Cricket
- Mar- 2021 -24 March
ഇന്ത്യ – പാകിസ്താൻ ടി20 പരമ്പരയ്ക്ക് സാധ്യത
2021 അവസാനത്തോടെ ഇന്ത്യയും പാകിസ്താനും ടി20 പരമ്പരയിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ആറ് ദിവസം മാത്രം നീളുന്ന പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ…
Read More » - 24 March
ടി20 റാങ്കിങ്; സ്ഥാനം മെച്ചപ്പെടുത്തി കോഹ്ലിയും രോഹിതും
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ ബാറ്റിംഗ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും. വിരാട് കോഹ്ലി ഒരു…
Read More » - 24 March
ഇന്ത്യയുടെ ടീം സെലക്ഷനെ വിമർശിച്ച് സെവാഗ്
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ ഇന്ത്യയുടെ ടീം സെലക്ഷനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ചഹലിനെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയതാണ് സെവാഗ് ചോദ്യം ചെയ്തത്.…
Read More » - 24 March
മത്സരശേഷം പൊട്ടിക്കരഞ്ഞ് ക്രൂനാൽ പാണ്ഡ്യ
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന അരങ്ങേറ്റത്തിൽ തന്റെ ആദ്യ ഏകദിന അർദ്ധസെഞ്ച്വറി പരേതനായ പിതാവിനായി സമർപ്പിച്ചുകൊണ്ട് ക്രൂനാൽ പാണ്ഡ്യ. ട്വിറ്ററിലൂടെയാണ് താരം അർദ്ധസെഞ്ച്വറി പരേതനായ പിതാവിനായി സമർപ്പിച്ചത്. ആദ്യ…
Read More » - 24 March
ഇന്ത്യയുടെ ജയം അവർ അർഹിച്ചതെന്ന് മോർഗൻ
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യയുടെ ജയം അവർ അർഹിച്ചതാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. 20 റൺസിന് ഒരു മത്സരത്തിൽ തോൽക്കുന്നതിനേക്കാൾ നല്ലത് ഇങ്ങനെ തോൽക്കുന്നതാണെന്നും…
Read More » - 24 March
അവസാന ടി20യിൽ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം
ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് അനായാസ ജയം. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തളച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ജയിച്ച് ദക്ഷിണാഫ്രിക്ക…
Read More » - 24 March
വനിതകളുടെ ടി20 റാങ്കിങ്; ഷെഫാലി വർമ്മ വീണ്ടും ഒന്നാമത്
വനിതകളുടെ ടി20 റാങ്കിങിൽ ഇന്ത്യയുടെ യുവതാരം ഷെഫാലി വർമ്മ വീണ്ടും ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് പതിനേഴുകാരിയായ ഷെഫാലി വർമ്മയെ ഒന്നാം സ്ഥാനത്തെത്തിച്ചത്.…
Read More » - 23 March
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം; ഇന്ത്യയ്ക്ക് 66 റൺസിന്റെ ജയം
പൂനെയിൽ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 66 റൺസിന്റെ ജയം. ഓപ്പണിങ് കൂട്ടുകെട്ടിന്റെ ബലത്തിൽ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും ഇന്ത്യൻ ബൗളർമാർ…
Read More » - 23 March
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനം; ന്യൂസിലാന്റിന് ജയം
ന്യൂസിലാന്റ് നായകൻ ടോം ലാഥം നേടിയ മിന്നും ശതകത്തിന്റെ മികവിൽ ബംഗ്ലാദേശിനെതിരെ ന്യൂസിലാന്റിന് അഞ്ച് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ…
Read More » - 23 March
സേവാഗിന്റെ റെക്കോർഡിനൊപ്പം ധവാനും
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തിലെ മിന്നും ബാറ്റിംഗ് പ്രകടനത്തോടെ മുൻ ഇതിഹാസം വീരേന്ദർ സേവാഗിന്റെ റെക്കോർഡിനൊപ്പമെത്തി ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. ഏകദിനത്തിൽ കൂടുതൽ ഫിഫ്റ്റി പ്ലസ്…
Read More » - 23 March
അരങ്ങേറ്റത്തിൽ അതിവേഗ അർദ്ധ സെഞ്ച്വറിയുമായി ക്രൂനാൽ പാണ്ഡ്യ
ഇന്ത്യയ്ക്കായി ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച ക്രൂനാൽ പാണ്ഡ്യയ്ക്ക് അതിവേഗ അർദ്ധ സെഞ്ച്വറി. 26 പന്തിൽ നിന്നാണ് ക്രൂനാൽ അർദ്ധ സെഞ്ച്വറി നേടിയത്. ഏഴാമനായി ഇറങ്ങിയാണ് താരം…
Read More » - 23 March
ഇന്ത്യക്കെതിരായ ഒന്നാം ഏകദിനം; ഇംഗ്ലണ്ടിന് 318 റൺസ് വിജയലക്ഷ്യം
ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 318 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 317 റൺസെടുത്തു. അർദ്ധ സെഞ്ച്വറി നേടിയ ശിഖർ…
Read More » - 23 March
ഐപിഎൽ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങൾ മുംബൈയിലെത്തി
ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി ക്വാറന്റൈൻ പൂർത്തിയാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങൾ മുംബൈയിലെത്തി. ഏപ്രിൽ 9ന് തുടങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായാണ് താരങ്ങൾ മുംബൈയിലെത്തിയത്.…
Read More » - 23 March
ഏകദിന പരമ്പര; കോഹ്ലിയെ കാത്തിരിക്കുന്നത് റെക്കോർഡുകൾ
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിറങ്ങുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് റെക്കോർഡുകൾ. ടി20 യിൽ തകർപ്പൻ ഫോമിലേക്കുയർന്ന കോഹ്ലി ഏകദിനത്തിൽ സെഞ്ച്വറികളുടെ നേട്ടമാണ് മറികടക്കാൻ സാധ്യതയുള്ളത്. 2019ന്…
Read More » - 23 March
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. പൂനെയിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്. ഉച്ചയ്ക്ക് 1.30 മുതൽ മത്സരങ്ങൾ ആരംഭിക്കും. വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ടെസ്റ്റിലും ടി20യിലും പരമ്പര…
Read More » - 23 March
ആർച്ചർ ഐപിഎല്ലിൽ നിന്നും വിട്ടുനിന്നേക്കും
രാജസ്ഥാൻ റോയൽസിലെ പേസർ ജോഫ്ര ആർച്ചർ ഈ സീസണിലെ ഐപിഎൽ ടീമിൽ നിന്നും വിട്ടുനിന്നേക്കുമെന്ന് സൂചന. ദേശീയ ടീമിലെ മത്സരങ്ങൾക്ക് കൂടുതൽ പരിഗണന കൊടുക്കാനാണ് താരം ഐപിഎല്ലിൽ…
Read More » - 23 March
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനം: ന്യൂസിലാന്റ് ബൗളിംഗ് തിരഞ്ഞെടുത്തു
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ന്യൂസിലാന്റ് ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ മാറ്റങ്ങളില്ലാതെ ന്യൂസിലാന്റ് ഇറങ്ങുമ്പോൾ ബംഗ്ലാദേശ് നിരയിൽ ഹസൻ മഹമൂദിന് പരിക്കേറ്റപ്പോൾ പകരം മുഹമ്മദ്…
Read More » - 22 March
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായും ഇന്നിംഗ്സ് ഓപ്പൺ ചെയ്യും: കോഹ്ലി
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്ന് നായകൻ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോഹ്ലി. ഏകദിന…
Read More » - 22 March
ശ്രേയസ് അയ്യർ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ കളിക്കും
ഇന്ത്യൻ യുവതാരം ശ്രേയസ് അയ്യർ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ കളിക്കും. ജൂലൈ 15ന് ലണ്ടനിലെത്തുന്ന ശ്രേയസ് ഒരു മാസം ടീമിനൊപ്പമുണ്ടാകും. ഇംഗ്ലീഷ് ക്രിക്കറ്റിലെ ഇതിഹാസ ടീമുകളിലൊന്നാണ് ലങ്കാഷെയർ.…
Read More » - 22 March
രാഹുലിനെ പുറത്തിരുത്തുന്നത് ശരിയല്ലെന്ന് ഗൗതം ഗംഭീർ
കെ എൽ രാഹുലിനെ പുറത്തിരുത്തുന്നത് ശരിയല്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ‘അവസാന ടി20 മത്സരത്തിൽ രാഹുലിനെ ഇന്ത്യ പുറത്തിരുത്തിയിരുന്നു. അത് ആറു ബൗളർമാരെ കളിപ്പിക്കാൻ…
Read More » - 22 March
ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ടെയ്ലർ കളിക്കില്ല
ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ന്യൂസിലാൻഡ് താരം റോസ് ടെയ്ലർ കളിക്കില്ല. താരത്തിന്റെ ഇടത് ഹാംസ്ട്രിംഗിലെ പരിക്ക് ഭേദമായെങ്കിലും പൂർണ ഫിറ്റ്നസിൽ എത്താൻ കുറച്ച് ദിവസങ്ങൾ കൂട്ടി വേണ്ടി…
Read More » - 22 March
ലോക റോഡ് സേഫ്റ്റി സീരീസ് ടി20 കിരീടം ഇന്ത്യയ്ക്ക്
ലോക റോഡ് സേഫ്റ്റി സീരീസ് ടി20യിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് കിരീടം. ഫൈനലിൽ ശ്രീലങ്കയെ 14 റൺസിന് പരാജയപ്പെടുത്തിയ സച്ചിൻ ടെണ്ടുൽക്കറുടെ നേതൃത്വത്തിലുള്ള ഇതിഹാസങ്ങളാണ് കിരീടം ചൂടിയത്. ആദ്യം…
Read More » - 22 March
ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പര; ആർച്ചറിന് വിശ്രമം
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലീഷ് ടീമിൽ ആർച്ചറിന് വിശ്രമം. ഇംഗ്ലണ്ടിന്റെ പ്രധാന പേസ് ബൗളറായ ആർച്ചറിന് വിശ്രമം നൽകാൻ ഇംഗ്ലണ്ട് തീരുമാനിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 20 March
‘ടി20യിലും ഇന്ത്യ’ കലാശക്കൊട്ടിൽ 36 റൺസ് ജയം
ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ ഇന്ത്യയ്ക്ക് 36 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 224 റൺസ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ 8 വിക്കറ്റിന് 188 റൺസെടുക്കണേ സാധിച്ചൊള്ളു.…
Read More » - 20 March
ടി20 ലോകകപ്പിൽ എല്ലാ ടീമുകളും ഇംഗ്ലണ്ടിനെ ഭയക്കുമെന്ന് പോൾ കോളിങ്വുഡ്
വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ ഒരുപാട് ടീമുകൾ ഭയപ്പെടുമെന്ന് അസിസ്റ്റന്റ് കോച്ച് പോൾ കോളിങ്വുഡ്. 2010 ൽ ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച നായകനായിരുന്നു കോളിങ്വുഡ്.…
Read More »