കൊച്ചി: വ്യവസായം ചെയ്യാന്‍ വന്ന സ്ത്രീയുടെ പണവും മാനവും കോണ്‍ഗ്രസുകാര്‍ കവര്‍ന്നതായി പിണറായി വിജയന്‍. സോളാര്‍ കേസ് പ്രതി സരിത എസ് നായരെ ഉദ്ദേശിച്ചായിരുന്നു പിണറായി വിജയന്റെ ഈ പ്രസ്ഥാവന. നെറികേട് സിപിഎം കാണിക്കാറില്ലെന്നും തെളിവുണ്ടാക്കാന്‍ കോടികള്‍ മുടക്കേണ്ട ആവശ്യം സിപിഎമ്മിനില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. നിയമസഭയ്ക്ക് അകത്തും പുറത്തും ഉമ്മന്‍ചാണ്ടി ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും ഉമ്മന്‍ ചാണ്ടിക്കൂട്ടിച്ചേര്‍ത്തു.
Post Your Comments