Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -17 June
പോലീസിനോട് റമദാന് സമ്മാനം ചോദിച്ച കുരുന്നിന്റെ വീട്ടില്‍ മിനിട്ടുകള്‍ക്കുള്ളില്‍ സംഭവിച്ചത്
റമദാന് ദിനത്തില്‍ സമ്മാനം വേണമെന്ന് ആഗ്രഹിച്ച കുരുന്ന് അത് ഫോണിലൂടെ തുറന്ന് പറഞ്ഞു. പക്ഷേ വിളിച്ചതെങ്ങോട്ടാണെന്നതാണ് രസം. പോലീസ് കണ്ട്രോള് റൂമിലേക്ക്. പിന്നീട് വിസ്മയിപ്പിക്കുന്ന കാര്യങ്ങളാണ് സംഭവിച്ചത്.…
Read More » - 17 June
കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിൽ വന്‍ വര്‍ദ്ധനവ്
തിരുവനന്തപുരം•സംസ്ഥാനത്തെ വിനോദ സഞ്ചാര രംഗത്ത് 2018 ലെ ആദ്യ പാദത്തില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. 2018ലെ ആദ്യ മൂന്ന് മാസം സംസ്ഥാനത്ത് എത്തിയ മുഴുവൻ…
Read More » - 17 June
മെസ്സിയുടെ പെനാല്‍റ്റി ഗോള്‍ തടഞ്ഞത് എങ്ങനെയെന്ന് വെളിപ്പെടുത്തി ഐസ്ലൻഡ് ഗോളി
മോസ്കോ : മെസ്സിയുടെ പെനാല്‍റ്റി ഗോള്‍ തടഞ്ഞത് എങ്ങനെയെന്ന് വെളിപ്പെടുത്തി ഐസ്ലൻഡ് ഗോളി ഹാള്‍ഡോര്‍സണ്‍. “ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് മെസ്സിയുടെ പെനാല്‍റ്റികള്‍ പലയാവര്‍ത്തി കണ്ട് പഠിച്ചിരുന്നു. പെനാല്‍റ്റിയെടുക്കുന്ന…
Read More » - 17 June
അര്‍ജന്റീനക്കെതിരെ പുഷ്പാഞ്ജലി : രസീത് സമൂഹ മാധ്യമത്തില്‍
ഫുട്ബോള്‍ പ്രേമികളുടെ സിരകളിലേക്ക് ലോകകപ്പ് ജ്വരം ഇരച്ചുകയറിയ ദിനങ്ങളാണ് കടന്ന് പോകുന്നത്. അതിനിടയില്‍ മനുഷ്യനെ ചിരിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഫുട്ബോള്‍ ആരാധന മൂത്തപ്പോള്‍ ശരിക്കുള്ള ആരാധനാ…
Read More » - 17 June
വെള്ളപ്പൊക്കം : മരിച്ചവരുടെ എണ്ണം നാലായി
ധാക്ക : ബംഗ്ലാദേശിലെ മൗലവിഭസറില് കോമോള്ഗാനിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അഞ്ച് പേരെ കാണാതായി. ഇവരെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചില്ലെന്ന് ധാക്ക ട്രിബ്യൂണ്‍…
Read More » - 17 June
14 കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം: 51 കാരിയായ അധ്യാപിക പിടിയില്‍
ലെക്സിങ്ടണ്•കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റംസമ്മതിച്ച നോര്‍ത്ത് കരോലിനയിലെ മുന്‍ മിഡില്‍ സ്കൂള്‍ അധ്യാപികയെ നിരീക്ഷണത്തിലാക്കി. 51 കാരിയായ ലീ അനീറ്റെ വില്യംസ് ആണ് കുറ്റം സമ്മതിച്ച്…
Read More » - 17 June
ലോകകപ്പ് ഫുട്ബോള്‍ : ഇറാനിലെ വനിതകള്‍ക്ക് വേണ്ടി പ്രതിഷേധം ശക്തമാകുന്നു
മോസ്കോ: ലോകകപ്പ് ഫുട്ബോളിന്റെ ആഹ്ലാദ ആരവം ഉയരുമ്പോഴും പ്രതിഷേധത്തിന്റെ സ്വരത്തിനും മങ്ങലില്ലെന്ന് തെളിയിക്കുന്ന ദിനങ്ങളാണ് കടന്നു പോകുന്നത്. ഇറാനിയന്‍ വനിതകള്‍ക്ക് വേണ്ടിയാണ് റഷ്യയിലെ ഇറാന് ആരാധകരുടെ നേതൃത്വത്തില്‍…
Read More » - 17 June
വരാപ്പുഴ കസ്റ്റഡി മരണം; എ.വി ജോര്‍ജ് പ്രതിയാകില്ല
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണ കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ പ്രതിയാക്കില്ല. എസ്പി ക്രിമിനല്‍ കുറ്റം നടത്തിയതായി തെളിവില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ്…
Read More » - 17 June
ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 13 ആയി
കോഴിക്കോട് : താമരശ്ശേരി കട്ടിപ്പാറ ഉരുൾപൊട്ടലിൽ കാണാതായവരിൽ ഒരാളെക്കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി . മുമ്പ് മരിച്ച ഹസന്റെ ഭാര്യ ആസിയയുടേതാണ് കണ്ടെത്തിയ…
Read More » - 17 June
പോലീസിലെ ദാസ്യപ്പണിക്കാരുടെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്
തിരുവനന്തപുരം : കേരളാ പോലീസിലെ ദാസ്യപ്പണിക്കാരുടെ കണക്കുകൾ പുറത്ത്. തിരുവനന്തപുരം എ ആർ ക്യാമ്പിൽ നിന്ന് മാത്രം ദാസ്യപ്പണിയ്ക്കായി 45 പേരെ നിയോഗിച്ചു. അതിൽതന്നെ 14 പേരുടെ…
Read More » - 16 June
ധനകാര്യ സ്ഥാപന ഉടമയുടെ ഭാര്യ ഒളിച്ചോടിയത് പുരുഷനായി വേഷമിട്ട പെണ്ണിനൊപ്പം, സംഭവമിങ്ങനെ
കാഞ്ഞങ്ങാട്: ധനകാര്യ സഥാപന ഉടമയുടെ ഭാര്യ ഒളിച്ചോടിയത് പുരുഷനായി വേഷമിട്ട പെണ്ണിനൊപ്പം. അതും ഭര്‍ത്താവിന്റെ 12 പവനും 5 ലക്ഷം രൂപയും കൊണ്ട്. കാഞ്ഞങ്ങാട് ധനകാര്യ സ്ഥാപനം…
Read More » - 16 June
ഉരുൾപൊട്ടൽ: മരണം 12ആയി
കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലമലയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 12ആയി. കാണാതായ നാല് പേരുടെ മൃതദേഹം ഇന്ന് കണ്ടെടുത്തു. ഹസന്റെ മകൾ നുസ്രത്ത്, നുസ്രത്തിന്റെ മകൾ നാലു വയസുകാരി…
Read More » - 16 June
നരേന്ദ്ര മോദിയുടെ ചാലഞ്ച് ഏറ്റെടുത്ത് പോലീസ് കമ്മീഷണര്‍
തൃശ്ശൂര്‍: ജനങ്ങളുടെ മനസില്‍ പല രീതിയിലും ഹീറോ ഇമേജുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥനാണ് കമ്മീഷണര്‍ യതീഷ് ചന്ദ്ര. പ്രധാന മന്ത്രി നരേന്ദ്ര മോദി ഫിറ്റ്നസ് ചാലഞ്ച് തരംഗമായി നില്ക്കുമ്പോള്…
Read More » - 16 June
കെജ്രിവാളിന്റെ സമരത്തിന് പിന്തുണ : സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിമാർ
ന്യൂഡൽഹി :”ഡൽഹി സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന്” മുഖ്യമന്ത്രിമാർ. കെജ്രിവാളിന്റെ സമരത്തിന് പിന്തുണയുമായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മമതാ ബാനർജി,ചന്ദ്രബാബു നായിഡു, എച്ച് ഡി കുമാരസ്വാമി എന്നിവർ…
Read More » - 16 June
മുന്‍ ഭര്‍ത്താവിന്റെ മരുമകനെ കല്യാണം കഴിച്ച സ്ത്രീ പരാതിയുമായി പോലീസ് സ്റ്റേഷനില്‍: സംഭവമിങ്ങനെ
മടിക്കൈ: മുന്‍ ഭര്‍ത്താവിന്റെ മരുമകനെ കല്യാണം കഴിച്ച യുവതി പരാതിയുമായി പോലീസ് സ്റ്റേഷനില്‍. മടിക്കൈ നാരയില്‍ ഡിഡി കളക്ഷന്‍ ഏജന്റായിരുന്ന അശോകന്റെ ഭാര്യ സന്ധ്യയാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്.…
Read More » - 16 June
കെജ്രിവാളിന്റെ സമരത്തിന് പിന്തുണയുമായി 4 മുഖ്യമന്ത്രിമാർ
ന്യൂ ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സമരത്തിന് പിന്തുണയുമായി 4 മുഖ്യമന്ത്രിമാർ. പിണറായി വിജയൻ, മമതാ ബാനർജി, ചന്ദ്രബാബു നായിഡു, എച്ച് ഡി കുമാരസ്വാമി…
Read More » - 16 June
പിണക്കം മറന്ന് പിണറായി മമതയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി•മുഖ്യമന്ത്രി പിണറായി വിജയന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച രാത്രിയോടെയായിരുന്നു കൂടിക്കാഴ്ച. കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു…
Read More » - 16 June
ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ ആഞ്ഞടിച്ച് വി.എം സുധീരന്
തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പേരില്‍ യുവാവിനെ അമ്മയുടെ മുന്നിലിട്ട് തല്ലിയ സംഭവത്തില്‍ ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരെ ആഞ്ഞടിച്ച് വി.എം സുധീരന്. ഗണേഷിനെതിരെ നിയമാനുസൃതമായ നടപടി വേണമെന്ന്…
Read More » - 16 June
കൗമാരക്കാരുടെ സ്വകാര്യ രംഗങ്ങള്‍ വരെ പകര്‍ത്തുന്ന റിയാലിറ്റി ഷോ: ഭീതിയോടെ മാതാപിതാക്കള്‍
റിയാലിറ്റി ഷോകള്‍ പലതും പരിധി വിട്ടുള്ള രീതികള്‍ അവലംബിക്കുന്നത് നാം പല രീതിയിലും കണ്ടു കഴിഞ്ഞു. എന്നാല്‍ മാതാപിതാക്കളുടെ ഉള്ളില്‍ തീ കോരിയിടുന്ന റിയാലിറ്റി ഷോയെക്കുറിച്ചുള്ള വാര്‍ത്തകളാണ്…
Read More » - 16 June
സ്റ്റുഡന്റ് വിസയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇളവ് അനുവദിക്കാതെ ഈ രാജ്യം
സ്റ്റുഡന്റ് വിസയില്‍ മിക്ക രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കും ഇളവ് അനുവദിക്കുമ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ മാത്രം ആശങ്കയിലാക്കി ഈ രാജ്യം. വാര്‍ത്ത പുറത്ത് വന്നതോടെ നിരവധി വിദ്യാര്‍ഥി സംഘടനകളാണ് ഇതിനെതിരെ…
Read More » - 16 June
മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു : ഒരു വയസുകാരിക്ക് ദാരുണാന്ത്യം
ഡിണ്ടിഗല്‍: മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. ബംഗളൂരുവില്‍ നിന്നും പളനിയിലേക്ക് യാത്ര പുറപ്പെട്ട തിരുവനന്തപുരം സ്വദേശികളും ബംഗളൂരുവില്‍ ഹിന്ദുസ്ഥാന്‍ എയ്റനോട്ടിക്സ് ലിമിറ്റഡില്‍…
Read More » - 16 June
ചില ഫോണുകളില്‍ ഇനി വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല: അറിയേണ്ടതെല്ലാം
ജനപ്രീയ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ചില സ്മാര്‍ട്ട്ഫോണുകളിലും മൊബൈല്‍ ഫോണുകളിലും പ്രവര്‍ത്തിക്കില്ല. ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ അല്പം പരിഭ്രാന്തി തോന്നിയേക്കാം. എന്നാല്‍ പേടിക്കാന്‍ ഒന്നും തന്നെയില്ല.…
Read More » - 16 June
ദുബായിലെ ഈ ബീച്ച് താല്കാലികമായി അടച്ചു
കാലാവസ്ഥാ വ്യതിയാനം മൂലം ദുബായിലെ ജനത്തിരക്കുള്ള ബീച്ച് താല്കാലികമായി അടച്ചു. ഇത് സംബന്ധിച്ച് എമര്‍ജന്‍സി ആന്‍ഡ് റസ്ക്യു ഡിപ്പാര്‍ട്ട്മെന്റ് അധികൃതരാണ് ഉത്തരവിറക്കിയത്. ദുബായിലെ ജുമൈറ ബീച്ചാണ് കാലാവസ്ഥാ…
Read More » - 16 June
കൂട്ടബലാത്സംഗത്തിനിരയായ 15 കാരിയോട് വീണ്ടും ക്രൂരത : എം.എല്‍.എ അടക്കം നിരവധി നേതാക്കന്മാര്ക്കെതിരെ കേസ്
ഗയ•കൂട്ടബലാത്സംഗത്തിനിരയായായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പോലീസ് വാഹനത്തില്‍ നിന്ന് പുറത്തിറക്കി അനുഭവം വിവരിക്കാന്‍ പ്രേരിപ്പിച്ച ആര്.ജെ.ഡി ദേശീയ ജനറല്‍സെക്രട്ടറി അലോക് കുമാര്‍ മേഹ്ത്ത, എം.എല്‍.എ സുരേന്ദ്ര യാദവ് എന്നിവരടക്കം…
Read More » - 16 June
ഇന്ത്യക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ 150 വര്‍ഷം വേണ്ടിവരുമെന്ന് വെളിപ്പെടുത്തല്‍
വാഷിങ്ടണ്‍: ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ ഇന്ത്യക്കാര്‍ക്ക് 150 വര്‍ഷം വേണ്ടി വരുമെന്ന റിപ്പോര്‍ട്ട് പുറത്ത്. അമേരിക്കയില്‍ താമസിച്ച് ജോലി ചെയ്യുന്നതിന് ആവശ്യമായ രേഖയാണ് ഗ്രീന്‍ കാര്‍ഡ്. അഡ്വാന്‍സ്ഡ്…
Read More »