News
- Jan- 2016 -2 January
ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയാര്‍ : പിണറായി
കണ്ണൂര്‍ : ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. രാഷ്ടീയ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയാറാണ്. മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ആത്മാര്‍ത്ഥമാണെങ്കില്‍ സ്വാഗതം…
Read More » - 2 January
ചൈനയിലെ ഭീമന് മഞ്ഞുകൊട്ടാരം കാണികള്‍ക്കായി തുറന്നുകൊടുക്കുന്നു
ബീജിംഗ്: ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുശില്‍പ്പമെന്ന പേരിനായി കാത്തിരിക്കുന്ന ചൈനയിലെ ഭീമന് മഞ്ഞുകൊട്ടാരം ഇന്ന് കാണികള്‍ക്കായി തുറന്നുകൊടുക്കും. അമ്പത്തൊന്ന് മീറ്റര്‍ ഉയരമുള്ള കൊട്ടാരം വടക്കുകിഴക്കന്‍ ചൈനയിലെ ഹിലോംഗ്ജിയാന്…
Read More » - 2 January
പഞ്ചാബ് ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിക്കും : രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : പഞ്ചാബ് ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പാകിസ്താനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പക്ഷേ ഇന്ത്യ ആക്രമിക്കപ്പെട്ടാല്‍ ശക്തമായി…
Read More » - 2 January
യൂറോപ്യന്‍ പര്യടനം കഴിഞ്ഞാലുടന്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുത്തേക്കും
ന്യൂഡല്‍ഹി: യൂറോപ്യന്‍ പര്യടനം കഴിഞ്ഞെത്തിയാലുടന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കുമെന്ന അഭ്യൂഹം ശക്തമാവുന്നു. ജനുവരി എട്ടിന് രാഹുല്‍ തിരിച്ചെത്തുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേര്‍ന്ന് ഇത്…
Read More » - 2 January
എന്തിനാണ് കുഞ്ഞ് കരയുന്നതെന്ന് പറയാനും ഒരു ആപ്പ്
ലണ്ടന്‍ : പിഞ്ചുകുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയുന്നത് എന്തിനാണെന്ന് അറിയാതെ പലപ്പോഴും നമ്മള് കുഴങ്ങാറുണ്ട്. എന്നാല്‍ നാഷണല്‍ തയ്വാന് സര്‍വകലാശാല ആശുപത്രി പുറത്തിറക്കിയ പുതിയ ആപ്പ് എന്തിനാണ് കുഞ്ഞ്…
Read More » - 2 January
പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. പഠിച്ച പണി പതിനെട്ടും നോക്കിയാലും പുള്ളിപ്പുലിയുടെ പുള്ളി മാറുമോ എന്ന് സുരേന്ദ്രന്…
Read More » - 2 January
പഞ്ചാബ് ഭീകരാക്രമണം: ജമ്മുവിലും ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കി
ജമ്മു: പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേനാ കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീരിലും ന്യൂഡല്‍ഹിയിലും സുരക്ഷ വര്‍ധിപ്പിച്ചു. ആക്രമണത്തെ തുടര്‍ന്ന് പത്താന്‍കോട്ട്-ജമ്മു ദേശീയപാത അടച്ചു. പത്താന്‍കോട്ടില്‍ നിന്നും…
Read More » - 2 January
സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി സ്ഥാനമൊഴിഞ്ഞു
തിരുവനന്തപുരം : എഴുത്തുകാരി സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി ഭാരവാഹിത്വം രാജി വച്ചു. ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനമാണ് രാജിവച്ചത്. നേതാക്കളുമായുളള അഭിപ്രായ…
Read More » - 2 January
ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് തിരുത്തണോ?
ഇനി മുതൽ അച്ഛന്റെ പേരും മാറ്റാം. ജനന സർട്ടിഫിക്കറ്റിൽ ഇത്രയും നാൾ അച്ഛന്റെ പേരിന്റെ സ്ഥാനത്തു എഴുതപ്പെട്ട പേര് മാറ്റാൻ സാധ്യമല്ലായിരുന്നു. എന്നാൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള…
Read More » - 2 January
വിദേശപര്യടനത്തിനായി മോദി സര്‍ക്കാര്‍ ചെലവിട്ടത് യുപിഎ സര്‍ക്കാര്‍ ഒരു വര്‍ഷം ചെലവാക്കിയതിനേക്കാള്‍ കുറവ് തുക
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ വിദേശയാത്രകളേയും കളിയാക്കുന്നവര്‍ക്കും തിരിച്ചടിയായി പുതിയ റിപ്പോര്‍ട്ട്. യാത്രാ ചെലവിനായി നരേന്ദ്ര മോദി ഇതുവരെ ചെലവിട്ടത് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്…
Read More » - 2 January
എന്‍എസ്.എസുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കും: കുമ്മനം
ആലപ്പുഴ: എന്‍.എസ്.എസുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എന്‍.എസ്.എസ് ആസ്ഥാനത്തെ മന്നം സമാധിയില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. കുമ്മനത്തിനൊപ്പം ബി.ജെ.പി നേതാക്കളും…
Read More » - 2 January
കൊച്ചി മെട്രോയുടെ കോച്ചുകള്‍ ഇന്ന് കേരളത്തിന് കൈമാറും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയുടെ കോച്ചുകള്‍ ഇന്ന് കേരളത്തിന് കൈമാറും. ആന്ധ്രാ പ്രദേശിലെ ശ്രീ സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു ആണ്…
Read More » - 2 January
ഡോര്‍ ലോക്കായി കാറിനുള്ളില്‍ രണ്ടര വയസ്സുകാരി കുടുങ്ങി
കായംകുളം : ഡോര്‍ ലോക്കായി കാറിനുള്ളില്‍ കുടുങ്ങിയ രണ്ടരവയസ്സുകാരിയെ അഗ്നിശമനസേന രക്ഷിച്ചു. കൃഷ്ണപുരം കാപ്പില്‍ ഈസ്ററ് സ്വദേശി സൈമണ്‍ ജോര്‍ജിന്റെ മകള്‍ ഡബോറ (രണ്ടര) ആണ് അര…
Read More » - 2 January
പൊലീസ് സൂപ്രണ്ടിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു: പാക് ഭീകരരെന്ന് സംശയം
പത്താന്‍കോട്ട്: പൊലീസ് സൂപ്രണ്ടിനേയും രണ്ട് സഹപ്രവര്‍ത്തകരേയും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിന് പിന്നില്‍ പാകിസ്ഥാന് ഭീകരരെന്ന് സംശയം. ഇതോടെ പഞ്ചാബില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംഘം സൈനിക വേഷത്തിലായിരുന്നെന്നും…
Read More » - 2 January
മണ്ണെണ്ണ സബ്സിഡി ബാങ്ക് അക്കൗണ്ട് വഴിയാക്കുന്നു
ന്യൂഡല്‍ഹി : മണ്ണെണ്ണ സബ്സിഡി കേന്ദ്രസര്‍ക്കാര്‍ ബാങ്ക് അക്കൗണ്ട് വഴിയാക്കുന്നു. മണ്ണണ്ണ സബ്സിഡിക്കായി 2014-2015 ല്‍ സര്‍ക്കാര്‍ ചിലവാക്കിയത് 24,799 കോടി രൂപയാണ്. ഇത് കുറയ്ക്കുകയാണ് പുതിയ…
Read More » - 2 January
ഇന്ത്യന്‍ വ്യോമാതിര്‍ത്തി വിട്ട് പറക്കാനൊരുങ്ങി തേജാ യുദ്ധവിമാനങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനമായ തേജാ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന് പറക്കാനൊരുങ്ങുന്നു. ഈ മാസം 21 മുതല്‍ 23 വരെ നടക്കുന്ന ബഹറിന്‍ ഇന്റര്‍നാഷണല്‍ എയര്‍…
Read More » - 2 January
ബാര്‍ പൂട്ടിയതോടെ കുടിയന്മാര് പൂസാകാന്‍ പുതിയ മാര്‍ഗ്ഗം തേടുന്നു
കൊച്ചി : ബാര്‍ പൂട്ടിയതോടെ കുടിയന്മാര് പൂസാകാന്‍ പുതിയ മാര്‍ഗ്ഗം തേടുന്നു. ബാറുകള്‍ക്ക് താഴ് വീണതോടെ കേരളത്തില്‍ കുടിയന്മാര്ക്ക് പൂസാകാന്‍ വ്യാജ അരിഷ്ടങ്ങളാണ് വ്യാപകമാകുന്നത്. ഇതേ തുടര്‍ന്ന്…
Read More » - 2 January
ഇന്ത്യയിലെ അതീവസുരക്ഷ വേണ്ട 20 വിമാനത്താവളങ്ങള്‍ക്ക് സുരക്ഷാസംവിധാനങ്ങളില്ല
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അതീവസുരക്ഷ വേണ്ട 20 വിമാനത്താവളങ്ങളില്‍ തീവ്രവാദവിരുദ്ധ സംവിധാനങ്ങളില്ലെന്ന് പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്. ഇന്ത്യയിലെ 27 വിമാനത്താവളങ്ങളില്‍ വ്യോമയാന സുരക്ഷയില്‍ പരിശീലനം ലഭിച്ച ഇന്ത്യയിലെ ഏകസേനയായ…
Read More » - 2 January
മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി
ഭോപാല്‍ : മദ്ധ്യപ്രദേശില്‍ മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. മാനസിക വൈകല്യമുള്ള മകനെ രാജേന്ദ്ര പട്ടേല്‍ എന്നയാളാണ് കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ബാലാഗട്ട് ജില്ലയിലാണ് സംഭവം. ഇയാളുടെ…
Read More » - 2 January
പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ ഭീകരാക്രമണം
പഞ്ചാബ് : പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണം. വ്യോമസേനാ കേന്ദ്രത്തിന് നേരെ വെടിവെപ്പുണ്ടാവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് ആക്രമണമുണ്ടായത്. നാല് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട്…
Read More » - 2 January
ഇന്ത്യയുമായുള്ള എല്ലാ പ്രശ്നവും പരിഹരിക്കാനാവും: പാകിസ്ഥാന്
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് പാകിസ്ഥാന്. ഇരുരാജ്യങ്ങളിലേയും വിദേശകാര്യ സെക്രട്ടറിമാര്‍ ഈ മാസം നടക്കുന്ന ചര്‍ച്ചയില്‍ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം…
Read More » - 1 January
രണ്ടു മലയാളികള്‍ കൂടി അല്‍നുസ്ര ഭീകരസംഘടനയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: ഐഎസില്‍ നാലു മലയാളികള്‍ ചേര്‍ന്നതായി ഐബി കണ്ടെത്തിയതിനു പിന്നാലെ രണ്ടു മലയാളികള്‍ ജബത്ത് അല്‍ നുസ്രയെന്ന ഭീകര സംഘടനയില്‍ ചേര്‍ന്നെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. ഇവരുടെ…
Read More » - 1 January
കോപ്പിയടി വിവാദത്തില്‍പ്പെട്ട ഐജി ടിജെ ജോസ് വീണ്ടും സര്‍വീസിലേയ്ക്ക്…
തിരുവനന്തപുരം: കോപ്പി അടിച്ചതിനാല്‍ സസ്പെന്ഷന് കിട്ടിയ തൃശ്ശൂര്‍ റേഞ്ച് മുന്‍ ഐ.ജി ടിജെ ജോസിനെ വീണ്ടും സര്‍വീസില്‍ തിരിച്ചെടുത്തു. പുതിയ നിയമനം ഹോം ഗാര്‍ഡ് ഐ.ജി ആയിട്ടാണ്.…
Read More » - 1 January
സി.പി.എമ്മും കോണ്‍ഗ്രസും ശത്രുത വെടിയണം: എം.മുകുന്ദന്
കോഴിക്കോട്: നാടിന്റെ ഭാവിക്കായി സിപിഎമ്മും കോണ്‍ഗ്രസും ശത്രുത വെടിയണമെന്ന് എഴുത്തുകാരന് എം.മുകുന്ദന്. ഇവര്‍ തമ്മിലുള്ള ശത്രുത നാടിന് ദോഷം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയം പാര്‍ട്ടിയും…
Read More » - 1 January
ചവറുകൂനയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ പന്നികൾ ഭക്ഷിച്ചു
തെലങ്കാന:തെലങ്കാനയിലെ വാറങ്കിലിൽ ചവറുകൂനയില്‍ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിനെ പന്നികള്‍ ഭക്ഷിച്ചു. വ്യാഴാഴ്ച സ്ഥലവാസികലാണ് കുഞ്ഞിനെ കടിച്ചു വലിക്കുന്ന പന്നികളെ കണ്ടതും പോലീസിൽ അറിയിച്ചതും . പോലീസ് സ്ഥലത്തെത്തി പരിശോധിച്ചതിൽ…
Read More »