Cricket
- Jan- 2022 -4 January
മുഹമ്മദ് ഹഫീസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
കറാച്ചി: മുന്‍ പാകിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 18 വര്‍ഷം നീണ്ട കരിയറിനാണ് താരം വിരാമമിടുന്നത്. ലാഹോറിൽ വെച്ചുനടത്തിയ പത്ര സമ്മേളനത്തിലാണ്…
Read More » - 4 January
ജൊഹന്നാസ്ബർഗിൽ തകർന്നടിഞ്ഞ് ഇന്ത്യ
ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 202 റണ്‍സിന് ഓള്‍ഔട്ട്. നാല് വിക്കറ്റ് വീഴ്ത്തിയ മാര്‍ക്കോ ജാന്‍സണാണ് ഇന്ത്യയുടെ അന്തകനായത്. അര്‍ദ്ധ…
Read More » - 3 January
ടീമില്‍ ഇടംലഭിക്കാതെ വന്നപ്പോള്‍ വിരമിക്കലിനെ കുറിച്ച് ചിന്തിച്ചിരുന്നു: എസ് ശ്രീശാന്ത്
കൊച്ചി: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ ഇടംലഭിക്കാതെ വന്നപ്പോള്‍ വിരമിക്കലിനെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് മുൻ ഇന്ത്യൻ പേസര്‍ എസ് ശ്രീശാന്ത്. രഞ്ജി ട്രോഫി സാധ്യത ടീമില്‍…
Read More » - 3 January
ക്രിക്കറ്റ് താരങ്ങള്‍ പണം സമ്പാദിക്കുന്നുണ്ട്, എന്നാല്‍ അല്‍പ്പായുസുള്ള കരിയറാണ് ഇതെന്ന് മറക്കരുത്: അശ്വിന്
താരങ്ങള്‍ കരിയറിൽ സഹിക്കുന്ന ത്യാഗങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യൻ സ്പിന്നർ ആര് അശ്വിന്. ബയോ ബബിളിനുള്ളില്‍ കഴിയേണ്ടി വരുന്നത് കളിക്കാരേയും കുടുംബാംഗങ്ങളേയും എങ്ങനെ ബാധിക്കുന്നു എന്നതു ചൂണ്ടിക്കാട്ടിയാണ് അശ്വിന്റെ…
Read More » - Dec- 2021 -31 December
ദക്ഷിണാഫ്രിക്കൻ പര്യടനം: ഇന്ത്യന്‍ ഏകദിന ടീമിനെ ഇന്ന് പ്രഖ്യാപിക്കും
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷമുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പരിക്കില്‍ നിന്ന് മുക്തനാകാത്തതിനാലാണ് പ്രഖ്യാപനം നീണ്ടു…
Read More » - 31 December
ടെസ്റ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം
സെഞ്ചൂറിയൻ ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡികോക്ക് ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണു വിരമിക്കുന്നതെന്നാണു ഇരുപത്തൊന്‍പതുകാരനായ ഡികോക്ക് അറിയിച്ചിരിക്കുന്നത്.…
Read More » - 31 December
സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 113 റണ്‍സ് ജയം. ഇന്ത്യ മുന്നോട്ടുവെച്ച 305 റണ്‍സിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 191 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യയ്ക്കായി ബുംറ, ഷമി എന്നിവര്‍ മൂന്ന്…
Read More » - 30 December
2021ലെ മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻമാർ: ആദ്യ അഞ്ചിൽ മൂന്ന് ഇന്ത്യൻ താരങ്ങളും
മുംബൈ: 2021 അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. ഇന്ത്യന്‍ നായകനും ബാറ്റിംഗ് വിസ്മയയുവമായ വിരാട് കോഹ്ലിയെ…
Read More » - 30 December
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ് സൂപ്പർ താരം
ന്യൂസിലാന്‍ഡ് സൂപ്പർ താരം റോസ് ടെയ്ലര് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 17 വര്‍ഷത്തെ കരിയറില്‍ നല്കിയ പിന്തുണയ്ക്ക്…
Read More » - 30 December
സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യ ജയത്തിലേക്ക്
സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യ ജയത്തിലേക്ക്. 305 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് 94 റണ്‍സ് നേടുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. അവസാന ദിവസം 211 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ…
Read More » - 29 December
ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത്
ദുബായ്: ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത്. മെല്‍ബണില്‍ ഇംഗ്ലണ്ടിനെ ആധികാരികമായി കീഴടക്കിയ ഓസ്ട്രേലിയ ഏഷ്യന്‍ പ്രതിനിധികളായ ശ്രീലങ്കയെയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.…
Read More » - 29 December
തന്റെ ഇളയ മകൻ ആര്‍ച്ചി ആ ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ ഫാനാണ്: ഗില്‍ക്രിസ്റ്റ്
സിഡ്നി: തന്റെ ഇളയ മകൻ ആര്‍ച്ചി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ഫാനാണെന്നാണ് ഓസീസ് ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. 2018-2019ലെ ബോര്‍ഡര്‍ ഗവാസ്കര്‍…
Read More » - 29 December
ഇന്ത്യയെ അവരുടെ മണ്ണില്‍ വെച്ച് തോല്‍പ്പിക്കണം: വാർണർ
സിഡ്നി: ഇന്ത്യയെ അവരുടെ മണ്ണില്‍ വെച്ച് തോല്‍പ്പിക്കുന്നതും 2023 ല്‍ ആഷസില്‍ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുന്നതും സ്വപ്നം കണ്ട് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ‘ഇന്ത്യയെ…
Read More » - 29 December
സ്കോട്ട് ബോളണ്ട് ഇനി ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് കളിക്കാൻ സാധ്യതയില്ല: റിക്കി പോണ്ടിംഗ്
സിഡ്നി: ആഷസ് മൂന്നാം ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ഓസീസ് പേസര്‍ സ്കോട്ട് ബോളണ്ട് ഇനി ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് കളിക്കുന്ന കാര്യം സംശയമാണെന്ന് ഓസീസ് മുന്‍ നായകന്…
Read More » - 29 December
ദക്ഷിണാഫ്രിക്കൻ പര്യടനം: ഇന്ത്യയുടെ ഏകദിന ടീം സെലക്ഷന് നീട്ടിവെച്ചു
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം സെലക്ഷന് നീട്ടിവെച്ചു. വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ഫൈനലിനു ശേഷം ടീം തിരഞ്ഞെടുക്കാനായിരുന്നു സെലക്ടര്‍മാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ക്യാപ്റ്റന്‍…
Read More » - 29 December
ഐസിസിയുടെ മികച്ച ടെസ്റ്റ് താരം: ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ താരവും
മുംബൈ: ഐസിസിയുടെ മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടിക പുറത്തുവിട്ടു. പട്ടികയില്‍ നാല് പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ജനുവരി 24ന് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കും. ഇന്ത്യയുടെ സ്റ്റാര്‍ ഓഫ്…
Read More » - 29 December
ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യൻ പേസര്‍മാർ: ഇന്ത്യക്ക് ലീഡ്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 130 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ആതിഥേയരെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ വെറും 197 റണ്‍സിന് എറിഞ്ഞിട്ടു. ഒന്നാം ഇന്നിങ്സിൽ…
Read More » - 28 December
സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. മൂന്നിന് 272 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകള്‍ നഷ്ടമായി.…
Read More » - 28 December
ആഷസ് മൂന്നാം ടെസ്റ്റിലെ പരാജയം: റൂട്ടിനെ വിമർശിച്ച് ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍
ആഷസ് മൂന്നാം ടെസ്റ്റിലെ പരാജയത്തിൽ ക്യാപ്റ്റൻ റൂട്ടിനെ വിമർശിച്ച് സ്റ്റാര്‍ പേസര്‍ ജയിംസ് ആന്ഡേഴ്സണ്. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയുടെ തകർച്ചയെ എന്തെങ്കിലും പറഞ്ഞാല്‍ അപകടമാണെന്നും,…
Read More » - 28 December
സൗരവ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചു
മുംബൈ: ബിസിസിഐ അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗാംഗുലിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.…
Read More » - 28 December
ആഷസ് പരമ്പര തൂത്തുവാരി ഓസ്ട്രേലിയ
ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് വിജയം. 14 റണ്‍സിനും ഇന്നിംഗ്സിനുമാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. രണ്ടാം ഇന്നിംഗ്സില്‍ വെറും 68 റണ്‍സിന് ഓള് ഔട്ടായ ഇംഗ്ലണ്ട് അക്ഷരാര്‍ത്ഥത്തില്‍…
Read More » - 28 December
ഇന്ത്യന്‍ ഏകദിന ടീം നായകസ്ഥാനം രാഹുലിന് കൈമാറാനൊരുങ്ങി ബിസിസിഐ
മുംബൈ: ഇന്ത്യന്‍ ഏകദിന ടീം നായകസ്ഥാനം താൽക്കാലികമായി കെഎല്‍ രാഹുലിന് കൈമാറാനൊരുങ്ങി ബിസിസിഐ. പരിക്കേറ്റ സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ജനുവരിയിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്ക്…
Read More » - 28 December
മികച്ച തുടക്കം ലഭിച്ചപ്പോള്‍ ഞാന്‍ ആസ്വദിച്ചായിരുന്നു ബാറ്റ് ചെയ്തത്: കെഎല്‍ രാഹുല്‍
സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറി നേടിയതിന്റെ സന്തോഷം പങ്കുവെച്ച് കെഎല്‍ രാഹുല്‍. ഇതുപോലെയുള്ള ഇന്നിംഗ്സുകള്‍ കളിക്കാരെന്ന നിലയില്‍ വളരെയധികം സന്തോഷം നല്‍കുന്നതാണെന്നും ബാറ്റിംഗ് താന്‍ ഏറെ ആസ്വദിച്ചെന്നും…
Read More » - 28 December
അണ്ടര്‍ 19 ഏഷ്യ കപ്പ്: അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സെമിയിൽ
അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍ 19 ഏഷ്യ കപ്പിന്റെ സെമി ഫൈനലില്‍. അവസാന ഗ്രൂപ്പ് മത്സരത്തില്‍ അഫ്ഗാനെ നാല് വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. അഫ്ഗാന് ഉയര്‍ത്തിയ 260…
Read More » - 27 December
ആഷസ് മൂന്നാം ടെസ്റ്റ്: ഓസ്ട്രേലിയ ജയത്തിലേക്ക്
ആഷസ് ടെസ്റ്റിലെ മൂന്നാം മത്സരത്തില്‍ ഓസ്ട്രേലിയ ജയത്തിലേക്ക്. ഒന്നാം ഇന്നിംഗ്സില്‍ 185ന് പുറത്തായ ഇംഗ്ലണ്ട്, ഓസീസിനെ ആദ്യ ഇന്നിങ്സിൽ 267 റണ്‍സിന് ഓള് ഔട്ടാക്കി. രണ്ടാം ഇന്നിംഗ്സില്‍…
Read More »