ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിനുനേരെ സ്ത്രീ ചെടിച്ചട്ടി വലിച്ചെറിഞ്ഞു. ഡല്‍ഹി സൗത്ത് ബ്ലോക്കിന് സമീപമാണ് സംഭവം. സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനവ്യൂഹം കടത്തിവിടില്ലെന്നു വിളിച്ചുപറഞ്ഞായിരുന്നു സ്ത്രീ ചെടിച്ചട്ടിവലിച്ചെറിഞ്ഞത്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Post Your Comments