Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -5 July
കണ്ണൂരിലെ സർജിക്കൽ ബ്ലേഡ് ആക്രമണങ്ങളിൽ സമഗ്രാന്വേഷണ ആവശ്യം ശക്തം: പ്രതികളെല്ലാം എസ് ഡി പിഐ, പോപ്പുലർ ഫ്രണ്ടുകാർ
കണ്ണൂര്‍: മഹാരാജാസ് കോളേജിലെ കൊലപാതകത്തിന് പിറകിൽ പ്രൊഫഷണൽ സംഘമാണെന്ന പൊലീസ് നിഗമനത്തോടെ കണ്ണൂരിലെ പല ആക്രമണങ്ങൾക്കും ശക്തമായ അന്വേഷണം ആവശ്യപ്പെടുകയാണ്. കണ്ണൂരിലെ സർജിക്കൽ ബ്ലേഡ് ആക്രമണങ്ങളിൽ മുഴുവൻ…
Read More » - 5 July
അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുകാർ നേരിട്ട ക്രൂരതയെക്കുറിച്ച് മുൻ പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ
ആലപ്പുഴ : ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ആർ.എസ്.എസുരെ തിരഞ്ഞുപിടിച്ച് മർദ്ദിച്ചിരുന്നെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥനായ ടി. ജി ബാലകൃഷ്ണൻ നായരുടെ വെളിപ്പെടുത്തൽ. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ആർ.എസ്.എസ്…
Read More » - 5 July
കരുത്തുറ്റ ലീഡർ കെ. കരുണാകരന് ഇന്ന് നൂറാം ജന്മദിനം
തിരുവനന്തപുരം : കേരളം കണ്ട കുരുത്തനായ ലീഡർ കെ. കരുണാകരന് ഇന്ന് നൂറാം ജന്മദിനം. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ നടക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾ പ്രവർത്തക സമിതി…
Read More » - 5 July
ദമ്പതികളുടെ മരണം: ആത്മഹത്യാക്കുറിപ്പില്‍ നിന്നും ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
ചങ്ങനാശ്ശേരി: സ്വര്ണമോഷണത്തില് പൊലീസ് ചോദ്യംചെയ്ത ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ ദമ്പതികളും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മരണത്തിന് ഉത്തരവാദി സിപിഎം നഗരസഭ അംഗം സജികുമാറെന്നും വീടുപണിക്കായി സജികുമാര്‍ വിറ്റ സ്വര്‍ണത്തിന്റെ…
Read More » - 5 July
കാസര്‍കോടിന് പിന്നാലെ അലപ്പുഴയേയും റെയില്‍വേ ചതിച്ചു; ഈ ട്രെയിനിന് സ്റ്റോപ്പില്ല
തിരുവനന്തപുരം: കാസര്‍കോടിന് പിന്നാലെ അലപ്പുഴയേയും റെയില്‍വേ ചതിച്ചു. കൊച്ചുവേളി-മംഗളുരു അന്ത്യോദയ എക്സ്പ്രസിന് ആലപ്പുഴയില്‍ റെയില്‍വേ സ്റ്റോപ്പ് അനുവദിച്ചില്ല. ആലപ്പുഴയ്ക്കും കാസര്‍കോടിനും സ്റ്റോപ് അനുവദിച്ചതായി റെയില്‍വേ മന്ത്രി പിയുഷ്…
Read More » - 5 July
ഐ എസ്സില്‍ ചേർന്നവർക്കെതിരെ കർശന നടപടിയുമായി കോടതി
കാസര്‍ഗോഡ്: കേരളത്തിൽനിന്നും ഐ എസ്സിലേക്ക് ചേർന്നവർക്കെതിരെ കർശന നടപടിയുമായി എന്‍.ഐ.എ പ്രത്യേക കോടതി. ഇത്തരക്കാരുടെ സ്വത്തുക്കൾ മുഴുവൻ കണ്ടുകെട്ടാൻ റവന്യു അധികൃതർക്ക് കോടതി നിർദ്ദേശം നൽകി. സംഘത്തിലെ…
Read More » - 5 July
തുണിക്കടകളിലും ജ്വല്ലറികളിലും ജോലിചെയ്യുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത; പുതിയ തീരുമാനവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: തുണിക്കടകളിലും ജ്വല്ലറികളിലും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവരുടെ പ്രധാന പ്രശ്നമാണ് നിന്ന് ജോലി ചെയ്യുക എന്നത്. കാരണം അത്തരം തൊഴിലാളികള്‍ക്ക് കടകളില്‍ നിന്ന് ജോലി ചെയ്യാനുള്ള അനുവാദമില്ലായിരുന്നു.…
Read More » - 5 July
ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍
ചങ്ങനാശ്ശേരി• പോലീസ് ചോദ്യം ചെയ്തതിന്റെ മനോവിഷമത്തില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ചങ്ങനാശ്ശേരി താലൂക്കില്‍ യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.…
Read More » - 5 July
ആള്‍ദൈവം തടങ്കലിലാക്കിയ 68 പെൺകുട്ടികളെ മോചിപ്പിച്ചു
ജയ്പുര്‍: ആള്‍ദൈവം തടങ്കലിലാക്കിയ പെൺകുട്ടികളെ മോചിപ്പിച്ചു. രാജസ്ഥാനിലെ ഹോട്ടലിലാണ് പ്രായപൂര്‍ത്തിയാകാത്ത 68 പെണ്‍കുട്ടികളെ പാർപ്പിച്ചിരുന്നത്. അഞ്ചിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. രാജ്സമന്ദ് ജില്ലയിലെ ഹോട്ടലില്‍…
Read More » - 5 July
ഭാര്യമാരെ ഉപേക്ഷിച്ച് മുങ്ങിനടക്കുന്ന പ്രവാസികൾക്ക് കുരുക്ക്
ന്യൂഡൽഹി : വിവാഹം കഴിഞ്ഞതിനു ശേഷം ഭാര്യമാരെ ഉപേക്ഷിച്ച് പോകുന്ന പ്രവാസികൾക്ക് കുരുക്ക്. പ്രവാസികളുടെ വിവാഹതട്ടിപ്പ് തടയാൻ കേന്ദ്രം മുമ്പ് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ ശിശുക്ഷേമ…
Read More » - 5 July
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു മയക്കുമരുന്നു പരിശോധന കര്‍ശനമാക്കി
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു മയക്കുമരുന്നു പരിശോധന കര്‍ശനമാക്കി. ക്ലാര്‍ക്ക് മുതല്‍ പോലീസ് വരെയുള്ള എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മയക്കുമരുന്നു പരിശോധന നിര്‍ബന്ധമാക്കി. റിക്രൂട്ട്മെന്റ്, ഉദ്യോഗക്കയറ്റം എന്നിവയ്ക്കെല്ലാം പരിശോധന നിര്‍ബന്ധമാണ്.…
Read More » - 5 July
ചൈനയുടെ ഭീഷണിക്ക് വഴങ്ങി എയര്‍ ഇന്ത്യ
ന്യൂഡൽഹി : എയര്‍ ഇന്ത്യ വെബ്സൈറ്റിൽ നിന്ന് തായ് വാന്റെ പേരുമാറ്റാൻ ചൈനയുടെ നിർദ്ദേശം. ചൈനീസ് തായ്പേയ് എന്നാണ് പുതിയതായി മാറ്റിയിരിക്കുന്നത്. ഏപ്രില്‍ 25ന് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്…
Read More » - 5 July
കുമ്പസാര പീഡനം; വൈദികരുടെ അറസ്റ്റ് വൈകുന്നതിനു പിന്നില്‍ എംഎല്‍എ?
പത്തനംതിട്ട: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരായ കുമ്പസാര ലൈംഗിക പീഡനക്കേസില്‍ നാലു വൈദികര്‍ക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ അവരുടെ അറസ്റ്റ് നടന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടകളനുസരിച്ച് ജില്ലയിലെ ഭരണകക്ഷി…
Read More » - 5 July
പകല്‍ കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും രാത്രി എസ്.ഡി.പി.ഐയും : വ്യാപക നുഴഞ്ഞുകയറ്റം: ഞെട്ടിപ്പിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം•എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ., കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളിലും രാഷ്ട്രീയ പാര്‍ട്ടികളിലും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി പ്രവര്‍ത്തിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. എസ്.ഡി.പി.ഐ.ക്കെതിരേ ഉയരുന്ന ആരോപണങ്ങളെ ഇത്തരത്തിലുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ തന്നെ…
Read More » - 5 July
സഹോദരന്റെ പീഡനത്തിനിരയായ ബാലിക ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി•മൂത്ത സഹോദരന്റെ ലൈംഗിക പീഡനത്തിനിരയായ എട്ടുവയസുകാരി ഗുരുതരാവസ്ഥയില്‍. ബുധനാഴ്ച ടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആദേശ് നഗറിലാണ് സംഭവം. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ബാലികയെ കുറിച്ച് ആശുപത്രി…
Read More » - 5 July
അഭിമന്യു കൊലപാതകം: എന്‍.ഐ.എയുടെ അന്വേഷണം ഇക്കാര്യത്തെ ചുറ്റിപ്പറ്റി
കൊച്ചി•മഹാരാജാസ് കോളെജിലെ അഭിമന്യൂ കൊലപാതകത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി പ്രഥമികാന്വേഷണം ആരംഭിച്ചു. കൈവെട്ട് കേസിലെ പ്രതികള്‍ക്ക് അഭിമന്യു വധത്തില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്നാണ് എന്നാണ് എന്‍.ഐ.എ പ്രധാനമായും…
Read More » - 5 July
പ്രതിഷേധം: ‘ഹിന്ദു മീല്‍സ്’ വിവാദത്തില്‍ എമിറേറ്റ്സിന്റെ പ്രതികരണം
ദുബായ്•പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് ഇക്കോണമി ക്ലാസില്‍ ‘ഹിന്ദു മീല്‍സ്’ നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈന്‍ . ‘ഹിന്ദു മീല്‍സ്’ ഒഴിവാക്കിയെങ്കിലും ഹിന്ദു യാത്രികര്‍ക്ക്…
Read More » - 5 July
നാളികേരം ഉടയ്ക്കുമ്പോള്‍ പല കഷ്ണങ്ങളായി ചിതറിയാല്‍ ദോഷം!!
കേരളീയരുടെ ഭക്ഷണത്തിൽ നാളികേരം ഒരു അവശ്യവസ്തുവാണ്. തേങ്ങയില്ലാതെ ഒരു ദിനം കഴിച്ചു കൂട്ടാന്‍ കഴിയില്ല. തോരന്‍, പച്ചടി തുടങ്ങി ഭക്ഷണാവശ്യത്തിനായി നിത്യവും നമ്മൾ തേങ്ങ ഉപയോഗിക്കാറുണ്ട് .…
Read More » - 4 July
11 പേരുടെ മരണത്തിനു പിന്നില്‍ ഇളയമകന് : മരിച്ചുപോയ പിതാവിന്റെ ആത്മാവുമായി മാത്രം തുറന്നു സംസാരം : ഇയാളുടെ രീതികള്‍ ആരെയും ഭയപ്പെടുത്തും
ന്യൂഡല്‍ഹി: 11 പേരുടെ മരണത്തിനു പിന്നില്‍ ഇളയമകന് ലളിത് ഭാട്ടിയ. വിചിത്രരീതികളുള്ള ഇയാള്‍ സംസാരിച്ചിരുന്നത് പിതാവിന്റെ ആത്മാവിനോട് മാത്രമാണെന്ന് പൊലീസ് പറയുന്നു. കൂട്ടമരണത്തിനു കാരണക്കാരന്‍ നാരായണന് ദേവിയുടെ…
Read More » - 4 July
മരണത്തിലേക്ക് നടന്നടുക്കുന്ന 11 പേരുടെ ദൃശ്യം കണ്മുന്നില്; : അര്‍ദ്ധരാത്രിയിലെ ഭീകര ദൃശ്യങ്ങള്‍ കണ്ട് പൊലീസ് ഞെട്ടി
ന്യൂഡല്‍ഹി : മരണത്തിലേയ്ക്ക് നടന്നടുക്കുന്ന 11 പേരുടെ ദൃശ്യം കണ്മുന്നില്. ദൃശ്യം കണ്ട് പൊലീസ് ഞെട്ടി. ദൃശ്യത്തില്‍ നിന്നും ആത്മഹത്യ തന്നെയാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ പുറമെ നിന്നുള്ളവരുടെ…
Read More » - 4 July
മതസ്പർദ്ധ: വാര്‍ത്ത അവതാരകന് വേണുവിനെതിരെ കേസെടുത്തു
കൊല്ലം : ചാനല്‍ ചര്‍ച്ചയിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസിൽ മാതൃഭൂമി ചാനല്‍ അവതാരകന് വേണുവിനെതിരെ ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ആര് ബിജു സിറ്റി പൊലീസ്…
Read More » - 4 July
പ്രവാസി യുവാവിനെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ബഹ്റൈൻ : പ്രവാസി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബഹ്റൈനിൽ കോഴിക്കോട് സ്വദേശി അബ്ദുള്‍ നഹാസി (33) നെയാണ് ഹൂറ എക്സിബിഷന് റോഡില്‍ അല്‍ അസൂമി മജ്ലിസിന്…
Read More » - 4 July
സ്മാര്‍ട്ട് ഫോണ്‍ വിപണിൽ സുപ്രധാന നേട്ടം കൈവരിക്കാൻ ഒരുങ്ങി ഇന്ത്യ
കൊച്ചി : സ്മാര്‍ട്ട് ഫോണ്‍ വിപണിൽ സുപ്രധാന നേട്ടം കൈവരിക്കാൻ ഒരുങ്ങി ഇന്ത്യ. ഇപ്പോഴത്തെ വില്‍പ്പന വളര്‍ച്ചനിരക്ക് തുടര്‍ന്നാല്‍ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ അമേരിക്കയെ പിന്തള്ളി…
Read More » - 4 July
അഭിമന്യു കൊലപാതകം : നാലാമത്തെ പ്രതിയെ അറസ്റ്റ് ചെയ്തു
കൊച്ചി: അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ എറണാകുളം നെട്ടൂര്‍ നങ്ങ്യാരത്തുപറമ്പ് സെയ്ഫുദ്ദീനെ (27) അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവര്‍ നാലായി. രണ്ടു പേരെ…
Read More » - 4 July
ജെസ്നയെ കാണാതായിട്ട് വീട്ടില്‍ നിന്ന് പരാതി കൊടുത്തത് ഒരു പകലും രാത്രിയും കഴിഞ്ഞ് : ആക്ഷന്‍ കൗണ്‍സിലിന്റെ ആരോപണങ്ങള്‍ ഇങ്ങനെ
പത്തനംതിട്ട : ജെസ്നയെ കാണാതായിട്ട് വീട്ടില്‍ നിന്ന് പരാതി നല്‍കിയത് ഒരു രാത്രിയും പകലും കഴിഞ്ഞാണെന്നും ഇക്കാര്യം പൊലീസ് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി ആക്ഷന്‍…
Read More »