News
- Feb- 2016 -11 February
സൗദിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ഇരുപത് ശതമാനം വില കുറഞ്ഞു
ജിദ്ദ: സൗദിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ഇരുപത് ശതമാനത്തോളം വില കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ചാണ് വിലക്കുറവ് കണക്കാക്കിയത് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ…
Read More » - 11 February
ആന്‍ഡേഴ്സന്റെ ഇന്ത്യാവിരുദ്ധ കമന്റ്;ഖേദം പ്രകടിപ്പിച്ച് മാര്‍ക്ക് സുക്കര്‍ ബര്‍ഗ്
ന്യൂയോര്‍ക്ക്: ഫേയ്സ്ബുക്ക് ബോര്‍ഡ് മെമ്പറായ മാര്‍ക്ക് ആന്‍ഡേഴ്സണിന്റെ ഇന്ത്യാവിരുദ്ധ പ്രസ്താവനയില്‍ ഫെയ്സ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഖേദം പ്രകടിപ്പിച്ചു. ആന്‍ഡേഴ്സന്റെ പ്രസ്ഥാവന വളരെ ദു:ഖകരമെന്നാണ് സുക്കര്‍…
Read More » - 11 February
വീണ്ടും തടവ് ചാടിയ തട്ടിപ്പ് കേസ് പ്രതി നസീമയെ പിടികൂടി
കോഴിക്കോട് : വീണ്ടും തടവ് ചാടിയ തട്ടിപ്പ് കേസ് പ്രതി നസീമയെ പിടികൂടി. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് നസീമയെ പിടികൂടിയത്. മാനസികാസ്വസ്ഥ്യമുള്ളതിനാല് താമസിപ്പിച്ചിരുന്ന കുതിരവട്ടം…
Read More » - 11 February
ഇസ്രത് ജഹാന് ലഷ്കര്‍ ചാവേറാണെന്ന് ഹെഡ്ലിയുടെ വെളിപ്പെടുത്തല്‍
മുംബൈ : വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കൊല്ലപ്പെട്ട ഇസ്രത് ജഹാന് ലഷ്കര്‍ ഇ തോയ്ബ ഭീകരനായിരുന്നുവെന്ന് ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ മൊഴി. ഇസ്രത് ലഷ്കറിന്റെ ചാവേര്‍ പോരാളിയായിരുന്നുവെന്നാണ്…
Read More » - 11 February
94കാരിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഹോം നഴ്സിന്റെ ദൃശ്യങ്ങള്‍ പുറത്ത്
തൊണ്ണൂറ്റിനാലുകാരിയായ വൃദ്ധയെ ഹോംനഴ്സ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബ്രിട്ടണിലാണ് സംഭവം. ഓര്‍മശക്തിയില്ലാത്ത അമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയിലാണ് പതിഞ്ഞത്. വീട്ടില്‍ നിന്ന് അമ്മയുടെയും ഹോംനഴ്സിന്റെയും വഴക്ക്…
Read More » - 11 February
ബലാത്സംഗത്തെ എതിര്‍ത്ത പതിനാലുകാരിയെ ജീവനോടെ തീകൊളുത്തി
മധുര : ബലാത്സംഗത്തെ എതിര്‍ത്ത പതിനാലുകാരിയെ യുവാവ് ജീവനോടെ തീ കൊളുത്തി. ഉത്തര്‍പ്രദേശിലെ മധുരയിലെ ഔറംഗബാദ് ഗ്രാമത്തിലാണ് സംഭവം. മാതാപിതാക്കള്‍ ഇല്ലാത്ത സമയം പ്രദേശവാസിയായ ഭോല എന്നയാള്‍…
Read More » - 11 February
നൈജീരിയന്‍ അഭയാര്‍ഥി ക്യാമ്പില്‍ ചാവേറാക്രമണം; 70 മരണം
ദിക്വ: വടക്കന്‍ നൈജീരിയയിലെ അഭയാര്‍ഥി ക്യാമ്പിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരണം 70 ആയി. ദിക്വയിലെ അഭയാര്‍ഥി ക്യാമ്പിലാണ് രണ്ട് ചാവേര്‍ സ്ഫോടനങ്ങള്‍ നടന്നത്. വനിതാ ചാവേറാണ് ആക്രമണത്തിന്…
Read More » - 11 February
ഷാര്‍ജയില്‍ അധികൃതര്‍ പറക്കാന്‍ അനുമതി നിഷേധിച്ച വിമാനവുമായി പൈലറ്റുമാര്‍ ഇന്ത്യയിലേക്ക് പറന്നു
ഷാര്‍ജ ● വിമാനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷാര്‍ജ വിമാനത്താവള അധികൃതര്‍ പറക്കാന്‍ അനുമതി നിഷേധിച്ച എയര്‍ ഇന്ത്യ വിമാനവുമായി പൈലറ്റുമാര്‍ ഇന്ത്യയിലേക്ക് തിരിച്ചു. സംഭവം യു.എ.ഇ ജനറല്‍ സിവില്‍…
Read More » - 11 February
ഓണ്‍ലൈനിലൂടെ പുസ്തകങ്ങള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ഓണ്‍ലൈനിലൂടെ പുസ്തകങ്ങള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, ഗൂഗിള്‍ പ്ലേ മുതലായ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ വില്‍ക്കാനാണ് കേന്ദം ഒരുങ്ങുന്നത്. ഡിജിറ്റല്‍ രൂപത്തിലുള്ള…
Read More » - 11 February
തട്ടിപ്പ് കേസ് പ്രതി നസീമ വീണ്ടും തടവു ചാടി ; ഇത്തവണ ചാടിയത് സെല്ലിന്റെ ഗ്രില്‍ വളച്ച്
കോഴിക്കോട് : വിവാഹത്തട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ നസീമ വീണ്ടും തടവ് ചാടി. മാനസികാസ്വസ്ഥ്യമുള്ളതിനാല് താമസിപ്പിച്ചിരുന്ന കുതിരവട്ടം മാനസികാശുപത്രിയുടെ സെല്ലിന്റെ ഗ്രില്‍ വളച്ചാണ് ഇത്തവണ നസീമ തടവ്…
Read More » - 11 February
കുപ്പിക്കുള്ളില്‍ അജ്ഞാത വസ്തു; പെപ്സി വില്പന നിരോധിച്ചു
തിരുവനന്തപുരം● പെപ്സി കുപ്പിക്കുള്ളില്‍ പാടപോലെ തോന്നിക്കുന്ന അജ്ഞാത വസ്തു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു ബാച്ച് പെപ്സിയുടെ വില്പന ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. പാങ്ങോട് സൈനിക കാന്റീനില്‍ നിന്ന് വാങ്ങിയ രണ്ട്…
Read More » - 11 February
ട്രെയിന്‍ യാത്രയ്ക്കിടെ കരസേനാ ക്യാപ്റ്റനെ കാണാതായി
പറ്റ്ന : ബീഹാറിലെ കത്തിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകും വഴി ട്രെയിനില്‍ വെച്ച് കരസേനാ ക്യപ്റ്റനെ കാണാതായതായി പരാതി. ജമ്മു കാശ്മീരിലെ പൂര്‍ണിയ സെക്ടറില്‍ ജോലി ചെയ്തിരുന്ന…
Read More » - 11 February
മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിയുമായി പിണറായി കൂടിക്കാഴ്ച നടത്തി
പത്തനംതിട്ട: മാര്‍ത്തോമ സഭ വലിയ മെത്രാപ്പോലീത്ത ക്രിസോസ്റ്റം വലിയ തിരുമേനിയുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. നവകേരള മാര്‍ച്ചിനിടെയാണ് കോഴഞ്ചേരി മാരാമണ്ണിലുള്ള…
Read More » - 11 February
ഹനുമന്തപ്പയുടെ നില അതീവഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
ന്യൂഡല്‍ഹി : സിയാചിനിലെ മഞ്ഞുപാളിക്കടിയില്‍ ആറുനാള്‍ മരണത്തോട് പൊരുതി രക്ഷപ്പെട്ട ലാന്‍സ് നായിക് ഹനുമന്തപ്പയുടെ നില അതീവഗുരുതരമായി തുടരുന്നു. ഹനുമന്തപ്പയുടെ നില കൂടുതല്‍ വഷളായി തുടരുകയാണെന്ന് ഡല്‍ഹി…
Read More » - 11 February
സിയാച്ചിനില്‍ മരിച്ച മലയാളി സൈനികന് സുധീഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം : സിയാച്ചിനില്‍ ഹിമപാതത്തില്‍ മരിച്ച മലയാളി സൈനികന് ലാന്‍സ് നായിക് സുധീഷിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം നല്‍കും. സുധീഷിന്റെ ഭാര്യയ്ക്ക്…
Read More » - 11 February
അസി.കമ്മീഷണറുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സി.ഐയ്ക്കെതിരെ കുറ്റപത്രം
കോഴിക്കോട്● അസി.കമ്മീഷണറുടെ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഐആര്‍ ബറ്റാലിയനില്‍ നിന്ന് അടുത്തിടെ കണ്ണൂര്‍ വളപട്ടണം സി.ഐയായി സ്ഥലം മാറ്റപ്പെട്ട ടി.പി. ശ്രീജിത്തിനെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.…
Read More » - 11 February
വെല്ലൂരിലെ ബസ് ഡ്രൈവറുടെ മരണം ഉല്‍ക്ക വീണല്ലെന്ന് നാസ
ചെന്നൈ: വെല്ലൂര്‍ ഭാരതീദാസന്‍ എഞ്ചിനീയറിംഗ് കോളേജില്‍ ശനിയാഴ്ചയുണ്ടായ പൊട്ടിത്തെറിയില്‍ ബസ് ഡ്രൈവര്‍ മരിച്ചത് ഉല്‍ക്ക വീണല്ലെന്ന് നാസയുടെ സ്ഥിരീകരണം. മറ്റെന്തെങ്കിലും സ്ഫോടനം മൂലമാകാം ഇതു സംഭവിച്ചതെന്നും, സംഭവത്തെക്കുറിച്ച്…
Read More » - 11 February
പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
കൊച്ചി : കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസ് ഡയറി…
Read More » - 10 February
ആംബുലന്‍സ് ഡ്രൈവറുടെ തര്‍ക്കം മൂലം നഷ്ടമായത് ഒരു പിഞ്ചു ജീവന്
കൊല്‍ക്കത്ത: രോഗിയെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ആംബുലന്‍സ് ഡ്രൈവര്‍ തര്‍ക്കിച്ച് സമയം കളഞ്ഞതുമൂലം നവജാത ശിശുവിന് ജീവന് നഷ്ടമായി. 24 പര്‍ഗാനയില്‍ ബര്‍സാത് സ്റ്റേഷന് ജനറല്‍ ആശുപത്രിയില്‍ സൗജന്യ…
Read More » - 10 February
അബുദാബി കിരീടാവകാശിയ്ക്ക് ഊഷ്മള സ്വീകരണം
ന്യൂഡല്‍ഹി ● ത്രിദിന ഇന്ത്യാ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഊഷ്മള സ്വീകരണം. പ്രോട്ടോക്കോള്‍ നിബന്ധനകള്‍ മാറ്റിവെച്ച് ഡല്‍ഹിയിലെ പാലം…
Read More » - 10 February
ബി.എസ്.എന്‍.എല്‍ ഡാറ്റാ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടി
കൊച്ചി: പുതിയ പ്ലാന്‍ റിവിഷന്‍ പ്രകാരം ബി എസ് എന്‍ എല്‍ ജനപ്രിയ ഡാറ്റാ താരിഫുകളുടെ ഉപയോഗ സമയം വെട്ടിക്കുറച്ചു. 2ജി/3ജി പ്ലാനുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള…
Read More » - 10 February
എല്ലാ സ്ത്രീകളേയും ശബരിമലയില്‍ പ്രവേശിപ്പിക്കണം- ശശി തരൂര്‍
തിരുവനന്തപുരം: എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് തിരുവനന്തപുരം എം.പി ശശി തരൂര്‍. ഇത് തന്റെ വ്യക്തപരമായ അഭിപ്രായം മാത്രമാണെന്നും ശബരിമലയിൽ തുടരുന്ന പാരമ്പര്യം തുടരണമെന്നാണ് കോൺഗ്രസ് പാർട്ടി…
Read More » - 10 February
ബസ് ചാര്‍ജ് കുറച്ചു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസ് യാത്രക്കൂലി കുറച്ചു. മിനിമം ചാർജ് ഏഴിൽ നിന്ന് ആറാക്കിയതിന് പുറമേ എല്ലാ നിരക്കുകളിലും ഒരു രൂപ വീതം കുറയും. സൂപ്പര്‍ ക്ലാസ്,…
Read More » - 10 February
ഹനുമന്തപ്പയ്ക്ക് കിഡ്നി നല്കാന് തയ്യാറായി വീട്ടമ്മ
ന്യൂഡല്‍ഹി: കാശ്മീരിലെ സിയാച്ചിനില്‍ ഹിമപാതത്തില്‍ മഞ്ഞിനടിയില്‍പ്പെട്ടു കിടന്ന ശേഷം ആറാംദിവസം ജീവനോടെ കണ്ടെത്തി, സൈനിക ആശുപത്രിയില്‍ ജീവന് വേണ്ടി മല്ലിടുന്ന ലാന്‍ഡ്സ് നായിക് ഹനുമന്തപ്പ കൊപ്പാടിന് തന്റെ…
Read More » - 10 February
ഏഴാം ക്ലാസ്കാരന്റെ കൊല :അധ്യാപിക അറസ്റ്റില്‍
റാഞ്ചി: തന്റെ മകളെ പ്രണയിച്ചതിന്റെ പേരില്‍ ഏഴാം കഌസ് വിദ്യാര്‍ഥി വിനയ് മാഹ്തോയെ കൊലപ്പെടുത്തിയ കേസില്‍ അതേ സ്കൂളിലെ അധ്യാപിക അറസ്റ്റില്‍. റാഞ്ചി സഫയര്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ…
Read More »