Cricket
- Jul- 2021 -21 July
അദ്ദേഹത്തിന് എന്നിൽ വിശ്വാസമുണ്ടായിരുന്നു: ദ്രാവിഡ് നൽകിയ ഉപദേശം വെളിപ്പെടുത്തി ചഹർ
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ മുൻനിര താരങ്ങൾ കൂടാരം കയറിയപ്പോൾ ഇന്ത്യൻ നിരയിൽ വാലറ്റത്തിന്റെ ചെറുത്തു നിൽപ്പാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. എട്ടാമനായി ഇറങ്ങിയ ദീപക് ചഹറിന്റെ…
Read More » - 21 July
ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലും ജയം, പരമ്പര സ്വന്തമാക്കി ഇന്ത്യ
കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്ത്യൻ നിരയിൽ വാലറ്റത്തിന്റെ ചെറുത്തു നിൽപ്പാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. എട്ടാമനായി ഇറങ്ങിയ ദീപക് ചഹറിന്റെ തകർപ്പൻ…
Read More » - 20 July
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര: ഓസ്ട്രേലിയയെ അലക്സ് ക്യാരി നയിക്കും
ജമൈക്ക: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഓസ്ട്രേലിയയെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് ക്യാരി നയിക്കും. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് പരിക്കുമൂലം പിന്മാറിയതോടെയാണ് പ്രമുഖ താരങ്ങളുടെ അസാന്നിധ്യത്തിൽ…
Read More » - 20 July
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: പന്തിന് ബാറ്റിങ് ക്രമത്തിൽ സ്ഥാനക്കയറ്റം നൽകണമെന്ന് നാസർ ഹുസൈൻ
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിൽ യുവതാരം റിഷഭ് പന്തിന് ബാറ്റിങ് ക്രമത്തിൽ സ്ഥാനക്കയറ്റം നൽകണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. നിലവിൽ…
Read More » - 20 July
രണ്ടാം ഏകദിനം: ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു
കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ന് ജയിച്ചാൽ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. ആദ്യ ഏകദിന ടീമിനെ ഇന്ത്യ…
Read More » - 20 July
ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്: സഞ്ജുവിന് സാധ്യത
കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന് കൊളംബോയിൽ നടക്കും. ജയത്തോടെ പരമ്പര നേടുകയെന്ന ലക്ഷ്യമിട്ടാണ് ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ഇറങ്ങുന്നത്. അതേസമയം, ബാറ്റിംഗിലും ബൗളിങ്ങിലും മികവ്…
Read More » - 17 July
ഹർഭജന്റെ എക്കാലത്തെയും ഇലവനെ ധോണി നയിക്കും: ടീമിൽ നാല് ഇന്ത്യൻ താരങ്ങൾ
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയെ ക്യാപ്റ്റനാക്കി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് തന്റെ എക്കാലത്തെയും ഏകദിന ഇലവൻ തിരഞ്ഞെടുത്തു. ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്…
Read More » - 17 July
അക്തറിന്റെ ഏകദിന ഇലവനിൽ നാല് ഇന്ത്യൻ താരങ്ങൾ: ടീമിനെ ഷെയ്ൻ വോൺ നയിക്കും
ദില്ലി: എക്കാലത്തെയും മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുത്തു മുൻ പാകിസ്ഥാൻ പേസർ ഷോയ്ബ് അക്തർ. ടീമിൽ നാല് ഇന്ത്യൻ താരങ്ങൾ ഇടം നേടിയെന്നതാണ് ശ്രദ്ധേയം. മുൻ ഇന്ത്യൻ…
Read More » - 17 July
അവന്റെ കളി സെവാഗിനെ അനുസ്മരിപ്പിക്കുന്നു: മുത്തയ്യ മുരളീധരൻ
കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരമ്പര ആരംഭിക്കാൻ മണിക്കൂർ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ യുവതാരം പൃഥ്വി ഷായെ സെവാഗിനോട് ഉപമിച്ച് ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ‘ധവാനൊപ്പം പൃഥ്വി…
Read More » - 17 July
പാകിസ്ഥാനെതിരായ മത്സരത്തിൽ രണ്ട് താരങ്ങൾക്ക് ഉത്തരവാദിത്തം കൂടും: ഗംഭീർ
മുംബൈ: ടി20 ക്രിക്കറ്റ് ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തിൽ രണ്ട് താരങ്ങൾക്ക് ഉത്തരവാദിത്തം കൂടുമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ലോകകപ്പിന്റെ ഷെഡ്യൂൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ഗംഭീറിന്റെ…
Read More » - 17 July
വെസ്റ്റിൻഡീസ് പര്യടനം: ഫിഞ്ച് പുറത്ത്
ജമൈക്ക: വെസ്റ്റിൻഡീസ് പര്യടനത്തിൽ ഓസ്ട്രേലിയയ്ക്ക് വീണ്ടും തിരിച്ചടി. കാൽമുട്ടിന് പരിക്കേറ്റ ക്യാപറ്റൻ ആരോൺ ഫിഞ്ചിന് ഏകദിന പരമ്പര നഷ്ടമാവുമെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടി20 പരമ്പരയിലെ…
Read More » - 17 July
പാകിസ്ഥാനെതിരായ മത്സരം ആവേശകരവും സമ്മർദ്ദവും നിറഞ്ഞതാണ്, എന്നാൽ ഞങ്ങളിപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല: ഭുവി
കൊളംബോ: ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ എതിരാളികളാണ് പാകിസ്താൻ. പണ്ടുമുതലേ ചിര വൈരികളാണ് ഇരു ടീമുകളും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് ടീം ഇന്ത്യ ഇപ്പോൾ…
Read More » - 17 July
ഇന്ത്യയ്ക്കെതിരായ ഏകദിന-ടി20 പരമ്പര: 23 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു
കൊളംബോ: ജൂലൈ 18ന് ഇന്ത്യയ്ക്കെതിരായ ഏകദിന-ടി20 പരമ്പരക്കുള്ള 23 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ ഡാസുൻ ഷനകയാണ് ശ്രീലങ്കൻ ടീമിനെ നയിക്കുക. കഴിഞ്ഞ നാല് വർഷത്തിനിടെ…
Read More » - 17 July
ഇന്ത്യ-ശ്രീലങ്ക പരമ്പര: തന്റെ ഫേവറേറ്റുകളെ തെരഞ്ഞെടുത്ത് വസീം ജാഫർ
കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരമ്പര ആരംഭിക്കാൻ മണിക്കൂർ മാത്രം ബാക്കി നിൽക്കെ തന്റെ ഫേവറേറ്റുകളെ തെരഞ്ഞെടുത്ത് മുൻ ക്രിക്കറ്റ് താരം വസീം ജാഫർ. ഞായറാഴ്ച കൊളംബോയിൽ നടക്കുന്ന ആദ്യ…
Read More » - 17 July
ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം നാളെ: കളത്തിലിറങ്ങാൻ സാധ്യതയുള്ള ആദ്യ ഇലവൻ
കൊളംബോ: ഏറെ വെല്ലുവിളികൾ നിറഞ്ഞതാവും ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം. ഇന്ത്യൻ ക്രിക്കറ്റ് ടീം, വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീമല്ല. ശിഖർ ധവാൻ നയിക്കുന്ന സംഘടന അനുഭവപരിചയമില്ലാത്ത ടീമാണ്…
Read More » - 16 July
ഇഷാൻ സഞ്ജുവിനേക്കാൾ മുകളിൽ: മഞ്ജരേക്കർ
മുംബൈ: ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഇഷാൻ കിഷനെ വിക്കറ്റ് കീപ്പറാക്കണമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ബാറ്റിംഗിലെ സ്ഥിരത അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ ഇഷാൻ സഞ്ജുവിനേക്കാൾ മുകളിലാണെന്ന് മഞ്ജരേക്കർ…
Read More » - 16 July
ടി 20 ലോകകപ്പ്: ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ, ഗ്രൂപ്പ് ക്രമം പുറത്തുവിട്ട് ഐ.സി.സി
ദുബായ്: ടി20 ലോകകപ്പ് ഗ്രൂപ്പ് ക്രമം പുറത്തുവിട്ട് ഐസിസി. ഒമാനില് നടന്ന ചടങ്ങിലാണ് ഐ.സി.സിയുടെ പ്രഖ്യാപനം. നറുക്കെടുപ്പിൽ ഐസിസി അധികൃതരും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി…
Read More » - 16 July
ശ്രീലങ്കൻ പരമ്പര: ഇന്ത്യൻ ടീമിന്റെ പരിശീലനം ആരംഭിച്ചു
കൊളംബോ: ശ്രീലങ്കൻ പരമ്പരക്കായി കൊളംബോയിലെത്തിയ ഇന്ത്യൻ ടീമിന്റെ പരിശീലനം ആരംഭിച്ചു. ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പരിശീലനത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും ഉൾപ്പെടുന്ന പരമ്പരയിൽ…
Read More » - 16 July
മുഴുവൻ സമയവും മാസ്ക് ധരിച്ച് ഇരിക്കാനാവില്ല: പന്തിനെ പിന്തുണച്ച് സൗരവ് ഗാംഗുലി
ലണ്ടൻ: കോവിഡ് സ്ഥിരീകരിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ പിന്തുണച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യൻ…
Read More » - 16 July
ടി20 ലോകകപ്പ്: ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം
ദുബായ്: ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ ആരെന്ന് ഇന്നറിയാം. ലോകകപ്പ് ഗ്രൂപ്പ് ക്രമം ഇന്ന് വൈകുന്നേരം 3.30ന് ഐസിസി പ്രഖ്യാപിക്കും. എന്നാൽ മത്സരക്രമം അടുത്താഴ്ച…
Read More » - 16 July
ആ താരം പൂർണ്ണ ഫിറ്റാണെങ്കിൽ ഇന്ത്യ ടി20 ലോകകപ്പ് പുഷ്പം പോലെ നേടും: സാബ കരീം
മുംബൈ: ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ പൂർണ്ണ ഫിറ്റാണെങ്കിൽ ഇന്ത്യ ടി20 ലോകകപ്പ് പുഷ്പം പോലെ നേടുമെന്ന് മുൻ ഇന്ത്യൻ താരം സാബ കരീം. പൂർണ്ണ കായിക…
Read More » - 16 July
പന്തിന് പിന്നാലെ ടീമിലെ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
മാഞ്ചസ്റ്റർ: റിഷഭ് പന്തിന് പിന്നാലെ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലെ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ടീം സ്റ്റാഫിനാണ് പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നത്. ഈ സ്റ്റാഫ് അംഗവുമായി…
Read More » - 15 July
ദ്രാവിഡിൽ നിന്ന് ക്രിക്കറ്റ് പഠിക്കുവാൻ അവസരം ലഭിച്ച താരങ്ങൾ ഭാഗ്യവാന്മാർ: സഞ്ജു സാംസൺ
കൊളംബോ: രാഹുൽ ദ്രാവിഡിൽ നിന്ന് ക്രിക്കറ്റ് പഠിക്കുവാൻ അവസരം ലഭിച്ച താരങ്ങൾ ഭാഗ്യവാന്മാരാണെന്ന് ഇന്ത്യൻ യുവതാരം സഞ്ജു സാംസൺ. ഇന്ത്യ എ ടീമിലെയോ ജൂനിയർ സംഘത്തിലെയോ താരങ്ങൾക്ക്…
Read More » - 15 July
ബിസിസിഐ ആവശ്യപ്പെട്ടു, തീയതി മാറ്റി വിൻഡീഡ് ക്രിക്കറ്റ് ബോർഡ്
ജമൈക്ക: ബിസിസിഐയുടെ അഭ്യർത്ഥനയെ തുടർന്ന് കരീബിയൻ പ്രീമിയർ ലീഗ് തീയതി മാറ്റി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ്. ഓഗസ്റ്റ് 26 മുതൽ സെപ്തംബർ 15 വരെയാണ് കരീബിയൻ പ്രീമിയർ…
Read More » - 15 July
ഇംഗ്ലണ്ടിൽ കോവിഡ് സ്ഥിരീകരിച്ചത് സൂപ്പർതാരത്തിന്
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആശങ്കയിലാഴ്ത്തിയാണ് ഒരു താരത്തിന് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത പുറത്തുവന്നത്. ഏത് താരമെന്ന് നേരത്തെ വ്യക്തമല്ലായിരുന്നുവെങ്കിലും ആ…
Read More »