Cricket
- Feb- 2016 -27 February
കോഹ്ലിയുടെ പാക് ആരാധകന് ജാമ്യം
ഇസ്ലാമാബാദ്: ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്ലിയുടെ പാകിസ്താന് ആരാധകന് ഒടുവില്‍ ജാമ്യം ലഭിച്ചു. അന്‍പതിനായിരം രൂപ കെട്ടിവെപ്പിച്ചാണ് പാക് ആരാധകന് കോടതി ജാമ്യം അനുവദിച്ചത്. ഒകാര സെഷന്‍സ്…
Read More » - 27 February
ലസിത് മലിംഗ വിരമിക്കുന്നു
കൊളംബോ: ശ്രീലങ്കന്‍ ക്യാപ്റ്റനും ഫാസ്റ്റ് ബൗളറുമായ ലസിത് മലിംഗ വിരമിക്കുന്നു. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ യു.എ.ഇ.യെ തോല്പിച്ച ശേഷമാണ് മലിംഗ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയില്‍…
Read More » - 27 February
ഇന്ത്യ-പാക് മത്സരത്തില്‍ ആര് ജയിക്കും; അക്രം പറയുന്നു
ഏഷ്യാ കപ്പില്‍ ശനിയാഴ്ച്ച നടക്കുന്ന ഇന്ത്യ-പാക് മത്സരത്തില്‍ ആരു ജയിക്കുമെന്ന കാര്യത്തില്‍ മുന്‍ പാക്കിസ്ഥാന് പേസ് ബൗളര്‍ വസീം അക്രത്തിന് തെല്ല് സംശയമില്ല. ഇപ്പോഴത്തെ ഫോം കണക്കിലെടുത്താല്‍…
Read More » - 26 February
ഇന്ത്യ-പാക് പോരില്‍ സാനിയയുടെ പിന്തുണ ആര്‍ക്കെന്ന് വ്യക്തമാക്കി മാലിക്ക്
കൂറച്ചു നാളായി എപ്പോഴൊക്കെ ഇന്ത്യ-പാക്കിസ്ഥാന് ക്രിക്കറ്റ് മത്സരമുണ്ടെങ്കിലും മാധ്യമങ്ങള്‍ക്ക് അറിയേണ്ടത് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഇതില്‍ ആരെ പിന്തുണയ്ക്കുന്നു എന്നാണ്. എന്നാല്‍ ഇപ്രാവശ്യം ഇക്കാര്യത്തില്‍…
Read More » - 24 February
ഏഷ്യാക്കപ്പിലെ ആദ്യവിജയം ഇന്ത്യയ്ക്ക്
മിര്‍പൂര്‍: ഏഷ്യാക്കപ്പ് ട്വന്റി20 യിലെ ആദ്യമത്സരത്തില്‍ ബഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 45 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം 55 പന്തില്‍ നിന്നും…
Read More » - 23 February
വെറും 45 ഓവറില്‍ നിന്ന് ഒരു ടീം നേടിയത് 844 റണ്‍സ്
കൊല്‍ക്കത്ത: ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ 45 ഓവറില്‍ നവ നളന്ദ ഹൈസ്കൂള്‍ നേടിയത് 844 റണ്‍സ്. ഗ്യാന്‍ ഭപതി വിദ്യാപിത്ത് സ്കൂളിനെതിരെയാണ് നവ…
Read More » - 22 February
പരിശീലനത്തിനിടെ ധോണിക്ക് പരിക്ക്; പാര്‍ത്ഥിവ് പട്ടേല്‍ പകരക്കാരന്
ഡല്‍ഹി: ബംഗ്ലാദേശില്‍ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. മത്സരത്തിന് മുന്നോടിയായുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിനിടെ ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് പരിക്കേറ്റതായി ബി.സി.സി.ഐ…
Read More » - 22 February
രോഹിത്-ധവാന് കൂട്ടുകെട്ടിന്റെ ആഗ്രഹം
ഇന്ത്യയുടെ ഏകദിന മത്സരങ്ങളിലെ വിശ്വസ്ത ഓപ്പണിങ്ങ് പങ്കാളികളായി മാറുന്ന ശിഖര്‍ ധവാന്-രോഹിത് ശര്‍മ്മ കൂട്ടുകെട്ടിന് പുതിയ ആഗ്രഹമുണ്ട്. ശിഖര്‍ ധവാന് തന്നെ അത് വെളിപ്പെടുത്തുകയും ചെയ്തു.…
Read More » - 20 February
വിരമിക്കല്‍ മത്സരത്തില്‍ മക്കല്ലത്തിനു റെക്കോര്‍ഡ്
ക്രൈസ്റ്റ്ചര്‍ച്ച്: വിരമിക്കല്‍ മല്‍സരത്തില്‍ ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലത്തിന് റെക്കോര്‍ഡ്. അതിവേഗ ടെസ്റ്റ് സെഞ്ചുറി അടിച്ചാണ് മക്കല്ലം റെക്കോര്‍ഡ് സ്വന്തമാക്കിയത്. സ്വന്തം ഗ്രൗണ്ടായ ഹാഗ്ലെ ഓവലില്‍ ഓസ്ട്രേലിയയ്ക്കെതിരായ…
Read More » - 19 February
ധോണിയെ വിമര്‍ശിക്കുന്നത് നീതികേട്: രവി ശാസ്ത്രി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീം നായകന് മഹേന്ദ്ര സിങ് ധോണിയെ വിമര്‍ശിക്കുന്നത് നീതികേടാണെന്ന് ടീം ഇന്ത്യ ഡയറക്ടര്‍ രവി ശാസ്ത്രി. ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെടുന്നതിന്റേയും സിക്സ്…
Read More » - 18 February
ലിറ്റില്‍ മാസ്റ്ററുടെ പേരില്‍ മറ്റൊരു റെക്കോര്‍ഡുകൂടി
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെണ്ടുല്‍ക്കറുടെ ആത്മകഥ ‘പ്ലേയിംഗ് ഇറ്റ് മൈ വേ’ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചു. ഫിക്ഷന്‍-നോണ്‍ ഫിക്ഷന്‍…
Read More »