News
- Feb- 2016 -4 February
പിഎസ്സി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ : സുപ്രീംകോടതി
ന്യൂഡല്‍ഹി : പിഎസ്സി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. ജസ്റ്റിസ് എം.വൈ.ഇക്ബാല്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന ഹര്‍ജിയില്‍ വിധി പറഞ്ഞത്.…
Read More » - 4 February
നിര്‍ധനരായ പത്ത് പെണ്‍കുട്ടികള്‍ക്ക് സമ്മാനമായി യാചകന് സ്വര്‍ണ്ണക്കമ്മല്‍ നല്കി
മെഹ്സാന : നിര്‍ധനരായ പത്ത് പെണ്‍കുട്ടികള്‍ക്ക് സമ്മാനമായി യാചകന് സ്വര്‍ണ്ണക്കമ്മല്‍ നല്കി. യാചകനായ ഖിംജിഭായ് പ്രജാപതി എന്നയാളാണ് മൊഹ്സാനയിലെ മഗ്പാറ സ്കൂളിന്റെ അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് സമ്മാനമായി സ്വര്‍ണ്ണക്കമ്മല്‍…
Read More » - 4 February
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കേരളത്തിലെത്തി
തിരുവനന്തപുരം : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കേരളത്തിലെത്തി. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താനാണ് എത്തിയത്.മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന് ഡോ.നസിം സെയ്ദി, അംഗങ്ങളായ എ.കെ ജ്യോതി, ഓംപ്രകാശ് റാവത്ത് എന്നിവരും…
Read More » - 4 February
ടാന്‍സാനിയന്‍ വിദ്യാര്‍ഥിനിക്കു നേരെയുണ്ടായ ആക്രമണം രാജ്യത്തിന് നാണക്കേട് : സുഷമ സ്വരാജ്
ന്യൂഡല്‍ഹി : ബെംഗളൂരുവിലെ ഹെസറാഗട്ടിയില്‍ ടാന്‍സാനിയന്‍ വിദ്യാര്‍ഥിനിക്കു നേരെയുണ്ടായ ആക്രമണത്തില്‍ രാജ്യത്തിന് നാണക്കേടാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പ്രതികളെ ഉടന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും സുഷ്മ സ്വരാജ്…
Read More » - 4 February
മുഖപുസ്തകത്തിനു ഇന്ന് പന്ത്രണ്ടാം പിറന്നാള്‍
2004-ല്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും അദ്ദേഹത്തിന്റെ മൂന്നു സഹപാഠികളും ചേര്‍ന്ന് ഹാര്‍വാര്‍ഡ് യൂണിവേര്സിറ്റിയിലെ വിദ്യാര്‍ഥികളുടെ പഠന ആവശ്യത്തെ മുന്നില്‍ കണ്ടുകൊണ്ട് തുടങ്ങിയ ചെറിയൊരു സംരംഭം ആയിരുന്നു ഫെയ്സ് ബുക്ക്.…
Read More » - 4 February
ഇന്ത്യയില്‍ സികയെ കൂടുതല്‍ പേടിക്കേണ്ടത് കേരളവും തമിഴ്നാടുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലോകത്തെ ഭീതിയിലാഴ്ത്തിയ സിക വൈറസിനെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേടിക്കേണ്ട സംസ്ഥാനങ്ങള്‍ കേരളവും തമിഴ്നാടുമെന്ന് ആരോഗ്യ വിദഗ്ധര്‍. കേരളത്തിലേയും തമിഴ്നാട്ടിലേയും കാലാവസ്ഥാ സാഹചര്യങ്ങളും കൊതുകുകള്‍ പെരുകാനുള്ള…
Read More » - 4 February
കോടതിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീക്ഷണം
തിരുവനന്തപുരം: കോടതിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീക്ഷണം. ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ലെന്നും സമൂഹത്തെ ബാധിച്ച മൂല്യച്യുതിയില്‍നിന്ന് നിയമലോകം മുക്തമല്ലെന്നും, നിയമലോകം കര്‍ത്തവ്യത്തില്‍നിന്നു വ്യതിചലിക്കുമ്പോഴാണ് വിമര്‍ശനമുയരുന്നത്. സീസറിന്റെ ഭാര്യ സംശയത്തിന്…
Read More » - 4 February
ഉമ്മന്‍ ചാണ്ടിക്കെതിരായ അഴിമതിയാരോപണം: രാഹുല്‍ ഗാന്ധി മൗനം വെടിയണമെന്ന് പ്രകാശ് ജാവദേക്കര്‍
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ അഴിമതിയാരോപണത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൗനം വെടിയണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. ആരോപണ വിധേയനായ കേരളാ മുഖ്യമന്ത്രി…
Read More » - 4 February
രാജീവ് വധക്കേസിലെ പ്രതികളെ മോചിപ്പിക്കണം: പ്രധാനമന്ത്രിക്ക് പത്ത് ലക്ഷം പേര് ഒപ്പിട്ട ഹര്‍ജി
കൊളംബോ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഏഴു പ്രതികളുടെ മോചനം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമര്‍പ്പിക്കാന്‍ നീക്കം. പ്രതികളിലൊരാളായ മുരുകന്റെ അമ്മ വെട്രിവേല്‍ സോമിനിയാണു …
Read More » - 4 February
മാരകായുധങ്ങള്‍ ഹോം ഡെലിവറി നടത്തിയിരുന്ന മൊബൈല്‍ ആയുധ ഷോപ്പ് പോലീസ് പൂട്ടിച്ചു
ന്യൂഡല്‍ഹി: മാരകായുധങ്ങള്‍ ഓര്‍ഡറനുസരിച്ച് ഹോം ഡെലിവറി നടത്തിയിരുന്ന മൊബൈല്‍ ആയുധ ഷോപ്പ് പോലീസ് പൂട്ടിച്ചു. ഡല്‍ഹിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സവീന്ദര്‍ കുമാര്‍ എന്നയാള്‍ പിടിയിലായി. വാട്സ്ആപ്പ്,…
Read More » - 4 February
പിണറായി വിജയന് ഉത്സവപറമ്പിലെ പോക്കറ്റടിക്കാരന്: മന്ത്രി കെ ബാബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം : പിണറായി വിജയന് ഉത്സവപറമ്പിലെ പോക്കറ്റടിക്കാരനാണെന്നു മന്ത്രി കെ ബാബു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ ഫെയ്സ് ബുക്കിലാണ് ബാബു രൂക്ഷവിമര്‍ശനം നടത്തിയിരിക്കുന്നത്.…
Read More » - 4 February
കേന്ദ്രസര്‍ക്കാര്‍ മുസ്ലീം നേതാക്കളുടെ യോഗം വിളിക്കുന്നു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ദക്ഷിണേന്ത്യയിലെ മുസ്ലീം നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. കര്‍ണാടക,…
Read More » - 4 February
സ്കൂളിലേക്ക് പോകാന്‍ കിലോമീറ്ററുകള്‍ താണ്ടണം: ഏഴാം ക്ലാസുകാരന്റെ കത്തില്‍ നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം
ഉന്നാവോ: സ്കൂളില്‍ പോകാന്‍ കിലോമീറ്ററുകള്‍ നടക്കണമെന്ന ഏഴാം ക്ലാസുകാരന്റെ കത്തില്‍ നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശമായി പ്രധാനമന്ത്രി. യുപി സ്വദേശിയായ നയന്‍ സിന്‍ഹ എന്ന വിദ്യാര്‍ത്ഥിയാണ് പ്രധാനമന്ത്രിക്ക് തന്റെയും…
Read More » - 4 February
അമിത് ഷാ കേരളത്തിലെത്തി; ബി.ജെപി കോര്‍ കമ്മിറ്റി യോഗങ്ങള്‍ ഇന്ന്
കൊച്ചി: ബി.ജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തി. വരുന്ന കേരളാ, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള കോര്‍കമ്മിറ്റി യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. ബി.ജെ.പി…
Read More » - 4 February
വിസ നല്‍കാമെന്ന് പാക്കിസ്ഥാന്; വേണ്ടെന്ന് അനുപം ഖേര്‍
ന്യൂഡല്‍ഹി: ബോളിവുഡ് നടന് അനുപം ഖേറിന് വിസ അനുവദിക്കാമെന്ന് ഇന്ത്യയിലെ പാക്കിസ്ഥാന് ഹൈക്കമ്മീഷ്ണര്‍ അബ്ദുല്‍ ബാസിത്. എന്നാല്‍ അനുപം ഖേര്‍ ഈ വാഗ്ദാനം നിരസിച്ചു. കറാച്ചി…
Read More » - 4 February
ബിജുമേനോന് അറബിയായെത്തുന്നു
നായകന്, വില്ലന്‍, കോമേഡിയന്‍ എന്നിങ്ങനെ ഏത് വേഷവും ഭംഗിയായി അവതരിപ്പിക്കാന്‍ ബിജു മേനോന് കഴിയും. അടുത്തിടെ ബിജു മേനോന് ചെയ്ത കോമേഡിയന്‍ വേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് കാര്യമായിത്തന്നെ ഇഷ്ടപ്പെട്ടു.…
Read More » - 3 February
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം: ബിന്ലാദന് പ്രേരണയായത് ഈജിപ്റ്റ് എയര്‍ വിമാനാപകടം
ജറുസലേം: അമേരിക്കയെ നടുക്കിയ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് ഒസാമ ബിന്ലാദന് പ്രേരണയായത് 1999ലെ ഈജിപ്റ്റ് എയര്‍ വിമാനാപകടമാണെന്ന് റിപ്പോര്‍ട്ട്. 99-ല്‍ ഈജിപ്ഷ്യന്‍ പൈലറ്റ് അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് വിമാനമിറക്കി…
Read More » - 3 February
വ്യോമത്താവളത്തിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍
പാറ്റ്ന: വ്യോമ താവളത്തിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച നാലു യുവാക്കളെ പോലീസ് അറസ്റ് ചെയ്തു. ബിഹാറിലെ ദര്‍ഭംഗയിലെ വ്യോമ താവളത്തിന്റെ പശ്ചാത്തലത്തില്‍ ശ്രമിച്ചവരാണ് പിടിയിലായത്. ജമ്മു കാഷ്മീര്‍…
Read More » - 3 February
സോളാര്‍ കേസ്; സരിതയക്കും പ്രതിപക്ഷത്തിനും മറുപടിയുമായി മുഖ്യന്
തിരുവനന്തപുരം: സോളാര്‍ കേസിലെ ആരോപണങ്ങള്‍ക്ക് സരിതയ്ക്കും പ്രതിപക്ഷത്തിനും മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണങ്ങള്‍ ജനം വിശ്വസിക്കുന്നില്ലെന്ന് വന്നതോടെ പ്രതിപക്ഷം വിറളി പിടിച്ചിരിക്കുകയാണ്. സരിതയുടെ വെളിപ്പെടുത്തലുകളൊന്നും തന്നെ സര്‍ക്കാരിന്…
Read More » - 3 February
വെള്ളം മോഷ്ടിക്കാതിരിക്കാന്‍ ജലസംഭരണിക്ക് കാവലായി സായുധസേന
ഭോപ്പാല്‍: അയല്‍സംസ്ഥാനക്കാര്‍ വെള്ളം മോഷ്ടിക്കുന്നത് തടയാന്‍ ജലസംഭരണിക്ക് സായുധസേന കാവല്‍ നില്ക്കുന്നു. മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡ് മേഖലയിലാണ് സംഭവം. ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള മോഷ്ടാക്കളെ ഭയന്നാണ് അധികൃതര്‍ ഇങ്ങനെയൊരു പ്രവൃത്തിക്ക്…
Read More » - 3 February
തെരഞ്ഞടുപ്പ് തോല്‍വി അംഗീകരിക്കാത്ത പ്രതിപക്ഷം രാജ്യസഭയില്‍ ബില്ലുകള്‍ തടയുന്നു: പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി
കോയമ്പത്തൂര്‍: സുപ്രധാന ബില്ലുകള്‍ പാസാക്കുന്നതില്‍ മുന്‍ഗണന നല്കുന്ന കേന്ദ്രസര്‍ക്കാരുമായി പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞടുപ്പിലേറ്റ പരാജയം കോണ്‍ഗ്രസിന് ഇതുവരെ ദഹിച്ചിട്ടില്ലെന്ന് അദ്ദേഹം…
Read More » - 3 February
ഈ ഗ്രാമത്തിലെ സുന്ദരികളെ കമന്റടിക്കല്ലേ, നാക്കുമുറിയും
അമന്: ജോര്‍ദാനിലെ ബെഡോയിന്‍ എന്ന അറബ് ഗോത്രവിഭാഗം സുന്ദരികളായ സ്ത്രീകളെക്കൊണ്ട് പ്രശസ്തമാണ്. എന്നാല്‍ ഈ സുന്ദരികളെ ഒന്നു കണ്ടുകളയാമെന്ന് വിചാരിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിച്ചോളൂ. നിങ്ങള്‍ക്ക് വേണമെങ്കിലൊരു ദര്‍ശന…
Read More » - 3 February
അന്യജാതിക്കാരനെ പ്രണയിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ഭീഷണി സന്ദേശം (VOICE MESSAGE)
നാമക്കല്‍: അന്യജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിക്കുന്നതിന്റെ പേരില്‍ പെണ്‍കുട്ടിയ്ക്ക് വാട്സ്ആപ്പില്‍ ഭീഷണി സന്ദേശം. തമിഴ്നാട്ടിലെ നാമക്കലാണ് സംഭവം. തിരിച്ചന്കോട്ടെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥിനിയ്ക്കാണ് വാട്സ്ആപ്പ് വോയ്സ്…
Read More » - 3 February
സമാധാനത്തിനുള്ള നൊബേല്‍: ശുപാര്‍ശ ലഭിച്ചവരില്‍ ശ്രീ ശ്രീ രവിശങ്കറുമെന്ന് റിപ്പോര്‍ട്ട്
ബംഗളൂരു: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് ജീവനകല ആചാര്യനും പദ്മവിഭൂഷണ് ജേതാവുമായ ശ്രീ ശ്രീ രവിശങ്കറിന്റെ പേരും ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ…
Read More » - 3 February
തിരുവനന്തപുരത്ത് യുവാവിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി
കിളിമാനൂര്‍: തിരുവനന്തപുരം കിളിമാനൂരില്‍ യുവാവിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി. പോങ്ങനാട് സ്വദേശിയായ ഷാഫിയെയാണ് തട്ടിക്കൊണ്ടുപോയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷാഫിയെ മറ്റൊരു കാറിലെത്തിയ സംഘം തടഞ്ഞുനിറുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തട്ടിക്കൊണ്ടുപോയ കാറിന്റെ…
Read More »