Cricket
- Jul- 2021 -14 July
ഐസിസി ഏകദിന റാങ്കിങ്ങിൽ മിതാലിയെ പിന്തള്ളി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ഒന്നാമത്
ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ സൂപ്പർ താരം മിതാലി രാജിന് ഒന്നാം സ്ഥാനം നഷ്ടമായി. വെസ്റ്റിൻഡീസ് ക്യാപ്റ്റൻ സ്റ്റെഫാനി ടെയ്ലറാണ് മിതാലിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്.…
Read More » - 14 July
‘കൂടുതല്‍ കോര്‍ണറുകള്‍ നേടിയ ഇംഗ്ലണ്ടാണ് ചാമ്പ്യന്മാര്’: ട്രോളുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍
വെല്ലിംഗ്ടണ്‍: യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിയോട് പരാജയപ്പെട്ട ഇംഗ്ലണ്ട് ടീമിനെ പരിഹസിച്ച് ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍. ഏറ്റവും കൂടുതല്‍ കോര്‍ണറുകള്‍ നേടിയത് ഇംഗ്ലണ്ടായിരുന്നുവെന്നും അതിനാല്‍ ഇംഗ്ലണ്ടിനെ വിജയിയായി…
Read More » - 13 July
ലോർഡ്സിലെ ചരിത്ര വിജയത്തിന് ഇന്ന് 19 വയസ്സ്
ലോർഡ്സ്: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയവും ആവേശോജ്വലവുമായ നാറ്റ്വെസ്റ്റ് ട്രോഫി വിജയത്തിന് ഇന്ന് 19 വയസ്സ്. 2002ൽ ജൂലൈ 13ന് സൗരവ് ഗാംഗുലി നയിച്ച ഇന്ത്യ…
Read More » - 13 July
ഇന്ത്യയുടെ കന്നി ലോകകപ്പ് ഹീറോ യശ്പാൽ ശർമ്മ അന്തരിച്ചു
മുംബൈ: ഇന്ത്യയുടെ കന്നി ക്രിക്കറ്റ് ലോക കപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച മുൻ താരം യശ്പാൽ ശർമ്മ അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് ഡൽഹിയിലായിരുന്നു അദ്ദേഹത്തിന്റെ…
Read More » - 13 July
പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടുള്ള താരം ബാറ്റ്സ്മാനല്ല ബോളറാണ്: വെളിപ്പെടുത്തലുമായി അക്തർ
ഇസ്ലാമാബാദ്: തനിക്ക് പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടുള്ള താരത്തെ വെളിപ്പെടുത്തി മുൻ പാക് പേസർ ശുഐബ് അക്തർ. ആ താരം ബാറ്റ്സ്മാനല്ല ബോളറാണ് എന്നതാണ് ശ്രദ്ധേയം. ശ്രീലങ്കൻ ഇതിഹാസം…
Read More » - 13 July
ബാറ്റിംഗ് കോച്ചിനെ പുറത്താക്കാനൊരുങ്ങി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്
കൊളംബോ: ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ശ്രീലങ്കയുടെ ബാറ്റിംഗ് കോച്ച് ഗ്രാൻഡ് ഫ്ലവറിനെ പുറത്താക്കാനൊരുങ്ങി ലങ്കൻ ക്രിക്കറ്റ് ബോർഡ്. ശ്രീലങ്കയുടെ അടുത്തിടെയുള്ള മോശം…
Read More » - 13 July
ഗെയ്ൽ താണ്ഡവം: ഓസീസിനെതിരെ വിൻഡീസിന് ജയം
ജമൈക്ക: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിലും വെസ്റ്റിൻഡീസിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ ഓസീസിനെ ആറ് വിക്കറ്റിനാണ് വിൻഡീസ് തകർത്തത്. ആദ്യ ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത…
Read More » - 13 July
ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ സമയക്രമം പ്രഖ്യാപിച്ചു
കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ സമയക്രമം പ്രഖ്യാപിച്ചു. ഏകദിന മത്സരങ്ങൾ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കും ടി20 മത്സരങ്ങൾ രാത്രി എട്ട് മണിക്കും ആരംഭിക്കും. മൂന്നു വീതം ഏകദിന, ടി20…
Read More » - 12 July
ഐപിഎൽ പതിനഞ്ചാം സീസണിൽ ബാംഗ്ലൂർ നിലനിർത്തുന്ന നാല് താരങ്ങൾ
മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിലനിർത്താൻ സാധ്യതയുള്ള നാല് താരങ്ങളെ വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ആകാശ്…
Read More » - 12 July
ഐപിഎൽ 2022: ഡൽഹി ക്യാപിറ്റൽസ് നിലനിർത്തുന്ന താരങ്ങൾ
മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കെ ഡൽഹി ക്യാപിറ്റൽസ് നിലനിർത്താൻ സാധ്യതയുള്ള നാല് താരങ്ങളെ വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.…
Read More » - 12 July
ടി20 ലോക കപ്പ് ടീമിൽ ഇടംപിടിക്കാൻ ചഹലിനേക്കാൾ സാധ്യത ഈ താരത്തിന്: ദീപ് ദാസ് ഗുപ്ത
മുംബൈ: ടി20 ലോക കപ്പ് ടീമിൽ ഇടംപിടിക്കാൻ യുസ്വേന്ദ്ര ചഹലിനേക്കാൾ സാധ്യത മുംബൈ ഇന്ത്യൻസ് താരം രാഹുൽ ചഹാറിനാണെന്ന് മുൻ ഇന്ത്യൻ താരം ദീപ് ദാസ് ഗുപ്ത.…
Read More » - 12 July
ഐപിഎൽ പതിനഞ്ചാം സീസൺ: മുംബൈ ഇന്ത്യൻസ് നിലനിർത്തുന്ന നാല് താരങ്ങൾ
മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കെ മുംബൈ ഇന്ത്യൻസ് നിലനിർത്താൻ സാധ്യതയുള്ള നാല് താരങ്ങളെ വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.…
Read More » - 12 July
കൗണ്ടി ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് അശ്വിൻ
മാഞ്ചസ്റ്റർ: കൗണ്ടി ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര അടുത്ത മാസം ആരംഭിക്കാനിരിക്കെ ഇംഗ്ലണ്ടിലെ സാഹചര്യം കൂടുതൽ മനസിലാക്കുന്നതിനായി കൗണ്ടിൽ…
Read More » - 10 July
ഇന്ത്യൻ യുവ താരത്തെ ഗിൽക്രിസ്റ്റിനോട് ഉപമിച്ച് യുവരാജ് സിംഗ്
മുംബൈ: ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ ആദം ഗിൽക്രിസ്റ്റിനോട് ഉപമിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ക്രിക്കറ്റിലേക്ക് വന്നപ്പോൾ പതിവുരീതികൾ മാറ്റിമറിച്ച താരമായിരുന്നു…
Read More » - 10 July
ധോണി ഐപിഎൽ നിർത്തിയാൽ താനും നിർത്തും: പ്രഖ്യാപനവുമായി ഇന്ത്യൻ താരം
മുംബൈ: മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി ഐപിഎൽ നിർത്തിയാൽ താനും നിർത്തുമെന്ന് ചെന്നൈയിലെ ധോണിയുടെ സഹതാരം സുരേഷ് റെയ്ന. ഇത്തവണ ചെന്നൈയ്ക്ക് കിരീടം നേടാനായാൽ താൻ…
Read More » - 10 July
മൂന്ന് ലങ്കൻ താരങ്ങൾക്ക് കൂടി കോവിഡ്: പരമ്പരയിൽ വീണ്ടും മാറ്റം
കൊളംബോ: മൂന്ന് ശ്രീലങ്കൻ താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ പുതിയ തിയതി പ്രഖ്യാപിച്ചു. ഈ മാസം 13നായിരുന്നു ഏകദിന പരമ്പര ആരംഭിക്കേണ്ടിരുന്നത്. പുതുക്കിയ തിയതി…
Read More » - 10 July
ധോണി കളിച്ചാൽ ഞാനും കളിക്കും , വിരമിച്ചാല്‍ ഞാനും വിരമിക്കും : സുരേഷ് റെയ്ന
ചെന്നൈ : കൊവിഡ് മൂലം നിര്‍ത്തിവെച്ച ഈ വര്‍ഷത്തെ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. ഐ.പി.എല്ലിന്റെ ഈ സീസണിലെ ബാക്കി മത്സരങ്ങള്‍…
Read More » - 10 July
ടി20 ലോകകപ്പ് കോഹ്ലിയുടെ ക്യാപ്റ്റൻസി കരിയറിൽ ഏറെ നിർണായകം: കപ്പില്ലെങ്കിൽ സ്ഥാനം തെറിക്കും
മുംബൈ: വരുന്ന ടി20 ലോകകപ്പ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസി കരിയറിൽ ഏറെ നിർണായകമാകുമെന്ന് മുൻ താരം സാബ കരീം. ഇത്തവണ കിരീടം നേടിയില്ലെങ്കിലും തന്റെ…
Read More » - 10 July
വളരെ ബുദ്ധിമാനായ നായകനാണ് ആ താരം: സൂര്യകുമാർ യാദവ്
കൊളംബോ: ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ രോഹിത് ശർമയെ വാനോളം പുകഴ്ത്തി സഹതാരം സൂര്യകുമാർ യാദവ്. രോഹിത് വളരെ ബുദ്ധിമാനായ നായകനാണെന്നും തന്നെക്കാൾ പ്രാധാന്യത്തോടെ കളിയെ സമീപിക്കുന്ന രോഹിത്തിന്റെ…
Read More » - 10 July
താരങ്ങൾക്ക് കോവിഡ്: ഇന്ത്യ-ശ്രീലങ്ക പരമ്പര മാറ്റിവെച്ചു
കൊളംബോ: ശ്രീലങ്കൻ ക്യാമ്പിലെ കൂടുതൽ അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം നീട്ടി. ഈ മാസം 13നായിരുന്നു പരമ്പരയിലെ ആദ്യ മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. പുതുക്കിയ…
Read More » - 10 July
അടുത്ത രണ്ട് ലോക കപ്പിൽ ഒന്നിലെങ്കിലും ഇന്ത്യക്കായി കളിക്കണം: കാർത്തിക്
മുംബൈ: ഇന്ത്യക്കുവേണ്ടി വീണ്ടും കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. അടുത്ത രണ്ട് ലോക കപ്പിൽ ഏതെങ്കിലും ഒരെണ്ണത്തിലെങ്കിലും കളിക്കണമെന്നാണ് ആഗ്രഹമെന്ന് കാർത്തിക് പറഞ്ഞു.…
Read More » - 9 July
ദ്രാവിഡിനെ ഇന്ത്യയുടെ പരിശീലകനാക്കരുതെന്ന് വസീം ജാഫർ
മുംബൈ: ഇന്ത്യൻ മുൻ താരം രാഹുൽ ദ്രാവിഡിനെ ഇന്ത്യയുടെ പരിശീലകനാക്കരുതെന്ന് വസീം ജാഫർ. ഇന്ത്യൻ യുവതാരങ്ങളെ വളർത്തിയെടുക്കാൻ ദ്രാവിഡ് ഇന്ത്യൻ ടീമിന് പുറത്തുവേണമെന്നാണ് ജാഫർ പറയുന്നത്. പരിശീലകനായുള്ള…
Read More » - 9 July
ജൂനിയർ താരങ്ങളുടെ ഉത്തരവാദിത്വം ദ്രാവിഡ് തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്: ചഹൽ
കൊളംബോ: ശ്രീലങ്കയിൽ ജൂനിയർ താരങ്ങളുടെ ഉത്തരവാദിത്വം കോച്ച് തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹൽ. ഇന്ത്യൻ സീനിയർ ടീം സംഘവും പരിശീലകരും ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ യുവനിരയെയാണ്…
Read More » - 9 July
ഇന്ത്യൻ പരമ്പര: ശ്രീലങ്കൻ ടീമിന് അപ്രതീക്ഷിത തിരിച്ചടി
കൊളംബോ: ഇന്ത്യയ്ക്കെതിരെ അടുത്ത വാരം ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ശ്രീലങ്കൻ ടീമിന് അപ്രതീക്ഷിത തിരിച്ചടി. ആദ്യ ഏകദിനത്തിന് മുമ്പ് ശ്രീലങ്കൻ താരങ്ങൾക്ക് പരിശീലനത്തിന് സമയം കിട്ടില്ല…
Read More » - 9 July
ധോണിയോടുള്ള ആദരവായി ഏഴാം നമ്പർ ജേഴ്സി പിൻവലിക്കണമെന്ന് സാബ കരീം
മുംബൈ: എം എസ് ധോണി ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭവനകൾ പരിഗണിച്ച് അദ്ദേഹത്തോടുള്ള ആദരവായി ധോണിയുടെ ഏഴാം നമ്പർ ജേഴ്സി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം…
Read More »