Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -25 June
കുറി തൊട്ടുവന്നാല് ടി.സി നല്കി പറഞ്ഞു വിടുമെന്ന് ഭീഷണി: സ്കൂളില്‍ താലിബാന് ഭരണമെന്ന് ആരോപണം
പാലക്കാട്•പാലക്കാട്ടെ സര്‍ക്കാര്‍ സ്കൂളില്‍ നടക്കുന്നത് താലിബാന് മോഡല്‍ ഭരണമെന്ന് ആരോപണം. പാലക്കാട് എലപ്പുള്ളി ഗവ. എ.പി സ്കൂളിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സ്കൂളിലെ പ്രിന്‍സിപ്പല്‍ വത്സല വിദ്യാര്‍ത്ഥികളുടെ വ്യക്തിസ്വാതന്ത്യത്തെ…
Read More » - 25 June
സൗദി നഗരം ചാമ്പലാക്കാനെത്തിയ മിസൈലുകള്‍ തകര്‍ത്തു
റിയാദ്•റിയാദ് നഗരത്തിന് മുകളില്‍ വച്ച് യെമനിലെ വിമതര്‍ തൊടുത്തുവിട്ട രണ്ട് മിസൈലുകള്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു. തുടര്‍ന്ന് നഗരത്തില്‍ നിരവധി സ്ഫോടനങ്ങള്‍ കേട്ടതായും റിപ്പോര്‍ട്ട്…
Read More » - 25 June
ശക്തമായ ഭൂചലനം
ആതന്‍സ്•ഗ്രീസിന്റെ ദക്ഷിണ തീരത്ത് സാമാന്യം ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കലമാതയുടെ തെക്ക്പടിഞ്ഞാറ് 70…
Read More » - 25 June
വിദ്യാര്‍ത്ഥിയുമായി സെക്സ്: അധ്യാപിക അറസ്റ്റില്‍
പാര്‍ക്കര്‍,അരിസോണ•മുന്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ അധ്യാപിക അറസ്റ്റിലായി. മിഷേല്‍ ഒ’ബോയ്ല്‍ എന്ന മുന്‍ ഹൈസ്കൂള്‍ അധ്യാപികയാണ് പിടിയിലായതെന്ന് ലാ പാസ് കൗണ്ടി അധികൃതര്‍ പറഞ്ഞു. അറസ്റ്റിലായ…
Read More » - 25 June
ബി.ജെ.പി പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു
കൊടുങ്ങല്ലൂര്‍•കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരത്ത് കുത്തേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്ത്തകന് മരിച്ചു. സബിത്ത് കുമാര്‍ (40) ആണ് മരിച്ചത്. സബിത്തെനെ ആക്രമിച്ച ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബൈക്ക്…
Read More » - 25 June
ഗൗരി ലങ്കേഷിന്റെ കൊലയാളിയായ മകനെ കാണാന്‍ അമ്മയെത്തി; ആ അമ്മ മകനോട് പറഞ്ഞത്
ബെംഗളൂരു•’നീ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ദയവായി സമ്മതിക്കുക, ഇല്ലെങ്കില്‍ ധൈര്യമായിരിക്കുക’- കഴിഞ്ഞ ദിവസം പരശുറാം വാഗ്മോറെയെ സന്ദര്‍ശിച്ച അമ്മ ജാനകി ബായിയുടെ വാക്കുകളാണിത്. ഞായറാഴ്ച ബെംഗളൂരുവിലെ സി.ഐ.ഡി ഓഫീസില്‍…
Read More » - 25 June
ഇന്ന് ഹര്‍ത്താല്‍
തൊടുപുഴ•ഇടുക്കി ജില്ലയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍. കസ്തൂരി രംഗന് വിഷയവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനമിറക്കുക. നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, കാട്ടാന അക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, ജില്ലയില്‍…
Read More » - 25 June
ക്ഷേത്രങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ പുതിയ തന്ത്രവുമായി സി.പി.എം
കണ്ണൂര്‍•ക്ഷേത്രങ്ങളുടെ നിയന്ത്രണം കൈക്കലാക്കാന്‍ പുതിയ തന്ത്രവുമായി സി.പി.എം രംഗത്ത്. ഇതിനായി ക്ഷേത്ര ഭാരവാഹികളുടെ സംഘടന രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി. ആദ്യഘട്ടത്തില്‍ ക്ഷേത്രം ഭാരവാഹികളുടെ കണ്വന്ഷന് സി.പി.എം. ജില്ലാ…
Read More » - 25 June
നീരവ് മോദിയ്ക്ക് അറസ്റ്റ് വാറന്റ്
ന്യൂഡല്‍ഹി•വിവാദ വ്യവസായി നീരവ് മോദിയ്ക്ക് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇ-മെയിലിലൂടെ അറസ്റ്റ് വാറന്റ് അയച്ചത്. ഇറക്കുമതിച്ചുങ്കം വെട്ടിച്ച കേസിലാണ് നടപടി. സൂറത്ത് കോടതിയുടെ ഉത്തരവിന്റെ…
Read More » - 25 June
ഐശ്വര്യവും സമ്പത്തും നശിപ്പിക്കുന്നത് വീട്ടിലുള്ള ഈ വസ്തുക്കള്‍
സമ്പത്തും അഭിവൃദ്ധിയും നിറഞ്ഞ ജീവിതം എല്ലാവരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ നമ്മുടെ ചില അശ്രദ്ധമായ തീരുമാനങ്ങള്‍ വീടിന്റെ ഐശ്വര്യം നശിപ്പിക്കും. ഉപയോഗശൂന്യമായ പല വസ്തുക്കളുമാണ് നമ്മുടെ ഐശ്വര്യത്തെ ഇല്ലാതാക്കുന്നത്.…
Read More » - 24 June
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത : സംസ്ഥാനത്ത് ജാഗ്രത നിർദേശം
തിരുവനന്തപുരം: മൂന്ന് ദിവസത്തേക്ക് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. പടിഞ്ഞാറ് ദിശയില്‍നിന്ന് കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍…
Read More » - 24 June
അട്ടപ്പാടി ആദിവാസി മേഖലയില്‍ സമഗ്ര ആരോഗ്യ പദ്ധതി
തിരുവനന്തപുരം•സംസ്ഥാനസര്‍ക്കാര്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി ആദിവാസി മേഖലയില്‍ സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കുന്നു. പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. എന്‍.എ.ബി.എച്ച്…
Read More » - 24 June
വീണ്ടും നിപ? ജനപ്രതിനിധിയും രണ്ടു മക്കളും നിരീക്ഷണത്തില്‍
കോഴിക്കോട്•നില ബാധ സംശയിച്ച് തദ്ദേശ സ്വയംഭരണ ജനപ്രതിനിധിയേയും രണ്ടു മക്കളേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേഷിപിച്ചു. മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ ജനപ്രതിനിധിയും രണ്ടു മക്കളുമാണ്…
Read More » - 24 June
നാളെ യുഡിഎഫ് ഹര്‍ത്താല്‍: ഒരു മണ്ഡലത്തെ ഒഴിവാക്കി
തൊടുപുഴ•കസ്തൂരി രംഗന് വിഷയവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനമിറക്കുക. നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, കാട്ടാന അക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ ഇടുക്കി ജില്ലയില്‍…
Read More » - 24 June
നിങ്ങളെ ആരെങ്കിലും വാട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടോ? ഇങ്ങനെ കണ്ടുപിടിക്കാം
ജനപ്രീയ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് നമുക്ക് തുടര്‍ന്ന് സംസാരിക്കാന്‍ താല്പര്യമില്ലാത്ത ആളുകളെ ബ്ലോക്ക് ചെയ്യാനും സൗകര്യം നല്‍കുന്നുണ്ട്. അതേസമയം, നിങ്ങളെ ഒരാള്‍ ബ്ലോക്ക് ചെയ്തതായി കണ്ടെത്താന്‍,…
Read More » - 24 June
പോലീസ് ഒളിവിലാണെന്ന് പറഞ്ഞ തരികിട സാബു ബിഗ് ബോസ് ഷോയിൽ
മലയാളികള്‍ കാത്തിരിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന് തുടക്കമായി. പോലീസ് ഒളിവിലാണെന്ന് പറഞ്ഞ തരികിട ഫെയിമ സാബുമോൻ അബ്ദുസമദ് ബിഗ് ബോസ് ഷോയിൽ ഒരു അംഗമാണ്. യുവമോര്‍ച്ച…
Read More » - 24 June
ബിഗ് ബോസ് മലയാളം തുടങ്ങി : പ്രിയ താരങ്ങള്‍ ഒന്നൊന്നായി എത്തിത്തുടങ്ങി, ആരൊക്കെയെന്ന് കാണാം
മലയാളികള്‍ കാത്തിരിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന് തുടക്കമായി. സൂപ്പർസ്റ്റാർ മോഹൻലാൽ അവതാരകനായെത്തുന്ന ഷോ ആയതുകൊണ്ടു തന്നെ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് ഈ പ്രോഗ്രാമിനായികാത്തിരുന്നത്. വിവിധ മേഖലകളില്‍…
Read More » - 24 June
കേന്ദ്ര സർക്കാർ പദ്ധതികൾ സംസ്ഥാന സർക്കാരും ഉദ്ധ്യോഗസ്ഥരും ചേർന്ന് അട്ടിമറിക്കുന്നു.- ബി.ജെ.പി
ആലപ്പുഴ•കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിൽ എത്തിക്കാതെ അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥരും ശ്രമിക്കുന്നതെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.സോമൻ. കേന്ദ്ര സർക്കാരിന്റെ പല ആനൂകൂല്യങ്ങളും താഴെ തട്ടിൽ…
Read More » - 24 June
മുംബൈയില്‍ തീപ്പിടുത്തം
മുംബൈ•ദക്ഷിണ മുംബൈയില്‍ തീപ്പിടുത്തം. ഗിര്‍ഗാവിലെ കോത്താരി ഹൗസ് കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. വൈകുന്നേരം ആറുമണിയോടെയാണ് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ തീപ്പിടുത്തമുണ്ടായത്. ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട്…
Read More » - 24 June
കേരള അതിർത്തിയിൽ വാഹനാപകടം : മൂന്ന് മലയാളികൾ കൊല്ലപ്പെട്ടു
പൊള്ളാച്ചി: ഇരിങ്ങാലക്കുട സ്വദേശികള്‍ സഞ്ചരിച്ച കാര്‍ കേരളാ-തമിഴ്നാട് അതിര്‍ത്തിയില്‍ അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ജോണ്‍ പോള്‍, ജോബി തോമസ്, സിജി എന്നിവരാണ് മരിച്ചത്. ബൈക്കുമായി കൂട്ടിയിടിച്ച കാര്‍…
Read More » - 24 June
ഗണേഷ് കുമാറിനെതിരായ പരാതി പിന്‍വലിക്കാന്‍ ധാരണ
കൊല്ലം : ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ച സംഭവം ഒത്തു തീര്‍പ്പിലേക്ക്. ഇരുകൂട്ടരും പരാതി പിന്‍വലിക്കാന്‍ ധാരണയിലെത്തി. പുനലൂര്‍ എന്‍എസ് എസ് യൂണിയന് ഓഫീസില്‍ വെച്ചായിരുന്നു…
Read More » - 24 June
ദിലീപിനായി താര സംഘടനയിൽ മുറവിളി : ആദ്യം വാദിച്ചത് ഊര്‍മ്മിള ഉണ്ണി : പിന്നാലെ സിദ്ധിക്കും
കൊച്ചി: താര സംഘടനയായ അമ്മയുടെ നേതൃമാറ്റം ഒരു തരത്തില്‍ ദിലീപ് ആരാധകര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് ദിലീപിനെ അമ്മയില്‍ നിന്ന് മാറ്റി…
Read More » - 24 June
പ്രവാചക നിന്ദ: സൗദിയില്‍ മലയാളി യുവാവ് അറസ്റ്റില്‍
ദമ്മാം•സമൂഹമാധ്യമത്തില്‍ പ്രവാചകന് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ മലയാളി യുവാവ് അറസ്റ്റില്‍. ദമാമില്‍ ഡിസൈന്‍ എന്‍ജിനിയറായി ജോലി ചെയ്തു വരികയായിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവാണ്…
Read More » - 24 June
ജിഎസ്ടി എന്തെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ജിഎസ്ടി എന്തെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. “സത്യസന്ധതയുടെ വിജയമാണ് ചരക്കു സേവന നികുതി(ജിഎസ്ടി). ഇത് നടപ്പാക്കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്.ഒരു രാജ്യം ഒരു നികുതി എന്ന…
Read More » - 24 June
രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെക്കുറിച്ച് സരിത എസ് നായര്‍
തിരുവനന്തപുരം•രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് സോളാര്‍ വിവാദ നായിക സരിത എസ് നായര്‍. ചര്‍ച്ചകള്‍ നടക്കുകയാണ്. കൂടുതല്‍ ആലോചിച്ച് മാത്രമെ അന്തിമതീരുമാനം എടുക്കുകയുള്ളൂവെന്നും സരിത വ്യക്തമാക്കി.…
Read More »