മാത്രം. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2021ന് ജൂൺ 11ന് റോമിൽ…
Read More » - 5 June
പ്രീമിയർ ലീഗിലെ പി.എഫ്.എ പുരസ്കാരം ഞായറാഴ്ച പ്രഖ്യാപിക്കും
ലണ്ടൻ: 2020-21 സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച താരത്തിനുള്ള പ്രൊഫഷണൽ ഫുട്ബോളേഴ്സ് അസോസിയേഷൻ (പി.എഫ്.എ) പുരസ്കാരങ്ങൾ ഞായറാഴ്ച പ്രഖ്യാപിക്കും. ആറ് പേരാണ് സീസണിലെ മികച്ച താരമാകാൻ…
Read More » - 4 June
ടോട്ടനത്തിന്റെ സ്ഥിര പരിശീലകനാകാൻ ആഗ്രഹമുണ്ടെന്നറിയിച്ച് മേസൺ
ലണ്ടൻ: ഭാവിയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനത്തിന്റെ സ്ഥിര പരിശീലകനാകാൻ ആഗ്രഹമുണ്ടെന്നറിയിച്ച് താൽക്കാലിക പരിശീലകൻ റയാൻ മേസൺ. ജോസെ മൗറീനോ പുറത്തായതു മുതൽ താൽകാലിക പരിശീലകനായി…
Read More » - 4 June
ഒരു ഗോൾ അടിച്ചാൽ അത് ആഘോഷിക്കാൻ അഞ്ച് മിനുട്ട് കാത്തു നിൽക്കേണ്ട അവസ്ഥയാണ്: കവാനി
സാൾട്ടോ: ഫിഫ ഏർപ്പെടുത്തിയ വാർ സിസ്റ്റം ഫുട്ബോളിന്റെ സൗധര്യം ഇല്ലാതാക്കുകയാണെന്ന് ഉറുഗ്വേ സ്ട്രൈക്കർ എഡിസൺ കവാനി. ഫുട്ബോളിൽ സ്വഭാവികമായി ഉണ്ടായിരുന്ന പലതും ഇപ്പോഴില്ലെന്നും ഒരു ഗോൾ അടിച്ചാൽ…
Read More » - 4 June
അവസരങ്ങളില്ല, യുണൈറ്റഡിന്റെ യുവ താരം ക്ലബ് വിടുന്നു
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ ഫുൾബാക്ക് ബ്രണ്ടൻ വില്യംസിനെ ടീമിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ച് ബ്രൈറ്റൺ. സ്ഥിര കരാറിൽ തന്നെ താരത്തിനെ സ്വന്തമാക്കാനാണ് ക്ലബ് ശ്രമിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ്…
Read More » - 4 June
മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെ ഇറ്റലിയിൽ എത്തിക്കാനൊരുങ്ങി മൗറീനോ
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാറ്റിചിനെ ഇറ്റലിയിൽ എത്തിക്കാനൊരുങ്ങി റോമയുടെ പുതിയ പരീശിലകൻ ജോസെ മൗറീനോ. ജോസെയുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് മാറ്റിച്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ ഇല്ലാത്ത…
Read More » - 4 June
ലോകകപ്പ് യോഗ്യത മത്സരം: അർജന്റീനയ്ക്ക് സമനില
ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയ്ക്ക് സമനില. ചിലിയാണ് ഒരു ഗോളിന് അർജന്റീനയെ സമനിലയിൽ കുരുക്കിയത്. 24-ാം മിനിറ്റിൽ നായകൻ ലയണൽ മെസിയുടെ പെനാൽറ്റി…
Read More » - 3 June
ലിയോ ഇവിടെ ഇല്ലെങ്കിൽ ആരാണ് ഗോളുകൾ നേടാൻ പോകുന്നത്: കോമാൻ
ബാഴ്സലോണ: സൂപ്പർതാരം ലയണൽ മെസ്സി ഇല്ലെങ്കിൽ ബാഴ്സലോണ ഏറെ ബുദ്ധിമുട്ടുമെന്ന് പരിശീലകൻ റൊണാൾഡ് കോമാൻ. അടുത്ത സീസൺ ആരംഭിക്കാനിരിക്കെ കരാർ പുതുക്കാത്തതിനാൽ മെസ്സിയുടെ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വത്തിലാണ്.…
Read More » - 3 June
ബയർ ലെവർകൂസന് പുതിയ പരിശീലകൻ
ലെവർകൂസൻ: സ്വിസ്സ് പരിശീലകനായ ജെറാർഡോ സിയോൺ ഇനി ജർമ്മൻ ക്ലബായ ബയർ ലെവർകൂസനെ പരിശീലിപ്പിക്കും. 42കാരനായ സിയോൺ ബയർ ലെവർകൂസനുമായി മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു. സ്വിസ്സ്…
Read More » - 3 June
സൂപ്പർ കപ്പ് മത്സരങ്ങൾ സൗദിയിൽ വെച്ച് നടക്കും
മാഡ്രിഡ്: സ്പാനിഷ് വമ്പന്മാർ ഒരിക്കൽ കൂടെ സൗദി അറേബ്യയിലേക്ക് യാത്രയാകും. സ്പെയിനിലെ കപ്പ് പോരാട്ടമായ സ്പാനിഷ് സൂപ്പർ കപ്പ് മത്സരങ്ങൾ കഴിഞ്ഞ വർഷം മുതൽ മൂന്ന് വർഷത്തേക്ക്…
Read More » - 3 June
ട്രെവർ ബെയിലിസ് പരിശീലകനായി പുതിയ ടീമിൽ
സിഡ്നി: മുൻ ഇംഗ്ലണ്ട് കോച്ച് ട്രെവർ ബെയിലിസ് ബിഗ് ബാഷിൽ സിഡ്നി തണ്ടറിന്റെ പുതിയ പരിശീലകനാകും. സിഡ്നി തണ്ടറുമായി മൂന്ന് വർഷത്തെ കരാറിലാണ് ട്രെവർ ബെയിലിസ് എത്തിയിരിക്കുന്നത്.…
Read More » - 3 June
ആ രണ്ട് സ്പിന്നർമാർ ടീമിൽ ഇടം പിടിച്ചാൽ അത് പേസ് ബൗളിങ് നിരയ്ക്കും തുണയാകും: നെഹ്റ
മുംബൈ: ന്യൂസിലന്റിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ രണ്ട് സ്പിന്നർമാരെ കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ. ഇംഗ്ലണ്ടിലാണ് മത്സരങ്ങൾ നടക്കുന്നതെങ്കിലും രവിചന്ദ്രൻ അശ്വിനും…
Read More » - 3 June
ബ്രസീൽ അർജന്റീനയെക്കാൾ മോശം അവസ്ഥയിലാണ് കോവിഡുള്ളത്: സ്കലോണി
ബ്യൂണസ് അയേഴ്സ്: കോപ അമേരിക്ക ടൂർണമെന്റ് ആരംഭിക്കാൻ ഇനി 11 നാളുകൾ കൂടി മാത്രം. കോപ ഇത്തവണ ബ്രസീലിൽ വെച്ചാണ് നടക്കുന്നത്. ആദ്യം കൊളംബിയയും അർജന്റീനയും സംയുക്തമായി…
Read More » - 3 June
തന്റെ പ്രിയപ്പെട്ട ബാറ്റ്സ്മാനെ വെളിപ്പെടുത്തി മില്ലർ
ജോഹന്നാസ്ബർഗ്: ക്രിക്കറ്റിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ഡേവിഡ് മില്ലർ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് തന്റെ പ്രിയ താരമെന്നും…
Read More » - 3 June
ഐ.പി.എൽ പുതിയ ടീമിനായുള്ള ടെണ്ടർ ഉടൻ ഉണ്ടാവില്ല
മുംബൈ: ഐ.പി.എൽ പുതിയ ടീമുകൾക്കായുള്ള ടെണ്ടർ ഉടനെ ഉണ്ടാവില്ലെന്ന് ബി.സി.സി.ഐ. രണ്ട് പുതിയ ടീമുകൾക്കുള്ള അപേക്ഷ ക്ഷണിക്കാനായിരുന്നു ബി.സി.സി.ഐയുടെ പദ്ധതിയെങ്കിലും ഐ.പി.എൽ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതിനാൽ…
Read More » - 3 June
റൊണാൾഡോയോടുള്ള ഇഷ്ടം വെളിപ്പെടുത്തി ആഞ്ചലോട്ടി
മാഡ്രിഡ്: യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള ഇഷ്ടം വെളിപ്പെടുത്തി റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി. ക്രിസ്റ്റ്യാനോ റൊണാൾഡോയെ റയലിൽ തിരികെ കൊണ്ടുവരുമോ എന്ന മാധ്യമ…
Read More » - 3 June
സൗഹൃദ മത്സരത്തിൽ ലോക ചാമ്പ്യന്മാർക്ക് തകർപ്പൻ ജയം
റോം: യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് വെയിൽസിനെ പരാജയപ്പെടുത്തിയത്. നീണ്ട ഇടവേളക്ക് ശേഷം ദേശീയ…
Read More » - 3 June
യൂറോ കപ്പിനുള്ള ഇറ്റാലിയൻ ടീമിനെ പ്രഖ്യാപിച്ചു
റോം : ഈ മാസം ആരംഭിക്കാനിരിക്കുന്ന യൂറോ കപ്പിനുള്ള 26 അംഗ ഇറ്റാലിയൻ ടീമിനെ പ്രഖ്യാപിച്ചു. ഇറ്റാലിയൻ ക്ലബായ സാസുവോളോയുടെ യുവ മുന്നേറ്റ താരം ജിയാക്കാമോ റാസ്പദോറിക്ക്…
Read More » - 3 June
പി.എഫ്.എ പുരസ്കാരം ഞായറാഴ്ച പ്രഖ്യാപിക്കും
ലണ്ടൻ: 2020-21 സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച താരത്തിനുള്ള പ്രൊഫഷണൽ ഫുട്ബോളേഴ്സ് അസോസിയേഷൻ (പി.എഫ്.എ) പുരസ്കാരങ്ങൾ ഞായറാഴ്ച പ്രഖ്യാപിക്കും. ആറ് പേരാണ് സീസണിലെ മികച്ച താരമാകാൻ…
Read More » - 3 June
ജർമ്മനിയെ സമനിലയിൽ തളച്ച് ഡെന്മാർക്ക്
റോം: യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ജർമ്മനിയെ സമനിലയിൽ തളച്ച് ഡെന്മാർക്ക്. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ലക്ഷ്യത്തിലെത്തിക്കാൻ ജർമ്മനിക്ക് കഴിഞ്ഞില്ല. ഇരു ടീമുകളും ഓരോ ഗോൾ…
Read More » - 3 June
ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരും
മാഡ്രിഡ്: അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരും. 2023 വരെയുള്ള കരാറിലാണ് മെസ്സി ഒപ്പുവെക്കുക. മെസ്സിയുടെ പിതാവുമായി നടത്തിയ ചർച്ചകളിൽ നിന്നും രണ്ടു വർഷം കൂടി…
Read More »