Cricket
- Jul- 2021 -31 July
ശ്രീലങ്കയുടെ സൂപ്പർ പേസർ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
കൊളംബോ: ശ്രീലങ്കയുടെ സീനിയർ പേസർ ഇസുരു ഉഡാന രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ശ്രീലങ്കൻ ക്രിക്കറ്റിലെ പുതുതലമുറയ്ക്കായി മാറി കൊടുക്കേണ്ട സമയമായെന്ന് ചൂണ്ടിക്കാട്ടിയാണ് 33കാരനായ ഇസുരു ഉഡാന…
Read More » - 31 July
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്ന് ശുഐബ് അക്തർ
ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്ന് മുൻ പാകിസ്ഥാൻ പേസർ ശുഐബ് അക്തർ. ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിരയുടെ ശക്തിക്കൊപ്പം ഇന്ത്യൻ ബൗളിംഗ് നിര വരില്ലെന്നും…
Read More » - 30 July
ഇന്ത്യൻ ടീമിലെ രണ്ടു താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കൊളംബോ: ശ്രീലങ്കൻ പര്യടനത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം സമ്മർദ്ദത്തിൽ. ടീമിലെ രണ്ട് താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സ്പിന്നർ യുസ്വേന്ദ്ര ചഹലും ഓൾറൗണ്ടർ കൃഷ്ണപ്പ ഗൗതമുമാണ് കോവിഡ്…
Read More » - 30 July
ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ: പ്രവചനവുമായി അക്തർ
കറാച്ചി: 2021 ടി20 ലോകകപ്പിൽ പാകിസ്ഥാൻ കിരീടം നേടുമെന്ന് മുൻ പാക് പേസർ ഷോയ്ബ് അക്തർ. ഫൈനലിൽ പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടുമെന്നും അക്തർ പ്രവചിച്ചിട്ടുണ്ട്.…
Read More » - 29 July
തോൽക്കുമെന്ന് നിങ്ങൾ ഭയപ്പെടാത്തപ്പോൾ വിജയം നിങ്ങളെ തേടിയെത്തും: ഇന്ത്യയെ പ്രശംസിച്ച് ഇൻസമാം
ദുബായ്: പ്രതികൂല സാഹചര്യത്തിലും മൂന്നാം നിര ടീമുമായി ശ്രീലങ്കയുടെ മുൻനിര ടീമിനെതിരെ ഇറങ്ങിയ ഇന്ത്യയുടെ ധീരതയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ താരം ഇൻസമാം ഉൾ ഹഖ്. കോവിഡ്…
Read More » - 29 July
അത്യുജ്ജ്വല പ്രകടനം: അതാനു ദാസിനെ അഭിനന്ദിച്ച് ലക്ഷ്മൺ
ദില്ലി: ഒളിമ്പിക്സിൽ പുരുഷന്മാരുടെ അമ്പെയ്ത്തിൽ മുൻ ഒളിമ്പിക്സ് ചാമ്പ്യനെ അട്ടിമറിച്ച് പ്രീ ക്വാർട്ടറിൽ കടന്ന ഇന്ത്യയുടെ അതാനു ദാസിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിവിഎസ്…
Read More » - 29 July
ഇന്ത്യ-ശ്രീലങ്ക അവസാന ടി20 ഇന്ന്
കൊളംബോ: ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20 ഇന്ന്. രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഓരോ മത്സരം വീതം വിജയിച്ച് ഒരു ടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. ഈ മത്സരത്തിൽ വിജയിക്കുന്ന…
Read More » - 29 July
രണ്ടാം ടി20യിൽ ഇന്ത്യക്ക് തോൽവി
കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20യിൽ ശ്രീലങ്കയ്ക്ക് നാലു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. മറുപടി…
Read More » - 28 July
മിക്കി ആർതർ പരിശീലകനായാൽ ആ ടീം മുടിയും: കനേരിയ
ദുബായ്: ശ്രീലങ്കൻ പരിശീലകൻ മിക്കി ആർതർക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താന്റെ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. മിക്കി ആർതർ പരിശീലകനായാൽ ആ ടീം മുടിയും എന്ന്…
Read More » - 27 July
ഇന്ത്യൻ താരത്തിന് കോവിഡ്: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മത്സരം മാറ്റിവെച്ചു
കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഇന്ന് നടക്കാനിരുന്ന രണ്ടാം ടി20 മത്സരം മാറ്റിവെച്ചു. ഇന്ത്യൻ താരം ക്രുനാൽ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മത്സരം മാറ്റിയത്. ഇന്ന്…
Read More » - 27 July
‘ദി ഹണ്ട്രഡ്’ ക്രിക്കറ്റിനെ വിമർശിച്ച് സുനിൽ ഗാവസ്കർ
മുംബൈ: ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്റെ ദി ഹണ്ട്രഡ് ക്രിക്കറ്റിനെ വിമർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കർ. ഏറെ വിരസമായ കളിയെന്നാണ് ഗാവസ്കർ ദി…
Read More » - 27 July
ഇംഗ്ലണ്ട് പര്യടനം: പുതിയ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പരക്കുള്ള പുതിയ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. പരിക്കേറ്റ വാഷിംങ്ടൺ സുന്ദർ, ശുഭ്മാൻ ഗിൽ, ആവേഷ് ഖാൻ എന്നിവരെ…
Read More » - 26 July
ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് ജയം. 38 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 18.3 ഓവറിൽ 126 റൺസിന് ലങ്കൻ നിരയെ ഇന്ത്യൻ…
Read More » - 26 July
ഐപിഎൽ പതിനാലാം സീസൺ: രണ്ടാം ഘട്ട മത്സരങ്ങളുടെ സമയക്രമമായി
മുംബൈ: ഐപിഎൽ പതിനാലാം സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്തംബർ 19ന് പുനരാരംഭിക്കും. മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തോടെയാണ് രണ്ടാം ഘട്ടത്തിന് തുടക്കമാവുന്നത്. 31 മത്സരങ്ങളാണ്…
Read More » - 24 July
ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയ്ക്ക് നാളെ തുടക്കം: സഞ്ജുവിനും പടിക്കലിനും സാധ്യത
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയ്ക്ക് നാളെ തുടക്കം. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ ഇന്ത്യ ഇറങ്ങുമ്പോൾ ടി20 പരമ്പര നേടി മാനംകാക്കനാകും ആതിഥേയരായ ശ്രീലങ്ക…
Read More » - 24 July
ഹാരി കെയ്നിനെ റാഞ്ചാൻ സിറ്റി: ഇത്തിഹാദിൽ എത്തുന്നത് റെക്കോർഡ് തുകയ്ക്ക്
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്നിനെ സ്വന്തമാക്കാൻ വൻ തുക ഓഫർ ചെയ്ത് പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. നിലവിൽ ടോട്ടനത്തിനായി കളിക്കുന്ന കെയ്നിനെ…
Read More » - 24 July
ഒടുവിൽ ബിസിസിഐ വഴങ്ങി: ലങ്കയിൽ നിന്ന് രണ്ട് സൂപ്പർതാരങ്ങൾ ഇംഗ്ലണ്ടിലേക്ക്
കൊളംബോ: ഇംഗ്ലണ്ട് പര്യടനത്തിലുള്ള മൂന്ന് ഇന്ത്യൻ താരങ്ങൾ പുറത്തായ സാഹചര്യത്തിൽ പകരക്കാരെ അയക്കാനൊരുങ്ങി ബിസിസിഐ. സൂര്യകുമാർ യാദവ്, പൃഥ്വി ഷാ, ഓഫ് സ്പിൻ ഓൾറൗണ്ടർ ജയന്ത് യാദവ്…
Read More » - 23 July
മൂന്നാം ഏകദിനം: ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം
കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. മലയാളി താരം സഞ്ജു…
Read More » - 23 July
ശ്രീലങ്കക്കെതിരായ അവസാന ഏകദിനം: പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങും
കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാൻ ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഇന്നിറങ്ങും. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ചില മാറ്റങ്ങളോടെയാകും ടീം ഇന്ത്യ ഇറങ്ങുക. മലയാളി…
Read More » - 23 July
ടി20 ലോകകപ്പ് വിജയികളെ പ്രവചിച്ച് അക്തർ
കറാച്ചി: ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാൻ കിരീടം നേടുമെന്ന് മുൻ പാക് പേസർ ഷോയ്ബ് അക്തർ. ഫൈനലിൽ പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടുമെന്നും…
Read More » - 22 July
സന്നാഹ മത്സരത്തിൽ രാഹുലിന് കൈയടിച്ച് ക്രിക്കറ്റ് ലോകം
മാഞ്ചസ്റ്റർ: കൗണ്ടി ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തിലാണ് ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യ. മത്സരത്തിൽ കെ എൽ രാഹുലിന്റെ സെഞ്ച്വറി പ്രകടനമാണ് (101) ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.…
Read More » - 22 July
ബംഗ്ലാദേശ് പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു
സിഡ്നി: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിനെ തുടർന്ന് വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിൽ വിട്ടുനിന്ന ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഓസ്ട്രേലിയയെ നയിക്കും. ഓഗസ്റ്റ് 3…
Read More » - 22 July
യുവതാരം ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ചേർന്നു
മാഞ്ചസ്റ്റർ: കോവിഡ് മുക്തനായ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഇംഗ്ലണ്ടിൽ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ചേർന്നു. യുകെയിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പത്ത് ദിവസത്തെ ഐസൊലേഷനു…
Read More » - 21 July
അദ്ദേഹത്തിന് എന്നിൽ വിശ്വാസമുണ്ടായിരുന്നു: ദ്രാവിഡ് നൽകിയ ഉപദേശം വെളിപ്പെടുത്തി ചഹർ
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ മുൻനിര താരങ്ങൾ കൂടാരം കയറിയപ്പോൾ ഇന്ത്യൻ നിരയിൽ വാലറ്റത്തിന്റെ ചെറുത്തു നിൽപ്പാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. എട്ടാമനായി ഇറങ്ങിയ ദീപക് ചഹറിന്റെ…
Read More » - 21 July
ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലും ജയം, പരമ്പര സ്വന്തമാക്കി ഇന്ത്യ
കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്ത്യൻ നിരയിൽ വാലറ്റത്തിന്റെ ചെറുത്തു നിൽപ്പാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. എട്ടാമനായി ഇറങ്ങിയ ദീപക് ചഹറിന്റെ തകർപ്പൻ…
Read More »