News
- Feb- 2016 -3 February
സിയാച്ചിനില്‍ ശക്തമായ ഹിമപാതം: 10 സൈനികരെ കാണാനില്ല
ശ്രീനഗര്‍: സിയാച്ചിനിലുണ്ടായ ശക്തമായ ഹിമപാതത്തില്‍ 10 സൈനികരെ കാണാതായി. പത്തൊമ്പതിനായിരം അടി ഉയരത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സൈനികര്‍ മഞ്ഞുവീഴ്ചയില്പ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സൈന്യത്തിന്റേയും വ്യോമസേനയുടേയും നേതൃത്വത്തില്‍…
Read More » - 3 February
താലിബാന് ഭീകരര്‍ക്ക് പേടിസ്വപ്നമായി ഇന്ത്യന്‍ ഹെലിക്കോപ്റ്ററുകള്‍ : ഇന്ത്യ നല്കിയ ഹെലിക്കോപ്റ്ററുകളെ വാനോളം പുകഴ്ത്തി അമേരിക്ക
കാബൂള്‍: അഫ്ഗാനിസ്ഥാന് ഇന്ത്യ നല്കിയ എം.ഐ-35 മള്‍ട്ടി-റോള്‍ ഹെലിക്കോപ്റ്ററുകള്‍ ഭീകരവിരുദ്ധ പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നതായി അഫ്ഗാനിസ്ഥാനിലെ യു.എസ് സൈനിക കമാന്‍ഡര്‍. പ്രധാനമന്ത്രി മോദിയുടെ അഫ്ഗാന് സന്ദര്‍ശനത്തിന്റെ ഭാഗമായി…
Read More » - 3 February
ബംഗളൂരുവില്‍ ആഫ്രിക്കന്‍ യുവതിയെ ആള്‍ക്കൂട്ടം വിവസ്ത്രയാക്കി മര്‍ദ്ദിച്ചു, യുവതിയുടെ കാറിന് തീയിട്ടു
ബംഗളൂരു: ബംഗളൂരുവില്‍ ടാന്‍സാനിയന്‍ യുവതിയെ ആള്‍ക്കൂട്ടം നഗ്നയാക്കി നടുറോഡിലൂടെ നടത്തിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് നാല് ടാന്സാനിയക്കാരെയും ആള്‍ക്കൂട്ടം തല്ലിച്ചതച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍…
Read More » - 3 February
സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ചെലവഴിച്ചത് പദ്ധതി തുകയുടെ വെറും 40 ശതമാനം മാത്രം
തിരുവനന്തപുരം: സാമ്പത്തികവര്‍ഷം തീരാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കേ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ചെലവിട്ടത് പദ്ധതി തുകയുടെ 40 ശതമാനം മാത്രം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്…
Read More » - 3 February
വ്യോമസേനയ്ക്ക് ജാഗ്രതാനിര്‍ദേശം: കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി : പശ്ചിമ മേഖലയിലെ വ്യോമസേന താവളങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ പ്രതിരോധ വകുപ്പ് കര്‍ശന നിര്‍ദേശം നല്കി.വ്യോമസേന താവളങ്ങളിലേയ്ക്ക് അനുവാദമില്ലാതെ കടക്കാന്‍ ശ്രമിക്കുന്നവരെ വെടിവെച്ചിടാനും വ്യോമസേനയ്ക്ക് നിര്‍ദേശമുണ്ട്.…
Read More » - 3 February
സിക വൈറസിനെതിരെ വാക്സിന് കണ്ടുപിടിച്ചെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍
ഹൈദരാബാദ്: ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തുന്ന സിക വൈറസിനെതിരെ വാക്സിന് കണ്ടുപിടിച്ചതായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഹൈദരാബാദിലെ ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ആണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. സിക പ്രതിരോധ…
Read More » - 3 February
ഇടുക്കി പ്രത്യേക പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ വേണ്ട നീക്കം നടത്തും : കുമ്മനം
കട്ടപ്പന : ഇടുക്കി പ്രത്യേക പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ വേണ്ട നീക്കം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇടുക്കിക്കായി കേന്ദ്രസര്‍ക്കാര്‍ 2008 ല്‍ പ്രഖ്യാപിച്ച പ്രത്യേക…
Read More » - 3 February
രാജകീയമായി ബ്രെസ്സയുടെ വരവ്
ന്യൂഡെൽഹി: മാരുതി അവതരിപ്പിക്കുന്ന എസ്.യു.വിയായ വിറ്റാര ബ്രെസ്സയുടെ വരവോടെ ഓട്ടോ എക്സ്പോയ്ക്ക് കേളികൊട്ടുയർന്നു. വെള്ളിയാഴ്ച തുടക്കം കുറിയ്ക്കുന്ന എക്സ്പോയുടെ ഔപചാരികമായ ഉദ്ഘാടനത്തിന് രണ്ട് നാള് മുമ്പാണ് ബ്രെസ്സയെ…
Read More » - 3 February
പത്താന്‍കോട്ട് വ്യോമതാവള ആക്രമണം : ഭീകരില്‍ ഒരാള്‍ അമ്മയുമായി സംസാരിച്ച ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നു
ന്യൂഡല്‍ഹി : പത്താന്‍കോട്ട് വ്യോമതാവള ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരില്‍ ഒരാള്‍ പാകിസ്താനില്‍ വിളിച്ച് അമ്മയുമായി സംസാരിച്ചതിന്റെ ഫോണ്‍സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നു. പത്താന്‍കോട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ ബന്ദിയാക്കിയ രാജേഷ്…
Read More » - 3 February
ഷബീറിന്റെ വിയോഗം: ക്ഷേത്രക്കമ്മറ്റിയുടെ ആദരവ് വ്യത്യസ്തമായി
ചിറയിന്‍കീഴ്: ഞായറാഴ്ച ഒരുസംഘം യുവാക്കളുടെ മര്‍ദ്ദനമേറ്റു മരിച്ച ഷബീറിന്റെ വിയോഗത്തില്‍ ക്ഷേത്രം അടച്ച് ക്ഷേത്രക്കമ്മറ്റി ആദരം നല്കി. വക്കം പുത്തന്‍നട ക്ഷേത്രക്കമ്മറ്റിയാണ് ഈ പ്രവര്‍ത്തിക്കു പിന്നില്‍. ക്ഷേത്രത്തിലെ…
Read More » - 3 February
ചാരക്കേസില്‍ കരുണാകരനെതിരെ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല : ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം : ഐ.എസ്.ആര്.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് കെ.കരുണാകരനെതിരെ താന്‍ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘കെ.കരുണാകരനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള എന്റെ…
Read More » - 3 February
ആണ്‍വേഷത്തിലെത്തി ബൈക്ക് മോഷണം നടത്തിയിരുന്ന യുവതി പിടിയില്‍
തിരുവനന്തപുരം : ആണ്‍വേഷത്തിലെത്തി ബൈക്ക് മോഷണം നടത്തിയിരുന്ന യുവതി പിടിയില്‍. ആലപ്പുഴ സ്വദേശിയായ മേഴ്സി ജോര്‍ജ്ജ് എന്ന യുവതിയെ ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത്.…
Read More » - 3 February
ചിറകിനടുത്ത് ദ്വാരം: യാത്രാവിമാനം അടിയന്തിരമായി നിലത്തിറക്കി
മൊഗാദിഷു: വിമാനത്തിന്റെ ചിറകില്‍ ദ്വാരം കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രാവിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. 60 യാത്രക്കാരുമായി ജിബൗട്ടിയിലേയ്ക്ക് പോകുകയായിരുന്ന സൊമാലിയന്‍ ദാല്ലോ എയര്‍ലൈന്‍സ് വിമാനമാണ് തലസ്ഥാനമായ മൊഗാദിഷുവിലെ…
Read More » - 3 February
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ സ്ത്രീ ചെടിച്ചട്ടി വലിച്ചെറിഞ്ഞു
ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിനുനേരെ സ്ത്രീ ചെടിച്ചട്ടി വലിച്ചെറിഞ്ഞു. ഡല്‍ഹി സൗത്ത് ബ്ലോക്കിന് സമീപമാണ് സംഭവം. സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനവ്യൂഹം കടത്തിവിടില്ലെന്നു വിളിച്ചുപറഞ്ഞായിരുന്നു സ്ത്രീ…
Read More » - 3 February
വിശ്വാസങ്ങളെ ചോദ്യം ചെയ്താണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിനു വേണ്ടി ഹർജി നൽകിയതെന്ന് ആരോപണം.
ന്യൂഡല്‍ഹി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം ആവശ്യപ്പെട്ടു നല്കിയ ഹർജിയിൽ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങളെ മാത്രമല്ല ഹൈന്ദവ വിശ്വാസങ്ങളെയും ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നതെന്ന് ആരോപണം.ശിവന്റെയും മോഹിനിയുടെയും പുത്രനാണ്…
Read More » - 3 February
രൂപയുടെ മൂല്യതകര്‍ച്ച:സ്മാര്‍ട്ട് ഫോണിന്റേയും ഇലക്ട്രോണിക്ക് ഉപകരണങ്ങളുടേയും വില ഉയരും
മുംബൈ: രൂപയുടെ മൂല്യം താഴ്ന്ന നിലവാരത്തില്‍ തുടരുന്നതിനാല്‍ ഇറക്കുമതി ഉല്‍പ്പന്നങ്ങളുടെ വില ഈ മാസം ഉയര്‍ന്നേക്കും.ടെലിവിഷന്‍,സ്മാര്‍ട്ട് ഫോണ്‍,കമ്പ്യൂട്ടര്‍, ഫ്രിഡ്ജ്,വാഷിംഗ് മെഷീന് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ നാല് മുതല്‍…
Read More » - 3 February
പിസി ജോര്‍ജ്ജിനെ പുറത്താക്കി
കൊച്ചി: പിസി ജോര്‍ജ്ജിനെ സെക്യുലര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കേരള കോണ്‍ഗ്രസ് സെക്യുലറില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി നേതാവ് ടിഎസ് ജോണ്‍ ആണ് പുറത്താക്കിയ വാര്‍ത്ത പുറത്ത്…
Read More » - 3 February
ബിനിനസ് ചെയ്യാന്‍ വന്ന സ്ത്രീയുടെ മാനവും പണവും കോണ്‍ഗ്രസുകാര്‍ കവര്‍ന്നു: പിണറായി വിജയന്
കൊച്ചി: വ്യവസായം ചെയ്യാന്‍ വന്ന സ്ത്രീയുടെ പണവും മാനവും കോണ്‍ഗ്രസുകാര്‍ കവര്‍ന്നതായി പിണറായി വിജയന്. സോളാര്‍ കേസ് പ്രതി സരിത എസ് നായരെ ഉദ്ദേശിച്ചായിരുന്നു പിണറായി വിജയന്റെ…
Read More » - 3 February
വായില്‍ 138 പെന്‍സിലും 32 കത്തിച്ച മെഴുകുതിരിയുമായി യുവാവ് ; വീഡിയോ വൈറലാകുന്നു
കാഠ്മണ്ഡു : വായില്‍ 138 പെന്‍സിലും 32 കത്തിച്ച മെഴുകുതിരിയുമായി യുവാവ്. നേപ്പാളിലെ പത്തൊമ്പതുകാരനായ രാജ താപ്പ തനിക്കാണ് ഏറ്റവും വീതി കൂടിയ വായ എന്ന് അവകാശപ്പെട്ടു…
Read More » - 3 February
ഫേസ്ബുക്ക് വഴി പ്രണയം:ദമ്പതികള്‍ പുലിവാല് പിടിച്ചു
ബറേലി:ചില ബന്ധങ്ങള്‍ അങ്ങനെയാണ്. സ്വര്‍ഗത്തില്‍ മാത്രമല്ല ഫേസ്ബുക്കിലും നിശ്ചയിക്കപ്പെടും. പക്ഷേ അതുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. ഇത്തരത്തിലുള്ള അമളി പറ്റിയതാകട്ടെ ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശികളായ ദമ്പതികള്‍ക്കും. അവിടെ ഒരു…
Read More » - 3 February
തെറിയഭിഷേകം വൈറലായി:എസ്ഐമാര്‍ക്ക് സസ്പെന്ഷന്
ബെംഗളൂരു:സ്റ്റേഷനുകളില്‍ പൊലീസ്കാര് തമ്മില്‍ നടത്തിയ തെറിയഭിഷേകം കര്‍ണ്ണാടക പോലീസിനാകെ അപമാനമായി.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ രണ്ട് എസ്ഐമാരേയും സസ്പെന്‍ഡ് ചെയ്തു.ഹനുമന്ത് നഗര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം…
Read More » - 3 February
സര്‍ക്കാരിന് അഴിമതി തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ നികുതി നല്‍കരുത് : കോടതി നിരീക്ഷണം
നാഗ്പൂര്‍ : സര്‍ക്കാരിന് അഴിമതി തടയാന്‍ സാധിച്ചില്ലെങ്കില്‍ ജനങ്ങള്‍ നികുതി നല്‍കരുതെന്ന് കോടതി നിരീക്ഷണം. മുംബൈ ഹൈക്കോടതിയുടെ നാഗപൂര്‍ ബെഞ്ചിന്റേതാണ് വ്യത്യസ്തമായ ഈ നിരീക്ഷണം. ഫണ്ട് തിരിമറിയുമായി…
Read More » - 3 February
നയപ്രഖ്യാപനം പ്രസംഗം നടത്തരുത്: ഗവര്‍ണറോട് പ്രതിപക്ഷം
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് പ്രതിപക്ഷം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തെ കണ്ട് ആവശ്യപ്പെട്ടു. നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം തുടങ്ങുന്ന ഫെബ്രുവരി അഞ്ചിന് നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നാണ് പ്രതിപക്ഷം…
Read More » - 3 February
കാണാതായ ആളെ മരിച്ച നിലയില്‍ ഓടയില്‍ കണ്ടെത്തി
പൂവാര്‍ : കാണാതായ ആളെ മരിച്ച നിലയില്‍ ഓടയില്‍ കണ്ടെത്തി. കാരയ്ക്കാമണ്ഡപം സ്വദേശി ബഷീറിന്റെ (45) മൃതദേഹം വിഴിഞ്ഞം, പൂവാര്‍ ബൈപ്പാസ് റോഡില്‍ കാഞ്ഞിരംകുളം പുതിയതുറ കരിങ്കുളം…
Read More » - 3 February
വിദേശിയായ യുവതിയെ ന്ഗ്നയാക്കി മര്‍ദ്ദിച്ച ശേഷം പൊതു നിരത്തിലൂടെ നടത്തിച്ചു
ബംഗളുരു : ബംഗളുരുവില്‍ വിദേശിയായ യുവതിയെ ന്ഗ്നയാക്കി മര്‍ദ്ദിച്ച ശേഷം പൊതു നിരത്തിലൂടെ നടത്തിച്ചു. യുവതിയുടെ കാറും കത്തിച്ചു. ടാന്‍സാനിയക്കാരിയായ ബംഗളുരുവിലെ ആചാര്യ കോളേജില്‍ രണ്ടാം വര്‍ഷ…
Read More »