News
- Feb- 2016 -5 February
സെല്‍ഫി പോസ്റ്റ് ചെയ്ത് ജയിലിലും രാഹുല്‍ പശുപാലന്റെ ഫേസ്ബുക്ക് ഉപയോഗം
കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ രാഹുല്‍ രാഹുല്‍ പശുപാലന് ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു. ജയിലില്‍ നിന്നെടുത്ത സെല്‍ഫി രാഹുല്‍ ബുധനാഴ്ച ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.…
Read More » - 5 February
രാഷ്ട്രീയജാഥകളിൽ നോട്ടുമാല ഒഴിവായതിനു പിന്നിൽ പാലാക്കാരന്റെ ജാഗ്രത
കോട്ടയം : തെരഞ്ഞെടുപ്പടുത്തതോടെ രാഷ്ട്രീയ കക്ഷികൾ നടത്തുന്ന ജാഥകളിൽ കറന്സിനോട്ടുകൾ ഉപയോഗിച്ച് മാലയുണ്ടാക്കുന്നത് ഉപേക്ഷിച്ചത് പാലാ സ്വദേശി എബി ജെ. ജോസിന്റെ ജാഗ്രതമൂലം. അല്ലെങ്കിൽ ഒരു ഡസനിലേറെ…
Read More » - 5 February
കേന്ദ്ര നേതൃത്വം ആവശ്യപ്പെടും: വി. എസ് മത്സരിച്ചേക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വി എസ് അച്യുതാനന്ദനോട് സി പി എം കേന്ദ്ര നേതൃത്വം ആവശ്യപ്പെടും. വി എസിനെ എല്‍ ഡി എഫ് പ്രചരണ…
Read More » - 5 February
അഭ്യന്തര മന്ത്രിയുടെ നിയോജക മണ്ഡലത്തിൽ ചിട്ടിക്കമ്പനിയുടെ പേരിൽ സ്ത്രീകൾ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി.
ആലപ്പുഴ: ഹരിപ്പാടാണ് ചിട്ടിക്കമ്പനിയുടെ പേരിൽ സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേർ ചേർ ന്ന ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്.കുമാരപുരം തറയിൽ തെക്കതിൽ മോനിഷ (29), കരുവാറ്റ വടക്ക് മല്ലശേരിൽ…
Read More » - 5 February
ഇസ്ലാമോഫോബിയ : ലോക രാജ്യങ്ങളാൽ അവഗണിയ്ക്കപ്പെടെണ്ടവരോ അവർ
ഐ എം ദാസ് ഇസ്ലാമോഫോബിയ എന്ന പദ പ്രയോഗം അത്രമേൽ ജനകീയമായിക്കൊണ്ടിരിയ്ക്കുന്ന ദുഖകരമായ കാഴ്ചയാണ് ഇന്നുള്ളത്, പ്രത്യേകിച്ച് പാശ്ചാത്യരുടെ ഇടയിൽ ഇസ്ലാം പേടി എന്നത് അതിക്രമത്തിനുള്ള ലൈസൻസ്…
Read More » - 5 February
നവജാതശിശുവിനെ മാതാവ് ഷൂബോക്സിലടച്ച് കൊലപ്പെടുത്തി
ഹാരിസ്ബര്‍ഗ് : നവജാതശിശുവിനെ മാതാവ് ഷൂബോക്സിലടച്ച് കൊലപ്പെടുത്തി. പെന്സില്വായിലാണ് സംഭവം നടന്നത്. കെല്‍സി മാര്ട്ടിന് എന്ന 21 കാരിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. സ്വന്തം വീട്ടില്‍ വച്ചാണ് കെല്‍സി…
Read More » - 5 February
ക്ലിഫ്ഹൗസിലേയ്ക്ക് വിളിച്ചത് 50 തവണ സരിതയുടെ വെളിപ്പെടുത്തല്‍
കൊച്ചി:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീട്ടിലേക്ക് സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ നിരന്തരം ബന്ധപ്പെട്ടതിന്റെ രേഖകള്‍ സോളാര്‍ കമീഷന് മുന്നില്‍ അഭിഭാഷകന് ഹാജരാക്കി. സരിതയുടെ ഒരു നമ്പറില്‍ നിന്നും…
Read More » - 5 February
ഗദ്ദാഫിയുടെ അന്ത്യ നിമിഷങ്ങളുടെ വീഡിയോ പുറത്ത്
ലിബിയ: ലിബിയന്‍ ആഭ്യന്തരയുദ്ധത്തിനിടെ കൊല്ലപ്പെട്ട ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ അല്‍ ഗദ്ദാഫിയുടെ അന്ത്യ നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പ്രക്ഷോഭകര്‍ പിടികൂടിയ ഗദ്ദാഫി ജീവനുവേണ്ടി കേഴുന്ന ദൃശ്യങ്ങള്‍…
Read More » - 5 February
യുഡിഎഫിന്റെ പ്രകടന പത്രിക ഗവർണറെ കൊണ്ട് വായിപ്പിച്ചു, പ്രതിപക്ഷത്തിന്റെ പ്രതിഷേധം പ്രഹസനം..: കുമ്മനം
ചങ്ങനാശ്ശേരി: കഴിഞ്ഞ അഞ്ചു വർഷക്കാലം കേരളത്തിന്റെ സുവർണ്ണ കാലമെന്ന് പറയുന്നതിലെ അതിശയോക്തി മനസ്സിലാവുന്നില്ലെന്നും, ഗവർണ്ണർ യു ഡി എഫി ന്റെ പ്രകടന പത്രിക വായിച്ചതുപോലെ തോന്നുന്നെന്നും ബിജെപി…
Read More » - 5 February
സിക വൈറസ് : കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി
പാലക്കാട് : സിക വൈറസ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിലും അതീവ ജാഗ്രതയ്ക്കു നിര്‍ദേശം. കോഴിക്കോട്ട് ഇന്ന് ആരംഭിക്കുന്ന നാഗ്ജി ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ രോഗബാധ സ്ഥിരീകരിച്ച ബ്രസീല്‍…
Read More » - 5 February
അമീര്ഖാന് വീണ്ടും തിരിച്ചടി സ്നാപ്ഡീലും അമീറിനെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്നും നീക്കി
ന്യൂഡെല്‍ഹി:ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്നാപ്പ്ഡീല്‍ നടന് അമീര്‍ഖാനെ തങ്ങളുടെ ബ്രാന്‍ഡ്അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കി. സ്നാപ് ഡീലിന്റെ ‘ദില്‍ കി ഡീല്‍’എന്ന പ്രചാരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറാണ്…
Read More » - 5 February
ഐഎസ് ബന്ധം ; ഡല്‍ഹിയില്‍ ഒരാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി : ഐഎസ് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മൊഹ്സിന്‍ എന്നയാളെയാണ് പിടിയിലായത്. മുംബൈ സ്വദേശിയായ ഇയാളെ ഡല്‍ഹിയിലെ ബസ് ടെര്‍മിനലില്‍…
Read More » - 5 February
പോയി ഭരണഘടന വായിച്ചുപഠിക്കൂ, വിഎസിനോട് ഗവര്‍ണര്‍: പ്രതിപക്ഷത്തിനുനേരെ രൂക്ഷ വിമര്‍ശം
തിരുവനന്തപുരം: പതിമൂന്നാം നിയമ സഭയുടെ അവസാന ബജറ്റ് സമ്മേളനം പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയപ്പോള്‍ രൂക്ഷ വിമര്‍ശനുമായി ഗവര്‍ണര്‍ പി സദാശിവം. എല്ലാത്തിനും ഒരു പരിധിയുണ്ട് നിങ്ങള്‍ കാണിക്കുന്നതൊക്കെ…
Read More » - 5 February
ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സരിത കമ്മീഷന് കൈമാറി
കൊച്ചി : ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സരിത നായര്‍ സോളാര്‍ കമ്മീഷന് മുമ്പാകെ കൈമാറി. മുദ്ര വെച്ച കവറിലാണ് തെളിവുകള്‍ കൈമാറിയത്. മറ്റ് തെളിവുകള്‍ നാളെ ഉച്ചയ്ക്ക്…
Read More » - 5 February
റെയില്‍വേ പാളത്തില്‍ വെച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച സംഘത്തിനെ ട്രെയിന്‍ തട്ടി
കൊല്ലം : റെയില്‍വേ പാളത്തില്‍ വെച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച സംഘത്തിനെ ട്രെയിന്‍ തട്ടി. കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മധുര പാസഞ്ചര്‍ ട്രെയിന്‍ ട്രാക്കിലൂടെ വരുമ്പോഴായിരുന്നു…
Read More » - 5 February
നിയമസഭയ്ക്ക് പുറത്തെ പ്രതിഷേധത്തിന്റെ ചൂടില്‍ ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം: വിഴിഞ്ഞം പദ്ധതി നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കും
തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്ത് നടക്കുന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ പി.സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തി. നയപ്രഖ്യാപനത്തിനായി ഗവര്‍ണര്‍ സഭയിലേക്ക് കടന്നുവന്നതേ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍…
Read More » - 5 February
എട്ടു നില കെട്ടിടത്തില്‍ നിന്ന് ചാടി പെണ്‍കുട്ടി ജീവനൊടുക്കി
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എട്ടു നിലകെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ഇരുപതുകാരി പെണ്‍കുട്ടി മരിച്ചു. ശ്യാമപ്രസാദ് മുഖര്‍ജി കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനി കവിതയാണ് ആത്മഹത്യ ചെയ്തത്.…
Read More » - 5 February
നയപ്രഖ്യാപനം ബഹിഷ്കരിച്ച് പ്രതിപക്ഷ പ്രതിഷേധം ; സര്‍ക്കാര്‍ അഴിമതിയുടെ ചാമ്പ്യന്മാരെന്ന് വി.എസ്
തിരുവനന്തപുരം : പതിമൂന്നാം കേരള നിയമസഭയുടെ അവസാനസമ്മേളനത്തില്‍ ഗവര്‍ണര്‍ നടത്തുന്ന നയപ്രഖ്യാപനം ബഹിഷ്കരിച്ച് കൊണ്ട് പ്രതിഷേധിച്ച പ്രതിപക്ഷം സഭയ്ക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. സര്‍ക്കാര്‍ അഴിമതിയുടെ ചാമ്പ്യന്മാരെന്ന്…
Read More » - 5 February
സോളാര്‍ കമ്മീഷനില്‍ സരിതയുടെ വിസ്താരം ഇന്നും തുടരും
കൊച്ചി : സോളാര്‍ കമ്മീഷനില്‍ സരിത എസ് നായരുടെ വിസ്താരം ഇന്നും തുടരും. ഇന്നലെ നടത്താനിരുന്ന വിസ്താരം ജസ്റ്റിസ് പരിപൂര്‍ണന്റെ മരണത്തെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. സര്‍ക്കാര്‍…
Read More » - 5 February
നിയമസഭാ സമ്മേളനം തുടങ്ങി: പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തില്‍ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് നിശബ്ദരായി ഇരിക്കുക അല്ലെങ്കില്‍ പുറത്തേക്ക് പോകുക എന്നു ഗവര്‍ണര്‍ പറഞ്ഞതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളിയോടെ…
Read More » - 5 February
സോളാറും ബാറും സിഡിയുമൊക്കെ കൊണ്ട് പൊറുതികെട്ടിരിക്കുന്ന മലയാളിയെ ഇനിയും നാണം കെടുത്തരുത്: കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ഇന്ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തെക്കുറിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്. കടിപിടി കൂടുക , ഷര്‍ട്ട് വലിച്ചു കീറുക , വാച്ച്…
Read More » - 5 February
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയും രാഹുലും സുപ്രീം കോടതിയില്‍
ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും രാഹുലും സുപ്രീം കോടതിയില്‍. നാഷണല്‍ ഹെറാള്‍ഡ് കേസിലെ ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇരുവരും…
Read More » - 5 February
ആല്ബ്യൂട്ടമോള് പ്ലസ് മരുന്നിന് സംസ്ഥാനത്ത് നിരോധനം
തിരുവനന്തപുരം: സെഞ്ചോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ആല്ബ്യൂട്ടമോള് പ്ലസ് മരുന്ന് സംസ്ഥാനത്ത് നിരോധിച്ചു. ചേരുവകളില്‍ മാറ്റം വരുത്താതെ പേര് മാത്രം മാറ്റി നാല്‍പ്പത് ശതമാനത്തിലധികം വില വര്‍ധിപ്പിച്ചതിന് സംസ്ഥാന ഡ്രഗ്സ്…
Read More » - 5 February
കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ നേതാക്കള്‍ ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തി
കോട്ടയം: കേരള കോണ്‍ഗ്രസ് സെക്കുലര്‍ നേതാക്കള്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തി. സെക്കുലര്‍ ചെയര്മാന് ടി.എസ് ജോണ്‍ ഉള്പ്പെടെയുളളവരുമായിട്ടായിരുന്നു കൂടിക്കാഴ്ച. പ്രാഥമിക കൂടിക്കാഴ്ചയാണ് നടന്നതെന്ന് ബിജെപി നേതാക്കള്‍…
Read More » - 5 February
ട്രെയിനില്‍ യുവതിയെ സഹയാത്രികന് പീഡിപ്പിച്ചു
വാരണാസി: ട്രെയിനില്‍ യുവതിയെ സഹയാത്രികന് പീഡിപ്പിച്ചു. 21കാരിയായ വിദ്യാര്‍ത്ഥിനിയെ ട്രെയിനിനുള്ളില്‍ വച്ച് മദ്യപിച്ചെത്തിയ യാത്രക്കാരക്കാരന് ആണ് പീഡിപ്പിച്ചത്. വാരണാസിയില്‍ നിന്നും ബന്തേലിലേക്ക് ഡൂണ്‍ എക്സ്പ്രസില്‍ വച്ചായിരുന്നു സംഭവം.…
Read More »