Cricket
- Mar- 2025 -22 March
ഐപിഎൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും : ആദ്യ മത്സരം കൊൽക്കത്തയിൽ
കൊൽക്കത്ത : ഐപിഎൽ മാമാങ്കത്തിന് ഇന്ന് തുടക്കമാകും. പതിനെട്ടാമത് സീസണിന് ഇന്ന് കൊൽക്കത്തയിലാണ് ആരംഭം കുറിക്കുക. പത്ത് ടീമുകളാണ് ഇത്തവണ ഐപിഎൽ പോരാട്ടത്തിന് ഇറങ്ങുന്നത്. ഉദ്ഘാടന ദിനമായ…
Read More » - 20 March
ചാമ്പ്യൻസ് ട്രോഫിയിലെ മിന്നുന്ന വിജയം : ഇന്ത്യൻ ടീമിന് 58 കോടി രൂപ പ്രഖ്യാപിച്ച് ബിസിസിഐ
മുംബൈ : ചാമ്പ്യൻസ് ട്രോഫിയില്‍ കിരീടം ഉയര്‍ത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ചാമ്പ്യൻസ് ട്രോഫിയില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിന് 58…
Read More » - 4 March
ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍
83 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് സ്കോററായി
Read More » - 2 March
ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യക്ക് മിന്നും ജയം
അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയ, വരുണ്‍ ചക്രവര്‍ത്തിയുടെ ബോളിങ് പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന് കരുത്ത് പകർന്നത്.
Read More » - 2 March
രഞ്ജി ട്രോഫി : ഇന്നിങ്സ് ലീഡിന്റെ അടിസ്ഥാനത്തില്‍ വിദര്‍ഭയ്ക്ക് വിജയം : അഭിമാന പോരാട്ടം നടത്തി കേരളം
നാഗ്പുര്‍ : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിദര്‍ഭ ചാമ്പ്യന്മാര്. ഫൈനല്‍ മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഒന്നാം ഇന്നിങ്സ് ലീഡിന്റെ അടിസ്ഥാനത്തില്‍ വിദര്‍ഭ വിജയം നേടുകയായിരുന്നു. വിദര്‍ഭയുടെ മൂന്നാം…
Read More » - Feb- 2025 -21 February
ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ഫൈനലില്‍
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ഫൈനലില്‍. ഗുജറാത്തിനെതിരായ മത്സരം സമനിലയില്‍ അവസാനിച്ചു. ആദ്യ ഇന്നിങ്സിലെ 2 റണ്‍സ് ലീഡ് ആണ് കേരളത്തിന് തുണയായത്. 26ന് നടക്കുന്ന…
Read More » - 15 February
ഭാര്യ അഞ്ജലിക്കൊപ്പം വാലന്റൈൻസ് ഡേ ആഘോഷിച്ച് സച്ചിൻ ടെണ്ടുൽക്കർ : വീഡിയോ വൈറൽ
മുംബൈ: ഭാര്യ അഞ്ജലിയോടൊപ്പം മുൻ ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ വാലന്റൈൻസ് ഡേ ആഘോഷിക്കുന്നത് സോഷ്യൽമീഡിയയിൽ വൻ ഹിറ്റ്. മുൻ ബാറ്റ്സ്മാൻ ഭാര്യ അഞ്ജലിയോടൊപ്പം…
Read More » - 8 February
കപ്പ് നേടാനല്ല, ഇന്ത്യയെ പരാജയപ്പെടുത്തുക മുഖ്യ ദൗത്യം : താരങ്ങളോട് പാക് പ്രധാനമന്ത്രിയുടെ ആഹ്വാനം
കറാച്ചി : ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയിൽ തന്റെ രാജ്യത്തിന്റെ ടീമിന്റെ യഥാർത്ഥ ദൗത്യം കിരീടം നേടുക മാത്രമല്ല അയൽക്കാരായ ഇന്ത്യയെ തോൽപ്പിക്കുക കൂടിയാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി…
Read More » - Jan- 2025 -31 January
ബിസിസിഐയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് സച്ചിൻ അർഹനായേക്കും
മുംബൈ : ബിസിസിഐയുടെ 2024ലെ സി കെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ്റ് പുരസ്കാരത്തിന് ഇതിഹാസ ക്രിക്കറ്റർ സച്ചിന് ടെണ്ടുല്‍ക്കറിനെ തിരഞ്ഞെടുത്തതായി റിപ്പോർട്ട്. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച്…
Read More » - 10 January
ഹിന്ദിയെ ഔദ്യോഗിക ഭാഷയായി മാത്രം കണ്ടാല്‍ മതി : നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ താരം ആര് അശ്വിന്
ചെന്നൈ: ഹിന്ദിയെ ഇന്ത്യയുടെ ദേശീയ ഭാഷയായി കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി മാത്രം കണ്ടാല്‍ മതിയെന്നും മുന്‍ ഇന്ത്യന്‍ താരം ആര് അശ്വിന്. ചെന്നൈയിലെ ഒരു കോളജില്‍ ബിരുദദാന…
Read More » - Dec- 2024 -24 December
തലച്ചോറില്‍ രക്തം കട്ട പിടിച്ചു, ആരോഗ്യ നില വഷളായി മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രിയില്‍
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രിയിൽ. ശനിയാഴ്ച രാത്രിയാണ് അദ്ദേഹത്തെ താനെയിലെ ആകൃതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്നാണ് ആരോഗ്യനില വഷളായത്.…
Read More » - 21 December
മുൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട് : ജീവനക്കാർക്ക് പിഎഫ് പണം നൽകാതെ വഞ്ചിച്ചതായി പരാതി
ന്യൂദൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട്. പിഎഫ് തട്ടിപ്പ് കേസിലാണ് താരത്തിന് അറസ്റ്റ് വാറണ്ട് ലഭിച്ചിരിക്കുന്നത്. പിഎഫ് റീജിയണൽ കമ്മീഷണർ എസ്…
Read More » - 18 December
അപ്രതീക്ഷിത പ്രഖ്യാപനവുമായി ആര് അശ്വിന് : രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നുവെന്ന് താരം
ന്യൂദല്‍ഹി : ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ആര് അശ്വിന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്ട്രേലിയ്ക്കെതിരായ ടെസ്റ്റ് പരമ്പര പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം. എല്ലാ…
Read More » - Nov- 2024 -29 November
ചാംപ്യന്‍സ് ട്രോഫി: സുരക്ഷ പ്രധാനം, ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്കില്ല
ICC ചാമ്പ്യൻസ് ട്രോഫിയ്ക്ക് ഇന്ത്യൻ ടീം പാകിസ്താനിലേക്കില്ല. വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. സുരക്ഷാ പ്രശ്നമെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു വേദിയിൽ നടത്തണമെന്നാണ് ബിസിസിഐയുടെ…
Read More » - 29 November
എന്തിനാണ് എതിർപ്പ്? ചാമ്പ്യൻസ് ട്രോഫിക്കായി ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകണമെന്ന് തേജസ്വി യാദവ്
ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന റിപ്പോർട്ടുകൾക്കിടയിൽ എതിർപ്പുമായി ആർജെഡി നേതാവ് തേജസ്വി യാദവ്. കായികവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുന്നത് ശരിയല്ലെന്നും കളിക്കാർ അയൽരാജ്യത്തേക്ക് ക്രിക്കറ്റ്…
Read More » - Oct- 2024 -1 October
കോണിപ്പടിയില്‍ നിന്ന് തെന്നി വീണ് യുവ ക്രിക്കറ്റര്‍ക്ക് ദാരുണാന്ത്യം
വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ താരത്തെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു.
Read More » - Jul- 2024 -4 July
കെസിഎ കോച്ചിനെതിരെ നിരവധി പീഡന പരാതികൾ: നഗ്നചിത്രങ്ങൾ കൈക്കലാക്കിയത് ബിസിസിഐയ്ക്ക് ബോഡി ഷേപ്പ് വ്യക്തമാകാനെന്ന്
തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ ശ്രീവരാഹം വരാഹനഗർ പനോട്ട് മുടുമ്പിൽ വീട്ടിൽ എം.മനുവിനെതിരെ കൂടുതൽ പരാതികൾ. ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ ആണ് ഇയാൾ ഒരുപാട്…
Read More » - 4 July
ലോകകപ്പുമായി ടീം ഇന്ത്യ ഇന്ന് ജന്മനാട്ടിൽ: റോഡ് ഷോയും സ്വീകരണവും ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾ
ബാർബഡോസ്: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ഇന്ന് ജന്മനാട്ടിൽ തിരിച്ചെത്തും. പ്രത്യേക വിമാനത്തിൽ ഇന്നു രാവിലെ ആറുമണിയോടെ ന്യൂഡൽഹിയിലെത്തുന്ന ടീം ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയെ…
Read More » - Jun- 2024 -30 June
ട്വന്റി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
2.45 മില്യണ്‍ ഡോളര്‍ ആണ് ജേതാക്കളായ ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത്
Read More » - 30 June
ഇന്ത്യയുടെ വിജയത്തിന് പിന്നാലെ, ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി
ബാര്‍ബഡോസ്: ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തിന് പിന്നാലെയാണ് അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കലാശപ്പോരില്‍ ഇന്ത്യയ്ക്ക് വേണ്ടി അര്‍ദ്ധ…
Read More » - 30 June
ലോകം കീഴടക്കി, ട്വന്റി 20 ലോകകപ്പില്‍ രണ്ടാം തവണയും മുത്തമിട്ട് ടീം ഇന്ത്യ
2024 ജൂണ്‍ 29, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെടുന്ന ദിനം. ഇന്ത്യ ലോകം കീഴടക്കി. ട്വന്റി 20 ലോകകപ്പില്‍ ടീം ഇന്ത്യ രണ്ടാം തവണയും മുത്തമിട്ടിരിക്കുന്നു.…
Read More » - 16 June
ടി20 ലോകകപ്പിലെ മോശം പ്രകടനം, താരങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി പാക് ക്രിക്കറ്റ് ബോര്‍ഡ്
ഇസ്ലാമബാദ്: ലോകകപ്പിലെ മോശം പ്രകടനത്തില്‍ താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി പാക് ക്രിക്കറ്റ് ബോര്‍ഡ്. വാര്‍ഷിക കരാറില്‍ മാറ്റം വരുത്താനും, പ്രതിഫലം വെട്ടിക്കുറയ്ക്കുന്നതിനെ കുറിച്ചുമാണ് പിസിബി ചിന്തിക്കുന്നത്. മുന്‍…
Read More » - May- 2024 -30 May
കോഹ്ലിക്കൊപ്പം ഓപ്പണിങ്ങിന് ഇറങ്ങേണ്ടത് ഈ താരം, രോഹിത് അല്ലെന്ന് വസീം ജാഫർ
ന്യൂഡല്‍ഹി: ടി20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഇന്ത്യന്‍ ടീമിനായി ആര് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്ന ചര്‍ച്ചകള്‍ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യന്‍…
Read More » - 30 May
ആ ദിനം ആവര്‍ത്തിക്കപ്പെടും: ടി20 ലോകകപ്പിന്റെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഗാവസ്കര്‍
ന്യൂഡല്‍ഹി: ടി20 ലോകകപ്പിന്റെ ആരവം ഉയരാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് മാമാങ്കം ജൂണ്‍ ഒന്നിനാണ്…
Read More » - 30 May
ICC T20 ലോകകപ്പ് 2024: ഇന്ത്യൻ സ്ക്വാഡ്, ഷെഡ്യൂൾ, സമയം, വേദികൾ എന്നിവയുൾപ്പെടെ അറിയേണ്ടതെല്ലാം
ഇത്തവണത്തെ ICC പുരുഷ T20 ലോകകപ്പ് 2024 ടൂർണമെൻ്റിൻ്റെ നാളിതുവരെയുള്ള ഏറ്റവും വലിയ പതിപ്പായിരിക്കും. 20 ടീമുകൾ ആദ്യമായി ട്രോഫിക്കായി മത്സരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിലെ…
Read More »